Home / News Detail
ഇന്ത്യയിലെ ആദ്യ സ്പേസ്-ടെക് യൂണികോണ്‍ കമ്പനിയായി സ്‌കൈറൂട്ട്; മൂല്യം 110 കോടി ഡോളര്‍

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ സ്റ്റാര് ട്ടപ്പ് സ് കൈറൂട്ട് എയറോസ്പേസ് ഇന്ത്യയിലെ ആദ്യ സ്പേസ് ടെക് യൂണികോണ് കമ്പനിയായി 100 കോടി ഡോളറിലേറെ മൂല്യമുള്ളതും വെഞ്ച്വര് ക്യാപിറ്റല് പിന്തുണയുള്ളതുമായ സ്വകാര്യ സ്റ്റാര് ട്ടപ്പിനാണ് യൂണികോണ് പദവി ലഭിക്കുന്നത് പുതിയ ഫണ്ടിങ് റൗണ്ടില് ഏകദേശം 570 കോടി രൂപ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 110 കോടി ഡോളറിലെത്തി ജസ്പേ നെയ് സ ക്രെഡിറ്റ്ബീ എന്നിവയ്ക്ക് ശേഷം ഈ വര് ഷം യൂണികോണായി മാറുന്ന നാലാമത്തെ ഇന്ത്യന് സ്റ്റാര് ട്ടപ്പാണ് സ് കൈറൂട്ട് ഗൂഗിളിന്റെ ആദ്യ നിക്ഷേപകരിലൊരാളായ റാം ശിവറാം നയിക്കുന്ന ഷെര് പാലോ വെഞ്ചേര് സ് സിംഗപ്പൂരിന്റെ സോവറിന് വെല് ത്ത് ഫണ്ടായ ജിഐസി ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ് മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക് എന്നിവര് ചേര് ന്നാണ് പുതിയ നിക്ഷേപത്തിന് നേതൃത്വം നല് കിയത് ഗ്രീന് കോ ഗ്രൂപ്പ് സ്ഥാപകര് അര് കം വെഞ്ചേഴ് സ് പ്ലേബുക്ക് പാര് ട് ണേഴ് സ് ഷാങ്വി ഫാമിലി ഓഫിസ് എന്നിവരും നിക്ഷേപകരില് ഉള് പ്പെടുന്നു ഇന്ത്യയുടെ ആദ്യ സ്വകാര്യ നിര് മിത ഓര് ബിറ്റല് റോക്കറ്റായ വിക്രം 1ന്റെ വിക്ഷേപണത്തിന് ആഴ്ചകള് മാത്രം ബാക്കിനില് ക്കെയാണ് ഈ നേട്ടം സ്വകാര്യ ബഹിരാകാശ മേഖലയില് ഈ ദൗത്യം വലിയ ചരിത്രമാകും വിക്ഷേപണം വിജയിച്ചാല് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില് എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ ഇന്ത്യന് റോക്കറ്റായി വിക്രം 1 മാറും വിക്ഷേപണങ്ങളുടെ എണ്ണം വര് ധിപ്പിക്കാനും നിര് മാണ സൗകര്യങ്ങള് വിപുലീകരിക്കാനും ഇപ്പോള് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാരമേറിയ റോക്കറ്റായ വിക്രം 2ന്റെ നിര് മാണം വേഗത്തിലാക്കാനും ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു മുന് ഐഎസ്ആര് ഒ ശാസ്ത്രജ്ഞരായ പവന് കുമാര് ചന്ദന നാഗ ഭാരത് ധാക്ക എന്നിവര് ചേര് ന്നാണ് സ് കൈറൂട്ട് സ്ഥാപിച്ചത് ചെറിയ ഉപഗ്രഹ വിക്ഷേപണങ്ങള് ക്കായി വിക്രം സീരീസിലുള്ള റോക്കറ്റുകള് വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം 2022ല് വിക്രം എസ് ദൗത്യത്തിലൂടെ സ്വകാര്യമായി നിര് മിച്ച ഇന്ത്യന് റോക്കറ്റ് ബഹിരാകാശത്തെത്തിച്ച ആദ്യ കമ്പനിയെന്ന നേട്ടവും സ് കൈറൂട്ട് സ്വന്തമാക്കിയിരുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യം: കെ കെ ശൈലജ

    കൊച്ചി ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ് ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര് ക്കമാണെങ്കില് ഭാവിയില് ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില് ഉചിതമായ തീരുമാനം കൈക്കൊള്ളാന് കഴിയുമോയെന്നും അവര് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചുഎത്രയും പെട്ടന്ന് ഈ അനിശ്... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

    ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന ഏവിയേഷൻ ഇൻസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുടെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറാണ് വെളിപ്പെടുത്തൽ നടത്തിയത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയ സംഘത്തിന്റെ ഭാഗമായിരുന്നു താനെന്ന് എഞ്ചിനീയറായ ഷാങ് ഹെങ് ചൈനീസ് ഉപ... Read More →

  • ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ നാളെയും ശനിയാഴ്ചയും യെല്ലോ അലേർട്ട്.

    കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ 2 ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ജില്ലയിൽ നാളെയും ശനിയാഴ്ചയുമാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത് നാളെ പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ട... Read More →

  • പുസ്തകത്തെ പിൻതുടർന്ന് തമ്പുരാട്ടിയെത്തി രാജാ രവി വർമ്മയുടെ അമൂല്യചിത്രം കാണാൻ, അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായി തമ്പുരാട്ടിക്ക് മലങ്കരസഭാ ആസ്ഥാനത്ത് ഊഷ്മള സ്വീകരണം.

    കോട്ടയം രാജാ രവി വർമ്മയുടെ മാന്ത്രികവിരലുകൾ തീർത്ത അമൂല്യചിത്രം കാണാൻ തിരുവിതാംകൂർ രാജകുടുംബാ ഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി രാജാ രവിവർമ്മയെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്നാണ് അദ്ദേഹം വരച്ച ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രം കോട്ടയം പഴയസെമിന... Read More →

  • നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് യുഡിഎഫ് തരംഗം, തകർന്നടിഞ്ഞു എൽഡിഎഫ്. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 9 ഇടങ്ങളിലും വിജയിച്ചു കയറി യുഡിഎഫ്.

    കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ യുഡിഎഫ് തരംഗം ജില്ലയിൽ യുഡിഎഫിന്റെ വിജയക്കാറ്റ് ആഞ്ഞു വീശുകയായിരുന്നു ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 8 ഇടങ്ങളിലും വിജയിച്ചു കയറി യുഡിഎഫ് തുടക്കത്തിൽ വിവിധ മണ്ഡലങ്ങളിൽ യുഡിഎഫിന് ലീഡ് നില കുറഞ്ഞെങ്കിലും പിന്നീട് ലീഡ് നില തകർക്കാനാകാത്ത വിധം ഉയരുകയായിരുന്നു കാഞ്ഞിരപ്പള്ളിയിൽ യുഡ... Read More →

  • പാലക്കാട് ചിറ്റൂരിൽ ടോറസ് ലോറിയിൽ നിന്നും മണ്ണ് ഇറക്കുന്നതിനായി ഹൈഡ്രോളിക് ഉപയോഗിച്ച് പിൻവശം പൊക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം.

    കോട്ടയം പാലക്കാട് ചിറ്റൂരിൽ ടോറസ് ലോറിയിൽ നിന്നും മണ്ണ് ഇറക്കുന്നതിനായി ഹൈഡ്രോളിക് ഉപയോഗിച്ച് പിൻവശം പൊക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം കോട്ടയം കടനാട് നീലൂർ മാവറയിൽ രഞ്ജിത്ത് എം രാജൻ 36 ആണ് മരിച്ചത് പാലക്കാട് ചിറ്റൂർ മീനാക്ഷിപുരം കമ്പാലത്തറയിൽ ആണ് അപകടം ഉണ്ടായത് ടോറസിന്റെ ടയറിൽനിന്ന് പുക ... Read More →

  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്, വോട്ടെണ്ണൽ രാവിലെ 8 നു ആരംഭിക്കും, ആദ്യഫല സൂചനകൾ 9 മണിയോടെ.

    കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക ഉദ്യോഗസ്ഥരുെ വോട്ടെണ്ണല് മേശകള് നിര് ണയിക്കുന്നതിനുള്ള മൂന്നാം ഘട്ട റാന് ഡമൈസേഷന് ഇന്നു രാവിലെ നടക്കും രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • പാലായിൽ വയോധികന് പാമ്പ് കടിയേറ്റു.

