Home / News Detail
നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നു, പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം; കേന്ദ്രത്തിനോട് വിജയ്

ചെന്നൈ നീറ്റ് പരീക്ഷയിലെ തുടര് ച്ചയായ ചോദ്യപേപ്പര് ചോര് ച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പരീക്ഷ പൂര് ണമായും നിര് ത്തലാക്കണമെന്ന ആവശ്യവുമായി തമിഴ് നാട് മുഖ്യമന്ത്രി വിജയ് നീറ്റിന് പകരം പ്ലസ്ടു മാര് ക്കിന്റെ അടിസ്ഥാനത്തില് പ്രവേശനം നടത്താന് സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് വിജയ് കേന്ദ്ര സര് ക്കാരിനോട് ആവശ്യപ്പെട്ടു നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര് ന്നതായും ദേശീയതലത്തില് ഇത്തരം പരീക്ഷകള് നടത്തുന്നതിലെ ഘടനാപരമായ പിഴവുകള് ക്ക് തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം സാമൂഹികമാധ്യമം വഴി വ്യക്തമാക്കി 2024 ല് ആറ് സംസ്ഥാനങ്ങളില് ചോദ്യപ്പേര് ചോര് ച്ചയെത്തുടര് ന്ന് സിബിഐ അന്വേഷണം നടക്കുകയും മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി പരിഷ് കാരങ്ങൾക്കായി 95 നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു എന്നാൽ ഈ ശുപാർശകൾ വന്ന് രണ്ടുവർഷത്തിനുള്ളിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച ഉണ്ടായതും പരീക്ഷ റദ്ദാക്കേണ്ടി വന്നതും പരീക്ഷാ സംവിധാനത്തിന്റെ പരാജയമാണ് കാണിക്കുന്നത് നഗരപ്രദേശങ്ങളിലെ പണക്കാരായ വിദ്യാർഥികൾക്കും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്കുംമാത്രം ഗുണകരമാകുന്ന രീതിയിലാണ് നീറ്റ് പരീക്ഷ വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി നീറ്റ് പരീക്ഷയുടെ തുടക്കം മുതൽക്കേ തമിഴ് നാട് ഇതിനെ ശക്തമായി എതിർത്തിരുന്നു ഗ്രാമീണ മേഖലയിലുള്ളവർക്കും സർക്കാർ സ് കൂളുകളിൽ പഠിക്കുന്നവർക്കും തമിഴ് മീഡിയം വിദ്യാർത്ഥികൾക്കും ഈ പരീക്ഷ വലിയ തിരിച്ചടിയാണെന്ന് സംസ്ഥാനം വാദിക്കുന്നു എംബിബിഎസ് ബിഡിഎസ് ആയുഷ് കോഴ് സുകളിലേക്കുള്ള പ്രവേശനം പന്ത്രണ്ടാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി നടത്താൻ നിയമപരമായ അനുമതി നൽകണമെന്നാണ് തമിഴ് നാടിന്റെ ആവശ്യം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • പാചകവാതക വിലയിൽ സമരം ശക്തമാക്കാൻ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)

    കൊച്ചി പാചകവാതക വില കുറയ്ക്കാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കാൻ എറണാകുളത്തു ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കെ എച്ച് ആർ എ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു വിലക്കയറ്റത്തിൽ വലയുന്ന ഹോട്ടൽ മേഖലയ്ക്ക് ഏറെക്കാലം മുന്നോട്ടുപോകാനാകില്ല ഈ നില തുടർന്... Read More →

  • സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം: മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

    സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ പതിനാറ് സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ നടത്തുക ഹിമാചൽ പ്രദേശ് ജമ്മു കശ്മീർ ലഡാക്ക് എന്നിവിടങ്ങളിൽ എസ്ഐആർ പിന്നീട് നടത്തും സെൻസസ് രണ്ടാം ഘട്ടത്തിൻ്റെ പൂർത്തീകരണം കാലാവസ്ഥ എന്നിവ പരിഗണിച്ചായിരിക്കും ഹിമാചലിലും ലഡാക്കിലും ക... Read More →

