Home / News Detail
കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജില്ല പീരുമേട് താലൂക്ക് ഏലപ്പാറ വില്ലേജ് ഹെലിബെറിയ കരയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ അബ്ദുൾ റഷീദ് മകൾ റിസാന ഫാത്തിമ 18 കോതമംഗലം താലൂക്ക് ഇരമല്ലൂർ വില്ലേജ് ഇരമല്ലൂർ കരയിൽ പൂത്തോളിൽ വീട്ടിൽ പ്രസാദ് മകൻ അനന്തു പ്രസാദ് 24 എന്നിവരെ അറസ്റ്റ് ചെയ്തു പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന 3 മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുക ആയിരുന്നു ദിവസേന 3000 രൂപയോളം വാടക ഉള്ള ഹോട്ടൽ റൂമുകളിൽ ആഡംബര ജീവിതം നയിച്ച് ആയിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി നേതൃത്വം നൽകിയ പരിശോധനയിൽ അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സിദ്ധീക്ക് എ ഇ പ്രിവൻ്റീവ് ഓഫീസർ ഷെമീർ വി എ പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ റസാക്ക് കെ എ സുനിൽ പി എസ് സിവിൽ എക്സൈസ് ഓഫീസർമാരായ ഉബൈസ് പി എം അഖിലേഷ് വേലായുധൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെ എ എന്നിവരും പങ്കെടുത്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഒരിടത്ത് നിന്ന് മാത്രം പിരിച്ചത് 20 ലക്ഷം! സൂപ്പര്‍ മാര്‍ക്കറ്റ് ഉടമസ്ഥാവകാശം വാഗ്ദാനം നല്‍കി പണം തട്ടിയ യുവാവ് പിടിയില്‍

    കോഴിക്കോട് സൂപ്പര് മാര് ക്കറ്റിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത് നിരവധി പേരില് നിന്നും ലക്ഷങ്ങള് തട്ടി മുങ്ങിയ യുവാവ് അറസ്റ്റിൽ മലപ്പുറം ഏറനാട് വാഴൂര് ഈസ്റ്റില് താമസിക്കുന്ന അമ്പലപ്പുറത്ത് വീട്ടില് അശ്വിന് ദേവി 34 നെയാണ് എലത്തൂര് പൊലീസ് പിടികൂടിയത് ഇടുക്കിയില് നിന്നാണ് ഇയാളെ പിടികൂടിയത് അണ്ടിക്കോട് എന്ന സ്ഥലത്ത് പ്രവര് ത്തനമ... Read More →

  • ചൈന, പാകിസ്ഥാൻ, ജപ്പാൻ കപ്പലുകൾ ഹോർമുസ് കടന്നു; ഇറാന്‍റെ പുതിയ പദ്ധതി റെഡിയാകുന്നു, സേവനങ്ങൾക്ക്പണം ഈടാക്കും, എതിരാളികൾക്ക് അനുവാദമുണ്ടാകില്ല

    ടെഹ്റാൻ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാൻ ഉടൻ തന്നെ പുതിയ സംവിധാനം അവതരിപ്പിക്കും ഈ സംവിധാനത്തിലൂടെ ഹോർമുസിലെ സേവനങ്ങൾക്ക് ഇറാൻ പണം ഈടാക്കുമെന്നും തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ കടത്തിവിടുകയുള്ളൂവെന്നും ഭരണകൂടം വ്യക്തമാക്കി ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പ... Read More →

  • മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

    സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ് യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചത് 2 ദിവസം കൂടെ മഴ തുടരും ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പ... Read More →

  • രാജ്യത്ത് തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; തൊഴിലില്ലായ്മ 6 മാസത്തെ ഉയര്‍ന്ന നിരക്കില്‍

    രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6 മാസത്തെ ഉയര് ന്ന നിരക്കിലെത്തി 15 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില് 5 2 ശതമാനമായി ഉയര് ന്നു വെള്ളിയാഴ്ച സ്റ്റാറ്റിസ്റ്റിക് സ് വകുപ്പ് പ്രസിദ്ധീകരിച്ച പിരിയോഡിക് ലേബര് ഫോഴ് സ് സര് വേയിലാണ് ഈ കണക്ക് പുറത്തുവിട്ടത് കഴിഞ്ഞ ഒക്ടോബറിനു ശേഷമുള്ള ഉയര് ന്ന തൊഴിലില്ലായ്മ നിരക്കാണിത... Read More →

