Home / News Detail
ആവർത്തിക്കുന്ന നീറ്റ് ദുരന്തങ്ങൾ

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുടെ ചുരുളഴിഞ്ഞതിന് കാരണമായത് രാജസ്ഥാനിലെ സിക്കാറിലെ ഒരു ഹോസ്റ്റൽ ഉടമയും മകനുമായിരുന്നു കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ എംബിബിഎസ് വിദ്യാർഥി തന്റെ പിതാവിന് മേയ് 2ന് രാത്രി 11 മണിക്ക് നീറ്റ് പരീക്ഷയിൽ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ അയച്ചു നൽകി സിക്കാറിൽ കോച്ചിങ് വിദ്യാർഥികൾക്കായി ഹോസ്റ്റൽ നടത്തുകയായിരുന്നു വിദ്യാർഥിയുടെ പിതാവ് മേയ് 3 ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ഇത് സിക്കാറിലുള്ള ഒരു സുഹൃത്തിൽ നിന്നാണു കേരളത്തിലെ വിദ്യാർഥിക്ക് ഗസ് പേപ്പർ പിഡിഎഫ് രൂപത്തിൽ ലഭിച്ചതെന്നാണു സെപ്ഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം നാല് പെൺകുട്ടികൾക്ക് ഈ പേപ്പർ നൽകാനായി ആ പിതാവ് രാവിലെ ചെന്നെങ്കിലും അവർ അപ്പോഴേക്കും പരീക്ഷാ കേന്ദ്രത്തിലേക്ക് പോയിരുന്നു തുടർന്നു തനിക്ക് പരിചയമുള്ള ഒരു കെമിസ്ട്രി അധ്യാപകന് ഹോസ്റ്റൽ ഉടമ ഗസ് പേപ്പർ അയച്ചുകൊടുത്തു നീറ്റ് പരീക്ഷാ പേപ്പറുമായി താരതമ്യം ചെയ്തപ്പോൾ അതിലെ 108 ചോദ്യങ്ങളിൽ 45 എണ്ണവും അതേപടിയുള്ളവയാണെന്ന് അധ്യാപകൻ കണ്ടെത്തി തുടർന്ന് കെമിസ്ട്രി അധ്യാപകൻ സഹപ്രവർത്തകനായ ബയോളജി അധ്യാപകനോട് വിവരം പങ്കുവച്ചു പരിശോധനയിൽ പല ചോദ്യങ്ങളും ഗസ് പേപ്പറുമായി ഒത്തുപോകുന്നതാണെന്നു മനസ്സിലായി ആകെ 135 ചോദ്യങ്ങളാണ് ഒറിജിനൽ പരീക്ഷാ പേപ്പറുമായി ഒത്തുപോയത് തുടർന്നു ഹോസ്റ്റൽ ഉടമയും കെമിസ്ട്രി അധ്യാപകനും പൊലീസിനെ സമീപിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യാനോ അന്വേഷണം നടത്താനോ സിക്കാർ പൊലീസ് തയാറായില്ല ഇതോടെ ഹോസ്റ്റൽ ഉടമയും അധ്യാപകനും നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് മെയിൽ അയച്ചു തുടർന്ന് എൻടിഎ ഇന്റലിജൻസ് ബ്യൂറോയ്ക്ക് കത്തെഴുതുകയും മെയ് 8 ന് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിനോട് കേസ് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു ഹോസ്റ്റൽ ഉടമയുടെയും മകന്റെയും കെമിസ്ട്രി അധ്യാപകന്റെയും പേരുവിവരങ്ങൾ സെപ്ഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് പുറത്തുവിട്ടിട്ടില്ലവിദ്യാർഥികൾക്ക് ദുരിതം17 18 വയസ്സുള്ള വിദ്യാർഥികളെ സംബന്ധിച്ച് ചോദ്യപ്പേപ്പർ ചോർച്ച വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കിയത് എന്നാൽ പരീക്ഷയുടെ പുതിയ തിയതി വരെയുള്ള സമയം വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താനാകുമെന്നതാണ് ഒരു പരിധിവരെ ആശ്വാസം ഓൾ ഇന്ത്യാ റാങ്കിൽ 25 000ത്തിന് അകത്ത് വരുന്നവർക്കാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുക അ ന്വേഷണംകൈപ്പടയിൽ തയാറാക്കിയ നിലയിൽ വാട്സാപ് ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിച്ച മാതൃകാ ചോദ്യപ്പേപ്പറിന്റെ ഉറവിടം തിരയുകയാണ് സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ സംഘം അതിനിടെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിലായി ശുഭം ഖൈർനറെന്ന മുപ്പതുകാരനാണ് നാസിക് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് ടെലഗ്രാമിൽനിന്ന് 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ നീറ്റ് പരീക്ഷയുടെ മാതൃകാ ചോദ്യപ്പേപ്പർ ഇയാൾ 15 ലക്ഷം രൂപയ്ക്ക് ഹരിയാനയിൽ നിന്നുള്ള മറ്റൊരാൾക്ക് മറിച്ചുവിറ്റെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു ഇതുവരെ 45ലേറെപ്പേരാണ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് നീറ്റ് യുജി പരീക്ഷാ ക്രമക്കേടില് പ്രതിഷേധിച്ച് തിരുവന്തപുരത്ത് എസ്എഫ് ഐ നടത്തിയ മാര് ച്ച് സംഘര് ഷത്തിൽ കലാശിക്കുകയും ചെയ്തു 2026ലെ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിലെ സൂത്രധാരൻ രാജസ്ഥാനിലെ ജയ്പുരിൽ പിടിയിൽ മനീഷ് യാദവ് എന്നയാളെയാണ് രാജസ്ഥാൻ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്ഒജി അറസ്റ്റ് ചെയ്തത് ഇയാളെ ചോദ്യം ചെയ്തു വരുകയാണ് നേരത്തേ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽനിന്ന് 13 പേരെ അറസ്റ്റ് ചെയ്തിരുന്നു മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നാണ് ചോദ്യപ്പേപ്പർ ചോർന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ എൻഡിടിവിയോടു പറഞ്ഞു മഹാരാഷ്ട്ര ഉത്തരാഖണ്ഡ് രാജസ്ഥാൻ എന്നിവിടങ്ങളിലായാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഗൂഢാലോചന നടന്നത് വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചതിനാൽ കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട് മൂന്നാം തീയതി നടന്ന പരീക്ഷയ്ക്കു മുൻപു പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത് മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എഡിജിപി വിശാൽ ബൻസാൽ പറഞ്ഞു 30 000 മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഈ മാതൃകാ ചോദ്യപ്പേപ്പറിനായി വിദ്യാർഥികളിൽനിന്ന് വാങ്ങിയതെന്നാണ് വിവരം കേരളത്തിലെ ഒരു മെഡിക്കൽ കോളജിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർഥിയാണ് യഥാർഥ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന മാതൃകാ ചോദ്യപ്പേപ്പർ മറ്റിടങ്ങളിലേക്ക് കൈമാറിയതെന്നാണ് നിലവിലെ വിവരം മേയ് ഒന്നിന് ഈ വിദ്യാർഥി മാതൃകാ ചോദ്യപ്പേപ്പർ സീക്കറിൽ ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് കൈമാറി പിതാവ് ഈ ചോദ്യപ്പേപ്പർ അവിടെയുള്ള കോച്ചിങ് സെന്ററിനു കൈമാറി ഈ കോച്ചിങ് സെന്ററിലെ വ്യക്തിയാണ് ചോദ്യപ്പേപ്പർ ചോർന്ന വിവരം ദേശീയ പരീക്ഷാ ഏജൻസി അധികൃതരെ അറിയിച്ചത് അതിനിടെ മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും ഈ മാതൃകാ ചോദ്യപ്പേപ്പർ വാട്സാപ്പിലൂടെയും കോച്ചിങ് സെന്ററുകളിലൂടെയും വിദ്യാർഥികൾക്ക് ലഭിച്ചിരുന്നു 2024നീറ്റ് യുജി യുജിസി നെറ്റ് പരീക്ഷകളിൽ ക്രമേക്കേടുണ്ടായെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചതോടെ രാജ്യ വ്യാപക പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ ജൂൺ 13 നാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പുനഃ പരീക്ഷ നടത്താനുള്ള ഉത്തരവിറങ്ങുന്നത് ചോദ്യ പേപ്പർ ചോർന്നതിന് പിന്നലെയാണ് പ്യൂൺ പരീക്ക്ഷ ജൂൺ 23 ന് പ്രഖ്യാപിച്ചത് ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റ് എഐപിഎംടി എന്നറിയപ്പെട്ടിരുന്ന നീറ്റ് യുജി രാജ്യത്തുടനീളമുള്ള എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും ബിരുദ മെഡിക്കൽ കോഴ് സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും നടത്തുന്ന ഏക പ്രവേശന പരീക്ഷയാണ് ഇംഗ്ലീഷ് ഹിന്ദി അസമീസ് ബംഗാളി ഗുജറാത്തി കന്നഡ മലയാളം മറാഠി ഒഡിയ പഞ്ചാബി തമിഴ് തെലുങ്ക് ഉറുദു തുടങ്ങി പതിമൂന്ന് ഭാഷകളിൽ പരീക്ഷയുടെ നടത്തിപ്പിൻ്റെ ചുമതല നാഷണൽ ടെസ്റ്റിംഗ് ഏജൻസി എൻടിഎ യിൽ നിക്ഷിപ് തമാണ് നീറ്റ് യുജി ഫലങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ2024 മെയ് 5ന് 2 4 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് ചോദ്യ പേപ്പർ ചോർന്നുവെന്ന് ആദ്യമായി ആരോപണം ഉയരുന്നത് സമൂഹ മാധ്യമങ്ങളിലാണ് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പരീക്ഷാ നടത്തിപ്പിലും ഫലനിർണയത്തിലും അപാകതകൾ ചൂണ്ടിക്കാണിച്ച് രക്ഷിതാക്കൾ രംഗത്തെത്തി നീറ്റ് യുജിയിൽ ക്രമക്കേടു നടന്നെന്നും പുനഃപരീക്ഷ വേണമെന്നും ആവശ്യപ്പെട്ട് ശാവാംഗി മിശ്ര ഉൾപ്പെടെ പത്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജികൾ ജൂൺ 12 ന് ജസ്റ്റിസുമാരായ വിക്രംനാഥ് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പരിഗണിച്ചു ചോദ്യപ്പേപ്പർ ചോർന്നെന്നും പലയിടങ്ങളിലും അത് വിദ്യാർഥികൾക്ക് നേരത്തേ ലഭിച്ചുവെന്നും ആരോപണം ഉയർന്നു ബിഹാറിൽ നിന്ന് 4 വിദ്യാർത്ഥികളെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ അറസ്റ്റ് ചെയ്തിരുന്നു പരീക്ഷാർഥികളിൽ നിന്നു 30 ലക്ഷം രൂപ വരെ ഈടാക്കിയതായാണ് വിവരം എന്താണ് നീറ്റ് യുജിനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അല്ലെങ്കിൽ നീറ്റ് യുജി ഇന്ത്യയിലെ മെഡിക്കൽ ഫീൽഡിൽ പ്രവേശനം നേടാനുള്ള നിർണായക പരീക്ഷയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്ന എൻടിഎ നടത്തുന്ന നീറ്റ് യുജി രാജ്യവ്യാപകമായി സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ബിരുദ മെഡിക്കൽ ഡെൻ്റൽ കോഴ് സുകളിലേക്കും ആയുഷ് പ്രോഗ്രാമുകളിലേക്കും പ്രവേശന കവാടമാണ് ഈ മത്സര പരീക്ഷ ഉദ്യോഗാർത്ഥികളെ ഫിസിക്സ് കെമിസ്ട്രി ബയോളജി എന്നിവയിലെ പ്രാവീണ്യത്തെയാണ് വിലയിരുത്തുന്നത് കൂടാതെ ഈ കോഴ് സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നിർബന്ധിത മാനദണ്ഡവുമാണ് നീറ്റ് യുജിക്ക് മുമ്പ് ഇന്ത്യയിലെ മെഡിക്കൽ പ്രവേശനം വിവിധ സംസ്ഥാന തലത്തിലായിരുന്നത് നിയന്ത്രിക്കപ്പെട്ടിരുന്നത് ഈ സമ്പ്രദായം പലപ്പോഴും പ്രവേശന പ്രക്രിയയിലെ പൊരുത്തക്കേടുകൾ പരീക്ഷാ നിലവാരങ്ങളിലെ വ്യതിയാനങ്ങൾ ഒന്നിലധികം പരീക്ഷകൾക്ക് തയ്യാറെടുക്കേണ്ട വിദ്യാർത്ഥികൾക്ക് കാര്യമായ സമ്മർദ്ദം എന്നിവയ്ക്ക് കാരണമായിരുന്നു ഈ ന്യൂനതകൾ പരിഹരിക്കാനായാണ് ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷ എന്ന ആശയം ആദ്യം നിർദ്ദേശിക്കപ്പെട്ടത് 2016 ൽ പുറത്തുവന്ന ഒരു നിർണ്ണായക വിധിയിലൂടെയാണ് ഏപ്രിലിൽ സുപ്രീം കോടതി നീറ്റ് യുജി പുനഃസ്ഥാപിക്കുന്നത് ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ ഡെൻ്റൽ കോഴ് സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയായി നിർബന്ധമാക്കുകയും ചെയ്തു ഒന്നിലധികം പ്രവേശന പരീക്ഷകൾ ഇല്ലാതാക്കാനും പ്രവേശന പ്രക്രിയയിലെ അപാകതകൾ തടയാനുമാണ് വിധി നടപ്പിലാക്കിയത് 2018ൽ നീറ്റ് യുജി നടത്തിപ്പിൻ്റെ ചുമതല നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് എന്ന എൻടിഎക്ക് കൈമാറി നീറ്റ് പരീക്ഷയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ് ചോദ്യപേപ്പര് ക്രമക്കേട് വിവരം പുറത്ത് വന്ന സാഹചര്യത്തില് ഈ വര് ഷത്തെ നീറ്റ് യുജി മെഡിക്കല് പ്രവേശന പരീക്ഷ റദ്ദാക്കി കഴിഞ്ഞു മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര് ചോര് ന്നുവെന്ന് വ്യക്തമായതോടെയാണ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം വിഷയത്തിൽ കേന്ദ്ര സർക്കാർ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് ചോദ്യക്കടലാസ് ചോർച്ചയുടെ സൂത്രധാരനെന്ന് കരുതുന്നയാളടക്കം ആറു പേർ പിടിയിലായി ഉത്തരാഖണ്ഡിലെ ദെഹ് റാദൂണിൽനിന്നാണ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത് മറ്റൊരാൾ മഹാരാഷ്ട്രയിലെ നാസിക്കിലും പിടിയിലായി രാജസ്ഥാനിലെ സികാറിൽ കരിയർ കൗൺസലറായ രാകേഷ് കുമാറാണ് മുഖ്യ പ്രതി ഇയാളിൽനിന്ന് ചോദ്യക്കടലാസ് വാങ്ങിയവരാണ് ദെഹ് റാദൂണിൽ പിടിയിലായത് ഇവർ നാലുപേരും നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥികളാണ് വിവാദ ചോദ്യക്കടലാസ് കൈവശമുണ്ടായിരുന്ന ഭോപാലിൽ മെഡിക്കൽ സയൻസസ് വിദ്യാർഥിയായ ശുഭം ഖൈർനാരാണ് നാസിക്കിൽ പിടിയിലായത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾ വിശ്വസിച്ചെഴുതുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ നടന്നത് വമ്പൻ തട്ടിപ്പെന്ന് വിവരം ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണെന്ന് കണ്ടെത്തി ഹരിയാന ആന്ധ്ര തെലങ്കാന രാജസ്ഥാൻ ദില്ലി ജമ്മു കശ്മീർ അടക്കം സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പർ എത്തിയതായും കണ്ടെത്തൽ സിബിഐ ഇന്ന് തന്നെ എഫ്ഐആർ തയ്യാറാക്കുമെന്നാണ് വിവരം തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് ആരോപിക്കുന്ന മനീഷ് യാദവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട് ചോദ്യചിഹ്നമാകുന്നതാണ് വലിയ പ്രശ്നം നീറ്റിൻ്റെ വിശ്വാസ്യത തകരാൻ ഒരു കാരണവശാലും അനുവദിക്കരുതെന്നാണ് 2024ൽ സുപ്രീം കോടതി പറഞ്ഞത് അതിന്റെ അടിസ്ഥാനത്തിൽ കെ രാധാകൃഷ്ണൻ കമ്മിറ്റിയെ നിയമിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു എന്നിട്ടും 2026ൽ ഇത് ആവർത്തിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • നീലത്തിമിംഗലങ്ങൾ സമുദ്രത്തിൽ നിശബ്ദമാകുന്നു.

