Home / News Detail
യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച 'കോട്ടയത്തിന്റെ സ്വപ്ന പദ്ധതി', യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടി കോട്ടയത്തിന്റെ ആകാശപ്പാത.

കോട്ടയം യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച കോട്ടയത്തിന്റെ സ്വപ്ന പദ്ധതി യായ കോട്ടയത്തിന്റെ ആകാശപ്പാത തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോൾ കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വെക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ എല്ലാവരും ഉന്നയിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആകാശപ്പാത കോട്ടയം നിയോജക മണ്ഡലത്തിൽ വലിയ ചർച്ചാ വിഷയമായിരുന്നു കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന് നാറ്റ്പാക്ക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത നിര് മിക്കാൻ തീരുമാനിച്ചത് എന്നാൽ നിർമാണം തുടങ്ങി 11 വർഷം ആയിട്ടും എങ്ങുമെത്താതെ പട്ടണത്തിന്റെ ഒത്ത നടുക്ക് ഒരു പദ്ധതി മാത്രമായി ആകാശപ്പാത അവശേഷിച്ചപ്പോൾ ഇനി പുതുജീവൻ വെയ്ക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ഇനി കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് കോട്ടയത്തെ ജനങ്ങൾ 2015 ഡിസംബർ 22നാണു സംസ്ഥാനത്ത് ആദ്യമായി ആകാശപാത എന്ന നിലയിൽ കോട്ടയത്ത് ആകാശപാത നിർമാണം ആരംഭിച്ചത് പദ്ധതിക്ക് ആവശ്യമായ 5 18 കോടി രൂപയും അനുവദിച്ചു കിറ്റ്കോയെ നിർമാണ ചുമതല ഏൽപിച്ചു 28 ലക്ഷം കെഎസ്ഇബിക്കും 7 5 ലക്ഷം ജല അതോറിറ്റിക്കും 54 000 രൂപ മണ്ണ് പരിശോധനയ്ക്കുമായി കിറ്റ്കോ കൈമാറി നിർമാണത്തിന്റെ ഒരു ഘട്ടം പൂർത്തിയായ ശേഷമാണ് നിർമാണം നിലച്ചത് നഗരത്തിന്റെ ഹൃദയഭാഗത്ത് കാൽനട യാത്രികർക്ക് വാഹനത്തിരക്കിലകപ്പെടാതെ റോഡ് മുറിച്ചു കടക്കുന്നതിനായി വിഭാവനം ചെയ്ത ആകാശ നടപ്പാതയുടെ നിർമ്മാണം ആദ്യ പ്രളയത്തിന് ശേഷമാണ് നിലച്ചത് ആദ്യ പ്രളയത്തെ തുടർന്ന് ആകാശ നടപ്പാതയുടെ പണികൾ പ്രതിസന്ധി നേരിടുകയും പിന്നീട് പണികൾ മുഴുവനായും നിലയ്ക്കുകയുമായിരുന്നു കോട്ടയത്തിന്റെ പൂവണിയാത്ത പോയ സ്വപ്നമാണ് നഗരത്തിന്റെ നടുക്ക് വെയിലും മഴയുമേറ്റു തുരുമ്പിച്ചു നിൽക്കുന്നത് അഞ്ചു മാസം കൊണ്ട് പൂർത്തകരിക്കും എന്ന് പറഞ്ഞ പദ്ധതി പിന്നീട് സമൂഹമാധ്യമ കൂട്ടായ്മകൾക്കും വാട്ട്സ്ആപ്പ് കൂട്ടായ്മകൾക്കും ട്രോളിക്കളിക്കാനുള്ള സ്ഥിരം വിഷയമായി മാറുകയായിരുന്നു ജില്ലക്ക് പുറത്തുള്ളവർ ഉൾപ്പടെ പടവലം പന്തൽ എന്നും കോവയ്ക്കാ പന്തൽ എന്നും കളിയാക്കുമ്പോൾ മറുപടി പറയാനാകാതെ നിൽക്കുകയായിരുന്നു ഓരോ കോട്ടയംകാരനും ഓണവും ക്രിസ്മസുമുൾപ്പടെ എല്ലാ വിശേഷ ദിനങ്ങളിലും കോട്ടയത്തിന്റെ ആകാശ നടപ്പാത ട്രോളുകളിൽ ഇടം നേടിയിരുന്നു ഗതാഗത കുരുക്ക് കുറയ്ക്കാനായി കോട്ടയത്തെ നഗര മധ്യത്തിൽ നിർമ്മിച്ച ആകാശ നടപ്പാതയുടെ നിർമ്മാണം പെരുവഴിയിലായതോടെ രാവിലെയും വൈകിട്ടും ഈ മേഖലയിൽ ഗതാഗതക്കുരുക്കും രൂക്ഷമായി സ്ട്രക്ച്ചറുകളുടെ നിർമ്മാണം പൂർത്തിയായപ്പോഴായിരുന്നു പ്രളയം ഭാരിച്ച ചെലവു വഹിച്ച് കോട്ടയം സ്കൈ വാക്ക് പൂർത്തിയാക്കിയാലും ഭാവിയിൽ റോഡ് വികസനമുണ്ടായാൽ പൊളിച്ചു മാറ്റേണ്ടി വരുമെന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു ആകാശപ്പാതയുടെ നിര് മാണം എത്രയും വേഗം പൂര് ത്തിയാക്കണമെന്ന കോട്ടയം എം എൽ എ തിരുവഞ്ചൂര് രാധാകൃഷ്ണന്റെ ആവശ്യത്തോടു നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി കോട്ടയം ആകാശപാത കാണുമ്പോൾ ആളുകൾ ചിന്തിക്കുക ബിനാലെയ്ക്ക് ഉണ്ടാക്കിവെച്ച രൂപം ആണോയെന്നാവും