  • സെസ് പിന്‍വലിച്ച് ആശ്വാസം പകരാന്‍ പുതിയ സര്‍ക്കാര്‍

    സംസ്ഥാനത്ത് ഇന്ധന സെസ് പിന് വലിക്കാന് ആലോചന വില കൂട്ടിയതിന്റെ ആഘാതം കുറയ്ക്കാന് എന്തെല്ലാം ചെയ്യുമെന്ന് പരിശോധിക്കുമെന്ന് വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു ധനകാര്യ സെക്രട്ടറി കെ ആര് ജ്യോതിലാല് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി ചര് ച്ച നടത്തി വിലവര് ധനവില് നിന്ന് സാധാരണ ജനങ്ങള് ക്ക് ആശ്വാസം നല് കുന്നതിന് വേണ്ടിയാണ് ഇന്ധന സ... Read More →

  • വില കുറച്ചവർ തന്നെ ഇരട്ടി ഓഫർ ചെയ്തു, വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ ജനനായകൻ റൈറ്റ്‌സിന് വമ്പൻ ഡിമാൻഡ്

    വിജയ് നായകനായി എത്തുന്ന തമി ഴ് ചിത്രം ജന നായകന് പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത് സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്... Read More →

  • കനത്ത മഴയില്‍ കാല്‍ വഴുതി ഓടയില്‍ വീണത് ആരും അറിഞ്ഞില്ല; ആലപ്പുഴയില്‍ 45കാരന് ദാരുണാന്ത്യം

    ആലപ്പുഴ കനത്ത മഴയില് മൂടിയില്ലാത്ത ഓടയില് വീണ് യുവാവിന് ദാരുണാന്ത്യം ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചന് തങ്കച്ചന് 45 ആണ് മരിച്ചത് ഇന്നലെ രാത്രി പെയ്ത മഴയില് കാല് വഴുതി ഓടയില് വീഴുകയായിരുന്നു എന്നാലിത് ആരും അറിഞ്ഞിരുന്നില്ല ഇന്ന് രാവിലെയാണ് നാട്ടുകാര് മൃതദേഹം കണ്ടെത്തിയത് ഓടയ്ക്ക് കൈവരിയോ മൂടിയോ ഉണ്ടായിരുന്നില്ല മൃതദേഹം വണ്ടാ... Read More →

  • കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദ സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’ 205 കോടി രൂപയ്ക്ക് ഐടിസി ഹോട്ടൽസ് ഏറ്റെടുത്തു, ഐടിസി ഹോട്ടൽസ് സ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ റിസോർട്ട്.

    കോട്ടയം ടൂറിസം രംഗത്ത് വമ്പൻ സാധ്യതകളുള്ള കേരളത്തിൽ നിക്ഷേപത്തിനൊരുങ്ങി ഐടിസി ഹോട്ടൽസ് കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ദ സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ 205 കോടി രൂപയ്ക്ക് ഐടിസി ഹോട്ടൽസ് ഏറ്റെടുത്തു വേമ്പനാട് കായൽത്തീരത്ത് 18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന റിസോർട്ടിൽ 38 വില്ലകളും കോട്ടേജുകളും ഉൾപ്പെടെ 72 മുറികളുണ്ട് റിസോർട്ട... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • KSRTC ബസിൻ്റെ ചില്ല് തക‍ർത്ത സംഭവം: 'തെറ്റ് ഏറ്റുപറഞ്ഞ് പിഴയടച്ചതാണ്, എന്നിട്ടും സൈബർ ആക്രമണം; പരാതി നൽകും'

    കോഴിക്കോട് സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൻ്റെ സെഡ് ഗ്ലാസ് തകർത്ത സംഭവത്തിൽ പ്രതികരണവുമായി യുവതി സംഭവത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് പിഴയടച്ചതാണെന്നും എന്നിട്ടും വീണ്ടും ആ സംഭവം ഉയർത്തി സമൂഹമാധ്യമങ്ങളിൽ തന്നെ തെറ്റായി ചിത്രീകരിക്കുകയാണെന്നും യുവതി പറഞ്ഞു തനിക്കെതിരായി നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമ നടപടി സ്വീകരിക്കും ശുചിമുറിയിൽ പ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • ചെലവ് കുറയ്ക്കാന്‍ ഇന്ത്യയില്‍ കണ്ണുവെച്ച് സ്റ്റാര്‍ബക്‌സ്; രാജ്യത്തെ ആദ്യ കോര്‍പ്പറേറ്റ് ഓഫിസ് വരുന്നു

