Home / News Detail
രത്തൻ ടാറ്റയുടെ മരണശേഷം ആകെ പ്രശ്നങ്ങൾ; ടാറ്റ ട്രസ്റ്റ് ബോർഡ് മീറ്റിങ് വീണ്ടും റദ്ദാക്കി; പരാതികളിൽ അന്വേഷണം

ടാറ്റ ട്രസ്റ്റിന്റെ നിർണായക ബോർഡ് മീറ്റിങ് വീണ്ടും മാറ്റിവെച്ചു ഇന്ന് നടക്കാനിരുന്ന ബോർഡ് മീറ്റിങ്ങാണ് സംസ്ഥാന ചാരിറ്റി കമ്മീഷണറുടെ നിർദേശപ്രകാരം മാറ്റിവെച്ചത് പകരം മീറ്റിങ് എന്ന് നടക്കും എന്ന് അറിവായിട്ടില്ല ടാറ്റ സൺസ് ഡയറക്ടറും ടാറ്റ ട്രസ്റ്റുകളുടെ ട്രസ്റ്റിയുമായ വേണു ശ്രീനിവാസൻ അഡ്വ കാത്യായനി അഗർവാൾ എന്നിവരുടെ പരാതിയിലാണ് ചാരിറ്റി കമ്മീഷണറുടെ നടപടി ആജീവനാന്ത ട്രസ്റ്റികളുടെ എണ്ണത്തെച്ചൊല്ലിയായിരുന്നു ഇരുവരുടെയും പരാതി പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട ചാരിറ്റി കമ്മീഷണർ അന്വേഷണം തീരുന്നതുവരെ ബോർഡ് മീറ്റിങ് നടത്തരുത് എന്നും ഉത്തരവിട്ടു ഇതോടെ ടാറ്റ ട്രസ്റ്റിൻ്റെ ഇനിയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും മറ്റുമുള്ള ആശങ്കകൾ വർധിച്ചുവന്നിരിക്കയാണ് ടാറ്റ സൺസിന്റെ ലിസ്റ്റിംഗ് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന്റെ കാലാവധി ടാറ്റ ട്രസ്റ്റിന്റെ ടാറ്റ സൺസ് ബോർഡിലെ പ്രാതിനിധ്യം തുടങ്ങിയ നിരവധി പ്രധാനപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാനായിരുന്നു ഇന്നത്തെ യോഗം വിളിച്ചുകൂട്ടിയത് കഴിഞ്ഞയാഴ്ചയും കൃത്യമായ കാരണം അറിയിക്കാതെ ഇത്തരത്തിൽ ടാറ്റ ട്രസ്റ്റിന്റെ യോഗം മാറ്റിവച്ചിരുന്നു ടാറ്റ സൺസിന്റെ ഭാവിയെച്ചൊല്ലി ടാറ്റ ട്രസ്റ്റികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ കനത്തിരിക്കുന്ന സമയത്താണ് വീണ്ടും യോഗം മാറ്റിവെച്ചത് ടാറ്റ സൺസിന്റെ ഏകദേശം 66 ശതമാനം ഓഹരികൾ ട്രസ്റ്റിന്റെ പക്കലാണ് കമ്പനിയുടെ തന്ത്രപരമായ തീരുമാനങ്ങളിൽ ട്രസ്റ്റ് കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട് ട്രസ്റ്റികളുടെ എണ്ണം സംബന്ധിച്ചാണ് വേണു ശ്രീനിവാസനും അഡ്വ കാത്യായനി അഗർവാളും പരാതി നൽകിയത് മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്റ്റ് 2025 പ്രകാരം മൊത്തം ട്രസ്റ്റികളിലൂടെ നാലിലൊന്ന് അംഗങ്ങൾക്ക് മാത്രമേ ആജീവനാന്ത ട്രസ്റ്റികളാകാൻ പറ്റുകയുള്ളൂ എന്നാൽ ടാറ്റ ട്രസ്റ്റിൽ അത് 50 ശതമാനമാണ് എന്നാണ് പരാതി നിലവിൽ ടാറ്റ ട്രസ്റ്റിന്റെ ബോർഡിൽ ആറ് അംഗങ്ങളാണുള്ളത് അതിൽ ജിമ്മി നവൽ ടാറ്റ ജെഹാൻഗീർ എച്ച് സി ജെഹാൻഗീർ നോയൽ നവൽ ടാറ്റ എന്നിവരാണ് ആജീവനാന്ത ട്രസ്റ്റികൾ നിലവിൽ മൊത്തം അംഗങ്ങളുടെ നേർ പകുതിയാണ് ആജീവനാന്ത ട്രസ്റ്റികളുടെ എണ്ണം ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി ടാറ്റ ട്രസ്റ്റ് വൈസ് ചെയർമാൻ വേണു ശ്രീനിവാസൻ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതും ഉചിതമായ പരിഗണന ആവശ്യമുള്ളതുമാണെന്ന് പ്രസ്താവിച്ചുകൊണ്ട് നൽകിയ നിവേദനങ്ങളും ചാരിറ്റി കമ്മീഷണറുടെ നിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട് അന്വേഷണ കാലയളവിൽ ട്രസ്റ്റുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുക്കരുത് എന്നും നിർദ്ദേശമുണ്ട് പബ്ലിക് ലിസ്റ്റിംഗ് തുടരണമോ എന്നതാണ് ടാറ്റ ട്രസ്റ്റികൾക്കിടയിലെ അഭിപ്രായവ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം ട്രസ്റ്റുകളുടെ ദീർഘകാല നിയന്ത്രണം ദുർബലപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി നോയൽ ടാറ്റ ലിസ്റ്റിംഗിനെ എതിർക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എന്നാൽ സെമികണ്ടക്ടറുകൾ വ്യോമയാനം ഡിജിറ്റൽ ബിസിനസുകൾ തുടങ്ങിയ മേഖലകളിലേക്കുള്ള മൂല്യം വർദ്ധിപ്പിക്കുന്നതിനും ഫണ്ട് വികസിപ്പിക്കുന്നതിനുമായി ചില ട്രസ്റ്റികൾ ലിസ്റ്റിംഗിനെ അനുകൂലിക്കുന്നുമുണ്ട് 2024 ലെ രത്തൻ ടാറ്റയുടെ മരണത്തിനും ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനായി നോയൽ ടാറ്റ ഉയർന്നതിനും ശേഷവും നിരവധി തവണയാണ് ടാറ്റ ട്രസ്റ്റ്സ് ബോർഡ് യോഗം ആവർത്തിച്ച് മാറ്റിവെക്കപ്പെട്ടിട്ടുണ്ട് ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോർപ്പറേറ്റ് ഗ്രൂപ്പിലെ അധികാരത്തർക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍; 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണ

    ഇസ്രയേല് ലെബനോണ് വെടിനിര് ത്തല് 45 ദിവസത്തേക്കു കൂടി നീട്ടാന് ധാരണയായി വാഷിങ്ടണില് നടന്ന രണ്ടു ദിവസത്തെ ചര് ച്ചകള് ക്കുശേഷമാണ് തീരുമാനം നാളെയാണ് വെടിനിര് ത്തല് കരാര് അവസാനിക്കാനിരുന്നത് അതിനു പിന്നാലെയാണ് കരാര് നീട്ടിയത് യുഎസ് സ്റ്റേറ്റ് ഡിപ്പാര് ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് വിവരം ഔദ്യോഗികമായി അറിയിച്ചത് വളരെ പ്രൊഡ... Read More →

  • കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക്.

    പാലാ കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക് ഇടപ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മുരിക്കുംപുഴ സ്വദേശി എബിന് 19 പരുക്കേറ്റു 10 മണിയോടെയാണ് അപകടം ഉണ്ടായത് അറുനൂറ്റിമംഗലം ഭാഗത്ത് വച്ച് സ് കൂട്ടറും വാനും കൂട്ടിയിടിച്ച് സ് കൂട്ടർ യാത്രക്കാരി അറുനൂറ്റിമംഗലം സ്വദേശിനി പി... Read More →

  • യുഎസ് മധ്യസ്ഥതയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി; വെടിനിർത്തലിന് ശേഷവും ലെബനനിൽ ഇസ്രയേൽ ആക്രമണം

    വാഷിങ്ടൺ ഇസ്രയേൽ ലെബനൻ വെടിനിർത്തൽ നീട്ടി വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചക്കൾക്ക് പിന്നാലെയാണ് നടപടി 45 ദിവസത്തേക്കാണ് വെടിനിർത്തൽ നീട്ടിയത് ഇസ്രയേൽ ലെബനൻ കൂടുതല് ചർച്ചകള് ഈ മാസം അവസാനം നടക്കുമെന്നാണ് റിപ്പോർട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് വിവരങ്ങൾ പങ്കുവെച്ചത് ചർച്ചകൾ ജൂൺ രണ്ട് മൂന്ന് തീയതികളിൽ പുനരാ... Read More →

  • ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു 24 മണിക്കൂറിൽ 64 5 മില്ലിമീറ്ററിൽ മുതൽ 115 5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത് ഇന്ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • നീറ്റ് പരീക്ഷ ക്രമക്കേട്; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

