News Desk
കോട്ടയം യുകെ മലയാളികൾക്കും ഒപ്പം കോട്ടയത്തിനും അഭിമാനമുയർത്തി കൗൺസിൽ തലപ്പത്തേയ്ക്ക് വീണ്ടുമൊരു മലയാളി കൂടി എത്തിയിരിക്കുകയാണ് യുകെയിൽ ഡെപ്യൂട്ടി മേയറായി കോട്ടയം സ്വദേശി യു കെ യി ലെ ബേ സിം ഗ് സ് റ്റോ ക്ക് ബ റോ കൗ ൺ സി ലി ന് റെ പു തി യ ഡെപ്യൂ ട്ടി മേ യ റാ യി വൈ ക്കം ചെ മ്പ് അ യ്യ നം പ റ മ്പി ൽ സ ജീ ഷ് ടോം തെരഞ്ഞെടുക്കപ്പെട്ടു ഒ രേ സ മ യം കൗ ണ്ടി കൗ ൺ സി ല റും ബ റോ യു ടെ ഡെപ്യൂ ട്ടി മേയ റു മാ കു ന്ന ആ ദ്യ മ ല യാ ളി യാ ണ് സ ജീ ഷ് ടോം കോ ട്ട യം ജി ല്ല യി ൽ വൈ ക്കം ചെ മ്പ് അ യ്യ നം പ റ മ്പി ൽ കു ടും ബാം ഗ മാ യ സ ജീ ഷി ന് റെ കുടുംബം ഇപ്പോ ൾ എ റ ണാ കു ളം ജി ല്ല യി ൽ തെ ക്ക ൻ പ റ വൂ രി ലാ ണ് താമസിക്കുന്നത് ഭാ ര്യ ആ ൻ സി ഹാം ഷ യ ർ ഹോ സ്പി റ്റ ൽ സ് എ ൻ എ ച്ച്എ സ് ഫൗണ്ടേ ഷ ൻ ട്ര സ്റ്റി ൽ ഐ സി യു ഡി പ്പാ ർ ട്ട്മെ ന് റി ൽ ഡെ പ്യൂ ട്ടി സി സ്റ്റ റാ ണ് മകൾ അ ലീ ന ല ണ്ട നി ൽ ജോ ലി ചെ യ്യു കയാണ് ക ഴി ഞ്ഞ യാ ഴ്ച ന ട ന്ന തെ ര ഞ്ഞെ ടു പ്പി ൽ ഹാം ഷ യ ർ കൗ ണ്ടി യി ലെ ലേ ബ ർ പാ ർ ട്ടി കൗ ൺ സി ല റാ യി ഇദ്ദേഹം തെ ര ഞ്ഞെ ടു ക്ക പ്പെ ട്ടി രു ന്നു 2021 മു ത ൽ ബേ സിം ഗ് സ് റ്റോ ക്ക് ബ റോ കൗ ൺ സി ലി ലെ പോ പ്പി ലി വാ ർ ഡി നെ പ്ര തി നി ധീ ക രി ക്കു ന്ന സ ജീ ഷ് ടോം യു കെ യി ലെ മേ യ റ ൽ പ്രോ ട്ടോ കോ ൾ അ നു സ രി ച്ച് അ ടു ത്ത വർഷം മേ യി ൽ മേ യ ർ പ ദ വി യി ലെ ത്തും
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോ ഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ഗ്രൂപ്പ് തെറാപ്പി പ്രോ ഗ്രാം കളിച്ചു വളരാം മെയ് 18 മുതൽ 22 വരെ സെന്റ് തോമസ് കോളജിൽ നടക... Read More →
പൊൻകുന്നം കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂളിന്റെ അപകടാവസ്ഥയിലായിരുന്ന മതിലിന്റെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞു വീണു ശനിയാഴ്ച രാവിലെയാണ് മതിലിന്റെ ഒരു ഭാഗം ദേശീയ പാതയിലേക്ക് ഇടിഞ്ഞു വീണത് ഈ സമയം ഇതുവഴി വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത് നാളുകളായി സ് കൂളിന്റെ സംരക്ഷണ മതിൽ അപകടാവസ്ഥയിലായിര... Read More →
വിജയ് നായകനായി എത്തുന്ന തമി ഴ് ചിത്രം ജന നായകന് പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത് സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്... Read More →
ബെംഗളൂരു രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ബെംഗളൂരുവിലെ കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നിർണായക നേട്ടം 40 കോടി യാത്രക്കാരെന്ന നേട്ടം വിമാനത്താവളം സ്വന്തമാക്കിയെന്ന് വിമാനത്താവള നടത്തിപ്പുകാരായ ബാം ഗ്ലൂ ർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റ ഡ് അറിയിച്ചു വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഇതുവരെ ആണ് 40 ക... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
