Home / News Detail
തമിഴ്നാട്ടിൽ അനിശ്ചിതത്വം; പിന്തുണ കത്ത് കൈമാറാതെ വിസികെ,വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് തടയിട്ട് ഗവർണ‍ർ

ചെന്നൈ തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവൻ വ്യക്തമാക്കിയതോടെയാണ് വീണ്ടും പ്രതിസന്ധി പിന്തുണ നൽകുമെന്ന് അറിയിച്ച വിസികെ പിന്തുണ കത്ത് ഗവർണർക്ക് കൈമാറിയിട്ടില്ല എന്നാണ് വിവരം ഇന്ന് രാവിലെയോടെ തങ്ങളുടെ തീരുമാനം അറിയിക്കും എന്നാണ് വിസികെ നിലപാട് പിന്തുണ കത്ത് നൽകില്ലെന്ന് മുസ് ലിം ലീഗും വ്യക്തമാക്കിയിരുന്നു ഇതോടെ ഇന്ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചവിജയ് യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് ഗവർണർ തടയിട്ടു നിലവിൽ കോൺഗ്രസിനെ കൂടാതെ സിപിഐഎം സിപിഐ കക്ഷികളുടെ പുറത്ത് നിന്നുള്ള പിന്തുണ ഉറപ്പാക്കാനാണ് വിജയ്ക്ക് സാധിച്ചത് അതിനിടെ കൂടുതൽ നാടകീയ നീക്കങ്ങളും തുടരുകയാണ് എടപ്പാടി പളനി സ്വാമിയെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി എഎംഎംകെ ജനറല് സെക്രട്ടറി ടിടിവി ദിനകരൻ ഗവർണർക്ക് കത്ത് നൽകി എഎംഎംകെയുടെ വ്യാജ പിന്തുണ കത്ത് ടിവികെ ഗവർണർക്ക് നൽകി എന്നാരോപിച്ച് പൊലീസിൽ ടിടിവി ദിനകരൻ പരാതിയും നൽകിയിട്ടുണ്ട് താന് എഐഎഡിഎംകെയെ ആണ് പിന്തുണയ്ക്കുന്നതെന്നും സര് ക്കാര് രൂപീകരിക്കുന്നതിന് എടപ്പാടി പളനിസ്വാമിയെ പിന്തുണച്ചുകൊണ്ട് കത്തയച്ചിട്ടുണ്ടെന്നും ടിടിവി ദിനകരന് പറഞ്ഞു എഎംഎംകെ എംഎല് എ കാമരാജും കത്തില് ഒപ്പുവെച്ചിട്ടുണ്ടെന്നും അത് പാര് ട്ടി സെക്രട്ടറി മുഖേന അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി ടിവികെയുടെ കൈവശമുളള കത്ത് കണ്ട് ഞാന് ഞെട്ടിപ്പോയി അവരുടെ കൈവശമുള്ള കത്തിലും കാമരാജിന് റെ പേരുണ്ട് ഒരുപക്ഷേ അത് കെട്ടിച്ചമച്ച ഒന്നാകാം അല്ലെങ്കില് കുതിരക്കച്ചവടമാകാം ഞാന് എന്റെ എംഎല് എയെ വിളിച്ചു പക്ഷെ അദ്ദേഹവുമായി ബന്ധപ്പെടാനായിട്ടില്ല ടിടിവി ദിനകരന് പറഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച 'കോട്ടയത്തിന്റെ സ്വപ്ന പദ്ധതി', യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടി കോട്ടയത്തിന്റെ ആകാശപ്പാത.

    കോട്ടയം യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച കോട്ടയത്തിന്റെ സ്വപ്ന പദ്ധതി യായ കോട്ടയത്തിന്റെ ആകാശപ്പാത തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോൾ കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വെക്കുമോ എന്ന ചോദ്യമാണ്... Read More →

  • ദേശീയപാതയിൽ കാറോടിക്കുന്നതിനിടെ ഹൃദയാഘാതം, കാര്‍ മൺകൂനയിലേക്ക് ഇടിച്ചു നിന്നു, 49കാരൻ ചികിത്സയ്ക്കിടെ മരിച്ചു

