Home / News Detail
വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാം, പ്രവര്‍ത്തകര്‍ തയ്യാറായി ഇരിക്കണം ; എം കെ സ്റ്റാലിന്‍

ചെന്നൈ സി ജോസഫ് വിജയ് യുടെ ടിവികെ സര് ക്കാര് ഏതുസമയത്തും താഴെവീഴാമെന്ന് മുന് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന് അതിനാല് പ്രവര് ത്തകര് ഇതിനായി തയ്യാറെടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു ചെന്നൈയില് പാര് ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചര് ച്ചചെയ്യാനായി വിളിച്ചുചേര് ത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം ടിവികെ സര് ക്കാര് എപ്പോള് വേണമെങ്കിലും താഴെവീഴാം അതിനാല് ഡിഎംകെ ഭാരവാഹികള് തയ്യാറായി ഇരിക്കണം 2029 ല് ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കാന് സാധ്യതയുണ്ടെന്നും സ്റ്റാലിന് യോഗത്തില് പറഞ്ഞു പാര് ട്ടിയുടെ നേതാവെന്ന നിലയില് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താന് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി തെരഞ്ഞെടുപ്പ് പരാജയത്തിൽ പല ഭാരവാഹികളും പരസ്പരം കുറ്റപ്പെടുത്തുകയാണ് അതുവേണ്ട പാർട്ടിയുടെ നേതാവെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും ഓരോ മണ്ഡലത്തിലും എല്ലാതലത്തിലുമുള്ള ഭാരവാഹികളിൽനിന്നും വിവരങ്ങൾ തേടും റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച് നടപടികളുണ്ടാകും ആരാണ് ഉത്തരവാദികൾ അവർക്കെതിരേ അവരുടെ സ്ഥാനമാനങ്ങളൊന്നും നോക്കാതെ നടപടിയുണ്ടാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി തമിഴ് നാട്ടിലെ തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ സുനാമി എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത് അഞ്ചുവർഷത്തെ ഭരണത്തോട് പൊതുജനങ്ങൾക്കുണ്ടായിരുന്ന മതിപ്പ് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും അദ്ദേഹം വിലയിരുത്തി സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സാന്നിധ്യമറിയിക്കേണ്ടതിന്റെ പ്രധാന്യവും യോഗത്തിൽ ചൂണ്ടിക്കാട്ടി പൊതുയോഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും അപ്പുറം ഓൺലൈൻ പ്ലാറ്റ് ഫോമുകളിലാണ് ഇപ്പോൾ രാഷ്ട്രീയപോരാട്ടമെന്നും അതിനാൽ എല്ലാവരും സാമൂഹികമാധ്യമങ്ങളിൽ സജീവമാകണമെന്നും സ്റ്റാലിൻ നിർദേശിച്ചു തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ അറിയിക്കാനും പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാനുമായി ഒരു വെബ് സൈറ്റ് ആരംഭിച്ചതായും പിന്നീട് എം കെ സ്റ്റാലിൻ പറഞ്ഞു എന്ന പേരിലാണ് ഡിഎംകെ വെബ് സൈറ്റ് ആരംഭിച്ചിരിക്കുന്നത് പാർട്ടി ഭാരവാഹികൾക്കും പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഈ വെബ് സൈറ്റ് വഴി അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിൽ.

    കോട്ടയം കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിൽ ജില്ലയിൽ ചങ്ങനാശ്ശേരി സ്റ്റേഷനിൽ യു വി ഇന്ഡക്സ് 9 ആണ് രേഖപ്പെടുത്തിയത് അതീവ ജാഗ്രതാ മുൻകരുതലുകളിൽ ഓറഞ്ച് അലെർട്ടിലാണ് ജില്ല കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ യു വി തോത് ഉയർന്നു തന്നെ നിൽക്കുകയായിരുന്നു ത... Read More →

  • ഊത്തപിടിത്തം നിയമവിരുദ്ധം; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്.