തന്റെ വിവാഹമോചനവുമായി ഉയർന്നു വരുന്ന വിവാദങ്ങളിൽ പൊട്ടിത്തെറിച്ച് നടൻ രവി മോഹൻ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഇത്രകാലവും മൗനം തുടർന്നെന്നും ഇനി അതുസാധിക്കില്ലെന്നും രവി വ്യക്തമാക്കി പതിനാലുവർഷമായി ഞാൻ ഇത് സഹിച്ചു ഒന്നും പ്രതികരിച്ചില്ല കഴിഞ്ഞ നാലുവർഷമായി ഭാര്യ ആരതിയുമായി വേർപിരിഞ്ഞാണ് കഴിയുന്നത് സുഹൃത്ത് കെനിഷയ്ക്കെതിര... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
കോട്ടയം കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് പ്രാർത്ഥാശംസകൾ നേരുന്നതായും രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും മുന്നേറാൻ സർവ്വേശ്വരൻ അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ എന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു വികസനവഴിയിൽ കേരളത്തെ പ... Read More →
ആലപ്പുഴ കനത്ത മഴയില് മൂടിയില്ലാത്ത ഓടയില് വീണ് യുവാവിന് ദാരുണാന്ത്യം ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചന് തങ്കച്ചന് 45 ആണ് മരിച്ചത് ഇന്നലെ രാത്രി പെയ്ത മഴയില് കാല് വഴുതി ഓടയില് വീഴുകയായിരുന്നു എന്നാലിത് ആരും അറിഞ്ഞിരുന്നില്ല ഇന്ന് രാവിലെയാണ് നാട്ടുകാര് മൃതദേഹം കണ്ടെത്തിയത് ഓടയ്ക്ക് കൈവരിയോ മൂടിയോ ഉണ്ടായിരുന്നില്ല മൃതദേഹം വണ്ടാ... Read More →
കോട്ടയം കോട്ടയം കുമരകത്ത് അമീബീക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു കുമരകം പഞ്ചായത്തിൽ ആതുരസേവന ആവശ്യങ്ങൾക്കായും ഔദ്യോഗിക ആവശ്യങ്ങൾക്കായും പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തിയ യുവതിക്കാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നാൽ രോഗബാധ എവിടെ നിന്നാണെന്നോ ഏത് ജലസ്രോതസ്സിൽ നിന്നാണെന്നോ കണ്ടെത്താനായില്ല മേഖലകളിലെയും വീട്ടിലെയ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
കോട്ടയം പഠനോപകരണങ്ങൾക്ക് 10 മുതൽ 60 ശതമാനം വരെ വിലക്കുറവുമായി കൺസ്യൂമർഫെഡ് സ് കൂൾവിപണി പ്രവർത്തനമാരംഭിച്ചു സ് കൂൾ തുറക്കുന്ന സമയത്തെ വിലക്കയറ്റം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപമുള്ള ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിൽ വിപണി തുടങ്... Read More →
കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് സ് കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ് കൂട്ടർ യാത്രിക കുമ്മണ്ണൂർ സ്വദേശിനി ഗ്രീഷ് മയ്ക്ക് 25 പരുക്കേറ്റു 2 30 യോടെ കിടങ്ങൂരിൽ വച്ചായിരുന്നു അപകടം ഇന്നലെ വൈകിട്ട് ചുമന്ന പ്ലാവ് ഭാഗത്ത് വച്ച് ബുള്ളറ്റും സ് കൂട്ടറും കൂട്ടിയിടിച്ച് മേവട സ്വദേശി ജോർജുകുട്ടി കുര്യന്... Read More →
കോട്ടയം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ യുഡിഎഫ് മന്ത്രിസഭയിൽ കോട്ടയത്ത് നിന്നും തിരുവഞ്ചൂർ രാധാകൃഷ് ണനും ചാണ്ടി ഉമ്മനും മന്ത്രിമാരായേക്കും ഇരുവരുടെയും പേരുകൾ മന്ത്രിസ്ഥാനത്തിനു ഉറപ്പിച്ചതായാണ് പുറത്തു വരുന്ന വിവരം വകുപ്പുകൾ ഏതൊക്കെയെന്നു വിവരം നിലവിൽ ലഭ്യമായിട്ടില്ല വളരെ സീനിയറായ നേതാവായ തിരുവഞ്ചൂ... Read More →
Stay Ahead, Stay Informed, Stay Inspired.