Home / News Detail
മനോരമ ക്വിക്ക്കേരള ഫുഡ് & ബേക്ക് ടെക് എക്സ്പോ 2026 കാക്കനാട് കിൻഫ്ര എക്സിബിഷൻ സെൻ്ററിൽ ഇന്നു മുതൽ ആരംഭിച്ചു.

കൊച്ചി കാക്കനാട് കേരളത്തിലെ ഭക്ഷ്യ ബേക്കറി ഹോസ്പിറ്റാലിറ്റി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മനോരമ ക്വിക്ക്കേരള സംഘടിപ്പിക്കുന്ന ഫുഡ് ബേക്ക് ടെക് എക്സ്പോ വൻ ജനപങ്കാളിത്തത്തോടെ ആരംഭിച്ചു കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ മെയ് 17 വരെയാണ് എക്സിബിഷൻ രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം പുതിയ ഭക്ഷ്യസംരംഭം തുടങ്ങാനും നിലവിലുള്ള ഫുഡ് ബിസിനസ് വിപുലീകരിക്കാനും ആവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് എക്സ്പോയുടെ ലക്ഷ്യം ബേക്കറി റെസ്റ്റോറൻ്റ് ഹോം ബേക്കിംഗ് ഹോസ്പിറ്റാലിറ്റി മേഖലകളിലെ നൂതനമായ മാറ്റങ്ങളും ടെക്നോളജികളും മെഷീനുകളും പ്രദർശനത്തിൽ നേരിട്ട് കണ്ട് മനസ്സിലാക്കാം 150ൽ പരം സ്റ്റാളുകളിലായി ഭക്ഷ്യസംസ് കരണ മേഖലയിലെ അത്യാധുനിക മെഷീനറികൾ കാണാം ബേക്ക് വണ്ണിന്റെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെയും ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെയും ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന്റെയുംസഹകരണത്തോടുകൂടിയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത് ബേക്കറി മെഷിനറി ആൻഡ് കിച്ചൻ എക്യുമെൻസ് പാർട്ണറായി എക്സൽ റഫ്രിജറേഷൻ എക്സിബിഷന്റെ ഭാഗമാണ് ഹെൽത്ത് പാർട്ണറായി സേഹ ഗാർഡൻ ഇന്റർനാഷണൽ ഹോസ് പിറ്റലും ഫുഡ് പാർട്ണറായി പാരഗൺ റെസ്റ്റോറന്റും ഹോസ്പിറ്റലിറ്റി പാർട്ണറായി ബ് റൂക്സ് സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റും ട്രാവൽ പാർട്ണർ ആയി കൊച്ചി മെട്രോയും എക്സിബിഷന്റെ ഭാഗമാണ് ലോകത്തിലെ ഏറ്റവും ചെറിയ മുറുക്ക് മെഷീൻ വമ്പൻ ഇൻഡസ്ട്രിയൽ ചില്ലറുകൾ സമോസ മോമോസ് അച്ചപ്പം കുഴലപ്പം ഉഴുന്ന് വട തുടങ്ങിയവ നിർമ്മിക്കാനുള്ള ഹൈടെക് ഓട്ടോമാറ്റിക് മെഷീനുകൾ ഗ്യാസും വിറകും ഇല്ലാതെ പ്രവർത്തിക്കുന്ന ഇലക്ട്രിക് റോസ് റ്റർ റോക്കറ്റ് അടുപ്പുകൾ ഓയിൽ എക്സ്ട്രാക്ഷൻ മെഷീനുകൾ കോൾഡ് സ്റ്റോറേജ് സൊല്യൂഷൻസ് ബ്ലാസ്റ്റ് ഫ്രീസറുകൾ വാക്ക് ഇൻ കൂളേഴ്സ് റൈപ്പനിങ് ചേമ്പറുകൾ വലുതും ചെറുതുമായ പാക്കിങ് മെഷീനുകൾ എന്നിവയുൾപ്പെടെ ധാരാളം ഫുഡ് പ്രോസസിങ് മെഷീനറികൾ ഇവിടെയുണ്ട് കറി പൗഡറുകൾ ഐസ് ക്രീം ഡെയറി ഉൽപ്പന്നങ്ങൾ പുഡ്ഡിംഗ് കേക്കുകൾ കുക്കീസ് ഫ്രോസൺ ഫുഡ് എന്നിവയുടെ വിപുലമായ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട് ഫുഡ് ട്രക്ക് ഫുഡ് കാർട്ട് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും മെഷീനറികളും ഇവിടെ ലഭ്യമാണ് കൂടാതെ സംരംഭകർക്ക് ആവശ്യമായ ബ്രാൻഡിംഗ് ബില്ലിംഗ് സോഫ്റ്റ് വെയർ ഫുഡ് ഫോട്ടോഗ്രാഫി ബാങ്കിംഗ് ലോൺ അസിസ്റ്റൻസ് തുടങ്ങിയ സേവനങ്ങളും എക്സ്പോയിൽ ലഭിക്കും എക്സ്പോയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ് സന്ദർശകർക്കായി കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും കാക്കനാട് പ്രൈവറ്റ് സ്റ്റാൻഡിലേക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഓരോ മണിക്കൂർ ഇടവിട്ട് സൗജന്യ പിക്ക് ആൻഡ് ഡ്രോപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ദുൽഖർ സൽമാൻ 'ലക്കിഭാസ്കർ' സിനിമയിൽ ഉപയോ​ഗിച്ച് കാർ കസ്റ്റംസ് പിടിച്ചെടുത്തു