    നീലത്തിമിംഗലങ്ങൾ സമുദ്രത്തിൽ നിശബ്ദമാകുന്നു എന്നത് വളരെ ഗൗരവകരമായ ഒരു പരിസ്ഥിതി പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം സമുദ്ര മലിനീകരണം മനുഷ്യന്റെ ഇടപെടലുകൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ ആഹാരലഭ്യത കുറയുന്നു കാലാവസ്ഥാ വ്യതിയാനം മൂലം നീലത്തിമിംഗലങ്ങളുടെ പ്രധാന ഭക്ഷണമായ ക്രിൽ എന്ന കൊച്ചുജീവികളുടെ എണ്ണം കുറയുന്നു ശബ്ദ മലിനീകരണം ക... Read More →

  • കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 2 കോട്ടയം സ്വദേശികൾ ഉൾപ്പടെ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

    കോതമംഗലം കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 2 കോട്ടയം സ്വദേശികൾ ഉൾപ്പടെ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു കോട്ടയം സ്വദേശിയായ ചാമംപതാൽ പുതുപ്പറമ്പിൽ അതുൽ രാജ് 22 ചങ്ങനാശ്ശേരി ഐ ഇ നഗർ പ്ലാമൂട്ടിൽ ബിയോണ് ബിജു 22 തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി ബി 22 എന്നിവരാണ് മുങ്ങി മരിച്ചത് മൂവരും കോതമംഗലം ബസേലിയോസ് ഡന്റല് കോളജിലെ വിദ്യാര് ഥികളാണ് കോ... Read More →

  • രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിരോധനം

    രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം സെപ്റ്റംബര് 30 വരെയാണ് കേന്ദ്രസര് ക്കാര് ഈ നിരോധനം ഏര് പ്പെടുത്തിയിരിക്കുന്നത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി പശ്ചിമേഷ്യന് സംഘര് ഷത്തെതുടര് ന്ന് രാജ്യത്തുണ്ടായ ഊര് ജപ്രതിസന്ധിയും അതിനൊപ്പം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കാന് നിരവധി നടപടികളാണ് ക... Read More →

  • ഈരാറ്റുപേട്ട-വാഗമൺ വാഹനാപകടം: പരിക്കേറ്റ ട്രാവലർ ഡ്രൈവറെയും 2 യാത്രക്കാരെയും പാലായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ഈരാറ്റുപേട്ട ഈരാറ്റുപേട്ട വാഗമൺ വാഹനാപകടത്തിൽ പരിക്കേറ്റ ട്രാവലർ ഡ്രൈവറെയും 2 യാത്രക്കാരെയും പാലായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കടയനിക്കാട് സ്വദേശികളായ രാജു 60 ആനന്ദ് 52 ട്രാവലർ ഡ്രൈവർ സുഭാഷ് 42 എന്നിവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത് ഈരാറ്റുപേട്ട ... Read More →

