News Desk
ന്യൂഡല് ഹി നീറ്റ് പരീക്ഷ ക്രമക്കേട് വിവാദമായിരിക്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര് മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന് കോണ് ഗ്രസ് ഡല് ഹിയില് ഇന്ന് യൂത്ത് കോണ് ഗ്രസ് എന് എസ് യുഐ സംഘടനകള് പ്രതിഷേധങ്ങള് സംഘടിപ്പിക്കും ധര് മേന്ദ്ര പ്രധാന് രാജിവെക്കണം നാഷണല് ടെസ്റ്റിങ് ഏജന് സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തില് രാജസ്ഥാനിലും വിദ്യാര് ത്ഥി ജീവനൊടുക്കി സിക്കാറിലാണ് സംഭവം ജുന് ജുനു ജില്ല സ്വദേശി പ്രദീപ് മേഘ്വാളാണ് ആത്മഹത്യ ചെയ്തത് പരീക്ഷ റദ്ദാക്കിയത് പ്രദീപിനെ മാനസികമായി തളര് ത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു ഇതോടെ രാജ്യത്ത് നാല് വിദ്യാര് ത്ഥികളാണ് ആത്മഹത്യ ചെയ്തത് നീറ്റ് ചോദ്യപേപ്പര് ചോര് ച്ചയില് മുഖ്യസൂത്രധാരന് പിടിയിലായിട്ടുണ്ട് പ്രൊഫസര് പി വി കുല് കര് ണിയെ ആണ് സിബിഐ അറസ്റ്റ് ചെയ്തത് എന് ടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രവര് ത്തങ്ങളില് ഭാഗമായിരുന്നു കുല് ക്കര് ണി ഇതുവഴിയാണ് ചോദ്യപേപ്പര് ചോര് ത്തിയത് ഇയാള് സ്വന്തം വീട്ടില് പ്രത്യേക കോച്ചിങ് ക്ലാസുകള് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട് പരീക്ഷ ചോദ്യങ്ങള് പരീക്ഷാര് ത്ഥികള് ക്ക് ചോര് ത്തി നല് കിയതായും ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാര് ത്ഥികള് നോട്ടുബുക്കില് രേഖപ്പെടുത്തിയെന്നും ഈ ചോദ്യങ്ങള് യഥാര് ത്ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതായും സിബിഐ കണ്ടെത്തിയിട്ടുണ്ട് നീറ്റ് ചോദ്യപേപ്പര് ചോര് ച്ചയില് അഞ്ച് പേരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു ജയ്പൂരില് നിന്ന് മൂന്ന് പേരെയും ഗുഡ്ഗാവില് നിന്നും നാസിക്കില് നിന്നും ഓരോ ആളുകളെയുമാണ് പിടികൂടിയത് ജയ്പൂരില് നിന്ന് മാംഗിലാല് ബിവാള് വികാസ് ബിവാള് ദിനേഷ് ബിവാള് എന്നിവരും ഗുഡ്ഗാവിഷ നിന്ന് യഷ് യാദവ് എന്നയാളും നാസിക്കില് നിന്ന് മറ്റൊരാളുമാണ് അറസ്റ്റിലായത് ഇതില് ദിനേശ് ബിവാള് യുവമോര് ച്ച പ്രവര് ത്തകനാണ് മാംഗിലാല് ബിവാള് ഇയാളുടെ സഹോദരനാണ് ബിവാള് സഹോദരങ്ങള് ഏകദേശം 30 ലക്ഷം രൂപ നല് കിയാണ് ചോദ്യപേപ്പര് വാങ്ങിയതെന്നാണ് സിബിഐയുടെ കണ്ടെത്തല് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിരുവനന്തപുരം തമിഴ് നാട്ടിൽ ലഹരി ഉപയോഗം തടയാൻ നടപടികളുമായി വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ മുന്നോട്ട് നടപടികളുടെ ആദ്യ പടിയായി സംസ്ഥാനത്തെ സ് കൂളുകൾ കോളേജുകൾ ഹോസ്റ്റലുകൾ ബസ് സ്റ്റാൻഡുകൾ റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ സമീപത്ത് സ്ഥിരമായി പരിശോധന നടത്തണമെന്നാണ് നിർദേശം മുഖ്യമന്ത്രി നൽകിയ നിർദേശത്തിൻ്റെ അടിസ്ഥാനത്ത... Read More →
വിജയ് നായകനായി എത്തുന്ന തമി ഴ് ചിത്രം ജന നായകന് പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത് സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കഴിഞ്ഞ മാസം നോയിഡയിൽ നടന്ന അക്രമാസക്തമായ തൊഴിലാളി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് ഒരു കോടിയിലധികം രൂപ എത്തിയതായി പോലീസ് പ്രതിയായ സത്യം വർമ്മയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് ഡോളർ പൗണ്ട് യൂറോ എന്നീ കറൻസികളിലായാണ് ഈ തുക ലഭിച്ചതെന്ന് ഗൗതം ബുദ്ധ നഗർ പോലീസ് പ്രസ്താവനയിൽ അ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോ ഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ഗ്രൂപ്പ് തെറാപ്പി പ്രോ ഗ്രാം കളിച്ചു വളരാം മെയ് 18 മുതൽ 22 വരെ സെന്റ് തോമസ് കോളജിൽ നടക... Read More →