    കോട്ടയം മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന് ഊത്ത പിടിത്തം എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ് പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും കൂട് അടിച്ചിൽ പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിക്കുന്നതും കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം ... Read More →

  • ദുൽഖർ സൽമാൻ 'ലക്കിഭാസ്കർ' സിനിമയിൽ ഉപയോ​ഗിച്ച് കാർ കസ്റ്റംസ് പിടിച്ചെടുത്തു

    എറണാകുളം നടൻ ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി ആഢംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തുന്ന കേസിൽ ഓപ്പറേഷൻ നുംഖോറിന്റെ ഭാ ഗമായാണ് കസ്റ്റംസ് കാർ പിടികൂടിയത് ലക്കി ഭാസ്കർ എന്ന സിനിമയിൽ ദുൽഖർ ഉപയോ ഗിച്ച നിസാൻ പെട്രോൾ കാറാണ് പിടിച്ചെടുത്തത് നേരത്തെയും കേസിന്റെ ഭാ ഗമായി ദുൽ ഖറിന്റെ ക... Read More →

  • ഈരാറ്റുപേട്ട-വാഗമൺ വാഹനാപകടം: പരിക്കേറ്റ ട്രാവലർ ഡ്രൈവറെയും 2 യാത്രക്കാരെയും പാലായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ഈരാറ്റുപേട്ട ഈരാറ്റുപേട്ട വാഗമൺ വാഹനാപകടത്തിൽ പരിക്കേറ്റ ട്രാവലർ ഡ്രൈവറെയും 2 യാത്രക്കാരെയും പാലായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കടയനിക്കാട് സ്വദേശികളായ രാജു 60 ആനന്ദ് 52 ട്രാവലർ ഡ്രൈവർ സുഭാഷ് 42 എന്നിവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത് ഈരാറ്റുപേട്ട ... Read More →

  • കൺസ്യൂമർഫെഡ് സ്‌കൂൾവിപണി പ്രവർത്തനം ആരംഭിച്ചു.

    കോട്ടയം പഠനോപകരണങ്ങൾക്ക് 10 മുതൽ 60 ശതമാനം വരെ വിലക്കുറവുമായി കൺസ്യൂമർഫെഡ് സ് കൂൾവിപണി പ്രവർത്തനമാരംഭിച്ചു സ് കൂൾ തുറക്കുന്ന സമയത്തെ വിലക്കയറ്റം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപമുള്ള ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിൽ വിപണി തുടങ്... Read More →

  • ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍; 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണ

    ഇസ്രയേല് ലെബനോണ് വെടിനിര് ത്തല് 45 ദിവസത്തേക്കു കൂടി നീട്ടാന് ധാരണയായി വാഷിങ്ടണില് നടന്ന രണ്ടു ദിവസത്തെ ചര് ച്ചകള് ക്കുശേഷമാണ് തീരുമാനം നാളെയാണ് വെടിനിര് ത്തല് കരാര് അവസാനിക്കാനിരുന്നത് അതിനു പിന്നാലെയാണ് കരാര് നീട്ടിയത് യുഎസ് സ്റ്റേറ്റ് ഡിപ്പാര് ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് വിവരം ഔദ്യോഗികമായി അറിയിച്ചത് വളരെ പ്രൊഡ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സസ് ദിനാചരണം നടത്തി.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി എം ജി സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ ബിസ്മി ഗോപാലകൃഷ്ണൻ പറഞ്ഞു രോ ഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോ ഗ്യരം ഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏ... Read More →

  • 500 കോടി ഡോളർ യുഎഇ ഇന്ത്യയിൽ നിക്ഷേപിക്കും; മണിക്കൂറുകൾ മാത്രം നീണ്ട മോദിയുടെ സന്ദർശനം, പിറന്നത് നിർണായക കരാറുകൾ

    അബുദാബി മിസ്റ്റർ പ്രൈം മിനിസ്റ്റർ നിങ്ങളുടെ രണ്ടാമത്തെ വീടായ യുഎഇയിലേക്ക് സ്വാഗതം കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ സ്വാഗതം ചെയ്തത് ഇങ്ങനെയാണ് യുഎഇ തന് റെ രണ്ടാം വീടാണെന്ന് മോദിയും പറഞ്ഞു യുഎഇ പ്രസിഡന് റിനെ എന് റെ പ്രിയപ്പെട്ട സഹോദരൻ എന്നാണ് മോദി അഭിസംബോധന ചെയ്തത് പശ്ചിമേഷ്യയിലെ സംഘർഷ സ... Read More →

