Home / News Detail
ഊത്തപിടിത്തം നിയമവിരുദ്ധം; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്.

കോട്ടയം മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന് ഊത്ത പിടിത്തം എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ് പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും കൂട് അടിച്ചിൽ പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിക്കുന്നതും കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുണ്ട് വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 10000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത് വരുംദിവസങ്ങളിൽ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കുമെന്നും ഊത്തപിടിക്കുന്നവർക്കും അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കും എതിരെ നടപടികൾ സ്വീകരിക്കുമെന്നും കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ; ആരുടെയും സംരക്ഷണത്തിനായി കാത്തുനിൽക്കില്ല, ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സാധിക്കും

    ദുബായ് യുഎഇ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങൾക്കും പ്രകോപനങ്ങൾക്കും എതിരെ ശക്തമായ നിലപാടുമായി യുഎഇ ദില്ലിയിൽ നടന്ന ബ്രിക് സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് യുഎഇ നിലപാട് അറിയിച്ചത് തങ്ങളുടെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ചോദ്യം ചെയ്യുന്ന ഒരു ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎഇ വിദേശകാര്യ സഹമന്... Read More →

  • പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

    നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ എസ് എഫ് ഐ സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ചിൽ പങ്കെടുത്ത എസ് എഫ് ഐ പാലാ ഏരിയ സെക്രട്ടറി സഖാവ് റ്റുബി നോബിളിനെ അടക്കം 16 സഖാക്കളെ അറസ്റ്റ് ചെയ്ത് പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് യും യും ചേർന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ഏരിയ പ്രസിഡന്റ് സ എഡ്വിൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബ്ലോക്ക് സെക്രട... Read More →

  • പ്രതിഷേധ സമരം നടത്തി

    കേന്ദ്ര സർക്കാർ പാസാക്കിയ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ചട്ടങ്ങൾ കത്തിച്ചു കൊണ്ട് പാലാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം പാലാ ഏരിയസെക്രട്ടറി സജേഷ് ശശി ഉദ്ഘാടന ചെയ്തു തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾ പാസാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു... Read More →

  • പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

    ഈരാറ്റുപേട്ട സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധം പ്രകടനവും യോഗവും സംഘടിപ്പിച്ചുലോക്കൽ കമ്മിറ്റി സെക്രട്ടറി പി എ ഷമീർ യോഗം ഉദ്ഘാടനം ചെയ്തു ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിപി അബ്ദുൽസലാം പി പി ഹുസൈൻ മുനിസിപ്പൽ കൗൺസിലർ ഇഎ സവാദ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷെബിൻ സക്കീർ എന്നിവർ സംസാരിച്... Read More →

  • പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം 18 മുതൽ

    പാലാ മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോ ഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ഗ്രൂപ്പ് തെറാപ്പി പ്രോ ഗ്രാം കളിച്ചു വളരാം മെയ് 18 മുതൽ 22 വരെ സെന്റ് തോമസ് കോളജിൽ നടക... Read More →

  • സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

    ഒന് പത് ജില്ലകളില് യെലോ അലര് ട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം മുതല് എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും കാസര് കോടും കണ്ണൂരുമാണ് മഴ മുന്നറിയിപ്പുള്ളത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് 24 മണിക്കൂറിൽ 64 5 മില്ലിമീറ്റർ മുതൽ 115 5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ... Read More →

  • 74-76 പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ക്യാംപസിൽ നടന്നു.

    അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ 1974 76 പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം അരുവിത്തുറ കോളേജ് സെമിനാർ ഹാളിൽ നടന്നു കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യാതിഥിയായിരുന്ന സംഗമത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് മുൻ ഫിസിക്സ് വിഭാഗം മേധാവി പ്രെഫ തോമസ് വി അലപ്പാട്ട് പൂർവ്വ വിദ്യാർത്ഥിക... Read More →

  • മഴക്കാല പൂർവ ശുചീകരണം

    പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം തുടങ്ങി പരിപാടി പഞ്ചായത്ത് പ്രസിഡൻ മിനർവ മോഹൻ ഉദ്ഘാടനം ചെയ്തു ജനപ്രതിനിധികൾ ഹെൽത്ത് ഉദ്യോഗസ്ഥർ പഞ്ചായത്ത് സെക്രട്ടറി സ്റ്റാഫ് അംഗങ്ങൾ ആരോഗ്യ പ്രവർത്തകർ ആശാ വർക്കർമാർ ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • സൗജന്യയാത്ര വേണം. മഹിളാമോര്‍ച്ച പ്രതിഷേധം

    കെഎസ്ആര് ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന കോണ് ഗ്രസിന്റെ ഉറപ്പ് ഉടന് പാലിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോര് ച്ച പ്രതിഷേധം കെഎസ്ആര് ടിസി ബസുകളില് സൗജന്യ യാത്ര നടത്തി പ്രതിഷേധവുമായി മഹിളാമോര് ച്ച പ്രവര് ത്തകര് രംഗത്തെത്തി കാസര് ഗോഡും കോഴിക്കോടും തിരുവനന്തപുരത്തുമാണ് പ്രതിഷേധം നടന്നത് കാസര് ഗോഡ് മഹിളാമോര് ച്ച പ്രവര് ത്... Read More →

  • തിരുവല്ല-കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം.