    എറണാകുളം നടൻ ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി ആഢംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തുന്ന കേസിൽ ഓപ്പറേഷൻ നുംഖോറിന്റെ ഭാ ഗമായാണ് കസ്റ്റംസ് കാർ പിടികൂടിയത് ലക്കി ഭാസ്കർ എന്ന സിനിമയിൽ ദുൽഖർ ഉപയോ ഗിച്ച നിസാൻ പെട്രോൾ കാറാണ് പിടിച്ചെടുത്തത് നേരത്തെയും കേസിന്റെ ഭാ ഗമായി ദുൽ ഖറിന്റെ ക... Read More →

  • നാളെ ഈ സമയത്ത് സ്വിഗ്ഗിയിലും, സൊമാറ്റോയിലും ഭക്ഷണം കിട്ടില്ല: പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളികള്‍

    പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് സ്വിഗ്ഗി സൊമാറ്റോ തൊഴിലാളികൾ നാളെ രാജ്യവ്യാപകമായി പണിമുടക്കും നാളെ ഉച്ചയ്ക്ക് 12 മുതൽ 5 മണി വരെയാണ് തൊഴിലാളികൾ പണിമുടക്കുക ഇന്ധന വില വർധനവ് കുറഞ്ഞ കൂലി എന്നിവയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് ഗിഗ് ആൻഡ് പ്ലാറ്റ് ഫോം സർവീസസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് എ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • ന്യൂനമർദവും ചക്രവാതച്ചുഴിയും; വേനൽ മഴ ശക്തമാകുന്നു, കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, ബുധനാഴ്ച വരെ മഴ ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദവും ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും വേനൽ മഴ ശക്തമാകുന്നു കനത്ത ചൂടിനാശ്വാസമായി കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ അതിശക്തമായ മഴയാണ് ലഭിച്ചത് ഇടിമിന്നലോട് കൂടിയ മഴയും അതിശക്തമായ കാറ്റും ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നാശം വിതയ്ക്കുക... Read More →

  • ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു 24 മണിക്കൂറിൽ 64 5 മില്ലിമീറ്ററിൽ മുതൽ 115 5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത് ഇന്ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ അവയവമാറ്റത്തിലൂടെ റിവിഷൻ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി നടത്തി.