റോഡിന്റെ വികസനത്തിന്റെ ഭാഗമായി ആകാശപാത പൊളിച്ചുമാറ്റേണ്ടി വരും ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ് ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്നും അന്ന് മന്ത്രി ഗണേഷ് കുമാർ നിയമസഭയിൽ തിരുവഞ്ചൂരിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി പറഞ്ഞു തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ വിവാദമായിരുന്നു ആദ്യഘട്ടത്തില് അഞ്ചു കോടി രൂപ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോള് 17 82 കോടിയിലേറെ രൂപ വേണ്ടിവരും സ്ഥലം ഏറ്റെടുക്കേണ്ടി വന്നാല് അതിലും കൂടുതല് പണം വേണ്ടിവരും ഈ സാഹചര്യത്തില് റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിര് മാണവുമായി മുന്നോട്ടുപോകാന് കഴിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു സർക്കാർ എൻജിനീയറും തൃശൂർ എൻജിനീയറിങ് കോളജും പാലക്കാട് എൻഐടിയും ആകാശപ്പാതയ്ക്ക് സർ ട്ടിഫിക്കേഷൻ നൽകിയതാണെന്നും കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ് ണൻ ഇതിനു മറുപടിയായി പറഞ്ഞിരുന്നു ഗണേഷിന്റെ മറുപടി തന്നോടുള്ള പ്രതികാരമാണെന്നും ഇത്തരത്തിലുള്ള സമീപനം കോട്ടയത്ത് വികസനമില്ലാതാക്കുമെന്നും തിരുവഞ്ചൂർ അന്ന് പറഞ്ഞിരുന്നു താൻ മന്ത്രിയായിരുന്ന സമയത്ത് കുടിവെള്ള പദ്ധതിക്കു പണം നൽകാത്തതിലെ മുൻവൈരാഗ്യം മൂലമാണു കോട്ടയത്ത് ആകാശപ്പാത നിർമിക്കാൻ മന്ത്രി തടസ്സം നിൽക്കുന്നതെന്ന് വാദപ്രതിവാദങ്ങളിൽ തിരുവഞ്ചൂർ പറഞ്ഞിരുന്നു അക്ഷര നഗരിയുടെ പുത്തൻ യാത്രാ സംസ്കാരത്തിലേക്കുള്ള ചുവടുവയ്പ്പ് ആയി കൊട്ടിയഘോഷിക്കപ്പെട്ട കോട്ടയത്തിന്റെ ആകാശപ്പാത ഇനി ജീവൻ വെയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോട്ടയംകാർ പ്രഖ്യാപിച്ച പോലെ പണി തീർന്നിരുന്നെങ്കിൽ കേരളത്തിലെ തന്നെ ആദ്യത്തെ ആകാശ പാത സ്വന്തമാക്കുന്ന ജില്ലാ കോട്ടയമായേനെ 2021 ൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ കോട്ടയം കളക്ട്രേറ്റിൽ യോഗം ചേരുകയും നിർമ്മാണ പ്രവർത്തനങ്ങൾക്കായി കിറ്റ്കോയെ ആണ് ചുമതലപ്പെടുത്തിയിരുന്നതെന്നും പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കിറ്റ്കോയ്ക്ക് കഴിയാതെ വന്നതുമാണ് പദ്ധതി പാതി വഴിയിൽ നിലയ്ക്കാൻ കാരണമായതെന്നു അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു 2023 ൽ വീണ്ടും കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയും ഹൈക്കോടതി ഇടപെടലിൽ കോട്ടയത്ത് ആകാശപ്പാതയുടെ ബലപരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു എന്നാൽ പിന്നീട് ഇതും പാതിവഴിയിൽ അവസാനിക്കുകയായിരുന്നു ആകാശപ്പാത പൊളിക്കണോ വേണ്ടയോ എന്ന് റോഡ് സുരക്ഷാ വിഭാഗത്തിനു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല എന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി 2024 ൽ പറഞ്ഞിരുന്നു കോട്ടയത്തെ ആകാശപാത പദ്ധതി അട്ടിമറിച്ചത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് തിരുവഞ്ചൂർ രാധാകൃഷ് ണൻ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു അഭിമാന പദ്ധതിയായി നിർമ്മാണം ആരംഭിച്ച കോട്ടയത്തെ ആകാശപാതയുടെ നിർമ്മാണം തടസ്സപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും പണം അനുവദിക്കാതെ പദ്ധതി മരവിപ്പിക്കുകയായിരുന്നു എന്നും തിരുവഞ്ചൂർ പറഞ്ഞിരുന്നു ഇനി യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതോടെ ആകാശപ്പാതയ്ക്ക് ജീവൻ വെക്കുമോ ഇനി കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് കോട്ടയത്തെ ജനങ്ങൾ

