News Desk
കോട്ടയം കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ടു മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് നടക്കും കോട്ടയം സ്വദേശിയായ ചാമംപതാൽ പുതുപ്പറമ്പിൽ അതുൽ രാജ് 22 ചങ്ങനാശ്ശേരി ഐ ഇ നഗർ പ്ലാമൂട്ടിൽ ബിയോണ് ബിജു 22 തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി ബി 22 എന്നിവരാണ് മുങ്ങി മരിച്ചത് മൂവരും കോതമംഗലം ബസേലിയോസ് ഡന്റല് കോളജിലെ വിദ്യാര് ഥികളായിരുന്നു കോതമംഗലം വടാട്ടുപാറയില് പലവന് പടി പുഴയില് സഹപാഠികൾക്കൊപ്പം കുളിക്കാനിറങ്ങിയതിനിടെ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നു 9 പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത് ഇവർ ഒഴുക്കിൽപ്പെട്ടതു കണ്ടു സഹപാഠികൾ ഒച്ചവെച്ചതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിച്ചലിലാണ് മൂവരെയും കണ്ടെത്തിയത് വിദ്യാർഥികളെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൂവരുടെയും മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും മൂവരുടെയും മരണത്തിൽ സങ്കടമടക്കാനാകാതെ വിതുമ്പുകയാണ് സഹപാഠികൾ വാടക വീട്ടിൽ നിന്നും സ്വന്തം വീടെന്ന സ്വപ്നം സഫലമാക്കാൻ സാധിക്കാതെയാണ് അതുൽ യാത്രയാകുന്നത് അനിയന്മാരെ പഠിപ്പിക്കണം അമ്മയെ നന്നായി നോക്കണം എന്നിങ്ങനെയുള്ള സ്വപ്നങ്ങളെല്ലാം ബാക്കിയാക്കിയാണ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും തീരാനോവായി അതുലിന്റെ ഈ വിയോഗം വീട് നിർമ്മിക്കുന്നതിനായി ഇവർ സ്ഥലം വാങ്ങിയിരുന്നു സഹോദരങ്ങളായ അബിൻ പോളിടെക്നികിനും അജയ് ഹൈസ്കൂളിലുമാണ് പഠിക്കുന്നത് വീട്ടുജോലികൾ ചെയ്താണ് അമ്മ ശാലിനി മൂവരെയും വളർത്തിയിരുന്നത് ബിയോണിന്റെ മാതാപിതാക്കളും സഹോദരങ്ങളും യു കെ യിലാണ് പഠനത്തിനായി ബിയോൺ വല്യമ്മയ് ക്കൊപ്പം നാട്ടിലായിരുന്നു അവധി ദിവസങ്ങളിലും ആഴ്ച അവസാനങ്ങളിലും ബിയോൺ എപ്പോഴും വല്യമ്മ റോസമ്മയ്ക്ക് അരികിൽ എത്തിയിരുന്നു ഡിയോണയും ഫിയോണയും ആണ് സഹോദരങ്ങൾ നാല് മാസം മുൻപാണ് മാതാപിതാക്കളും സഹോദരങ്ങളും നാട്ടിലെത്തി മടങ്ങിയത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ഈരാറ്റുപേട്ട ഈരാറ്റുപേട്ട വാഗമൺ വാഹനാപകടത്തിൽ പരിക്കേറ്റ ട്രാവലർ ഡ്രൈവറെയും 2 യാത്രക്കാരെയും പാലായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കടയനിക്കാട് സ്വദേശികളായ രാജു 60 ആനന്ദ് 52 ട്രാവലർ ഡ്രൈവർ സുഭാഷ് 42 എന്നിവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത് ഈരാറ്റുപേട്ട ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
ന്യൂഡല് ഹി നീറ്റ് ചോദ്യപേപ്പര് ചോര് ച്ചയില് അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ ജയ്പൂരില് നിന്ന് മൂന്ന് പേരെയും ഗുഡ്ഗാവിൽ നിന്നും നാസിക്കിൽ നിന്നും ഓരോ ആളുകളെയുമാണ് പിടികൂടിയത് ജയ്പൂരില് നിന്ന് മാംഗിലാല് ബിവാള് വികാസ് ബിവാള് ദിനേഷ് ബിവാള് എന്നിവരും ഗുഡ്ഗാവിഷ നിന്ന് യഷ് യാദവ് എന്നയാളും നാസിക്കിൽ നിന്ന് മറ്റൊരാളുമാണ് അറസ്റ്റിലായ... Read More →
കോട്ടയം കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ടു മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് നടക്കും കോട്ടയം സ്വദേശിയായ ചാമംപതാൽ പുതുപ്പറമ്പിൽ അതുൽ രാജ് 22 ചങ്ങനാശ്ശേരി ഐ ഇ നഗർ പ്ലാമൂട്ടിൽ ബിയോണ് ബിജു 22 തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി ബി 22 എന്നിവരാണ് മുങ്ങി മരിച്ചത് മൂവരും കോതമംഗലം ബസേലിയോ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
ദില്ലി കേരളത്തിന് റെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടന് ദില്ലിയിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എഐസിസി വാർത്താസമ്മേളനം വിളിച്ചു വാർത്താസമ്മേളനത്തില് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അജയ് മാക്കൻ കേരളത്തിന് റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ... Read More →
