News Desk
കൊല്ലം സ്ത്രീകളെ കാണാതാകുന്നതില് കേരളത്തില് മുന്നില് കൊല്ലം ജില്ല ഒരുമാസം ശരാശരി 70 മുതല് 90 സ്ത്രീകളെയും പെണ് കുട്ടികളെയുമാണ് ജില്ലയില് നിന്നു കാണാതാകുന്നത് ഒരു വര് ഷം 900 പേരെയാണ് കൊല്ലത്ത് നിന്ന് കാണാതാകുന്നത് ഇവരില് 90 ശതമാനം പേരെയും പിന്നീട് കണ്ടെത്തുന്നുണ്ട് അഞ്ചു മുതല് എട്ടു ശതമാനം പേരെ കണ്ടെത്താനാകുന്നില്ല അതായത് പ്രതിവര് ഷം കാണാതാകുന്ന സ്ത്രീകളില് 45 മുതല് 72 വരെ പേര് തിരിച്ചു വരുന്നില്ല ഇ തു പ്ര കാ രം 10 വ ര് ഷ ത്തെ ക ണ ക്കെ ടു ത്താ ല് കൊ ല്ലം ജി ല്ല യി ല് നി ന്നും കാ ണാ താ യ സ്ത്രീ ക ളി ല് തി രി ച്ചു വ രാ ത്ത വ ര് 500ന് മു ക ളി ലാ ണ് തി രി ച്ചു വ രാ ത്ത ഭൂ രി ഭാ ഗ വും 18 നും 35 നും വ യ സി നു മ ധ്യേ പ്രാ യ മു ള്ള വ രാ ണ് കൂ ടാ തെ സ്വ യം ജീ വ നൊ ടു ക്കു ന്ന തി ലും കൊല്ലം ജില്ല മു ന്നി ലാണ് ഈ ര ണ്ടു വി ഷ യ ങ്ങ ളി ലും പ ഠ നം ന ട ത്താ ന് ക ട പ്പാ ക്കട സ് പോ ര് ട് സ് ക്ല ബി ന് റെ വ നി താ വേ ദി യാ യ സ് നേ ഹി ത ക ണ് വ ന് ഷ ന് തീ രു മാ നി ച്ചിരുന്നു ഈ വി ഷ യ ത്തി ല് സ് നേ ഹി ത 15 വ ര് ഷം മു ന് പ് സ മ ഗ്ര മാ യ അ ന്വേ ഷ ണ ത്തി ന് പ്രാ രം ഭം കു റി ച്ചി രു ന്നു പ്രണ യ ബ ന്ധം കു ടും ബ പ്ര ശ് ന ങ്ങ ള് സൈ ബ ര് ച തി ക്കു ഴി ജോ ലി ത ട്ടി പ്പ് തു ട ങ്ങി യ വ യെ ല്ലാം കാ ര ണ മാ യി ട്ടു ണ്ടെ ന്നാ ണ് വി ല യി രു ത്ത ല് ഈ പ ശ്ചാ ത്ത ല ത്തി ല് കാ ണാ താ യി തി രി ച്ചു വ രാ ത്ത വ രു ടെ കു ടും ബ ങ്ങ ളെ സ ഹാ യി ക്കു ന്ന തി നാ യി നി യ മ സഹാ യ കേ ന്ദ്രം തു റ ക്കാ നും സ് നേ ഹി ത ക ണ് വ ന് ഷ ന് തീ രു മാ നി ച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------രാവിലെ കുത്തനെ കൂടിയ സ്വർണവില കുറഞ്ഞു പവന് നാലായിരം രൂപയാണ് കുറഞ്ഞത് ഒരു പവന്റെ വില 1 19 120 രൂപയായി ഗ്രാമിന് 500 രൂപയും കുറഞ്ഞു രാവിലെ ഒരു പവന് 10 200 രൂപയാണ് കൂടിയിരുന്നു സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ഉയർത്തിയതോടെ സ്വർണ്ണവില കുത്തനെ കൂടിയത് ഇന്ത്യ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതോടെ റോക്കറ്റ് പോലെ കുതിച്ചുയരുകയായിര... Read More →
എരുമേലി എരുമേലിയിൽ ഓട്ടോയും ബൈക്കും കൂട്ടിടിച്ചു ബൈക്ക് യാത്രികനും ഓട്ടോ യാത്രക്കാരനും ദാരുണാന്ത്യം എരുമേലി സ്വദേശിയായ തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്മത്തുള്ള 16 ഓട്ടോ യാത്രക്കാരനും എരുമേലി കുറുവാമൂഴി സ്വദേശിയായ ആലക്കപ്പറമ്പിൽ സുരേഷ് 39 എന്നിവരാണ് മരിച്ചത് വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത് എരുമേലി മുണ്ട... Read More →
മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള് ക്കൂട്ടം മര് ദിച്ച് കൊലപ്പെടുത്തി ബിഹാറിലെ നളന്ദയിലാണ് വെറും ഒരു നാരങ്ങയുടെ പേരില് പന്ത്രണ്ടുകാരനെ തല്ലിക്കൊന്ന ക്രൂരമായ സംഭവം റിപ്പോര് ട്ട് ചെയ്തത് വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടി അയല് പക്കത്തെ മരത്തില് നിന്നും നാരങ്ങ പറിച്ചതാണ് പ്രകോപനത്തിന് കാരണം സംഭവത്തില് 12 പേര് അ... Read More →
ഇലക്ട്രിക് വെഹിക്കിൾ ഇവി ചാർജിംഗ് ശൃംഖലകൾ സംയോജിപ്പിക്കാൻ കേന്ദ്രം ഏകീകൃത ദേശീയ പ്ലാറ്റ്ഫോം പുറത്തിറക്കാൻ ഒരുങ്ങുന്നു വാഹന നിർമ്മാതാക്കൾ എണ്ണ വിപണന കമ്പനികൾ സ്വകാര്യ ചാർജ് പോയിൻ്റ് ഓപ്പറേറ്റർമാർ എന്നിവർ പ്രവർ ത്തിപ്പിക്കുന്ന ചാർജിങ് സംവിധാനങ്ങൾക്കായാണ് ഏകീകൃത പ്ലാറ്റ്ഫോം പുറത്തിറക്കുന്നത് മൊബൈൽ ആപ്പ് ഉടൻ എത്തുമെന്നാണ് വി... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കോട്ടയം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചയിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യങ്ങളിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് ഇറങ്ങിത്തുടങ്ങിയിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനു പിന്നാലെയാണ് ... Read More →
