Home / News Detail
'വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ, ആറ് മാസത്തേക്ക് ശല്യം ചെയ്യില്ല'; പ്രതികരിച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ തെരഞ്ഞെടുപ്പ് ഫലത്തില് പ്രതികരിച്ച് മുന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ടിവികെ നേതാവ് വിജയ് സര് ക്കാര് രൂപീകരിക്കട്ടേയെന്ന് സ്റ്റാലിന് പറഞ്ഞു ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര് ക്കാരിന്റെ പ്രവര് ത്തനങ്ങള് നോക്കുമെന്നും സ്റ്റാലിന് പറഞ്ഞു ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല് കിയ അഭിമുഖത്തിലാണ് സ്റ്റാലിന്റെ പ്രതികരണം ഡിഎംകെ ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പോ ഉടന് പ്രതീക്ഷിക്കുന്നില്ലെന്ന് സ്റ്റാലിന് കൂട്ടിച്ചേര് ത്തു ടിവികെയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള് നടപ്പാക്കുന്നതിന് പുറമേ എന്റെ സമയത്ത് അവതരിപ്പിച്ചിട്ടുള്ള പദ്ധതികള് പുതിയ സര് ക്കാര് തുടരുമെന്ന് പ്രതീക്ഷിക്കുന്നു സ് കൂള് വിദ്യാര് ത്ഥികള് ക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി പുതിയ സര് ക്കാര് തുടരണം കുടുംബനാഥമാര് ക്ക് 1000 രൂപ പ്രതിമാസം നല് കുന്ന പദ്ധതിയും തുടരണം എം കെ സ്റ്റാലിന് പറഞ്ഞു പ്രതിമാസം വനിതകള് ക്ക് 2500 രൂപ നല് കുമെന്ന വിജയ് യുടെ വാഗ്ദാനം നടപ്പാക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര് ത്തു 2021ലെ പ്രകടനപത്രികയില് വാഗ്ദാനം ചെയ്ത 90 ശതമാനം പദ്ധതികളും തന്റെ സര് ക്കാര് നടപ്പാക്കിയിരുന്നുവെന്നും കേന്ദ്ര നിയന്ത്രണം കാരണം നീറ്റ് റദ്ദാക്കുന്നത് പോലുള്ള വാഗ്ദാനങ്ങള് നടപ്പാക്കാന് സാധിച്ചില്ലെന്നും സ്റ്റാലിന് പറഞ്ഞു നടപ്പാക്കാന് പറ്റുന്ന കാര്യങ്ങള് മാത്രമേ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പറഞ്ഞിട്ടുള്ളു ടിവികെയുടെ വാഗ്ദാനങ്ങള് നടപ്പാക്കാന് സാധിക്കുമെന്ന് ഞാന് കരുതുന്നില്ല ചെയ്താല് ഞങ്ങള് സന്തോഷിക്കും അദ്ദേഹം കൂട്ടിച്ചേര് ത്തു അതേസമയം വിജയ് യെ വിടുതലൈ ചിരുതൈഗല് കട്ജി വിസികെ പിന്തുണക്കണമെന്ന് വിസികെ നേതാവ് തോല് തിരുമവലവന് പറഞ്ഞു തമിഴ് നാട് ജനത സര് ക്കാര് രൂപീകരിക്കാന് വിജയ്ക്ക് അവസരം നല് കി അതുകൊണ്ട് വിജയ് അത് ചെയ്യണം കേവലഭൂരിപക്ഷമില്ലെങ്കിലും ഇത് ജനങ്ങളുടെ തീരുമാനമാണ് വിസികെ നേതാവ് പറഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

    ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു അസ്സാം അൽ ഹയ്യയാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഗസയിൽ കൊല്ലപ്പെട്ടത് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഹയ്യയുടെ നാലാമത്തെ മകനാണ് അസ്സാം അൽ ഹയ്യ ഗസ്സയിൽ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അസം വ്യാഴാഴ്ചയാണ് മരണത്... Read More →

  • ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

    ബെംഗളൂരു ബെംഗളൂരുവില് നായ വളര് ത്തല് കേന്ദ്രത്തില് യുവതി മര് ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില് പ്രതി പിടിയില് ഷെല് ട്ടര് ഹോം ഉടമ ദീപക്ക് കൃഷ്ണയാണ് കര് ണാടക പൊലീസിന്റെ പിടിയിലായത് കന്യാകുമാരിയില് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത് ഇയാളെ ഉടന് ബെംഗളൂരുവില് എത്തിക്കും ബെംഗളൂരുവില് തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ഷെല് ട്ടര് ഹോ... Read More →

  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്, വോട്ടെണ്ണൽ രാവിലെ 8 നു ആരംഭിക്കും, ആദ്യഫല സൂചനകൾ 9 മണിയോടെ.

    കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക ഉദ്യോഗസ്ഥരുെ വോട്ടെണ്ണല് മേശകള് നിര് ണയിക്കുന്നതിനുള്ള മൂന്നാം ഘട്ട റാന് ഡമൈസേഷന് ഇന്നു രാവിലെ നടക്കും രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാ... Read More →

  • ‘108 സീറ്റുകളുള്ള TVKയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം’, തമിഴ്‌നാട് ഗവർണർക്കെതിരെ കമൽഹാസൻ

    തമിഴ് നാട് ഗവർണർക്കെതിരെ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ ജനങ്ങളുടെ തീരുമാനത്തെയും തമിഴ്നാടിനെയും അപമാനിക്കുന്ന നിലപാട് 108 സീറ്റുകളുള്ള ടി വി കെ യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാൻ ഗവർണർ തയ്യാറാകണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പ് വേളയില് ഡിഎംകെയ് ക്കെപ്പമായിരുന്നു കമല് ഹാസന് ഇതുവര... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശിനികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി.

    കോട്ടയം കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശിനികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം കിടങ്ങൂര് കുരിക്കാട്ടിൽ എടാട്ട് ഫിലിപ്പിന്റെയും മേരിയുടെയും മക്കളായ ആൻ ഫിലിപ്പ് 35 മീര ഫിലിപ്പ് 32 എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് രാവിലെ കന്യാകുമാരി വാവതുറൈ ചൂണ്ടവളവ് ഭാഗത്ത് കടലിൽ മത്സ്യത്തൊഴിലാളികളാണ... Read More →

  • സൗദി ഈന്തപ്പഴത്തിന് ഇന്ത്യൻ വിപണിയിൽ പ്രിയമേറുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്

    റിയാദ് ആഗോള വിപണിയിൽ സൗദി ഈന്തപ്പഴത്തിന്റെ സ്വീകാര്യത വർധിക്കുന്നതിനിടെ ഇന്ത്യൻ വിപണിയിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025ൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനത്തിന് റെ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ സെന് റർ ഫോർ പാംസ് ആൻഡ് ഡേറ്റ് സ് അറിയിച്ചു ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ

    കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം തീരുമാനം മെയ് പത്താം തീയതിയോടെ അറിയിക്കും മുഖ്യമന്ത്രിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു നിരീക്ഷകരെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എം എൽ എ മാരുടെ അഭിപ്രായം കേട്ട ശേഷം ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബ... Read More →

  • നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർണ്ണം; വോട്ടെണ്ണൽ നാളെ.

    കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു വോട്ടെണ്ണൽ മെയ് നാലിന് രാവിലെ എട്ടിന് ആരംഭിക്കും അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത ... Read More →

  • പാലായിൽ നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചു മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് 2 വയസ്സുകാരിക്ക് പരിക്ക്.