    പാലാ അവയവമാറ്റത്തിലൂടെ റിവിഷൻ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റി ഓർത്തോപീഡിക്സ് വിഭാഗം വീണ്ടും വിജയകരമായി നടത്തി പാലാ സ്വദേശിയായ 67 കാരന്റെ കാലപ്പഴക്കം മൂലം ഇളകി മാറിയ 35 വർഷം പഴക്കമുള്ള ഇടുപ്പിലെ കൃത്രിമ സന്ധിയാണ് മാറ്റി വെച്ചത് ബംഗളുരുവിലെ രാമയ്യാ മെഡിക്കൽ കോളേജിൽ നിന്ന് അവയവമാറ്റ ശസ്ത്രക്രിയയിലൂടെ എത്തിച... Read More →

  • ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കെടുതി; മരണം 111 ആയി, ചികിത്സയില്‍ 72 പേര്‍

    ലക് നൗ ഉത്തര് പ്രദേശില് മഴക്കെടുതിയില് കനത്ത നാശനഷ്ടം 24 മണിക്കൂറിനിടെ 111 പേര് മരിച്ചു 72 പേര് ചികിത്സയിലാണ് 26 ജില്ലകളെയാണ് കനത്ത മഴയും കൊടുങ്കാറ്റും ബാധിച്ചത് 170 ഓളം മൃഗങ്ങൾക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി 227ഓളം വീടുകള് ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു ഏറ്റവും കൂടുതല് മഴക്കെടുതി നേരിട്ടത് പ്രയാഗ് രാജ് ജില്ലയിലാണ് 21 മരണമാണ് ഇവിടെ റിപ... Read More →

  • കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍...

    ഉടുമ്പിനെ കൊന്ന കേസില് കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില് രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര് പിടിയില് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചർ ശ്രീജിത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്കറിയ എന്നിവരാണ് വിജിലന് സിന് റെ പിടിയിലായത് കാക്കനാട്ടെ ഹോട്ടൽ ജീവനക്കാരിൽ നിന്നാണ് ഇവര് കൈക്കൂലി വാങ്ങിയത് ചാനൽ സബ്സ്ക്രൈബ് ... Read More →

  • നോയിഡ തൊഴിലാളി സമരം: പ്രതിക്ക് വിദേശത്ത് നിന്ന് ഒരു കോടിയിലേറെ രൂപ ലഭിച്ചെന്ന് പോലീസ്

    കഴിഞ്ഞ മാസം നോയിഡയിൽ നടന്ന അക്രമാസക്തമായ തൊഴിലാളി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് ഒരു കോടിയിലധികം രൂപ എത്തിയതായി പോലീസ് പ്രതിയായ സത്യം വർമ്മയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് ഡോളർ പൗണ്ട് യൂറോ എന്നീ കറൻസികളിലായാണ് ഈ തുക ലഭിച്ചതെന്ന് ഗൗതം ബുദ്ധ നഗർ പോലീസ് പ്രസ്താവനയിൽ അ... Read More →

  • കാരിത്താസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പോഡിയാട്രി ആൻഡ് ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു.

    കോട്ടയം അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി കാരിത്താസ് ഹോസ്പിറ്റലിൽ പുതിയ അഡ്വാൻസ്ഡ് പോഡിയാട്രി ആൻഡ് ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി ഇ ഒ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക്.

    പാലാ കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക് ഇടപ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മുരിക്കുംപുഴ സ്വദേശി എബിന് 19 പരുക്കേറ്റു 10 മണിയോടെയാണ് അപകടം ഉണ്ടായത് അറുനൂറ്റിമംഗലം ഭാഗത്ത് വച്ച് സ് കൂട്ടറും വാനും കൂട്ടിയിടിച്ച് സ് കൂട്ടർ യാത്രക്കാരി അറുനൂറ്റിമംഗലം സ്വദേശിനി പി... Read More →

  • നിക്ഷേപം മടക്കി ലഭിച്ചില്ല, കടുത്തുരുത്തിയിൽ ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ച് കൂട്ട ആത്മഹത്യാശ്രമം നടത്തി കുടുംബം.