  • നോയിഡ തൊഴിലാളി സമരം: പ്രതിക്ക് വിദേശത്ത് നിന്ന് ഒരു കോടിയിലേറെ രൂപ ലഭിച്ചെന്ന് പോലീസ്

    കഴിഞ്ഞ മാസം നോയിഡയിൽ നടന്ന അക്രമാസക്തമായ തൊഴിലാളി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് ഒരു കോടിയിലധികം രൂപ എത്തിയതായി പോലീസ് പ്രതിയായ സത്യം വർമ്മയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് ഡോളർ പൗണ്ട് യൂറോ എന്നീ കറൻസികളിലായാണ് ഈ തുക ലഭിച്ചതെന്ന് ഗൗതം ബുദ്ധ നഗർ പോലീസ് പ്രസ്താവനയിൽ അ... Read More →

  • യുഡിഎഫ് മന്ത്രിസഭയിൽ കോട്ടയം ജില്ലയിൽ നിന്നും ഉയർന്നു വരുന്നത് 4 പേരുകൾ, മന്ത്രിമാരെ ഇന്നറിയാം.

    കോട്ടയം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച 21 അംഗ പൂർണ്ണ മന്ത്രിസഭ അധികാരമേൽക്കും മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും ഇന്ന് വൈകുന്നേരത്തോടെ പുതിയ മന്ത്രിസഭയിലെ മന്ത്രിമാർ ആരൊക്കെയെന്നറിയാൻ സാധിക്കും നാളെ ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവര് ണർക്ക് കൈമാറ... Read More →

  • കവടിയാർ വാഹനാപകടം: ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു, അപകടം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ച

    തിരുവനന്തപുരം കവടിയാർ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആഷിക്ക് ഇന്ന് രാവിലെ ആറരയ്ക്കാണ് മരണം സ്ഥിരീകരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവടിയാറിൽ വെച്ച് കാറിടിച്ച് ആഷിക്കിനും ഭാര്യ നൗഷിജയ്ക്കും ഗുരുതരമായി പരിക്കേറ്റത് നൗഷിജ വെള്ളിയാഴ്ച മരിച്ചിരുന്നു നിയന്ത... Read More →

  • പശ്ചിമേഷ്യൻ സംഘർഷം: ഇരുട്ടടിയായി പെട്രോൾ-ഡീസൽ വില വർദ്ധനവ്, ലിറ്ററിന് 3 രൂപ കൂട്ടി, സിഎൻജിക്കും 2 രൂപ കൂട്ടി.

    കോട്ടയം പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും സിഎൻജിക്കും വില വർധിപ്പിച്ചു പെട്രോൾ ഡീസൽ വില ലിറ്ററിന് 3 രൂപയും സിഎൻജിക്കും 2 രൂപയുമാണ് കൂട്ടിയത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 04 രൂപ വീതമാണ് കേരളത്തിൽ വർധിക്കുക പ... Read More →

  • പത്താംക്ലാസില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

    മിന്നല് മുരളി താരം വസിഷ്ഠ് പഠിത്തത്തിലും മിന്നും താരമായി ഈ വര് ഷം 10ാം ക്ലാസ് പരീക്ഷ എഴുതിയ താരം മാര് ക്കിന്റെ കാര്യത്തിലും മിന്നല് തിളക്കമാണ് നേടിയരിക്കുന്നത് ഫുള് എ പ്ലസും സ്വന്തമാക്കിയിരിക്കുകയാണ് താരം വാണിയംകുളം ടി ആര് കെ എച്ച് എസ് എസിലെ വിദ്യാര് ഥിയാണ് വസിഷ്ഠ് തമിഴ് സിനിമയായ സൂപ്പര് ഹീറോയുടെ ചിത്രീകരണത്തിനായി 3 മാസമായി ചെന്... Read More →

  • കോട്ടയം കുമരകത്ത് അമീബീക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു, ജാഗ്രതാ നിർദ്ദേശം.