  • കോവിഡ് മഹാമാരി: മരിച്ചവരുടെ എണ്ണം 70 ലക്ഷമല്ല, 2.2 കോടി! ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

    ജനീവ കോവിഡ് 19 മഹാമാരി ലോകത്ത് വിതച്ച നാശം ഔദ്യോഗിക കണക്കുകളേക്കാൾ ഭീകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026 റിപ്പോർട്ട് 2020 മുതൽ 2023 വരെയുള്ള കാലയളവിൽ ലോകത്താകെ ഏകദേശം 2 21 കോടിയിലധികം മനുഷ്യർ ഈ രോഗം മൂലം മരിച്ചെന്ന ഞെട്ടിക്കുന്ന കണക്കാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ലോക... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • കാരിത്താസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പോഡിയാട്രി ആൻഡ് ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു.

    കോട്ടയം അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി കാരിത്താസ് ഹോസ്പിറ്റലിൽ പുതിയ അഡ്വാൻസ്ഡ് പോഡിയാട്രി ആൻഡ് ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി ഇ ഒ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • തുണിക്കട കുത്തിപ്പൊളിച്ച് വൻ മോഷണം; മൂന്നംഗ സംഘം പൊലീസിന്റെ പിടിയിൽ

    നൂറനാട് ചാരുംമൂട് ജം ഗ്ഷന് സമീപം കട കുത്തിപ്പൊളിച്ച് തുണികൾ മോഷ്ടിച്ച കേസിൽ മൂന്നംഗ സംഘം നൂറനാട് പൊലീസിന്റെ പിടിയിലായി കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ രാജശേഖരന്റെ മകൻ ജയരാജ് 38 പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ആനന്ദന്റെ മകൻ ബിജു 54 കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രസാദിന്റെ മകൻ കിച്ചു എന്ന് വിളിക്കുന... Read More →

  • ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍: കെ സി വേണുഗോപാൽ

    ന്യൂഡല് ഹി വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയുള്ള ഹൈക്കമാന് ഡ് തീരുമാനം സന്തോഷപൂര് വ്വം സ്വാഗതം ചെയ്യുന്നുവെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് ജനങ്ങള് പ്രതീക്ഷയോടെയാണ് യുഡിഎഫിനെ അധികാരം ഏല് പ്പിച്ചത് വി ഡി സതീശനും സര് ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള് നേതൃത്വം എല്ലാ വശങ... Read More →

  • വി ഡി സതീശൻ ഏഴുമണിക്ക് ഗവർണറെ കാണും; തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

    കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും ഇതിലുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു ഇതിനു മുന്നോടിയായി യുഡിഎഫ് നേതാക്കൾ ഏഴുമണിക്ക് ഗവർണറെ കാണും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും കെപിസിസി പ്രസിഡണ്ട് ആണ് സമയം തേടിയത് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് നേതാക്കളും ഒപ്പം ഉണ്ടാകും കോ... Read More →

  • 'കേരളത്തെ സാധ്യതകളുടെ സംസ്ഥാനമാക്കി മാറ്റുവാൻ കഴിയട്ടെ';നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

    കോട്ടയം കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് പ്രാർത്ഥാശംസകൾ നേരുന്നതായും രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും മുന്നേറാൻ സർവ്വേശ്വരൻ അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ എന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു വികസനവഴിയിൽ കേരളത്തെ പ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്ന്‌ ആശുപത്രി അധികൃതർ, ‘അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം’ ആണ്‌ മരണകാരണമെന്ന്‌ പ്രാഥമിക റിപ്പോർട്ട്.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ആലപ്പുഴ ഓമനപ്പുഴ പൊള്ളയില് അനീഷിന്റെ ഭാര്യ ഫേബയാണ് 27 കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ചത് സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു സംഭവത്... Read More →

  • നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നു, പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം; കേന്ദ്രത്തിനോട് വിജയ്