    കടുത്തുരുത്തി സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാഞ്ഞതിനെ തുടർന്ന് ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ച് കൂട്ട ആത്മഹത്യാശ്രമം നടത്തി കുടുംബം മാന്നാർ മണലേൽ ബാബു തോമസാണ് വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ ഭാര്യ അനിലയ്ക്കും നാല് മക്കൾക്കുമൊപ്പം മാന്നാറിലുള്ള കടുത്തുരുത്തി കാർഷിക സർവീസ് സഹകരണ ബാങ്കിൽ എത്തി ജീവനൊടുക്കാൻ ശ... Read More →

  • കോട്ടയത്ത് അമ്മ മരിച്ചതറിയാതെ മകൻ, മൃതദേഹത്തിനൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന മകൻ കഴിഞ്ഞത് മൂന്ന് ദിവസത്തോളം.

    കോട്ടയം കോട്ടയത്ത് അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസത്തോളം കോട്ടയം കഞ്ഞിക്കുഴി മാങ്ങാനത്ത് ആനത്താനം താമരശ്ശേരി സ്വദേശിനിയും സർവ്വേ ഡിപ്പാർട്ട്മെന്റ് റിട്ട ഉദ്യോഗസ്ഥയുമായ ഭാനുമതി 70 ആണ് മരിച്ചത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഭാനുമതിയുടെ വീട്ടിൽ നിന്നും കടുത്ത ദുർഗന്ധം വമിക... Read More →

  • ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍; 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണ

    ഇസ്രയേല് ലെബനോണ് വെടിനിര് ത്തല് 45 ദിവസത്തേക്കു കൂടി നീട്ടാന് ധാരണയായി വാഷിങ്ടണില് നടന്ന രണ്ടു ദിവസത്തെ ചര് ച്ചകള് ക്കുശേഷമാണ് തീരുമാനം നാളെയാണ് വെടിനിര് ത്തല് കരാര് അവസാനിക്കാനിരുന്നത് അതിനു പിന്നാലെയാണ് കരാര് നീട്ടിയത് യുഎസ് സ്റ്റേറ്റ് ഡിപ്പാര് ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് വിവരം ഔദ്യോഗികമായി അറിയിച്ചത് വളരെ പ്രൊഡ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്ന്‌ ആശുപത്രി അധികൃതർ, ‘അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം’ ആണ്‌ മരണകാരണമെന്ന്‌ പ്രാഥമിക റിപ്പോർട്ട്.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ആലപ്പുഴ ഓമനപ്പുഴ പൊള്ളയില് അനീഷിന്റെ ഭാര്യ ഫേബയാണ് 27 കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ചത് സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു സംഭവത്... Read More →

  • കാഞ്ഞിരപ്പള്ളിയിൽ ഡൽഹി സ്വ​ദേശിക്ക് പാമ്പ് കടിയേറ്റു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ ഡൽഹി സ്വ ദേശിക്ക് പാമ്പ് കടിയേറ്റു ഡൽഹി സ്വ ദേശി രാജ്കുമാറിനെ 50 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാഞ്ഞിരപ്പള്ളി മലനാട് ഭാ ഗത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം അടുപ്പ് കത്തിക്കാൻ വിറക് എടുക്കുന്നതിനിടെയാണ് രാജ് കുമാറിന് പാമ്പിന്റെ കടിയേറ്റത് Read More →

  • കോതമംഗലത്ത് വിദ്യാർത്ഥികളുടെ മുങ്ങി മരണം: സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും തീരാനോവായി അതുലും ബിയോണും.

    കോട്ടയം കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ടു മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് നടക്കും കോട്ടയം സ്വദേശിയായ ചാമംപതാൽ പുതുപ്പറമ്പിൽ അതുൽ രാജ് 22 ചങ്ങനാശ്ശേരി ഐ ഇ നഗർ പ്ലാമൂട്ടിൽ ബിയോണ് ബിജു 22 തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി ബി 22 എന്നിവരാണ് മുങ്ങി മരിച്ചത് മൂവരും കോതമംഗലം ബസേലിയോ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.