  • വിജയ് ഇടപെട്ടിട്ടും കാര്യമുണ്ടായില്ല; സൂര്യ, തൃഷ ചിത്രം 'കറുപ്പ്' 9 മണിക്ക് കാണാൻ കഴിയാതെ പ്രേക്ഷകർ

    സൂര്യയുടെയും തൃഷയുടെയും പുതിയ ചിത്രമായ കറുപ്പിന് വലിയ തിരിച്ചടിയെന്നോണം റിലീസ് ദിവസമായ മെയ് 14 ന് ചിത്രത്തിന്റെ രാവിലെ 9 മണിക്ക് ചാർട്ട് ചെയ്ത ഷോകൾ റദ്ദാക്കി ചിത്രത്തിന്റെ നിർമ്മാതാവ് എസ് ആർ പ്രഭു സോഷ്യൽ മീഡിയയിൽ ഇക്കാര്യം സ്ഥിരീകരിച്ചു ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ കറുപ്പിന്റെ രാവിലെ 9 മണിക്കുള്ള ഷോകൾ റദ്ദാക്കുന്നു എല്ലാവരോടും ... Read More →

  • പ്രതിഷേധ സമരം നടത്തി

    കേന്ദ്ര സർക്കാർ പാസാക്കിയ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ചട്ടങ്ങൾ കത്തിച്ചു കൊണ്ട് പാലാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം പാലാ ഏരിയസെക്രട്ടറി സജേഷ് ശശി ഉദ്ഘാടന ചെയ്തു തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾ പാസാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു... Read More →

  • പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

    പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു 99 07 ശതമാനം വിജയം 414290 പേര് പരീക്ഷയെഴുതിയതില് 410456 ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി 30514 പേര് ഫുള് എപ്ലസ് നേടി 210727 ആണ് കുട്ടികളില് 280474 പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി 203663 പെണ് കുട്ടികളില് 210982 പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി 20771 പെണ് കുട്ടികളും 9743 ആണ് കുട്ടികളും ഫുള് എപ്ലസ് നേടി പരീക്ഷാഫ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • മാതൃദിനാഘോഷവും ഹങ്കർ റിലീഫ് പ്രൊജക്റ്റ്‌ ചടങ്ങ് നടന്നു

    പാലാ ലയൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ബി റീജിയൺ 14 വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ പാലാ മരിയസദനത്തിൽ മാതൃദിനാഘോഷവും ഹങ്കർ റിലീഫ് പ്രൊജക്റ്റ് വിശക്കുന്നവർക്ക് ആഹാരം ചടങ്ങ് സംഘടിപ്പിച്ചു പരുപാടിയുടെ ഉദ്ഘാടനം ഡോ നിഷ ജോസ് കെ മാണി നിർവഹിച്ചു ലയൺസ് 318 ബി ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി മരിയസ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • രൂപയിന്ന് ചരിത്രത്തകര്‍ച്ചയാണ് നേരിട്ടത്. ഡോളറൊന്നിന് 96 രൂപയിലെത്തി

    രൂപയിന്ന് ചരിത്രത്തകര് ച്ചയാണ് നേരിട്ടത് ഡോളറൊന്നിന് 96 രൂപയിലെത്തി 96 രൂപ 14 പൈസയെന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തുന്നതും ഇന്ന് വിപണിയിലെ കാഴ്ചകളാണ് ഇതിന് മൂന്ന് കാരണങ്ങള് മൂന്നാണ് പശ്ചിമേഷ്യയിലെ സംഘര് ഷത്തിന് അയവില്ലാത്തത്വിദേശ നിക്ഷേപകര് വന് തോതില് പണം വിപണികളില് നിന്ന് പണം പിന് വലിക്കുന്നത്ക്രൂഡ് വില ഉയരുന്... Read More →

