News Desk
കോട്ടയം സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലേറാനിരിക്കെ മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ അനൗദ്യോഗികമായി പുരോഗമിക്കുകയാണ് മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കേണ്ടത് കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയടക്കം 11 പേർ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായി ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല എന്നാൽ താൻ മന്ത്രിസഭയിൽ ഫുൾ ടൈം അംഗമായിരിക്കുമെന്ന് പ്രതികരിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ രംഗത്തെത്തി മൂന്നാം തവണ പാലായിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്വന്തം പാർട്ടിയായ കേരളം ഡെമോക്രാറ്റിക് പാർട്ടിയുടെ ഏക എംഎൽഎയാണ് മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തർക്കങ്ങളില്ലാതെ പരിഹരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളെല്ലാം പറയുന്നത് കോൺഗ്രസിലെ 10 മന്ത്രിമാരെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കൂടിയായ സണ്ണി ജോസഫ് വ്യക്തമാക്കി അതേസമയം ആഭ്യന്തര വകുപ്പ് മുറുകെ പിടിച്ചാണ് രമേശ് ചെന്നിത്തലയുള്ളത് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനം ഉറപ്പാണ് അഞ്ചാമതൊരു മന്ത്രിസ്ഥാനം നൽകുമോ അല്ല ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകുമോയെന്ന് വ്യക്തമല്ല എട്ട് സീറ്റുള്ള കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട് മൂന്ന് സീറ്റുള്ള ആർഎസ് പിയും ഒരു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പത്തനംതിട്ട തിരുവല്ല കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് 30 ആണ് മരിച്ചത് വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊടിയാടി ജങ്ഷനും പുളുക്കിഴ് പാലത്തിനും ഇടയിൽ ആയിരുന്നു അപകടം ബസ് യാത്രക്കാരായ 21 പേർക്ക് അപകടത... Read More →
തിരുവനന്തപുരം കവടിയാർ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആഷിക്ക് ഇന്ന് രാവിലെ ആറരയ്ക്കാണ് മരണം സ്ഥിരീകരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവടിയാറിൽ വെച്ച് കാറിടിച്ച് ആഷിക്കിനും ഭാര്യ നൗഷിജയ്ക്കും ഗുരുതരമായി പരിക്കേറ്റത് നൗഷിജ വെള്ളിയാഴ്ച മരിച്ചിരുന്നു നിയന്ത... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി എം ജി സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ ബിസ്മി ഗോപാലകൃഷ്ണൻ പറഞ്ഞു രോ ഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോ ഗ്യരം ഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏ... Read More →
കോട്ടയം എസ് എസ് എൽ സി പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99 72 ശതമാനം വിജയം ജില്ലയിൽ പരീക്ഷയെഴുതിയ 17086 വിദ്യാർഥികളിൽ 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി പരീക്ഷയെഴുതിയ 8574 ആൺകുട്ടികളിൽ 8547 പേരും 8512 പെൺകുട്ടികളിൽ 8492 പേരുമാണ് ഉപരിപഠന യോഗ്യത നേടിയത് 1265 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ആൺകുട്ടികൾ 392 പെൺകുട്ടികൾ 873 പാലാ 99 93 ശതമാനം വിജയം പരീക്ഷയെഴുതിയ 2788 പേരി... Read More →
കോട്ടയം പഠനോപകരണങ്ങൾക്ക് 10 മുതൽ 60 ശതമാനം വരെ വിലക്കുറവുമായി കൺസ്യൂമർഫെഡ് സ് കൂൾവിപണി പ്രവർത്തനമാരംഭിച്ചു സ് കൂൾ തുറക്കുന്ന സമയത്തെ വിലക്കയറ്റം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപമുള്ള ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിൽ വിപണി തുടങ്... Read More →
കോഴിക്കോട് സൂപ്പര് മാര് ക്കറ്റിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത് നിരവധി പേരില് നിന്നും ലക്ഷങ്ങള് തട്ടി മുങ്ങിയ യുവാവ് അറസ്റ്റിൽ മലപ്പുറം ഏറനാട് വാഴൂര് ഈസ്റ്റില് താമസിക്കുന്ന അമ്പലപ്പുറത്ത് വീട്ടില് അശ്വിന് ദേവി 34 നെയാണ് എലത്തൂര് പൊലീസ് പിടികൂടിയത് ഇടുക്കിയില് നിന്നാണ് ഇയാളെ പിടികൂടിയത് അണ്ടിക്കോട് എന്ന സ്ഥലത്ത് പ്രവര് ത്തനമ... Read More →