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; ഡൽഹിയിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

    ന്യൂഡൽഹി ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ ഡൽഹിയിലെ നങ്ലോയ് പ്രദേശത്ത് നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ വെച്ചാണ് അതിക്രമം നടന്നത് ലൈംഗികാതിക്രമം നേരിട്ട യുവതിയുടെ പരാതിയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത് മെയ് 11 ന് രാത്രിയാണ് ലൈംഗികാതിക്രമം നടന്... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ അവയവമാറ്റത്തിലൂടെ റിവിഷൻ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി നടത്തി.

    പാലാ അവയവമാറ്റത്തിലൂടെ റിവിഷൻ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റി ഓർത്തോപീഡിക്സ് വിഭാഗം വീണ്ടും വിജയകരമായി നടത്തി പാലാ സ്വദേശിയായ 67 കാരന്റെ കാലപ്പഴക്കം മൂലം ഇളകി മാറിയ 35 വർഷം പഴക്കമുള്ള ഇടുപ്പിലെ കൃത്രിമ സന്ധിയാണ് മാറ്റി വെച്ചത് ബംഗളുരുവിലെ രാമയ്യാ മെഡിക്കൽ കോളേജിൽ നിന്ന് അവയവമാറ്റ ശസ്ത്രക്രിയയിലൂടെ എത്തിച... Read More →

  • നീലത്തിമിംഗലങ്ങൾ സമുദ്രത്തിൽ നിശബ്ദമാകുന്നു.

    നീലത്തിമിംഗലങ്ങൾ സമുദ്രത്തിൽ നിശബ്ദമാകുന്നു എന്നത് വളരെ ഗൗരവകരമായ ഒരു പരിസ്ഥിതി പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം സമുദ്ര മലിനീകരണം മനുഷ്യന്റെ ഇടപെടലുകൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ ആഹാരലഭ്യത കുറയുന്നു കാലാവസ്ഥാ വ്യതിയാനം മൂലം നീലത്തിമിംഗലങ്ങളുടെ പ്രധാന ഭക്ഷണമായ ക്രിൽ എന്ന കൊച്ചുജീവികളുടെ എണ്ണം കുറയുന്നു ശബ്ദ മലിനീകരണം ക... Read More →

  • ന്യൂനമർദവും ചക്രവാതച്ചുഴിയും; വേനൽ മഴ ശക്തമാകുന്നു, കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, ബുധനാഴ്ച വരെ മഴ ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദവും ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും വേനൽ മഴ ശക്തമാകുന്നു കനത്ത ചൂടിനാശ്വാസമായി കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ അതിശക്തമായ മഴയാണ് ലഭിച്ചത് ഇടിമിന്നലോട് കൂടിയ മഴയും അതിശക്തമായ കാറ്റും ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നാശം വിതയ്ക്കുക... Read More →

  • മുഖ്യമന്ത്രി ചർച്ച; കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക്, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയുടെ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ, നേതാക്കളും പ്രവർത്തകരും പല പക്ഷത്ത്.

    കോട്ടയം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചയിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യങ്ങളിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് ഇറങ്ങിത്തുടങ്ങിയിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനു പിന്നാലെയാണ് ... Read More →

  • കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിൽ.

    കോട്ടയം കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിൽ ജില്ലയിൽ ചങ്ങനാശ്ശേരി സ്റ്റേഷനിൽ യു വി ഇന്ഡക്സ് 9 ആണ് രേഖപ്പെടുത്തിയത് അതീവ ജാഗ്രതാ മുൻകരുതലുകളിൽ ഓറഞ്ച് അലെർട്ടിലാണ് ജില്ല കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ യു വി തോത് ഉയർന്നു തന്നെ നിൽക്കുകയായിരുന്നു ത... Read More →

  • കോട്ടയത്ത് അമ്മ മരിച്ചതറിയാതെ മകൻ, മൃതദേഹത്തിനൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന മകൻ കഴിഞ്ഞത് മൂന്ന് ദിവസത്തോളം.