    കൊച്ചി അരൂരിൽ ദേശീയപാതയിലൂടെ കാർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ വ്യക്തി ആശുപത്രിയിൽ മരിച്ചു എറണാകുളം മഞ്ഞുമ്മൽ ദേവീകൃപയിൽ രവീന്ദ്രൻ നായരുടെ മകൻ നിഥിൻ നായർ നിഥിൻ രവി 49 ആണ് മരിച്ചത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത് അരൂർ ബൈപ്പാസ് ജങ്ഷന് തെക്ക് വശത്ത് കാർ നിയന്ത്രണം തെറ്റി നിർമാണത്തിലിരിക്കുന്ന മീഡിയന... Read More →

  • സതീശനെ മുഖ്യമന്ത്രിയാക്കണം; പ്രിയങ്ക ​ഗാന്ധിക്ക് ഇ-മെയിൽ പ്രവാഹം, വയനാട്ടിൽ നിന്ന് കടുത്ത സമ്മർദ്ദം

    കൽപ്പറ്റ കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ പ്രവാഹമെന്നാണ് റിപ്പോർട്ട് വയനാട്ടിൽ നിന്നടക്കമുള്ള പ്രവർത്തകരാണ് ഔദ്യോഗിക ഇമെയിലുകളിലേക്ക് ബന്ധപ്പെടുന്നത് സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ... Read More →

  • ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് കീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഇടതുപക്ഷക്കാരനായിരിക്കും: ചാണ്ടി ഉമ്മന്‍

    തിരുവനന്തപുരം മുഖ്യമന്ത്രി പദവിയില് വി ഡി സതീശനെ ഉയര് ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന് ചാണ്ടിയുടെ ഫ് ളക് സ് വലിച്ചുകീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഏതെങ്കിലും ഇടതുപക്ഷക്കാരനായിരിക്കുമെന്ന് ചാണ്ടി ഉമ്മന് എംഎല് എ ഒരു കോണ് ഗ്രസ് പ്രവര് ത്തകന് അത് ചെയ്യില്ല പ്രശ് നം ഉണ്ടെന്ന് കാണിക്കാന് വേണ്ടി ചെയ്ത ആരെ... Read More →

  • പൊന്നിൻ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ സ്വർണവില അറിയാം

    തിരുവനന്തപുരം സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് പവന് 240 താഴ്ന്ന് 1 11 720 രൂപയിലെത്തി ഗ്രാമിന് 30 രൂപ കുറഞ്ഞ് 13965 രൂപയിലെത്തി കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15 235 രൂപയും പവന് 1 21 880 രൂപയുമാണ് നിരക്ക് 18 കാരറ്റിന് ഒരു ഗ്രാമിന് 11 426 രൂപയും പവന് 91 408 രൂപയുമാണ് വില വെള്ളി വില ഗ്രാമിന് 280 രൂപയും കിലോഗ്രാമിന് 2 80 0... Read More →

  • കൊച്ചി മെട്രോയിൽ തിരക്കേറുന്നു; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

    കൊച്ചി യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി കൊച്ചി മെട്രോ 2024ൽ 3 49 24 955 പേരാണ് മെട്രോയിൽ യാത്ര ചെയ്തതെങ്കിൽ 2025ൽ ഇത് 3 64 12 974 ആയി ഉയർന്നു ഒരു വർഷത്തിനിടെ 14 88 019 യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഓരോ മാസവും യാത്രക്കാരുടെ എണ്ണത്തിൽ വർധന തുടരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ഈ വർഷം ജനുവരി മുതൽ ഏപ... Read More →

  • ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യം: കെ കെ ശൈലജ

    കൊച്ചി ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ് ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര് ക്കമാണെങ്കില് ഭാവിയില് ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില് ഉചിതമായ തീരുമാനം കൈക്കൊള്ളാന് കഴിയുമോയെന്നും അവര് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചുഎത്രയും പെട്ടന്ന് ഈ അനിശ്... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • നുണപ്രചാരണവും വ്യക്തിഹത്യയും വികസന മുരടിപ്പിന് പരിഹാരമാകില്ല: ജോസ് കെ മാണി

    പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →

  • നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം: CPIM പോളിറ്റ് ബ്യൂറോ യോഗം നാളെ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും

    നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ പിണറായി വിജയൻ ഇന്ന് രാത്രി ഡൽഹിയിലെത്തും പിണറായി വിജയനായി കേരള ഹൗസിലെ 204 ആം നമ്പർ മുറി ഒഴിച്ചിട്ട് അധികൃതർ പാർട്ടി ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതും പരിഗണനയിൽ കൊച്ചിൻ പാലസിൽ മുറി വേണ്ടെന്ന് കേരള ഹൗസ് അധികൃതരെ അറിയിച്ചു തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്... Read More →

  • കാരിത്താസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പോഡിയാട്രി ആൻഡ് ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു.

    കോട്ടയം അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി കാരിത്താസ് ഹോസ്പിറ്റലിൽ പുതിയ അഡ്വാൻസ്ഡ് പോഡിയാട്രി ആൻഡ് ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി ഇ ഒ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • അടൂരില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസ്: ഓട്ടോഡ്രൈവര്‍ പിടിയില്‍

    പത്തനംതിട്ട അടൂരില് ഓട്ടോറിക്ഷയില് കയറിയ യുവതിയെ ജ്യൂസില് മയക്കുമരുന്ന് നല് കി ലൈംഗികമായി പീഡിപ്പിച്ച കേസില് പ്രതി അറസ്റ്റില് ഓട്ടോ ഡ്രൈവര് വിനോദിനെയാണ് അടൂര് പൊലീസ് അറസ്റ്റ് ചെയ്തത് ബലാത്സംഗം ചെയ് തെന്ന് പറയുന്ന സ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും പൊലീസ് ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയില് എടുത്തത് വിവാഹ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • പാലക്കാട് ചിറ്റൂരിൽ ടോറസ് ലോറിയിൽ നിന്നും മണ്ണ് ഇറക്കുന്നതിനായി ഹൈഡ്രോളിക് ഉപയോഗിച്ച് പിൻവശം പൊക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം.

    കോട്ടയം പാലക്കാട് ചിറ്റൂരിൽ ടോറസ് ലോറിയിൽ നിന്നും മണ്ണ് ഇറക്കുന്നതിനായി ഹൈഡ്രോളിക് ഉപയോഗിച്ച് പിൻവശം പൊക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം കോട്ടയം കടനാട് നീലൂർ മാവറയിൽ രഞ്ജിത്ത് എം രാജൻ 36 ആണ് മരിച്ചത് പാലക്കാട് ചിറ്റൂർ മീനാക്ഷിപുരം കമ്പാലത്തറയിൽ ആണ് അപകടം ഉണ്ടായത് ടോറസിന്റെ ടയറിൽനിന്ന് പുക ... Read More →

  • എൽപിജി വിതരണം ശക്തിപ്പെടുത്തി എച്ച്പിസിഎൽ; ഒരു മാസത്തിനുള്ളിൽ വിതരണം ചെയ്തത് 4 കോടിയിലധികം സിലിണ്ടറുകൾ.

    കൊച്ചി പാചകവാതക വിതരണം കാര്യക്ഷമമാക്കാൻ വിതരണ ശൃംഖല ശക്തിപ്പെടുത്തി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എച്ച്പിസിഎൽ ഏപ്രിൽ 1 മുതൽ മെയ് 2 വരെയുള്ള കാലയളവിൽ രാജ്യവ്യാപമായി 4 കോടിയിലധികം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തതായി കമ്പനി അറിയിച്ചു മെയ് 2ന് മാത്രം 12 3 ലക്ഷം സിലിണ്ടറുകളാണ് വിതരണം ചെയ്തത് പെട്രോൾ പമ്പുകൾ സൂപ്പർ മാർക്കറ്... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്, വോട്ടെണ്ണൽ രാവിലെ 8 നു ആരംഭിക്കും, ആദ്യഫല സൂചനകൾ 9 മണിയോടെ.

    കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക ഉദ്യോഗസ്ഥരുെ വോട്ടെണ്ണല് മേശകള് നിര് ണയിക്കുന്നതിനുള്ള മൂന്നാം ഘട്ട റാന് ഡമൈസേഷന് ഇന്നു രാവിലെ നടക്കും രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.