ബെംഗളൂരു രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ബെംഗളൂരുവിലെ കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നിർണായക നേട്ടം 40 കോടി യാത്രക്കാരെന്ന നേട്ടം വിമാനത്താവളം സ്വന്തമാക്കിയെന്ന് വിമാനത്താവള നടത്തിപ്പുകാരായ ബാം ഗ്ലൂ ർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റ ഡ് അറിയിച്ചു വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഇതുവരെ ആണ് 40 ക... Read More →
ന്യൂഡല് ഹി ചോര് ത്തിയ നീറ്റ് ചോദ്യപേപ്പർ നല് കാമെന്ന് പറഞ്ഞ് വിദ്യാര് ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അസിസ്റ്റ് പ്രൊഫസർ അറസ്റ്റിൽ ലക് നൗ സര് വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര് പരംജിത് സിങ് ആണ് അറസ്റ്റിലായത് ഫോണ് സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ് രണ്ട് പേപ്പറുകള് സംഘടിപ്പിച്ചിട്ടുണ്ടെന്നും എപ്പോഴാണ് തന്നെ കാണ... Read More →
കോട്ടയം ടൂറിസം രംഗത്ത് വമ്പൻ സാധ്യതകളുള്ള കേരളത്തിൽ നിക്ഷേപത്തിനൊരുങ്ങി ഐടിസി ഹോട്ടൽസ് കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ദ സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ 205 കോടി രൂപയ്ക്ക് ഐടിസി ഹോട്ടൽസ് ഏറ്റെടുത്തു വേമ്പനാട് കായൽത്തീരത്ത് 18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന റിസോർട്ടിൽ 38 വില്ലകളും കോട്ടേജുകളും ഉൾപ്പെടെ 72 മുറികളുണ്ട് റിസോർട്ട... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ് യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചത് 2 ദിവസം കൂടെ മഴ തുടരും ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പ... Read More →
കാക്കനാട് ഭക്ഷ്യ സംസ്കരണ മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനും ഊർജ്ജസ്വലരാക്കുന്നതിനും മനോരമ ക്വിക് കേരള ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ ഏറെ സഹായകരമാകുമെന്ന് നിയുക്ത തൃക്കാക്കര എംഎൽഎ ഉമ തോമസ് കാക്കനാട് കിൻഫ്ര രാജ്യാന്തര എക്സിബിഷൻ കേന്ദ്രത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ തോമസ് ഭക്ഷ്യ സംസ്കരണ മേഖല ഒരുപാട്... Read More →
ചെന്നൈ തന്റെ ഓഫീസ് കസേരയിലെ വെള്ള ടവല് നീക്കം ചെയ്ത് തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഹാന് ഡിലില് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത് സര് ക്കാര് ഓഫീസുകളിലെ വിഐപി കസേരകളില് ദീര് ഘകാലമായി തുടരുന്ന രീതിയാണിത് ഇത് അവസാനിപ്പിക്കണമെന്ന് കാലാവസ്ഥാ പ്രവര് ത്തകയായ പതിനാലുകാരി ലിസ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
തന്റെ വിവാഹമോചനവുമായി ഉയർന്നു വരുന്ന വിവാദങ്ങളിൽ പൊട്ടിത്തെറിച്ച് നടൻ രവി മോഹൻ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഇത്രകാലവും മൗനം തുടർന്നെന്നും ഇനി അതുസാധിക്കില്ലെന്നും രവി വ്യക്തമാക്കി പതിനാലുവർഷമായി ഞാൻ ഇത് സഹിച്ചു ഒന്നും പ്രതികരിച്ചില്ല കഴിഞ്ഞ നാലുവർഷമായി ഭാര്യ ആരതിയുമായി വേർപിരിഞ്ഞാണ് കഴിയുന്നത് സുഹൃത്ത് കെനിഷയ്ക്കെതിര... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കോഴിക്കോട് സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൻ്റെ സെഡ് ഗ്ലാസ് തകർത്ത സംഭവത്തിൽ പ്രതികരണവുമായി യുവതി സംഭവത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് പിഴയടച്ചതാണെന്നും എന്നിട്ടും വീണ്ടും ആ സംഭവം ഉയർത്തി സമൂഹമാധ്യമങ്ങളിൽ തന്നെ തെറ്റായി ചിത്രീകരിക്കുകയാണെന്നും യുവതി പറഞ്ഞു തനിക്കെതിരായി നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമ നടപടി സ്വീകരിക്കും ശുചിമുറിയിൽ പ... Read More →
കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് സ് കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ് കൂട്ടർ യാത്രിക കുമ്മണ്ണൂർ സ്വദേശിനി ഗ്രീഷ് മയ്ക്ക് 25 പരുക്കേറ്റു 2 30 യോടെ കിടങ്ങൂരിൽ വച്ചായിരുന്നു അപകടം ഇന്നലെ വൈകിട്ട് ചുമന്ന പ്ലാവ് ഭാഗത്ത് വച്ച് ബുള്ളറ്റും സ് കൂട്ടറും കൂട്ടിയിടിച്ച് മേവട സ്വദേശി ജോർജുകുട്ടി കുര്യന്... Read More →
Stay Ahead, Stay Informed, Stay Inspired.