    കോട്ടയം കോട്ടയത്ത് അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസത്തോളം കോട്ടയം കഞ്ഞിക്കുഴി മാങ്ങാനത്ത് ആനത്താനം താമരശ്ശേരി സ്വദേശിനിയും സർവ്വേ ഡിപ്പാർട്ട്മെന്റ് റിട്ട ഉദ്യോഗസ്ഥയുമായ ഭാനുമതി 70 ആണ് മരിച്ചത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഭാനുമതിയുടെ വീട്ടിൽ നിന്നും കടുത്ത ദുർഗന്ധം വമിക... Read More →

  • രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിരോധനം

    രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം സെപ്റ്റംബര് 30 വരെയാണ് കേന്ദ്രസര് ക്കാര് ഈ നിരോധനം ഏര് പ്പെടുത്തിയിരിക്കുന്നത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി പശ്ചിമേഷ്യന് സംഘര് ഷത്തെതുടര് ന്ന് രാജ്യത്തുണ്ടായ ഊര് ജപ്രതിസന്ധിയും അതിനൊപ്പം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കാന് നിരവധി നടപടികളാണ് ക... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്ന്‌ ആശുപത്രി അധികൃതർ, ‘അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം’ ആണ്‌ മരണകാരണമെന്ന്‌ പ്രാഥമിക റിപ്പോർട്ട്.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ആലപ്പുഴ ഓമനപ്പുഴ പൊള്ളയില് അനീഷിന്റെ ഭാര്യ ഫേബയാണ് 27 കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ചത് സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു സംഭവത്... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • സസ്‌പെൻസിന് വിരാമം; വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി

    തിരുവനന്തപുരം ദിവസങ്ങള് നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അജയ് ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • കുറഞ്ഞ ചിലവിൽ ലക്ഷദ്വീപ് യാത്ര; സീപ്ലെയിൻ സർവീസുമായി സ്കൈഹോപ്പ് ഏവിയേഷൻ

    കപ്പൽ യാത്രകളെയും ഏക റൺവേയെയും മാത്രം ആശ്രയിച്ചിരുന്ന പതിറ്റാണ്ടുകൾക്ക് അറുതി വരുത്തിക്കൊണ്ട് ലക്ഷദ്വീപ് ഒടുവിൽ സീപ്ലെയിൻ ജലവിമാനം യുഗത്തിലേക്ക് കടക്കുന്നു ലക്ഷദ്വീപിലേക്കുള്ള യാത്ര എന്നും 10 മുതൽ 20 മണിക്കൂർ വരെ നീളുന്ന കപ്പൽ യാത്രയോ അല്ലെങ്കിൽ അഗത്തി ദ്വീപിലേക്കുള്ള പരിമിതമായ വിമാന സർവീസോ മാത്രമായിരുന്നു എന്നാൽ കാലാവസ്ഥ അന... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • എരുമേലിയിൽ ഓട്ടോയും ബൈക്കും കൂട്ടിടിച്ചു ബൈക്ക് യാത്രികനും ഓട്ടോ യാത്രക്കാരനും ദാരുണാന്ത്യം.

    എരുമേലി എരുമേലിയിൽ ഓട്ടോയും ബൈക്കും കൂട്ടിടിച്ചു ബൈക്ക് യാത്രികനും ഓട്ടോ യാത്രക്കാരനും ദാരുണാന്ത്യം എരുമേലി സ്വദേശിയായ തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്മത്തുള്ള 16 ഓട്ടോ യാത്രക്കാരനും എരുമേലി കുറുവാമൂഴി സ്വദേശിയായ ആലക്കപ്പറമ്പിൽ സുരേഷ് 39 എന്നിവരാണ് മരിച്ചത് വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത് എരുമേലി മുണ്ട... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം, ഡ്രൈവറുടെ നില ഗുരുതരം, അപകടത്തിൽ ഏഴു പേർക്ക് പരിക്ക്.

    ഈരാറ്റുപേട്ട ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം ഈരാറ്റുപേട്ട വാഗമണ് റൂട്ടിൽ തീക്കോയി വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറയിൽ ആണ് അപകടം ഉണ്ടായത് അപകടത്തിൽ ഡ്രൈവറുടെ നിലഗുരുതരമാണ് അപകടത്തിൽ 7 പേർക്ക് പരിക്കുണ്ട് അപകടത്തിൽ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഗ്നിര... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.