    ന്യൂഡല് ഹി നീറ്റ് പരീക്ഷ ക്രമക്കേട് വിവാദമായിരിക്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര് മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന് കോണ് ഗ്രസ് ഡല് ഹിയില് ഇന്ന് യൂത്ത് കോണ് ഗ്രസ് എന് എസ് യുഐ സംഘടനകള് പ്രതിഷേധങ്ങള് സംഘടിപ്പിക്കും ധര് മേന്ദ്ര പ്രധാന് രാജിവെക്കണം നാഷണല് ടെസ്റ്റിങ് ഏജന് സി മേധാവിയെ പുറത്താക്കണം തുടങ്ങ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • വിചിത്ര നീക്കം; മമതയുടെ കാലത്ത് അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സുവേന്ദു സർക്കാർ

    കൊൽക്കത്ത അധികാരത്തിലേറിയതിന് പിന്നാലെ വിചിത്ര നീക്കവുമായി സുവേന്ദു അധികാരി സർക്കാർ മമതയുടെ കാലത്ത് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നീക്കം ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ ഓഫീസർമാർക്ക് നിർദേശം നൽകി സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട് സർട്ടിഫിക്കറ്റുകളുടെ ആധികാരികതയു... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം.

    കോട്ടയം എസ് എസ് എൽ സി പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99 72 ശതമാനം വിജയം ജില്ലയിൽ പരീക്ഷയെഴുതിയ 17086 വിദ്യാർഥികളിൽ 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി പരീക്ഷയെഴുതിയ 8574 ആൺകുട്ടികളിൽ 8547 പേരും 8512 പെൺകുട്ടികളിൽ 8492 പേരുമാണ് ഉപരിപഠന യോഗ്യത നേടിയത് 1265 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ആൺകുട്ടികൾ 392 പെൺകുട്ടികൾ 873 പാലാ 99 93 ശതമാനം വിജയം പരീക്ഷയെഴുതിയ 2788 പേരി... Read More →

  • ദുൽഖർ സൽമാൻ 'ലക്കിഭാസ്കർ' സിനിമയിൽ ഉപയോ​ഗിച്ച് കാർ കസ്റ്റംസ് പിടിച്ചെടുത്തു

    എറണാകുളം നടൻ ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി ആഢംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തുന്ന കേസിൽ ഓപ്പറേഷൻ നുംഖോറിന്റെ ഭാ ഗമായാണ് കസ്റ്റംസ് കാർ പിടികൂടിയത് ലക്കി ഭാസ്കർ എന്ന സിനിമയിൽ ദുൽഖർ ഉപയോ ഗിച്ച നിസാൻ പെട്രോൾ കാറാണ് പിടിച്ചെടുത്തത് നേരത്തെയും കേസിന്റെ ഭാ ഗമായി ദുൽ ഖറിന്റെ ക... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • കോതമംഗലത്ത് വിദ്യാർത്ഥികളുടെ മുങ്ങി മരണം: സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും തീരാനോവായി അതുലും ബിയോണും.

    കോട്ടയം കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ടു മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് നടക്കും കോട്ടയം സ്വദേശിയായ ചാമംപതാൽ പുതുപ്പറമ്പിൽ അതുൽ രാജ് 22 ചങ്ങനാശ്ശേരി ഐ ഇ നഗർ പ്ലാമൂട്ടിൽ ബിയോണ് ബിജു 22 തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി ബി 22 എന്നിവരാണ് മുങ്ങി മരിച്ചത് മൂവരും കോതമംഗലം ബസേലിയോ... Read More →

  • കൺസ്യൂമർഫെഡ് സ്‌കൂൾവിപണി പ്രവർത്തനം ആരംഭിച്ചു.

    കോട്ടയം പഠനോപകരണങ്ങൾക്ക് 10 മുതൽ 60 ശതമാനം വരെ വിലക്കുറവുമായി കൺസ്യൂമർഫെഡ് സ് കൂൾവിപണി പ്രവർത്തനമാരംഭിച്ചു സ് കൂൾ തുറക്കുന്ന സമയത്തെ വിലക്കയറ്റം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപമുള്ള ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിൽ വിപണി തുടങ്... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • തിരുവല്ല-കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം.

    പത്തനംതിട്ട തിരുവല്ല കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് 30 ആണ് മരിച്ചത് വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊടിയാടി ജങ്ഷനും പുളുക്കിഴ് പാലത്തിനും ഇടയിൽ ആയിരുന്നു അപകടം ബസ് യാത്രക്കാരായ 21 പേർക്ക് അപകടത... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • കാരിത്താസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പോഡിയാട്രി ആൻഡ് ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു.

    കോട്ടയം അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി കാരിത്താസ് ഹോസ്പിറ്റലിൽ പുതിയ അഡ്വാൻസ്ഡ് പോഡിയാട്രി ആൻഡ് ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി ഇ ഒ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.