    പാലാ പാലായിൽ വയോധികന് പാമ്പ് കടിയേറ്റു പാലാ നീലൂർ സ്വദേശി പി എം തോമസി 71 നാണു പാമ്പിന്റെ കടിയേറ്റത് ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം വീട്ട് മുറ്റത്തെ മതിലിൽ നിന്നും തോമസിന്റെ കയ്യിൽ പാമ്പിൻ്റെ കടിയേൽക്കുകയായിരുന്നു ഉടനെ തന്നെ തോമസിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വയോധികന്റെ ആരോഗ്യനില തൃപ്തികരമാണെ... Read More →

  • കോട്ടയം മെഡിക്കൽ കോളജിലെ പന്ത്രണ്ടാമത് ഹൃദയമാറ്റ ശസ്ത്രക്രിയയും വിജയകരം, അരുൺ വീട്ടിലേക്ക് മടങ്ങി.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു മെഡിക്കൽ കോളജിലെ പന്ത്രണ്ടാമത് ഹൃദയ മാറ്റ ശസ്ത്രക്രിയയും വിജയകരം കോട്ടയം കുമരകം സ്വദേശിയായ അരുൺ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് ശേഷം ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങി തുടർപരിചരണം ആവശ്യം ആയതിനാൽ മെഡിക്കൽ കോളേജിന് സമീപം ഒ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • ഇന്തോനേഷ്യൻ ദ്വീപിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു

    വെള്ളിയാഴ്ച രാവിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഇന്തോനേഷ്യയിലെ മൗണ്ട് ഡുകോണോയിൽ കാൽനടയാത്ര നടത്തിയ മൂന്ന് പേർ മരിച്ചു വടക്കൻ മാലുക്കു ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം 10 കിലോമീറ്റർ ആറ് മൈൽ ആകാശത്തേക്ക് ചാരം വിതറുന്നത് പൊട്ടിത്തെറിയുടെ വീഡിയോകളും ചിത്രങ്ങളും കാണിക്കുന്നു നിയന്ത്രണങ്ങൾക്കിടയിലും പർവതത്ത... Read More →

  • യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച 'കോട്ടയത്തിന്റെ സ്വപ്ന പദ്ധതി', യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടി കോട്ടയത്തിന്റെ ആകാശപ്പാത.

    കോട്ടയം യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച കോട്ടയത്തിന്റെ സ്വപ്ന പദ്ധതി യായ കോട്ടയത്തിന്റെ ആകാശപ്പാത തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോൾ കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വെക്കുമോ എന്ന ചോദ്യമാണ്... Read More →

  • മണിമലയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്.

    മണിമല മണിമലയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക് റാന്നി അത്തിക്കയം സ്വദേശികളായ കുടുംബാംഗങ്ങളായ ഓമന 61 അജിത് ബാബു 30 എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂർ സ്വദേശി ടി എ പ്രസാദ് 56 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാത്രി 12 മണിയോടെ കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാ... Read More →

  • ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിന് മുനിസിപ്പാലിറ്റി അനുമതി വൈകിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി.

    ഈരാറ്റുപേട്ട ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിന് മുനിസിപ്പാലിറ്റി അനുമതി വൈകിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകളെ മിക്സഡ് സ്കൂളുകളാക്കി മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കിയത് എന്തിനെന്ന ചോദ്യവുമായി ഹൈക്ക... Read More →

  • നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം: CPIM പോളിറ്റ് ബ്യൂറോ യോഗം നാളെ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും

    നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ പിണറായി വിജയൻ ഇന്ന് രാത്രി ഡൽഹിയിലെത്തും പിണറായി വിജയനായി കേരള ഹൗസിലെ 204 ആം നമ്പർ മുറി ഒഴിച്ചിട്ട് അധികൃതർ പാർട്ടി ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതും പരിഗണനയിൽ കൊച്ചിൻ പാലസിൽ മുറി വേണ്ടെന്ന് കേരള ഹൗസ് അധികൃതരെ അറിയിച്ചു തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്... Read More →

  • വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് മോഡലിന്റെ പരാതി; സഹസംവിധായകനെതിരെ കേസ്

    കൊച്ചി സിനിമ സഹസംവിധായകനെതിരെ മോഡല് നല് കിയ പീഡന പരാതിയില് കേസെടുത്ത് പൊലീസ് ജോജോ കുരിശിങ്കല് എന്നയാള് ക്കെതിരെ മോഡല് നല് കിയ പരാതിയിലാണ് കേസ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല് കി പീഡിപ്പിച്ചു എന്നാണ് പരാതി സ്വകാര്യ ദൃശ്യങ്ങള് പകര് ത്തിയെന്നും ക്രൂരമായി മര് ദ്ദിച്ചുവെന്നും പരാതിയില് പറയുന്നു കേസെടുത്തതോടെ ... Read More →

  • ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം, റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു

    റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു ട്രൂത്തിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത് ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്നതാണ് വെടിനിർത്തൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളുടെ ഭാഗമായാണ് താൽക്കാലിക വെടിനിർത്തലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.