കോട്ടയം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചയിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യങ്ങളിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് ഇറങ്ങിത്തുടങ്ങിയിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനു പിന്നാലെയാണ് ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
ഈരാറ്റുപേട്ട ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം ഈരാറ്റുപേട്ട വാഗമണ് റൂട്ടിൽ തീക്കോയി വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറയിൽ ആണ് അപകടം ഉണ്ടായത് അപകടത്തിൽ ഡ്രൈവറുടെ നിലഗുരുതരമാണ് അപകടത്തിൽ 7 പേർക്ക് പരിക്കുണ്ട് അപകടത്തിൽ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഗ്നിര... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അൾട്രാവയലറ്റ് സൂചിക ഉയർന്നു തന്നെ ജില്ലയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക 9 ആണ് കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ യു വി തോത് അപകടകരമാം വിധം ഉയർന്നു നിൽക്കുകയാണ് കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി മലപ്പുറം ജില്ലകളിലാണ് യു വി തോത് ഉയർന്നു നിൽക്കുന്നത് ഈ ജില്ലക... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
പാലക്കാട് പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത് വീടിന് സമീപത്തുള്ള പുളിഞ്ചോടിൽ കിടന്നുറങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത് ചന്ദ്രന്റെ ഒപ്പം രണ്ട് പേർ കൂടി ഉണ്ടായിരുന്നു ഇവർ ഓടി രക്ഷപ്പെട്ടു ചന്ദ്രന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയി... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം സെപ്റ്റംബര് 30 വരെയാണ് കേന്ദ്രസര് ക്കാര് ഈ നിരോധനം ഏര് പ്പെടുത്തിയിരിക്കുന്നത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി പശ്ചിമേഷ്യന് സംഘര് ഷത്തെതുടര് ന്ന് രാജ്യത്തുണ്ടായ ഊര് ജപ്രതിസന്ധിയും അതിനൊപ്പം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കാന് നിരവധി നടപടികളാണ് ക... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
ബെംഗളൂരു വിവാദമായ ഹിജാബ് നിരോധനം പിന് വലിച്ച് കര് ണാടക സര് ക്കാര് വിദ്യാര് ത്ഥികള് ക്ക് യൂണിഫോമിന് ഒപ്പം പരിമിതമായ രീതിയില് മതപരമായ ചിഹ്നങ്ങളും ഉപയോഗിക്കാമെന്ന് സര് ക്കാര് പുറത്തിറക്കിയ പുതിയ ഉത്തരവില് പറയുന്നു 2022 ഫെബ്രുവരി അഞ്ചിന് അന്നത്തെ ബിജെപി സര് ക്കാര് പുറത്തിറക്കിയ ഹിജാബ് നിരോധന ഉത്തരവിന് പകരമാണ് കോണ് ഗ്രസ് സര് ക്കാര് പ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
ആലപ്പുഴ കിണറ്റില് വീണ എലിയെ എടുക്കാന് ഇറങ്ങിയയാള് കുഴഞ്ഞുവീണ് മരിച്ചു ആലപ്പുഴ പാലമേല് ഉളവുക്കാട് തെക്കേടത്ത് വീട്ടില് ജയചന്ദ്ര 60 നാണ് മരിച്ചത് ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം അയല് വാസിയുടെ കിണറ്റിനുള്ളില് ഇറങ്ങിയ ജയചന്ദ്രന് ശ്വാസം കിട്ടാതെ കുഴഞ്ഞ് വീഴുകയായിരുന്നു കൂടെ സഹായിയായി ഉണ്ടായിരുന്നയാളുടെ ബഹളം കേട്ടാണ് വ... Read More →
ഡൽഹി പൊതു വാഹനങ്ങളിലും ടാക് സികളിലും ലൊക്കേഷന് ട്രാക്കിങ് നിര് ബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് ലൊക്കേഷന് ട്രാക്കിങ് ഉപകരണം ഇല്ലാത്ത വാഹനങ്ങള് ക്ക് ഫിറ്റ് നസ് സര് ട്ടിഫിക്കറ്റ് നല് കരുതെന്നും സുപ്രീംകോടതി നിര് ദേശിച്ചു പുതിയ വാഹനങ്ങളിലും നിലവിലുള്ള വാഹനങ്ങളിലും ലൊക്കേഷന് ട്രാക്കിങിനൊപ്പം പാനിക് ബട്ടണും സമയബന്ധിതമായി ... Read More →
Stay Ahead, Stay Informed, Stay Inspired.