News Desk
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താർഹമാണ് ക്രിസ്ത്യൻ സമൂഹത്തിലെ കുട്ടികൾക്ക് വിശ്വാസപരമായ തിരുനാൾപോലും ആചരിക്കാൻ സാധിക്കാത്ത വിധത്തിൽ പരീക്ഷ ക്രമീകരിക്കുകയും അതുപോലെ പരിശീലനം തീരുമാനിക്കുകയും ചെയ്തിരിക്കുന്നത് അങ്ങനെയറ്റം അപലപനീയമാണ് ഇത് മത സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിനും ന്യൂനപക്ഷ സംസ്കാരത്തെ ഇല്ലാതാക്കുന്നതിനും ആണ് ആയതിനാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി കത്തയച്ചു രൂപത പ്രസിഡൻറ് ഇമ്മാനുവേൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ ജോസ് വട്ടുകുളം ജോയി കണിപ്പറമ്പിൽ ആന് സമ്മ സാബു അഡ്വ ജോൺസൺ വീട്ടിയാങ്കൽ പയസ് കവളമാക്കൽ ജോൺസൺ ചെറുവള്ളി സി എം ജോർജ് ബെന്നി കിണറ്റുകര ടോമി കണ്ണീറ്റുമാലിൽ രാജേഷ് പാറയിൽ ജോബിന് പുതിയടത്തുചാലിൽ സിന്ധു ജൈബു ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ദില്ലി ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു കാണാതായ 3 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹമാണ് കണ്ടത്തിയത് മൂന്ന് കുട്ടികളെയാണ് ഇനി കണ്ടെത്താനുള്ളത് ഇവർക്കായി എൻഡിആർഎഫ് എസ്ഡിആർഎ... Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു മെഡിക്കൽ കോളജിലെ പന്ത്രണ്ടാമത് ഹൃദയ മാറ്റ ശസ്ത്രക്രിയയും വിജയകരം കോട്ടയം കുമരകം സ്വദേശിയായ അരുൺ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് ശേഷം ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങി തുടർപരിചരണം ആവശ്യം ആയതിനാൽ മെഡിക്കൽ കോളേജിന് സമീപം ഒ... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ യുഡിഎഫ് തരംഗം ജില്ലയിൽ യുഡിഎഫിന്റെ വിജയക്കാറ്റ് ആഞ്ഞു വീശുകയായിരുന്നു ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 8 ഇടങ്ങളിലും വിജയിച്ചു കയറി യുഡിഎഫ് തുടക്കത്തിൽ വിവിധ മണ്ഡലങ്ങളിൽ യുഡിഎഫിന് ലീഡ് നില കുറഞ്ഞെങ്കിലും പിന്നീട് ലീഡ് നില തകർക്കാനാകാത്ത വിധം ഉയരുകയായിരുന്നു കാഞ്ഞിരപ്പള്ളിയിൽ യുഡ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
സാമ്പത്തിക രംഗത്ത് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം കൂടുതല് ശക്തമാക്കുന്നു ഇതിന്റെ ഭാഗമായി ഇന്ത്യന് സ്ഥാനപതി പരമിത ത്രിപാഠി കുവൈറ്റ് ഇന് വെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര് ഷെയ്ഖ് സൗദ് സലേം അബ്ദുല് അസീസ് അല് സബാഹുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയില് ദീര് ഘകാലമായി വിശ്വസ്ത നിക്ഷേപകരായി തുടരുന്ന കുവൈറ്റ് ഇന് വെസ്റ്... Read More →
ബെംഗളൂരു ബെംഗളൂരുവില് നായ വളര് ത്തല് കേന്ദ്രത്തില് യുവതി മര് ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില് പ്രതി പിടിയില് ഷെല് ട്ടര് ഹോം ഉടമ ദീപക്ക് കൃഷ്ണയാണ് കര് ണാടക പൊലീസിന്റെ പിടിയിലായത് കന്യാകുമാരിയില് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത് ഇയാളെ ഉടന് ബെംഗളൂരുവില് എത്തിക്കും ബെംഗളൂരുവില് തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ഷെല് ട്ടര് ഹോ... Read More →
പാലാ പാലായിൽ നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചു മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് 2 വയസ്സുകാരിക്ക് പരിക്ക് പാലാ സ്വദേശിനിയായ 2 വയസുകാരി കാതറീനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് മതിലിലെ കല്ല് വ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കോട്ടയം വനംവകുപ്പുമായി ചേർന്ന് ശബരിമലയിലും പമ്പയിലും ദേവസ്വം ബോർഡിന്റെ ഭൂമിയിൽ ഗ്രീൻ ശബരിമല പദ്ധതി നടപ്പാക്കും ശബരിമല ആൾക്കൂട്ട നിയന്ത്രണത്തിന് പുതിയ ബാരിക്കേഡ് സിസ് റ്റം നടപ്പിലാക്കും നിലവിലുള്ള ബാരിക്കേഡ് വടം ഉപയോഗിച്ച് ആളെ തടയൽ എന്നീ സംവിധാനങ്ങൾ ഒഴിവാക്കി പകരം തീർഥാടക സൗഹൃദപരമായ പുതിയ ബാരിക്കേഡ് സിസ്റ്റം ദേവസ്വം ബോർഡ് പ... Read More →
