Home / News Detail
അമ്മ മലയാളം 'ഉപഭോക്തൃ മിത്രം' പുരസ്കാരം ഓക്സിജൻ സി.ഇ.ഒ ഷിജോ കെ. തോമസിന്

കോട്ടയം മലയാള ഭാഷയുടെ ഉന്നമനത്തിനും പ്രചാരണത്തിനുമായി പ്രവർത്തിക്കുന്ന ഭാഷാസ് നേഹികളുടെ കൂട്ടായ്മയായ അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികാഘോഷവും പുരസ്കാര വിതരണവും കോട്ടയത്ത് നടന്നു മേയ് 10 ന് നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു ഡിജിറ്റൽ റീട്ടെയിൽ രംഗത്തെ പ്രമുഖരായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് സി ഇ ഒ ഷിജോ കെ തോമസ് ഈ വർഷത്തെ ഉപഭോക്തൃ മിത്രം പുരസ്കാരം ഏറ്റുവാങ്ങി എം എൽ എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു അമ്മ മലയാളം ട്രസ്റ്റ് പ്രസിഡന്റ് മധു മണിമല ജസ്റ്റീസ് കെ നാരായണാകുറുപ്പ് ഡോ എൻ ജയരാജ് എന്നിവർ സമീപം വിൽപനാനന്തര സേവനങ്ങളിൽ ഓക്സിജൻ പുലർത്തുന്ന വിശ്വസ്തതയും ഉപഭോക്താക്കളോടുള്ള കരുതലും ചടങ്ങിൽ പ്രത്യേകം പ്രശംസിക്കപ്പെട്ടു സേവന രംഗത്തെ ഈ മികവാണ് ഷിജോ കെ തോമസിനെ പുരസ്കാരത്തിന് അർഹനാക്കിയത് സാംസ് കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മലയാള ഭാഷയുടെ സംരക്ഷണത്തിനായി ട്രസ്റ്റ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും ചർച്ച ചെയ്തു സമാപന സമ്മേളനത്തിൽ അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും മറ്റ് വിശിഷ്ട അതിഥികളും സംസാരിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പത്തനംതിട്ടയിൽ ആസിഡ് ആക്രമണത്തിൽ അയൽവാസിയുടെ കാഴ്ച നഷ്ടമായി; വീട്ടമ്മ 25വർഷത്തിന് ശേഷം കീഴടങ്ങി

    പത്തനംതിട്ട അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ 65കാരിയായ വീട്ടമ്മയെ പൊലീസിന് മുന്നിൽ കീഴടങ്ങി സംഭവം നടന്ന് 25 വർഷങ്ങൾക്ക് ശേഷമാണ് വെച്ചൂച്ചിറ കൊല്ലമുള തുലാപ്പള്ളി മൂലക്കയം പാലനിൽക്കുന്ന ഉഴത്തിൽ വീട്ടിൽ പൊന്നമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത് 2000 ജൂലായ് 30നാണ് കേസിനാസ്പദമായ സംഭവം പൊന്നമ്മയുടെ അയൽവാസി വെള്ളാപ്പള്ളി... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സസ് ദിനാചരണം നടത്തി.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി എം ജി സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ ബിസ്മി ഗോപാലകൃഷ്ണൻ പറഞ്ഞു രോ ഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോ ഗ്യരം ഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • വ്യാപക വിമര്‍ശനം; ജ്യോതിഷിയുടെ നിയമനം റദ്ദാക്കി ഉത്തരവിറക്കി TVK

    ചെന്നൈ തന്റെ വിജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധര് പണ്ഡിറ്റിനെ സര് ക്കാര് സര് വ്വീസില് നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി ടിവികെ മുഖ്യമന്ത്രിയുടെ ഓഫീസില് സ് പെഷല് ഡ്യൂട്ടി ഓഫീസറായിട്ടായിരുന്നു രാധന് പണ്ഡിറ്റിനെ ചൊവ്വാഴ്ച നിയമിച്ചത് നടപടിക്കെതിരെ വിമര് ശനം വ്യാപകമായതോടെയാണ് പിന്നോട്ട് പോക്ക് നിയമന നടപടിക്കെതിരെ മദ്രാസ് ... Read More →

  • EV ചാർജിങ് സംവിധാനങ്ങൾക്കായി ഒറ്റ ആപ്പ്: ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ

    ഇലക്ട്രിക് വെഹിക്കിൾ ഇവി ചാർജിംഗ് ശൃംഖലകൾ സംയോജിപ്പിക്കാൻ കേന്ദ്രം ഏകീകൃത ദേശീയ പ്ലാറ്റ്ഫോം പുറത്തിറക്കാൻ ഒരുങ്ങുന്നു വാഹന നിർമ്മാതാക്കൾ എണ്ണ വിപണന കമ്പനികൾ സ്വകാര്യ ചാർജ് പോയിൻ്റ് ഓപ്പറേറ്റർമാർ എന്നിവർ പ്രവർ ത്തിപ്പിക്കുന്ന ചാർജിങ് സംവിധാനങ്ങൾക്കായാണ് ഏകീകൃത പ്ലാറ്റ്ഫോം പുറത്തിറക്കുന്നത് മൊബൈൽ ആപ്പ് ഉടൻ എത്തുമെന്നാണ് വി... Read More →

  • കാരിത്താസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പോഡിയാട്രി ആൻഡ് ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു.

