News Desk
കോണ് ഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടി സൗജന്യ ബസ് യാത്രയുടെ വിവരശേഖരണം പൂര് ത്തിയായതായി കെഎസ്ആര് ടിസി ജെന് ഡര് തിരിച്ചുള്ള ടിക്കറ്റ് ഇനി യാത്രക്കാര് ക്ക് ലഭിക്കില്ല നടന്നത് നിശ്ചിത സമയത്തേക്കുള്ള ട്രയല് എന്നാണ് വിശദീകരണം പുതിയ സര് ക്കാര് അധികാരത്തില് എത്തിയ ശേഷമായിരിക്കും തുടര് നടപടി പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പെന്ന നിലയിലാണ് കെഎസ്ആര് ടിസിയില് ജന് ഡര് ടിക്കറ്റിങ് ആരംഭിച്ചത് സ്ത്രീ പുരുഷന് എന്നിങ്ങനെ വേര് തിരിച്ചായിരുന്നു ഇടിഎം മെഷീന് വഴി ടിക്കറ്റ് നല് കിയത് പ്രതിദിനം കെഎസ്ആര് ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരില് പത്തൊന് പത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങള് പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചു നിശ്ചിത സമയത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നതെന്ന് കെഎസ്ആര് ടിസി പറയുന്നു കണക്കെടുപ്പ് പൂര് ത്തിയായതായും സംവിധാനം നിലവില് നിര് ത്തുന്നതുമായാണ് അറിയിക്കുന്നത് പുതിയ കോണ് ഗ്രസ് മന്ത്രിസഭ രൂപീകരണത്തിനു ശേഷം ആയിരിക്കും പദ്ധതിയുടെ തുടര് നടപടികള് ഉണ്ടാവുക അതേസമയം യാത്രക്കാരുടെ അനുമതിയില്ലാതെ പുതിയ നേതൃത്വം നിലവില് വരാതെ വ്യക്തിഗത വിവരങ്ങള് ശേഖരിക്കുന്നതിനെതിരെ വിമര് ശനവും ഉയര് ന്നിരുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ ഡൽഹി സ്വ ദേശിക്ക് പാമ്പ് കടിയേറ്റു ഡൽഹി സ്വ ദേശി രാജ്കുമാറിനെ 50 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാഞ്ഞിരപ്പള്ളി മലനാട് ഭാ ഗത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം അടുപ്പ് കത്തിക്കാൻ വിറക് എടുക്കുന്നതിനിടെയാണ് രാജ് കുമാറിന് പാമ്പിന്റെ കടിയേറ്റത് Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മുത്തോലി സ്വദേശി വി ടി ഷാജിക്ക് 53 പരുക്കേറ്റു അർധരാത്രി ചേർപ്പുങ്കൽ പാലത്തിനു സമീപമായിരുന്നു അപകടം കൊല്ലപ്പള്ളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാനത്തൂർ സ്വദേശി ബിനോയിക്ക് 50 പരുക്കേറ്റു ഇന്നലെ രാത്രിയിലായിരുന്നു അപകടം കുമ്പിത്ത... Read More →
കോഴിക്കോട് വളാഞ്ചേരി കോഴിക്കോട് റോഡിൽ ഡിവൈഡറിൽ കാർ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക് ചൊവ്വാഴ്ച രാത്രി 11 30 ടെയാണ് അപകടം കോഴിക്കോട് റോഡിൽനിന്ന് വലിയകുന്ന് ഭാഗത്തേക്ക് പോകുകയായിരുന്ന ഹ്യൂണ്ടായ് ഇയോൺ കാറാണ് ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടായത് കാറിൽ ഉണ്ടായിരുന്നത് രണ്ട് പേരാണ് ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുന് ഭാഗം പൂർണമായും തകർന്ന... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കോട്ടയം പാലക്കാട് ചിറ്റൂരിൽ ടോറസ് ലോറിയിൽ നിന്നും മണ്ണ് ഇറക്കുന്നതിനായി ഹൈഡ്രോളിക് ഉപയോഗിച്ച് പിൻവശം പൊക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം കോട്ടയം കടനാട് നീലൂർ മാവറയിൽ രഞ്ജിത്ത് എം രാജൻ 36 ആണ് മരിച്ചത് പാലക്കാട് ചിറ്റൂർ മീനാക്ഷിപുരം കമ്പാലത്തറയിൽ ആണ് അപകടം ഉണ്ടായത് ടോറസിന്റെ ടയറിൽനിന്ന് പുക ... Read More →
കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് 47 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്നാണ് വിയോഗം നടന്റെ പെട്ടെന്നുള്ള വിയോ ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് നടന് അനുശോച്ചനം അറിയിക്കുന്നത് പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ മിലാന എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്ന... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