    പത്തനംതിട്ട തിരുവല്ല കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് 30 ആണ് മരിച്ചത് വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊടിയാടി ജങ്ഷനും പുളുക്കിഴ് പാലത്തിനും ഇടയിൽ ആയിരുന്നു അപകടം ബസ് യാത്രക്കാരായ 21 പേർക്ക് അപകടത... Read More →

  • ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് സ് കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ് കൂട്ടർ യാത്രിക കുമ്മണ്ണൂർ സ്വദേശിനി ഗ്രീഷ് മയ്ക്ക് 25 പരുക്കേറ്റു 2 30 യോടെ കിടങ്ങൂരിൽ വച്ചായിരുന്നു അപകടം ഇന്നലെ വൈകിട്ട് ചുമന്ന പ്ലാവ് ഭാഗത്ത് വച്ച് ബുള്ളറ്റും സ് കൂട്ടറും കൂട്ടിയിടിച്ച് മേവട സ്വദേശി ജോർജുകുട്ടി കുര്യന്... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും

    കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ജനപ്രതിനിധികൾക്ക് സ്വീകരണവും നടന്നു പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം സമ്മേളനം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് ജോണി കുന്നപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ നഗരസഭ അധ്യക്ഷ ദിയാബിനു മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സുബ... Read More →

  • ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും !

    പുതിയ യുഡിഎഫ് സർക്കാരിൽ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാകും മുഖ്യമന്ത്രി പദത്തിനായി ഏറെ പടവെട്ടിയതിനുശേഷം ലഭിക്കാതെ പോയതോടെ ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രി വകുപ്പ് സ്ഥാനം നൽകിയാണ് അനുനയിപ്പിക്കുന്നത് മുഖ്യമന്ത്രി പദം കഴിഞ്ഞാൽ ശക്തമായ മന്ത്രി സ്ഥാനമാണ് ആഭ്യന്തരവകുപ്പ് ചെന്നിത്തല പക്ഷത്തിന് ഒരു മ... Read More →

  • യുഡിഎഫ് മന്ത്രിസഭയിൽ കോട്ടയം ജില്ലയിൽ നിന്നും ഉയർന്നു വരുന്നത് 4 പേരുകൾ, മന്ത്രിമാരെ ഇന്നറിയാം.

    കോട്ടയം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച 21 അംഗ പൂർണ്ണ മന്ത്രിസഭ അധികാരമേൽക്കും മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും ഇന്ന് വൈകുന്നേരത്തോടെ പുതിയ മന്ത്രിസഭയിലെ മന്ത്രിമാർ ആരൊക്കെയെന്നറിയാൻ സാധിക്കും നാളെ ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവര് ണർക്ക് കൈമാറ... Read More →

  • തെക്കൻചേരിയിൽ സെബാസ്റ്റ്യൻ ജോസഫ് നിര്യാതനായി

    തീക്കോയി ചേരി മല തെക്കൻച്ചേരിയിൽ സെബാസ് റ്റ്യൻ ജോസഫ് ര്രാജു 55 നിര്യതനായി സംസ്കാര ചടങ്ങുകൾ 18 05 2026 തിങ്കൾ രാവിലെ 10 00 സ്വഭവനത്തിൽ ആരംഭിച്ച് തീക്കോയി സെൻ്റ് മേരീസ് ഫോറോന പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കാരിക്കുന്നതാണ് ഭാര്യ ബിന്ധു സെബാസ് റ്റ്യൻ കാഞ്ഞാർ ചക്കലക്കൽ കുടുംബ ഗമാണ് മക്കൾ ലിപ്സൺ സെബാസ് റ്റ്യൻലിബിൻ സെബാസ് റ്റ്യൻമരുമകൾ റോസ് മി ടോ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മഴ ശക്തമാകുന്നു, കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, നാളെ 8 ജില്ലകളിൽ യെല്ലോ അലേർട്ട്.

    കോട്ടയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ ... Read More →

  • കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു, പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു, ആശങ്കയുയർത്തി മഞ്ഞപ്പിത്തത്തിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്.

    കോട്ടയം കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു തുടർച്ചയായുള്ള വേനൽ മഴ കഴിഞ്ഞതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്... Read More →

  • ഓക്സിജന്റെ നവീകരിച്ച കാഞ്ഞിരപ്പള്ളി ഷോറൂം ഉദ്ഘാടനം ചെയ്തു

    കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടിന്റെ കാഞ്ഞിരപ്പള്ളിയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനംപ്രൊഫ റോണി കെ ബേബി എം എല് എ നിര് വഹിച്ചു കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി എ ഷെമീര് ആദ്യവില് പ്പന നടത്തി മുന് എം എല് എ കെ ജെ തോമസ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് കുന്നപ്പള്ളി പി ജീരാജ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.