മണിമല മണിമലയിൽ കാർ നിയന്ത്രണംവിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഈരാറ്റുപേട്ട സ്വദേശിക്ക് ദാരുണാന്ത്യം അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്വു 95 ആണ് മരിച്ചത് ചൊവ്വാഴ്ച രാത്രി 11 മണിയോടെ ആണ് അപകടം ഉണ്ടായത് കുടുംബാഗങ്ങൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു ബിന്ദ... Read More →
ടെഹ്റാൻ ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത് കപ്പൽ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നു സെൻട്രൽ കമാൻഡ് വാദിക്കുന്നത് ഓയിൽ ടാങ്ക ർ കപ്പലായി എംടി ഹസ്ന ഗൾഫ് ഓഫ് ഒമാനിൽ വച്ച് യുഎസ് ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് എത്താൻ ശ്ര... Read More →
കോട്ടയം ജില്ലയിൽ 3 കാർ അപകടങ്ങളിലായി 4 പേർക്ക് പരുക്കേറ്റു കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി ബി ജ്യോതിഷി 42 നും പശ്ചിമ ബംഗാൾ സ്വദേശി ബിർബൽ മണ്ഡൽ 36 എന്നിവർക്കു പരുക്കേറ്റു ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത് എയർപോർട്ടിൽ നിന്ന് വഞ്ചിമലക്ക് വരുന്ന വഴി രാമപുരത്തിനും പാലായ്ക്കും ഇടയിലാണ് അപകടം ഉണ്ടായത് രാമപുരത്തിന് ... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
ദില്ലി മുഖ്യമന്ത്രിയെ നിശ്ചയിക്കാന് നിരീക്ഷകരുടെ യോഗം കേരളത്തില് തുടരുമ്പോള് കെ സി വേണുഗോപാലിന് റെ കാര്യത്തില് നിലപാട് വ്യക്തമാക്കാതെ രാഹുല് ഗാന്ധി ശക്തിപ്രകടനം തെരുവിലേക്ക് നീങ്ങിയതിലും രാഹുല് കടുത്ത അമര് ഷത്തിലാണ് അതേസമയം മുഖ്യമന്ത്രിയാകാന് ഭരണ പരിചയം മാനദണ്ഡമാക്കേണ്ടതില്ലെന്ന് ദേശീയ മാധ്യമത്തിന് നല് കിയ അഭിമുഖത്തിലൂട... Read More →
തൃശൂർ ഭക്ഷണ വിലകൾ വർദ്ധിക്കുവാൻ ഇടവരുന്ന പാചക വാതക വിലവർദ്ധ നവ് പിൻവലിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് നിയുക്ത തൃശൂർ എം എൽ എ രാജൻ ജെ പല്ലൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു 2026 ജനുവരി മുതൽ പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 1442 രൂപയാണ് കേന്ദ്രസർക്കാർ അനുമതിയോടെ പെട്രോളിയം കമ്പനികൾ വർദ്ധിപ്പിച്ചത് ഒരു കുറ്റി പാചക... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
തിരഞ്ഞെടുപ്പ് തോൽവിയിൽ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോൽവി ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എൽഡിഎഫ് പ്രവർത്തിക്കും തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കും പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും പിണറായി വിജയൻ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദേഹ... Read More →
ഹോര് മൂസ് കടലിടുക്കിനെ ഒഴിവാക്കി യൂറോപ്പില് നിന്ന് സൗദി അറേബ്യ വഴി പുതിയ വ്യാപാര പാത തുറക്കുന്നു പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ്സിയാണ് ചെങ്കടല് തീരത്തെയും ഗള് ഫ് തീരത്തെയും ബന്ധിപ്പിച്ച് കര കടല് മാര് ഗമുള്ള ചരക്കുനീക്കത്തിന് തുടക്കമിടുന്നത് യൂറോപ്യന് തുറമുഖങ്ങളില് നിന്ന് ചെങ്കടല് വഴി ജിദ്ദയിലെത്തിക്കുന്ന ചരക്കുകള് അവിടെ നി... Read More →
കോട്ടയം സംസ്ഥാനത്ത് വേനൽ മഴ മുന്നറിപ്പ് തുടരുന്നു കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ ഇന്നും ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കോട്ടയം ഇടുക്കി മലപ്പുറം വയനാ... Read More →
Stay Ahead, Stay Informed, Stay Inspired.