    ചെന്നൈ നീറ്റ് പരീക്ഷയിലെ തുടര് ച്ചയായ ചോദ്യപേപ്പര് ചോര് ച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പരീക്ഷ പൂര് ണമായും നിര് ത്തലാക്കണമെന്ന ആവശ്യവുമായി തമിഴ് നാട് മുഖ്യമന്ത്രി വിജയ് നീറ്റിന് പകരം പ്ലസ്ടു മാര് ക്കിന്റെ അടിസ്ഥാനത്തില് പ്രവേശനം നടത്താന് സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് വിജയ് കേന്ദ്ര സര് ക്കാരിനോട് ആവശ്യപ്പെട്ടു നീറ്റ് പ... Read More →

  • കോതമംഗലത്ത് വിദ്യാർത്ഥികളുടെ മുങ്ങി മരണം: സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും തീരാനോവായി അതുലും ബിയോണും.

    കോട്ടയം കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ടു മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് നടക്കും കോട്ടയം സ്വദേശിയായ ചാമംപതാൽ പുതുപ്പറമ്പിൽ അതുൽ രാജ് 22 ചങ്ങനാശ്ശേരി ഐ ഇ നഗർ പ്ലാമൂട്ടിൽ ബിയോണ് ബിജു 22 തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി ബി 22 എന്നിവരാണ് മുങ്ങി മരിച്ചത് മൂവരും കോതമംഗലം ബസേലിയോ... Read More →

  • പാലാ സെൻ്റ് തോമസ് കോളളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

    പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →

  • യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച 'കോട്ടയത്തിന്റെ സ്വപ്ന പദ്ധതി', യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടി കോട്ടയത്തിന്റെ ആകാശപ്പാത.

    കോട്ടയം യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച കോട്ടയത്തിന്റെ സ്വപ്ന പദ്ധതി യായ കോട്ടയത്തിന്റെ ആകാശപ്പാത തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോൾ കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വെക്കുമോ എന്ന ചോദ്യമാണ്... Read More →

  • എഐ സൈബര്‍ ഫാക്ടറിയുമായി യുഎഇ; ലക്ഷ്യം സൈബര്‍ ആക്രമണങ്ങള്‍ തടയല്‍

    സൈബര് ആക്രമണം തടയാന് എഐ സൈബര് ഫാക്ടറിയുമായി യുഎഇ യുഎഇ സൈബര് സെക്യൂരിറ്റി കൗണ് സിലിന്റേതാണ് തീരുമാനം പ്രതിദിനം എട്ട് ലക്ഷത്തിലധികം സൈബര് ആക്രമണങ്ങളാണ് യുഎഇ നേരിടുന്നത് ദേശീയ സൈബര് സുരക്ഷാപങ്കാളിയായ സിപിഎക് സ് ഹോള് ഡിങ് സുമായി സഹകരിച്ചാണ് ഡിജിറ്റല് രംഗത്തെ ശക്തിപ്പെടുത്തുന്നതിനും സൈബര് സുരക്ഷ ഉറപ്പാക്കുന്നതിനുമായി എഐ സൈബര് ഫ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • കാഞ്ഞിരപ്പള്ളിയിൽ ഡൽഹി സ്വ​ദേശിക്ക് പാമ്പ് കടിയേറ്റു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ ഡൽഹി സ്വ ദേശിക്ക് പാമ്പ് കടിയേറ്റു ഡൽഹി സ്വ ദേശി രാജ്കുമാറിനെ 50 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാഞ്ഞിരപ്പള്ളി മലനാട് ഭാ ഗത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം അടുപ്പ് കത്തിക്കാൻ വിറക് എടുക്കുന്നതിനിടെയാണ് രാജ് കുമാറിന് പാമ്പിന്റെ കടിയേറ്റത് Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സസ് ദിനാചരണം നടത്തി.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി എം ജി സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ ബിസ്മി ഗോപാലകൃഷ്ണൻ പറഞ്ഞു രോ ഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോ ഗ്യരം ഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.