    അമേരിക്കന് കോഫി ശൃംഖലയായ സ്റ്റാര് ബക് സ് ഇന്ത്യയില് ആദ്യമായി കോര് പ്പറേറ്റ് ഓഫിസ് ആരംഭിക്കാന് ഒരുങ്ങുന്നു സാങ്കേതിക മേഖലയില് കൂടുതല് ജീവനക്കാരെ നിയമിക്കുകയും ഔട്ട്സോഴ്സ് ചെയ്തിരുന്ന ജോലികള് സ്ഥാപനത്തിനുള്ളിലേക്ക് തന്നെ കൊണ്ടുവരികയും ചെയ്യുന്നതിനായാണ് ഈ നീക്കം 2027 സാമ്പത്തിക വര് ഷത്തില് ഓഫിസ് പ്രവര് ത്തനം ആരംഭിക്കുമെന്നാണ് റ... Read More →

  • മിൽമ പാൽ നാല് രൂപ വർധിക്കും . വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ.

    തിരുവനന്തപുരം സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഈ മാസം 21 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം ബുധനാഴ്ച ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നൽകും ഏറെ നാളത്തെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് മിൽമ പാലിൻ്റെ വില വർധിപ്പിക്കാൻ ഇപ്പോൾ തീരുമാനമായിരിക... Read More →

  • ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; ഡിജിറ്റല്‍ നറുക്കെടുപ്പിന് വന്‍സ്വീകാര്യത

    കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടിന്റെ 26 ാം വാര് ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള ഡിജിറ്റല് നറുക്കെടുപ്പിന് വന് സ്വീകാര്യത ചൊവ്വാഴ്ച കോട്ടയം നാഗമ്പടം ഓക് സിജന് ഹെഡ് ഓഫീസില് നടന്ന നറുക്കെടുപ്പില് തൃശൂര് വെള്ളനിക്കര കടവില് വീട്ടില് കെ ആര് രഞ്ജിത്തിന് ഹോം തിയേറ്റര് സമ്മാനമായി ലഭിച്ചു കഴിഞ്ഞ ദിവസം തൃശൂര് ഷോറൂം സന്ദര് ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • നുണപ്രചാരണവും വ്യക്തിഹത്യയും വികസന മുരടിപ്പിന് പരിഹാരമാകില്ല: ജോസ് കെ മാണി

    പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →

  • 'ഒന്നും ഒളിക്കരുത്, എല്ലാം റിപ്പോർട്ട് ചെയ്യണം'; തമിഴ്നാട്ടിലെ തോൽവി പഠിക്കാൻ ഡിഎംകെ; 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി

    ചെന്നൈ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി പഠിക്കാൻ ഡിഎംകെ ഒരുങ്ങുന്നു മണ്ഡലങ്ങളിൽ താഴേത്തട്ടിൽ എത്തി തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാനായി 38 അംഗ കമ്മിറ്റി ഡിഎംകെ രൂപം നൽകി താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും പാർട്ടി ഘടകങ്ങളുടെയും വികാരം മനസ്സിലാക്കാനായി 234 മണ്ഡലങ്ങളിലേക്കും കമ്മിറ്റി അംഗങ്ങളെ അയയ്ക്കുമെന്ന് മ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • പിണറായി വിജയനെ സന്ദര്‍ശിച്ച്‌ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍.

    നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദര് ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലെത്തിയായിരുന്നു സന്ദര് ശനം പിണറായി വിജയന് ചിരിച്ച് കൈ കൊടുത്താണ് വി ഡി സതീശനെ സ്വീകരിച്ചത് പിണറായിക്കൊപ്പം ഭാര്യയും മകള് വീണയും കൊച്ചുമകനും വി ഡി സതീശനെ സ്വീകരിച്ചു വി കെ പ്രശാന്തും വീട്ടിലുണ്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.