Home / News Detail
ഹോട്ടൽ സമരം പൂർണ്ണം - കെ.എച്ച്.ആർ.എ.

അന്യായമായ പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ റസ്റ്റോറന്റ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത സമരം സംസ്ഥാനത്ത് പൂർണ്ണമായിരുന്നു ചെറിയ ചായക്കടകൾ പോലും തുറക്കാതെ കേരളത്തിലെ ഹോട്ടൽ റസ്റ്റോറന്റ് ടീഷോപ്പ് ഉടമകൾ സമരത്തിന് പൂർണ്ണ പിന്തുണ നൽകിയതായി കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ യാതൊരുതത്വദീഷയു മില്ലാതെയാണ് പെട്രോളിയം കമ്പനികൾ ഗ്യാസിന് വിലകൂട്ടുന്നത് രാജ്യത്തെ വ്യാപാരികളോടും പൊതുസമൂഹത്തോടും യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ തങ്ങളുടെ ലാഭംമാത്രം ലക്ഷ്യംവെച്ചാണ് പെട്രോളിയം കമ്പനികൾ പ്രവർത്തിക്കുന്നത് പെട്രോളിയം കമ്പനികളെ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാരും തയ്യാറാകുന്നില്ല ലക്ഷക്കണക്കിനാളുകൾ നേരിട്ടും അല്ലാതെയും ഉപജീവനത്തിനായി ആശ്രയിക്കുന്ന ഭക്ഷ്യോൽപാദനവിതരണ മേഖലയുടെ നിലനിൽപ്പിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇടപെടണം ഹോട്ടൽ സമരം മൂലം പൊതുസമൂഹത്തിനുണ്ടായ ബുദ്ധിമുട്ടിൽ അസോസിയേഷൻ ഖേദം രേഖപ്പെടുത്തി ഹോട്ടലുടമകൾ ഹോട്ടലുകൾ അടച്ചിട്ട് പെട്രോളിയം കമ്പനികൾക്ക് മുന്നിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും സംസ്ഥാനത്തുടനീളം പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി എറണാകുളം പനമ്പിള്ളി നഗറിലുള്ള ഐ ഒ സി ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും സംസ്ഥാന പ്രസിഡന്റ്റ് ജി ജയപാൽ ഉദ്ഘാടനം ചെയ് തു ജില്ലാ പ്രസിഡൻ്റ് വി ടി ഹരിഹരൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ അബ്ദുൾ റസാഖ് മുഖ്യപ്രഭാഷണം നടത്തി ധർണ്ണ സമരത്തെ അഭിസംബോധനചെയ് ത് എ കെ സി എ ജില്ലാ പ്രസിഡന്റ് വി കെ വർഗീസ് ഹോസ്റ്റൽ ഓണേഴ് സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി നവാസ് വയൽക്കര കെ എച്ച് ആർ എ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ എസ് യു സി ഐ ജില്ലാ സെക്രട്ടറി മോഹൻകുമാർ എൻ ആർ മരട് നഗരസഭ ചെയർ പേഴ് സൺ അജിത നന്ദകുമാർ കെ എച്ച് ആർ എ വനിതാവിംഗ് സംസ്ഥാന പ്രസിഡൻ്റ് അശ ലില്ലി തോമസ് കെ എച്ച് ആർ എ ജില്ലാ സെക്രട്ടറി കെ ടി റഹിം ജില്ലാ ട്രഷറർ അബ് ദുൾ സമദ് തുടങ്ങിയവർ സംസാരിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി.

    പത്തനംതിട്ട അന്യായമായ ഗ്യാസ് വിലവർദ്ധനവിനെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനെതിരെയും കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി പത്തനംതിട്ട അബാൻ ജങ്ഷനിൽ നിന്നും പ്രകടനം ആരംഭിച്ചു ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡന്റ് ശ്രീ മാണിക്യം കോന്നിയുടെ ... Read More →

  • നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് യുഡിഎഫ് തരംഗം, തകർന്നടിഞ്ഞു എൽഡിഎഫ്. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 9 ഇടങ്ങളിലും വിജയിച്ചു കയറി യുഡിഎഫ്.

    കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ യുഡിഎഫ് തരംഗം ജില്ലയിൽ യുഡിഎഫിന്റെ വിജയക്കാറ്റ് ആഞ്ഞു വീശുകയായിരുന്നു ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 8 ഇടങ്ങളിലും വിജയിച്ചു കയറി യുഡിഎഫ് തുടക്കത്തിൽ വിവിധ മണ്ഡലങ്ങളിൽ യുഡിഎഫിന് ലീഡ് നില കുറഞ്ഞെങ്കിലും പിന്നീട് ലീഡ് നില തകർക്കാനാകാത്ത വിധം ഉയരുകയായിരുന്നു കാഞ്ഞിരപ്പള്ളിയിൽ യുഡ... Read More →

  • പാലാ സെൻ്റ് തോമസ് കോളളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

    പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →

  • ലഹരി മൂത്ത് നിർത്തിയിട്ട ട്രെയ്‌നിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം; വെള്ളംചീറ്റി താഴെയിറക്കി ഫയർഫോഴ്‌സ്

    ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയ് നിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം ചൊവ്വാഴ്ച രാത്രിയാണ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റിക്കവറി ട്രെയ് നിന്റെ മുകളിൽ കയറി കാളികാവ് സ്വദേശി മുപ്പതുകാരൻ രാജേഷ് ആത്മഹത്യ ഭീഷണി മുഴക്കിയത് തുടർന്ന് ഷൊർണൂർ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി വെള്ളം ചീറ്റിയാണ് യുവാവിനെ താഴെ ഇറക്കിയത് വെള്ളം ചീറ്റി ഏറ... Read More →

  • കോട്ടയം ജില്ലയിൽ 3 കാർ അപകടങ്ങളിലായി 4 പേർക്ക് പരിക്ക്.

    കോട്ടയം ജില്ലയിൽ 3 കാർ അപകടങ്ങളിലായി 4 പേർക്ക് പരുക്കേറ്റു കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി ബി ജ്യോതിഷി 42 നും പശ്ചിമ ബംഗാൾ സ്വദേശി ബിർബൽ മണ്ഡൽ 36 എന്നിവർക്കു പരുക്കേറ്റു ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത് എയർപോർട്ടിൽ നിന്ന് വഞ്ചിമലക്ക് വരുന്ന വഴി രാമപുരത്തിനും പാലായ്ക്കും ഇടയിലാണ് അപകടം ഉണ്ടായത് രാമപുരത്തിന് ... Read More →

  • ഹോട്ടൽ സമരം പൂർണ്ണം - കെ.എച്ച്.ആർ.എ.

    അന്യായമായ പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ റസ്റ്റോറന്റ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത സമരം സംസ്ഥാനത്ത് പൂർണ്ണമായിരുന്നു ചെറിയ ചായക്കടകൾ പോലും തുറക്കാതെ കേരളത്തിലെ ഹോട്ടൽ റസ്റ്റോറന്റ് ടീഷോപ്പ് ഉടമകൾ സമരത്തിന് പൂർണ്ണ പിന്തുണ നൽകിയതായി കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ യാതൊരുതത്വദീഷയു മില്ലാതെയാണ് പെട്രോളിയം കമ്പന... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി കോട്ടയം ജില്ലയിൽ 732 ഉദ്യോഗസ്ഥർ.

    കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലുമായി വോട്ടെണ്ണുന്നതിന് ആകെ 732 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിന് 153 വീതം മൈക്രോ ഓബ് സർമാരും കൗണ്ടിംഗ് സൂപ്പർവൈസർമാരും കൗണ്ടിംഗ് അസിസ്റ്റന്റുമാരുമുണ്ട് ഇതിൽ 20 ശതമാനം ഉദ്യോഗസ്ഥർ റിസർവാണ് തപാൽ വോട്ടുകൾ എണ്ണുന്നതിന് തപാൽ വോട്ടുകൾ എണ്ണുന്നതിന് 2... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലേക്ക്, ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കും

    വാഷിംഗ്ടൺ ദീർഘകാലത്തെ സംഘർഷങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് ആക്സിയോസ് റിപ്പോർട്ട് ആദ്യ ഘട്ടത്തിൽ ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത് പിന്നീട് ചർച്ച നടക്കും ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് വിവരം അതേസമയം ആണവായുധ പദ്ധ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രം, പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം; സെബാസ്റ്റ്യന്‍ പോള്‍

