News Desk
മലപ്പുറം മെമു ട്രെയിന് ഓടിക്കൊണ്ടിരിക്കെ റെയില് വേ കമാനത്തിന്റെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞു വീണു ചൊവ്വാഴ്ച പുലര് ച്ചെ മൂന്നരയോടെ നിലമ്പൂര് ഷൊര് ണൂര് പാതയില് തുവ്വൂരിലാണ് സംഭവം പാത നവീകരണ ഭാഗമായി രണ്ട് മാസം മുമ്പാണ് തുവ്വൂര് കമാനം മേല് പ്പാലത്തിന് സംരക്ഷണ ഭിത്തി നിര് മിച്ചത് എന്നാല് നിര് മാണത്തിലെ അശാസ്ത്രീയത മൂലം ഭിത്തിയില് ദിവസങ്ങള് ക്ക് മുമ്പ് വിള്ളല് പ്രത്യക്ഷപ്പെട്ടിരുന്നു രണ്ടുദിവസമായി തുടരുന്ന വേനല് മഴയില് വിള്ളല് ശക്തിപ്പെട്ടതാവാം മണ്ണിടിച്ചിലിന് കാരണം സ്റ്റേഷനില് നിന്ന് എടു ത്ത ഉടനെയായതിനാല് ട്രെയിനി ന് വേഗതയില്ലാതിരുന്നത് വലി യ അപകടമൊഴിവാക്കി മേല് പ്പാലത്തിലൂടെ ഗതാഗത നിയന്ത്രണംയില് നിന്നുള്ള അഗ് നി ശമന സേനയും റെയില് വേ ജീവനക്കാരും നാട്ടുകാരും ചേര് ന്ന് ട്രാക്കിലെ കല്ലും മണ്ണും നീക്കം ചെയ്താണ് ട്രെയിന് ഗതാഗതം പുനസ്ഥാപിച്ചത് ഒന്നര മണിക്കൂറോളം നിര് ത്തിയിട്ട മെമു പിന്നീട് നിലമ്പൂരിലേക്ക് തന്നെ മടങ്ങി മറ്റു ട്രെയിനുകളെയും ഇത് ബാധിച്ചു 5 15 ന് തുവ്വൂരിലെത്തേണ്ട തിരുവനന്തപുരം നിലമ്പൂര് രാജ്യറാണി എക് സ്പ്രസ് 7 45 നാണ് പോയ ത് ചില ട്രെയിനുകള് റദ്ദാക്കുക യും ചെയ്തു വിദ്യാര് ഥികള് ഉള് പ്പെടെ നിരവധി പേര് ക്ക് ഇത് ദുരിതമായി സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടര് ന്ന് കമാനം മേല് പ്പാലത്തിലൂടെ കടന്നു പോകുന്ന നിലമ്പൂര് പെരുമ്പിലാവ് സംസ്ഥാന പാതയില് വാഹന നിയന്ത്രണം ഏര് പ്പെടുത്തി അഞ്ച് ടണിന് മുകളില് ഭാരമുള്ള വാഹനങ്ങള് ഇതുവഴി പോ കരുത് ജില്ല കലക്ടര് പൊലീസ് എന്നിവരുടെ അനുമതിയോടെയാണ് റെയില് വെ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നടപടി കമാ നം ബലപ്പെടുത്തല് പ്രവൃത്തി ഉടനെ നടത്താനും തീരുമാനമായിട്ടുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കിടങ്ങൂര് ഗ്രാമപഞ്ചായത്തിലെ 2025 26 സാമ്പത്തിക വര് ഷത്തെ കെട്ടിട നികുതി ക്യാമ്പ് കളക്ഷന് 21 03 2026 ശനിയാഴ്ച നടക്കും പഞ്ചായത്തിലെ 9 10 11 12 വാര് ഡുകളിലെ കളക്ഷന് ക്യാമ്പ് കിടങ്ങൂര് മാന്താടി കവലയിലെ ഭാരതീയ വിദ്യാമന്ദിരത്തില് രാവിലെ 10 30 മുതല് വൈകിട്ട് 3 വരെ നടക്കും ഗൂഗിള് പേ അടക്കം ഡിജിറ്റല് സംവിധാനത്തിലൂടെയും പണമടയ്ക്കാന് സൗകര്യമുണ്ടായിരിക്കും Read More →
സിനിമാഭിനയം നിര് ത്തുന്നതായി നിയുക്ത എംഎല് എ രമേഷ് പിഷാരടി സ്റ്റേജ് ഷോകളും അവസാനിപ്പിക്കുന്നു ഇനിയുള്ള 5 വര് ഷം പാലക്കാടിന് വേണ്ടിയായിരിക്കും ജീവിതം രാഷ്ട്രീയത്തിനൊപ്പം സിനിമാ അഭിനയവും നടക്കില്ല അഭിനയത്തിനായി ദിവസങ്ങളോളം മാറിനില് ക്കേണ്ടിവരുന്നത് മണ്ഡലത്തിലെ പ്രവര് ത്തനങ്ങളെ ബാധിക്കുമെന്നതിനാലാണത് സിനിമാഭിനയം ജീവിത മാര് ... Read More →
വാഷിംഗ്ടൺ ദീർഘകാലത്തെ സംഘർഷങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് ആക്സിയോസ് റിപ്പോർട്ട് ആദ്യ ഘട്ടത്തിൽ ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത് പിന്നീട് ചർച്ച നടക്കും ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് വിവരം അതേസമയം ആണവായുധ പദ്ധ... Read More →