    കോട്ടയം അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി കാരിത്താസ് ഹോസ്പിറ്റലിൽ പുതിയ അഡ്വാൻസ്ഡ് പോഡിയാട്രി ആൻഡ് ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി ഇ ഒ... Read More →

  • അമ്മ ഓഫീസിലെ തൊഴിൽ പീഡന പരാതി: പൊലീസ് കേസെടുക്കില്ല

    അമ്മ ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതിയിൽ പൊലീസ് കേസെടുക്കില്ല ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതല്ല പരാതിയെന്ന് പോലീസ് ഉണ്ണി ശിവപാലിനും കുക്കു പരമേശ്വരനുമെതിരെയായിരുന്നു പരാതി ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ണി ശിവപാലിനും കുക്കു പരമേശ്വരനുമെതിരെ അതുല്യ ഉന്നയിച്ചത് എന്നാൽ തൊഴിൽ പരമായ ആരോപണങ്ങളായതിനാൽ ജില്ലാ ലേബർ ഓഫീസർക്... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • പാലക്കാട് ചിറ്റൂരിൽ ടോറസ് ലോറിയിൽ നിന്നും മണ്ണ് ഇറക്കുന്നതിനായി ഹൈഡ്രോളിക് ഉപയോഗിച്ച് പിൻവശം പൊക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം.

    കോട്ടയം പാലക്കാട് ചിറ്റൂരിൽ ടോറസ് ലോറിയിൽ നിന്നും മണ്ണ് ഇറക്കുന്നതിനായി ഹൈഡ്രോളിക് ഉപയോഗിച്ച് പിൻവശം പൊക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം കോട്ടയം കടനാട് നീലൂർ മാവറയിൽ രഞ്ജിത്ത് എം രാജൻ 36 ആണ് മരിച്ചത് പാലക്കാട് ചിറ്റൂർ മീനാക്ഷിപുരം കമ്പാലത്തറയിൽ ആണ് അപകടം ഉണ്ടായത് ടോറസിന്റെ ടയറിൽനിന്ന് പുക ... Read More →

  • വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം, കോട്ടയം പാമ്പാടിയിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം, ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ അനുകൂല പ്രകടനങ്ങൾ, ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നു വി ഡി സതീശൻ.

    കോട്ടയം വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യമുന്നയിച്ച് കോട്ടയം പാമ്പാടിയിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പുതുപ്പള്ളിയിലെയും പാമ്പാടിയിലെയും കോൺഗ്രസ്സ് പ്രവർത്തകരാണ് പ്രകടനം നടത്തിയത് പുതുപ്പള്ളിയുടെ സിരാകേന്ദ്രമായ പാമ്പാടിയിൽ വി ഡി സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെള്ളി... Read More →

  • സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തി മുങ്ങി; രണ്ടാംപ്രതി 21വര്‍ഷത്തിന് ശേഷം പിടിയില്‍

    പാലക്കാട് പാലക്കാട് മണ്ണാരപ്പറമ്പ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കര് ഷക സംഘം കപ്പൂര് പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്ന ഇബ്രാഹിമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പൊലീസ് പിടിയില് നെടുമ്പാശ്ശേരി വിമാനത്താവളത്തില് നിന്നാണ് അയല് വാസിയും കപ്പൂര് മണ്ണാരപറമ്പ് മഠത്തിരുത്തിഞ്ഞാലില് നൗഫല് 21 വര് ഷത്തിന് ശേഷം പിടിയിലായത് 2005 മാ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക്.

    പാലാ കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക് ഇടപ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മുരിക്കുംപുഴ സ്വദേശി എബിന് 19 പരുക്കേറ്റു 10 മണിയോടെയാണ് അപകടം ഉണ്ടായത് അറുനൂറ്റിമംഗലം ഭാഗത്ത് വച്ച് സ് കൂട്ടറും വാനും കൂട്ടിയിടിച്ച് സ് കൂട്ടർ യാത്രക്കാരി അറുനൂറ്റിമംഗലം സ്വദേശിനി പി... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • ഡിവൈഡറിൽ കാറിടിച്ച് അപകടം ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

    കോഴിക്കോട് വളാഞ്ചേരി കോഴിക്കോട് റോഡിൽ ഡിവൈഡറിൽ കാർ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക് ചൊവ്വാഴ്ച രാത്രി 11 30 ടെയാണ് അപകടം കോഴിക്കോട് റോഡിൽനിന്ന് വലിയകുന്ന് ഭാഗത്തേക്ക് പോകുകയായിരുന്ന ഹ്യൂണ്ടായ് ഇയോൺ കാറാണ് ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടായത് കാറിൽ ഉണ്ടായിരുന്നത് രണ്ട് പേരാണ് ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുന് ഭാഗം പൂർണമായും തകർന്ന... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • കാഞ്ഞിരപ്പള്ളിയിൽ ഡൽഹി സ്വ​ദേശിക്ക് പാമ്പ് കടിയേറ്റു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ ഡൽഹി സ്വ ദേശിക്ക് പാമ്പ് കടിയേറ്റു ഡൽഹി സ്വ ദേശി രാജ്കുമാറിനെ 50 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാഞ്ഞിരപ്പള്ളി മലനാട് ഭാ ഗത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം അടുപ്പ് കത്തിക്കാൻ വിറക് എടുക്കുന്നതിനിടെയാണ് രാജ് കുമാറിന് പാമ്പിന്റെ കടിയേറ്റത് Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിലേക്ക്, നിയമപോരാട്ടത്തിന് ധനസമാഹരണം

    കൊച്ചി നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയിൽ അപ്പീൽ നൽകും അതിനിടെ കേസ് നടത്തിപ്പിന് ധനസമാഹരണം തുടങ്ങിയിരിക്കുകയാണ് അവൾക്കൊപ്പം ലീ ഗൽ സപ്പോർട്ട് ട്രസ്റ്റാണ് സംഭാവന ക്ഷണിച്ചത് കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന അവൾക്കൊപ്പം ലീ ഗൽ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ധനസമാഹരണം ആരം... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.