    നിയമസഭ തിരഞ്ഞെടുപ്പ് തോല് വിക്ക് കാരണം പിണറായി വിജയനെന്ന് ഇടത് സഹയാത്രികനും മുന് എംപിയുമായ സെബാസ്റ്റ്യന് പോള് പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില് ഉണ്ടായത് ഇടതുപക്ഷം ഇത്തവണ വോട്ടു ചോദിച്ചത് ഒരു വ്യക്തിക്കു വേണ്ടിയാണ് മൂന്നാം ഊഴം തേടിയത് എല് ഡിഎഫിനു വേണ്ടിയല്ല ഒരു വ്യക്തിക്കു വേണ്ടിയാണ് തുടര് ഭരണം ജനാധിപത്യ സങ്കല് പ... Read More →

  • TVK അധ്യക്ഷൻ വിജയ്ക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ എത്ര മാർക്ക് കിട്ടി? പഴയ മാർക്ക് ഷീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

    രാഷ്ട്രീയ നേതാക്കൾ പഠിപ്പിസ്റ്റുകളാകണമെന്നൊന്നും ഒരു നിർബന്ധവും നിലവിലില്ല എന്നാലും സോഷ്യൽ മീഡിയയിൽ ഇപ്പോ വൈറലാകുന്നത് ഇളയ ദളപതി വിജയ് ജോസഫ് ചന്ദ്രശേഖറിന്റെ അക്കാദമിക മികവാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പാർട്ടിയുടെ അമരക്കാരന്റെ പത്താം ക്ലാസ് ബോർഡ് എക്സാം മാർക്കുകൾ കാണിക്കുന്നത് അദ്ദേഹമൊരു ശരാശരി വിദ്യാർഥി ... Read More →

  • ‘വി ഡി സതീശനെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു’; പിന്തുണച്ച് സംവിധായകൻ ഭദ്രൻ

    മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശൻ വരണം ഹൈക്കമാന്റിനോട് അഭ്യർഥനയുമായി സംവിധായകൻ ഭദ്രൻ പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ അത് ഉണ്ടാക്കുന്ന ആഘാതം ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവുമെന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്ക് നേരെ... Read More →

  • പെരുമ്പാവൂരിൽ കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശിയും മരിച്ചു.

    കോട്ടയം പെരുമ്പാവൂരിൽ കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശിയും മരിച്ചു കോട്ടയം മണർകാട് ഒറ്റപ്പാലക്കൽ വീട്ടിൽ എമിൽ സുനിൽ 20 ആണ് മരിച്ചത് ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി പെരുമ്പാവൂരിൽ അശമന്നൂരിൽ കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ... Read More →

  • പാലായിൽ നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചു മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് 2 വയസ്സുകാരിക്ക് പരിക്ക്.

    പാലാ പാലായിൽ നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചു മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് 2 വയസ്സുകാരിക്ക് പരിക്ക് പാലാ സ്വദേശിനിയായ 2 വയസുകാരി കാതറീനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് മതിലിലെ കല്ല് വ... Read More →

  • ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക്, വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ 9 അൻവിൻ ജൂബിൻ 7 ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ 10 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കവേ നി... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • വനംവകുപ്പുമായി ചേർന്ന് ശബരിമലയിലും പമ്പയിലും ദേവസ്വം ബോർഡിന്റെ ഭൂമിയിൽ ‘ഗ്രീൻ ശബരിമല’ പദ്ധതി നടപ്പാക്കും.

    കോട്ടയം വനംവകുപ്പുമായി ചേർന്ന് ശബരിമലയിലും പമ്പയിലും ദേവസ്വം ബോർഡിന്റെ ഭൂമിയിൽ ഗ്രീൻ ശബരിമല പദ്ധതി നടപ്പാക്കും ശബരിമല ആൾക്കൂട്ട നിയന്ത്രണത്തിന് പുതിയ ബാരിക്കേഡ് സിസ് റ്റം നടപ്പിലാക്കും നിലവിലുള്ള ബാരിക്കേഡ് വടം ഉപയോഗിച്ച് ആളെ തടയൽ എന്നീ സംവിധാനങ്ങൾ ഒഴിവാക്കി പകരം തീർഥാടക സൗഹൃദപരമായ പുതിയ ബാരിക്കേഡ് സിസ്റ്റം ദേവസ്വം ബോർഡ് പ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.