യുഡിഎഫിന് നൂറുസീറ്റ് കിട്ടിയാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ പലരും പലതും പറഞ്ഞുകാണും എന്നുമാത്രമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി സതീശന് അഹങ്കാരമാണെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്... Read More →
എംഎല് എയായി തെരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പന് പാലാ നഗരസഭാ ഭരണസമിതി സ്വീകരണം നല്കി രാവിലെ കൗണ് സില് യോഗത്തിന് മുന്നോടിയായാണ് കാപ്പനെ പ്രത്യേകം ക്ഷണിച്ച് ആദരിച്ചത് നഗരസഭയില് കഴിഞ്ഞ സാമ്പത്തികവര് ഷം ഏറെ ചര് ച്ചയായ തൂക്കുപാലത്തിന് 7 കോടി രൂപ അനുവദിക്കുമെന്ന് എംഎല് എ പറഞ്ഞു കയ്യടികളോടെ കൗണ് സിലര് മാര് തീരുമാനത്തെ സ്വാഗതം ചെയ്തു ന... Read More →
മൂന്നിലവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ൽ നടത്തിയ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സെലീനാമ്മ ഉദ്ഘാടനം ചെയ്തു ചെയർ പേഴ്സൺ ബീന റോയ് പഞ്ചായത്ത് സെക്രട്ടറി ഷീജ മോൾ മെമ്പർ സെക്രട്ടറി നിഷ വൈസ് ചെയർപേഴ്സൺ റീനറെനോൾഡ് വാർഡ് മെമ്പർമാരായ ഇത്തമ്മ മാത്യൂ ചാർളി ഐസക് ലിൻസി മോൾ ജെയിംസ് സി ഡി എസ് മെമ്പർ മാർ എന്നിവർ പങ്കെട... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
ഡോക്ടര്‍ വന്ദന ദാസ് വധക്കേസില് പ്രതി സന്ദീപിന് ജീവപര്യന്തം കൊല്ലം അഡിഷണല് സെഷന് സ് കോടതിയാണ് വിധി പറഞ്ഞത് ഒരു ലക്ഷം പിഴയും അടക്കണം കേസിന്റെ വാദം കഴിഞ്ഞ ദിവസം പൂര് ത്തിയായിരുന്നു 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് വച്ച് നടന്ന കൊലപാതകത്തില് പ്രതി കുറ്റക്കാരന് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയില് വാദം നടന... Read More →
കിടങ്ങൂര്‍ സൗത്ത് തുണ്ടത്തില് റ്റി ജി നാരായണന് ഓമന 75 നിര്യാതനായി സംസ് കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് മക്കള് പ്രശാന്ത് ലാവണ്യ Read More →
ഇസ് ലാമാബാദ് പാകിസ്ഥാനിലെ പെഷവാറിലുള്ള തങ്ങളുടെ കോൺസുലേറ്റ് ഔദ്യോഗികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് അമേരിക്ക ഉദ്യോഗസ്ഥരുടെ സുരക്ഷയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും മുൻനിർത്തിയാണ് തീരുമാനമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട് മെന്റ് അറിയിച്ചു ഇനി മുതൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുമായുള്ള നയതന്ത്ര ഇടപാടുകൾ ഇസ് ലാമാബ... Read More →
പാലാ വോട്ടെണ്ണൽ ദിവസം വൈകിട്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വീടിനു മുന്നിൽ എത്തി അസഭ്യം വിളിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും കല്ലെറിയുകയും വാഹനങ്ങൾ എറിഞ്ഞ് തകർക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽ ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു മോൻസ് ജോസഫ് എം എൽ എയുടെ സാന്നിദ്ധ്യത്തിലാണ്... Read More →
കേരള നിയമസഭയില് രാജ്യസഭാ മോഡലില് അപ്പര് ഹൗസ് രൂപീകരിക്കണം എന്ന പ്രമേയം പാലാ നഗരസഭയില് പാസാക്കി നിയമസഭ തെരഞ്ഞെടുപ്പില് ജനങ്ങളുടെ അംഗീകാരം നേടി വിജയിക്കാന് പ്രാപ്തിയില്ലാത്ത പ്രമുഖ നേതാക്കള് അടക്കമുള്ളവരെ നിയമനിര് മ്മാണ പ്രക്രിയയുടെ ഭാഗമാക്കുന്ന സംവിധാനം ഒരുക്കുവാന് രാജ്യസഭാ മോഡലില് നോമിനേറ്റഡ് എംഎല് എമാരെ ഉള് പ്പെടുത്തി കേ... Read More →