    കോട്ടയം കോട്ടയം കുമരകത്ത് അമീബീക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു കുമരകം പഞ്ചായത്തിൽ ആതുരസേവന ആവശ്യങ്ങൾക്കായും ഔദ്യോഗിക ആവശ്യങ്ങൾക്കായും പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തിയ യുവതിക്കാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നാൽ രോഗബാധ എവിടെ നിന്നാണെന്നോ ഏത് ജലസ്രോതസ്സിൽ നിന്നാണെന്നോ കണ്ടെത്താനായില്ല മേഖലകളിലെയും വീട്ടിലെയ... Read More →

  • 'ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തു; ഇറാനെ അവ‍‍ർ സഹായിക്കില്ല': അവകാശവാദവുമായി ട്രംപ്

    വാഷിങ്ടൺ ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ് തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കക്കെതിരായ യുദ്ധത്തിന് ഇറാന് സൈനികസഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും ട്രംപ് അവകാശപ്പെട്ടു ബീജിങ്ങിൽ നടന്ന കൂടിക്കാഴ് ചക്ക് പിന്നാലെയാണ് ട്രംപിൻ്റെ അവകാശവാദം പശ്ചിമേഷ്യൻ സംഘർഷം തുടർന്നാൽ ആഗോള സാമ്പത്തിക സൂചിക പ്രതികൂലമായ... Read More →

  • ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം, ഡ്രൈവറുടെ നില ഗുരുതരം, അപകടത്തിൽ ഏഴു പേർക്ക് പരിക്ക്.

    ഈരാറ്റുപേട്ട ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം ഈരാറ്റുപേട്ട വാഗമണ് റൂട്ടിൽ തീക്കോയി വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറയിൽ ആണ് അപകടം ഉണ്ടായത് അപകടത്തിൽ ഡ്രൈവറുടെ നിലഗുരുതരമാണ് അപകടത്തിൽ 7 പേർക്ക് പരിക്കുണ്ട് അപകടത്തിൽ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഗ്നിര... Read More →

  • വിചിത്ര നീക്കം; മമതയുടെ കാലത്ത് അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സുവേന്ദു സർക്കാർ

    കൊൽക്കത്ത അധികാരത്തിലേറിയതിന് പിന്നാലെ വിചിത്ര നീക്കവുമായി സുവേന്ദു അധികാരി സർക്കാർ മമതയുടെ കാലത്ത് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നീക്കം ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ ഓഫീസർമാർക്ക് നിർദേശം നൽകി സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട് സർട്ടിഫിക്കറ്റുകളുടെ ആധികാരികതയു... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • 15,00,000 ചികിത്സക്ക് ചിലവ്, ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്ന് കമ്പനി; ഒടുവിൽ കോടതിയിടപെടൽ, 5,35,000 അനുവദിച്ചു

    മലപ്പുറം കരള് സംബന്ധമായ ചികിത്സ നടത്തിയയാള് ക്ക് ഇന് ഷുറന് സ് തുക അനുവദിക്കാത്ത സംഭവത്തില് ഇന് ഷുറന് സ് കമ്പനി 5 35 000 രൂപ നഷ്ടപരിഹാരം നല് കണമെന്ന് ജില്ലാ ഉപഭോക്ത്യ കമീഷന് താനാളൂര് സ്വദേശി സ്റ്റാര് ഹെല് ത്ത് ഇന് ഷുറന് സ് കമ്പനിക്കെതിരെ സമര് പ്പിച്ച ഹര് ജിയിലാണ് കമീഷന് വിധി പരാതിക്കാരന്റെ പേരില് രണ്ട് ഇന് ഷുറന് സ് പോളിസിയാണുണ്ടായിരുന... Read More →

  • നുണപ്രചാരണവും വ്യക്തിഹത്യയും വികസന മുരടിപ്പിന് പരിഹാരമാകില്ല: ജോസ് കെ മാണി

    പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.