ഈരാറ്റുപേട്ട ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം ഈരാറ്റുപേട്ട വാഗമണ് റൂട്ടിൽ തീക്കോയി വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറയിൽ ആണ് അപകടം ഉണ്ടായത് അപകടത്തിൽ ഡ്രൈവറുടെ നിലഗുരുതരമാണ് അപകടത്തിൽ 7 പേർക്ക് പരിക്കുണ്ട് അപകടത്തിൽ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഗ്നിര... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
ചെന്നൈ തന്റെ വിജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധര് പണ്ഡിറ്റിനെ സര് ക്കാര് സര് വ്വീസില് നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി ടിവികെ മുഖ്യമന്ത്രിയുടെ ഓഫീസില് സ് പെഷല് ഡ്യൂട്ടി ഓഫീസറായിട്ടായിരുന്നു രാധന് പണ്ഡിറ്റിനെ ചൊവ്വാഴ്ച നിയമിച്ചത് നടപടിക്കെതിരെ വിമര് ശനം വ്യാപകമായതോടെയാണ് പിന്നോട്ട് പോക്ക് നിയമന നടപടിക്കെതിരെ മദ്രാസ് ... Read More →
കോട്ടയം വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യമുന്നയിച്ച് കോട്ടയം പാമ്പാടിയിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പുതുപ്പള്ളിയിലെയും പാമ്പാടിയിലെയും കോൺഗ്രസ്സ് പ്രവർത്തകരാണ് പ്രകടനം നടത്തിയത് പുതുപ്പള്ളിയുടെ സിരാകേന്ദ്രമായ പാമ്പാടിയിൽ വി ഡി സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെള്ളി... Read More →
കോട്ടയം കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിൽ ജില്ലയിൽ ചങ്ങനാശ്ശേരി സ്റ്റേഷനിൽ യു വി ഇന്ഡക്സ് 9 ആണ് രേഖപ്പെടുത്തിയത് അതീവ ജാഗ്രതാ മുൻകരുതലുകളിൽ ഓറഞ്ച് അലെർട്ടിലാണ് ജില്ല കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ യു വി തോത് ഉയർന്നു തന്നെ നിൽക്കുകയായിരുന്നു ത... Read More →
കോട്ടയം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദവും ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും വേനൽ മഴ ശക്തമാകുന്നു കനത്ത ചൂടിനാശ്വാസമായി കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ അതിശക്തമായ മഴയാണ് ലഭിച്ചത് ഇടിമിന്നലോട് കൂടിയ മഴയും അതിശക്തമായ കാറ്റും ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നാശം വിതയ്ക്കുക... Read More →
അമ്മ ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതിയിൽ പൊലീസ് കേസെടുക്കില്ല ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതല്ല പരാതിയെന്ന് പോലീസ് ഉണ്ണി ശിവപാലിനും കുക്കു പരമേശ്വരനുമെതിരെയായിരുന്നു പരാതി ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ണി ശിവപാലിനും കുക്കു പരമേശ്വരനുമെതിരെ അതുല്യ ഉന്നയിച്ചത് എന്നാൽ തൊഴിൽ പരമായ ആരോപണങ്ങളായതിനാൽ ജില്ലാ ലേബർ ഓഫീസർക്... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോതമംഗലം കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 2 കോട്ടയം സ്വദേശികൾ ഉൾപ്പടെ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു കോട്ടയം സ്വദേശിയായ ചാമംപതാൽ പുതുപ്പറമ്പിൽ അതുൽ രാജ് 22 ചങ്ങനാശ്ശേരി ഐ ഇ നഗർ പ്ലാമൂട്ടിൽ ബിയോണ് ബിജു 22 തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി ബി 22 എന്നിവരാണ് മുങ്ങി മരിച്ചത് മൂവരും കോതമംഗലം ബസേലിയോസ് ഡന്റല് കോളജിലെ വിദ്യാര് ഥികളാണ് കോ... Read More →
കൊച്ചി പാചകവാതക വിതരണം കാര്യക്ഷമമാക്കാൻ വിതരണ ശൃംഖല ശക്തിപ്പെടുത്തി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എച്ച്പിസിഎൽ ഏപ്രിൽ 1 മുതൽ മെയ് 2 വരെയുള്ള കാലയളവിൽ രാജ്യവ്യാപമായി 4 കോടിയിലധികം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തതായി കമ്പനി അറിയിച്ചു മെയ് 2ന് മാത്രം 12 3 ലക്ഷം സിലിണ്ടറുകളാണ് വിതരണം ചെയ്തത് പെട്രോൾ പമ്പുകൾ സൂപ്പർ മാർക്കറ്... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
Stay Ahead, Stay Informed, Stay Inspired.