കൊച്ചി നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയിൽ അപ്പീൽ നൽകും അതിനിടെ കേസ് നടത്തിപ്പിന് ധനസമാഹരണം തുടങ്ങിയിരിക്കുകയാണ് അവൾക്കൊപ്പം ലീ ഗൽ സപ്പോർട്ട് ട്രസ്റ്റാണ് സംഭാവന ക്ഷണിച്ചത് കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന അവൾക്കൊപ്പം ലീ ഗൽ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ധനസമാഹരണം ആരം... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
ഈരാറ്റുപേട്ട ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം ഈരാറ്റുപേട്ട വാഗമണ് റൂട്ടിൽ തീക്കോയി വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറയിൽ ആണ് അപകടം ഉണ്ടായത് അപകടത്തിൽ ഡ്രൈവറുടെ നിലഗുരുതരമാണ് അപകടത്തിൽ 7 പേർക്ക് പരിക്കുണ്ട് അപകടത്തിൽ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഗ്നിര... Read More →
കോട്ടയം കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിൽ ജില്ലയിൽ ചങ്ങനാശ്ശേരി സ്റ്റേഷനിൽ യു വി ഇന്ഡക്സ് 9 ആണ് രേഖപ്പെടുത്തിയത് അതീവ ജാഗ്രതാ മുൻകരുതലുകളിൽ ഓറഞ്ച് അലെർട്ടിലാണ് ജില്ല കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ യു വി തോത് ഉയർന്നു തന്നെ നിൽക്കുകയായിരുന്നു ത... Read More →
ചെന്നൈ തന്റെ വിജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധര് പണ്ഡിറ്റിനെ സര് ക്കാര് സര് വ്വീസില് നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി ടിവികെ മുഖ്യമന്ത്രിയുടെ ഓഫീസില് സ് പെഷല് ഡ്യൂട്ടി ഓഫീസറായിട്ടായിരുന്നു രാധന് പണ്ഡിറ്റിനെ ചൊവ്വാഴ്ച നിയമിച്ചത് നടപടിക്കെതിരെ വിമര് ശനം വ്യാപകമായതോടെയാണ് പിന്നോട്ട് പോക്ക് നിയമന നടപടിക്കെതിരെ മദ്രാസ് ... Read More →
പാലാ അവയവമാറ്റത്തിലൂടെ റിവിഷൻ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റി ഓർത്തോപീഡിക്സ് വിഭാഗം വീണ്ടും വിജയകരമായി നടത്തി പാലാ സ്വദേശിയായ 67 കാരന്റെ കാലപ്പഴക്കം മൂലം ഇളകി മാറിയ 35 വർഷം പഴക്കമുള്ള ഇടുപ്പിലെ കൃത്രിമ സന്ധിയാണ് മാറ്റി വെച്ചത് ബംഗളുരുവിലെ രാമയ്യാ മെഡിക്കൽ കോളേജിൽ നിന്ന് അവയവമാറ്റ ശസ്ത്രക്രിയയിലൂടെ എത്തിച... Read More →
കോട്ടയം പാലക്കാട് ചിറ്റൂരിൽ ടോറസ് ലോറിയിൽ നിന്നും മണ്ണ് ഇറക്കുന്നതിനായി ഹൈഡ്രോളിക് ഉപയോഗിച്ച് പിൻവശം പൊക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം കോട്ടയം കടനാട് നീലൂർ മാവറയിൽ രഞ്ജിത്ത് എം രാജൻ 36 ആണ് മരിച്ചത് പാലക്കാട് ചിറ്റൂർ മീനാക്ഷിപുരം കമ്പാലത്തറയിൽ ആണ് അപകടം ഉണ്ടായത് ടോറസിന്റെ ടയറിൽനിന്ന് പുക ... Read More →
കോട്ടയം കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ടു മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് നടക്കും കോട്ടയം സ്വദേശിയായ ചാമംപതാൽ പുതുപ്പറമ്പിൽ അതുൽ രാജ് 22 ചങ്ങനാശ്ശേരി ഐ ഇ നഗർ പ്ലാമൂട്ടിൽ ബിയോണ് ബിജു 22 തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി ബി 22 എന്നിവരാണ് മുങ്ങി മരിച്ചത് മൂവരും കോതമംഗലം ബസേലിയോ... Read More →
ദില്ലി സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു റിസൾട്ട് വെബ്സൈറ്റിൽ ലഭ്യമായിട്ടുണ്ട് കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ കുറവാണുള്ളത് ഇക്കുറി 85 20 ആണ് ഇത്തവണത്തെ വിജയശതമാനം തിരുവനന്തപുരമാണ് മേഖലയിൽ ഒന്നാം സ്ഥാനത്തുള്ളത് എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയാം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
Stay Ahead, Stay Informed, Stay Inspired.