ചലച്ചിത്ര നടന് സന്തോഷ് കെ നായര് അന്തരിച്ചു സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലര് ച്ചെ പത്തനംതിട്ട ഏനാത്ത് അപകടത്തില് പ്പെട്ടതിന് പിന്നാലെ അടൂരിലെ ആശുപത്രിയില് ചികില് സയിലായിരുന്നു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നടനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം ... Read More →
കോട്ട കൊളംബിയയിൽ നടക്കുന്ന ഫിസിക്സ് ഒളിംപ്യാഡിൽ നാല് ഇന്ത്യൻ വിദ്യാർഥികൾ പങ്കെടുക്കും അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള നാലുപേരാണ് മികവിന്റെ വേദിയിൽ മാറ്റുരയ്ക്കുക 2026 ലെ 56 ാമത് ഇന്റർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡിന്റെ ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ഈ ടീമിലെ 5 അംഗങ്ങളിൽ 4 പേർ അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ് റൂം ... Read More →
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയ് നിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം ചൊവ്വാഴ്ച രാത്രിയാണ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റിക്കവറി ട്രെയ് നിന്റെ മുകളിൽ കയറി കാളികാവ് സ്വദേശി മുപ്പതുകാരൻ രാജേഷ് ആത്മഹത്യ ഭീഷണി മുഴക്കിയത് തുടർന്ന് ഷൊർണൂർ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി വെള്ളം ചീറ്റിയാണ് യുവാവിനെ താഴെ ഇറക്കിയത് വെള്ളം ചീറ്റി ഏറ... Read More →
കോട്ടയത്തിന് പിന്നാലെ പാലായിലും കെ സി വേണുഗോപാലിനായി ഫ് ളക് സ് പാലാ മുൻസിപ്പൽ സ്റ്റേഡിയം പഴയ ബസ് സ്റ്റാൻഡ് കൊട്ടാരമറ്റം സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഫ് ളക് സ് ഉയർന്നത് കേരളം കെ സി നയിക്കട്ടെയെന്നും അശ്വമേധം നയിക്കാൻ കെ സി വരുന്നുവെന്നുമാണ് ഫ് ളക് സിൽ കുറിച്ചിരിക്കുന്നത് ഇന്നലെ കോട്ടയം നഗരത്തിലും ഡല് ഹിയിലും തിരുവനന്തപുരത്തും ക... Read More →
ഡൽഹി കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ മുതിർന്ന കോണ് ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാൻ എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് രമേശ് ചെന്നിതല ഡൽഹിയിൽ വ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിൽ പ്രതികരണവുമായി നടൻ വിനായകൻ സംസ്ഥാനത്തേത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ ഫേസ്ബുക്കില് കുറിച്ചു കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത് കേരളം ബംഗാൾ ആകരുത് ആക്... Read More →
ഓടിക്കൊണ്ടിരിക്കുന്നതിനിടെ റെയിൽവേ ട്രാക്കിൽ എരുമയെ കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി എരുമയെ ട്രാക്കിൽ നിന്നും മാറ്റുന്നത് വീഡിയോയിൽ കാണാം ലോക്കോ പൈലറ്റിന് റെ ജാഗ്രതയും സഹജീവികളോടുള്ള സഹാനുഭൂതിയും സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധനേടി ലോക്കോ പൈലറ്റിന് റെ മനസ്സാന്നിധ്യം ഒരു വലിയ അപകട സാധ്യത ഒഴിവാക്കുക മാത്രമല്ല വെല... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
Stay Ahead, Stay Informed, Stay Inspired.