    പാലാ പാലായിൽ നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചു മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് 2 വയസ്സുകാരിക്ക് പരിക്ക് പാലാ സ്വദേശിനിയായ 2 വയസുകാരി കാതറീനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് മതിലിലെ കല്ല് വ... Read More →

  • കോട്ടയം മെഡിക്കൽ കോളജിലെ പന്ത്രണ്ടാമത് ഹൃദയമാറ്റ ശസ്ത്രക്രിയയും വിജയകരം, അരുൺ വീട്ടിലേക്ക് മടങ്ങി.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു മെഡിക്കൽ കോളജിലെ പന്ത്രണ്ടാമത് ഹൃദയ മാറ്റ ശസ്ത്രക്രിയയും വിജയകരം കോട്ടയം കുമരകം സ്വദേശിയായ അരുൺ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് ശേഷം ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങി തുടർപരിചരണം ആവശ്യം ആയതിനാൽ മെഡിക്കൽ കോളേജിന് സമീപം ഒ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • വനംവകുപ്പുമായി ചേർന്ന് ശബരിമലയിലും പമ്പയിലും ദേവസ്വം ബോർഡിന്റെ ഭൂമിയിൽ ‘ഗ്രീൻ ശബരിമല’ പദ്ധതി നടപ്പാക്കും.

    കോട്ടയം വനംവകുപ്പുമായി ചേർന്ന് ശബരിമലയിലും പമ്പയിലും ദേവസ്വം ബോർഡിന്റെ ഭൂമിയിൽ ഗ്രീൻ ശബരിമല പദ്ധതി നടപ്പാക്കും ശബരിമല ആൾക്കൂട്ട നിയന്ത്രണത്തിന് പുതിയ ബാരിക്കേഡ് സിസ് റ്റം നടപ്പിലാക്കും നിലവിലുള്ള ബാരിക്കേഡ് വടം ഉപയോഗിച്ച് ആളെ തടയൽ എന്നീ സംവിധാനങ്ങൾ ഒഴിവാക്കി പകരം തീർഥാടക സൗഹൃദപരമായ പുതിയ ബാരിക്കേഡ് സിസ്റ്റം ദേവസ്വം ബോർഡ് പ... Read More →

  • ഹോർമൂസ് കടലിടുക്കിനെ ഒഴിവാക്കി പുതിയ വ്യാപാര പാത; പദ്ധതി യൂറോപ്പിൽ നിന്ന് സൗദി വഴി

    ഹോര് മൂസ് കടലിടുക്കിനെ ഒഴിവാക്കി യൂറോപ്പില് നിന്ന് സൗദി അറേബ്യ വഴി പുതിയ വ്യാപാര പാത തുറക്കുന്നു പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ്സിയാണ് ചെങ്കടല് തീരത്തെയും ഗള് ഫ് തീരത്തെയും ബന്ധിപ്പിച്ച് കര കടല് മാര് ഗമുള്ള ചരക്കുനീക്കത്തിന് തുടക്കമിടുന്നത് യൂറോപ്യന് തുറമുഖങ്ങളില് നിന്ന് ചെങ്കടല് വഴി ജിദ്ദയിലെത്തിക്കുന്ന ചരക്കുകള് അവിടെ നി... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • പാചക വാതകത്തിൻ്റെ വിലവർദ്ധനവ് കേന്ദ്ര സർക്കാർ പിൻവലിക്കണം : രാജൻ ജെ. പല്ലൻ

    തൃശൂർ ഭക്ഷണ വിലകൾ വർദ്ധിക്കുവാൻ ഇടവരുന്ന പാചക വാതക വിലവർദ്ധ നവ് പിൻവലിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് നിയുക്ത തൃശൂർ എം എൽ എ രാജൻ ജെ പല്ലൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു 2026 ജനുവരി മുതൽ പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 1442 രൂപയാണ് കേന്ദ്രസർക്കാർ അനുമതിയോടെ പെട്രോളിയം കമ്പനികൾ വർദ്ധിപ്പിച്ചത് ഒരു കുറ്റി പാചക... Read More →

  • വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി.

    വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →

  • മണിമലയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്.

    മണിമല മണിമലയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക് റാന്നി അത്തിക്കയം സ്വദേശികളായ കുടുംബാംഗങ്ങളായ ഓമന 61 അജിത് ബാബു 30 എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂർ സ്വദേശി ടി എ പ്രസാദ് 56 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാത്രി 12 മണിയോടെ കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക്, വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ 9 അൻവിൻ ജൂബിൻ 7 ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ 10 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കവേ നി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.