മലപ്പുറം കുംഭമേളയില് പങ്കെടുക്കാന് പ്രയാഗ് രാജില് ബുക്ക് ചെയ്ത ഹോട്ടല് മുറി നിഷേധിച്ച സംഭവത്തില് ഐആര് സിടിസിക്കും ഓണ് ലൈന് ബുക്കിംഗ് പോര് ട്ടലായ മേക്ക് മൈ ട്രിപ്പിനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ നടപടി സേവനത്തില് വീഴ്ച വരുത്തിയതിന് പരാതിക്കാര് ക്ക് 50 000 രൂപ നഷ്ടപരിഹാരവും 5 000 രൂപ കോടതി ചെലവും നല് കാന് കമ്മീഷന് ഉത്തരവിട്ടു കൂടാ... Read More →
വാഷിങ്ടൺ ഇസ്രയേൽ ലെബനൻ വെടിനിർത്തൽ നീട്ടി വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചക്കൾക്ക് പിന്നാലെയാണ് നടപടി 45 ദിവസത്തേക്കാണ് വെടിനിർത്തൽ നീട്ടിയത് ഇസ്രയേൽ ലെബനൻ കൂടുതല് ചർച്ചകള് ഈ മാസം അവസാനം നടക്കുമെന്നാണ് റിപ്പോർട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് വിവരങ്ങൾ പങ്കുവെച്ചത് ചർച്ചകൾ ജൂൺ രണ്ട് മൂന്ന് തീയതികളിൽ പുനരാ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കൊൽക്കത്ത അധികാരത്തിലേറിയതിന് പിന്നാലെ വിചിത്ര നീക്കവുമായി സുവേന്ദു അധികാരി സർക്കാർ മമതയുടെ കാലത്ത് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നീക്കം ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ ഓഫീസർമാർക്ക് നിർദേശം നൽകി സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട് സർട്ടിഫിക്കറ്റുകളുടെ ആധികാരികതയു... Read More →
ചെന്നൈ തന്റെ ഓഫീസ് കസേരയിലെ വെള്ള ടവല് നീക്കം ചെയ്ത് തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഹാന് ഡിലില് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത് സര് ക്കാര് ഓഫീസുകളിലെ വിഐപി കസേരകളില് ദീര് ഘകാലമായി തുടരുന്ന രീതിയാണിത് ഇത് അവസാനിപ്പിക്കണമെന്ന് കാലാവസ്ഥാ പ്രവര് ത്തകയായ പതിനാലുകാരി ലിസ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ആലപ്പുഴ ഓമനപ്പുഴ പൊള്ളയില് അനീഷിന്റെ ഭാര്യ ഫേബയാണ് 27 കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ചത് സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു സംഭവത്... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
മലപ്പുറം കരള് സംബന്ധമായ ചികിത്സ നടത്തിയയാള് ക്ക് ഇന് ഷുറന് സ് തുക അനുവദിക്കാത്ത സംഭവത്തില് ഇന് ഷുറന് സ് കമ്പനി 5 35 000 രൂപ നഷ്ടപരിഹാരം നല് കണമെന്ന് ജില്ലാ ഉപഭോക്ത്യ കമീഷന് താനാളൂര് സ്വദേശി സ്റ്റാര് ഹെല് ത്ത് ഇന് ഷുറന് സ് കമ്പനിക്കെതിരെ സമര് പ്പിച്ച ഹര് ജിയിലാണ് കമീഷന് വിധി പരാതിക്കാരന്റെ പേരില് രണ്ട് ഇന് ഷുറന് സ് പോളിസിയാണുണ്ടായിരുന... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി എം ജി സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ ബിസ്മി ഗോപാലകൃഷ്ണൻ പറഞ്ഞു രോ ഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോ ഗ്യരം ഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏ... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ ഡൽഹി സ്വ ദേശിക്ക് പാമ്പ് കടിയേറ്റു ഡൽഹി സ്വ ദേശി രാജ്കുമാറിനെ 50 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാഞ്ഞിരപ്പള്ളി മലനാട് ഭാ ഗത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം അടുപ്പ് കത്തിക്കാൻ വിറക് എടുക്കുന്നതിനിടെയാണ് രാജ് കുമാറിന് പാമ്പിന്റെ കടിയേറ്റത് Read More →
കോട്ടയം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച 21 അംഗ പൂർണ്ണ മന്ത്രിസഭ അധികാരമേൽക്കും മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും ഇന്ന് വൈകുന്നേരത്തോടെ പുതിയ മന്ത്രിസഭയിലെ മന്ത്രിമാർ ആരൊക്കെയെന്നറിയാൻ സാധിക്കും നാളെ ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവര് ണർക്ക് കൈമാറ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
Stay Ahead, Stay Informed, Stay Inspired.