  • തുണിക്കട കുത്തിപ്പൊളിച്ച് വൻ മോഷണം; മൂന്നംഗ സംഘം പൊലീസിന്റെ പിടിയിൽ

    നൂറനാട് ചാരുംമൂട് ജം ഗ്ഷന് സമീപം കട കുത്തിപ്പൊളിച്ച് തുണികൾ മോഷ്ടിച്ച കേസിൽ മൂന്നംഗ സംഘം നൂറനാട് പൊലീസിന്റെ പിടിയിലായി കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ രാജശേഖരന്റെ മകൻ ജയരാജ് 38 പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ആനന്ദന്റെ മകൻ ബിജു 54 കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രസാദിന്റെ മകൻ കിച്ചു എന്ന് വിളിക്കുന... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • സെസ് പിന്‍വലിച്ച് ആശ്വാസം പകരാന്‍ പുതിയ സര്‍ക്കാര്‍

    സംസ്ഥാനത്ത് ഇന്ധന സെസ് പിന് വലിക്കാന് ആലോചന വില കൂട്ടിയതിന്റെ ആഘാതം കുറയ്ക്കാന് എന്തെല്ലാം ചെയ്യുമെന്ന് പരിശോധിക്കുമെന്ന് വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു ധനകാര്യ സെക്രട്ടറി കെ ആര് ജ്യോതിലാല് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി ചര് ച്ച നടത്തി വിലവര് ധനവില് നിന്ന് സാധാരണ ജനങ്ങള് ക്ക് ആശ്വാസം നല് കുന്നതിന് വേണ്ടിയാണ് ഇന്ധന സ... Read More →

  • 2026 മെയ് 15,16,17 തീയതികളിൽ കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻ ഫൊറോനാ പള്ളി തിരുന്നാൾ

    പാലാ കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻ പള്ളി ഫൊറോന ആയതിന് ശേഷം ആദ്യമായി ആണ് ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാൻ്റെ തിരുനാൾ നടത്തപ്പെടുന്നത് 2026 മെയ് 15 16 17 തീയതികളിലാണ് തിരുനാൾ കൊണ്ടാടുന്നത് ശനി വൈകിട്ട് രാത്രി പ്രദക്ഷിണവും ഞായറാഴ്ച ഉച്ചക്ക് പ്രദക്ഷിണവും ഭക്തിപൂർവ്വം നടത്തപ്പെടുന്നു വിശുദ്ധൻ്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • വിവാഹ ചടങ്ങിന് വരൻ നൽകിയ സാരി ഇഷ്ടപ്പെട്ടില്ല; വിവാഹത്തില്‍ നിന്ന് പിന്മാറി വധു; ബന്ധുക്കള്‍ തമ്മിൽ സംഘര്‍ഷം

    ലക്നൗ വിവാഹ ചടങ്ങിന് വരൻ്റെ വീട്ടുകാർ നൽകിയ സാരി ഇഷ് ടപ്പെടാത്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി ഉത്തർപ്രദേശിലെ രേവതി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം സാരി ഇഷ് ടപ്പെടാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വരൻ്റെയും വധുവിൻ്റെയും ബന്ധുക്കൾ ഏറ്റുമുട്ടുകയും ചെയ്തു ദലൻ ഛപ്ര സ്വദേശി അജയ് ഗോണ്ടിന്റെ മകൾ നികിയും മഹാ... Read More →

  • പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

    ഈരാറ്റുപേട്ട സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധം പ്രകടനവും യോഗവും സംഘടിപ്പിച്ചുലോക്കൽ കമ്മിറ്റി സെക്രട്ടറി പി എ ഷമീർ യോഗം ഉദ്ഘാടനം ചെയ്തു ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിപി അബ്ദുൽസലാം പി പി ഹുസൈൻ മുനിസിപ്പൽ കൗൺസിലർ ഇഎ സവാദ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷെബിൻ സക്കീർ എന്നിവർ സംസാരിച്... Read More →

  • കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍...

    ഉടുമ്പിനെ കൊന്ന കേസില് കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില് രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര് പിടിയില് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചർ ശ്രീജിത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്കറിയ എന്നിവരാണ് വിജിലന് സിന് റെ പിടിയിലായത് കാക്കനാട്ടെ ഹോട്ടൽ ജീവനക്കാരിൽ നിന്നാണ് ഇവര് കൈക്കൂലി വാങ്ങിയത് ചാനൽ സബ്സ്ക്രൈബ് ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.