News Desk
പൊൻകുന്നം കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂളിന്റെ അപകടാവസ്ഥയിലായിരുന്ന മതിലിന്റെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞു വീണു ശനിയാഴ്ച രാവിലെയാണ് മതിലിന്റെ ഒരു ഭാഗം ദേശീയ പാതയിലേക്ക് ഇടിഞ്ഞു വീണത് ഈ സമയം ഇതുവഴി വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത് നാളുകളായി സ് കൂളിന്റെ സംരക്ഷണ മതിൽ അപകടാവസ്ഥയിലായിരുന്നു ഇതേതുടർന്ന് മതിൽ അപകടാവസ്ഥയിലാണെന്നും സൂക്ഷിക്കണമെന്നും സ് കൂൾ അധികൃതർ മതിലിൽ മുന്നറിയിപ്പ് ബോർഡ് വെച്ചിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നവകേരളാ സദസ്സിനു വേണ്ടി മതിലിന്റെ ഒരു ഭാഗം പൊളിച്ചു നീക്കുകയും സ് കൂളിലേക്കുള്ള റോഡ് വെട്ടി താഴ്ത്തുകയും ചെയ്തിരുന്നു ഇതാണ് മതിലിന്റെ ബലക്ഷയത്തിനു കാരണമായത് റോഡിന്റെ വീതി കുറഞ്ഞ ഭാഗത്തേക്കാണ് മതിൽ ഇടിഞ്ഞു വീണിരിക്കുന്നത് ഈ മേഖലയിൽ വളവ് കൂടിയായതിനാൽ കാൽനട യാത്രികരുൾപ്പടെ ഭീതിയോടെയായിരുന്നു ഇതുവഴി സഞ്ചരിച്ചിരുന്നത് എത്രയും വേഗം അപകടാവസ്ഥയിലായ മതിൽ പൊളിച്ചു മാറ്റി പുനർനിർമ്മിക്കണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി എം ജി സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ ബിസ്മി ഗോപാലകൃഷ്ണൻ പറഞ്ഞു രോ ഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോ ഗ്യരം ഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏ... Read More →
പൊൻകുന്നം കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂളിന്റെ അപകടാവസ്ഥയിലായിരുന്ന മതിലിന്റെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞു വീണു ശനിയാഴ്ച രാവിലെയാണ് മതിലിന്റെ ഒരു ഭാഗം ദേശീയ പാതയിലേക്ക് ഇടിഞ്ഞു വീണത് ഈ സമയം ഇതുവഴി വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത് നാളുകളായി സ് കൂളിന്റെ സംരക്ഷണ മതിൽ അപകടാവസ്ഥയിലായിര... Read More →
യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് ഉറപ്പായി തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും 11 ന് തിരികെ മടങ്ങും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപ മുഖ്യമന്ത്രി ഡി കെ ശി... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
രമേശ് ചെന്നിത്തല മുരളിധരൻ ചാണ്ടി ഉമ്മൻ ഉൾപ്പെടെ യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ഉറപ്പിച്ചത് 6 പേർ രമേശ് ചെന്നിത്തല മുരളിധരൻ എം ലിജു വിഷ്ണുനാഥ് സണ്ണി ജോസഫ് ചാണ്ടി ഉമ്മൻ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകാമെന്ന് നിയുക്ത മുഖ്യമന്ത്രി ഉറപ്പ് നൽകിയപ്പോൾ ധനകാര്യം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെ... Read More →
വിജയ് നായകനായി എത്തുന്ന തമി ഴ് ചിത്രം ജന നായകന് പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത് സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ ഡൽഹി സ്വ ദേശിക്ക് പാമ്പ് കടിയേറ്റു ഡൽഹി സ്വ ദേശി രാജ്കുമാറിനെ 50 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാഞ്ഞിരപ്പള്ളി മലനാട് ഭാ ഗത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം അടുപ്പ് കത്തിക്കാൻ വിറക് എടുക്കുന്നതിനിടെയാണ് രാജ് കുമാറിന് പാമ്പിന്റെ കടിയേറ്റത് Read More →
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6 മാസത്തെ ഉയര് ന്ന നിരക്കിലെത്തി 15 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില് 5 2 ശതമാനമായി ഉയര് ന്നു വെള്ളിയാഴ്ച സ്റ്റാറ്റിസ്റ്റിക് സ് വകുപ്പ് പ്രസിദ്ധീകരിച്ച പിരിയോഡിക് ലേബര് ഫോഴ് സ് സര് വേയിലാണ് ഈ കണക്ക് പുറത്തുവിട്ടത് കഴിഞ്ഞ ഒക്ടോബറിനു ശേഷമുള്ള ഉയര് ന്ന തൊഴിലില്ലായ്മ നിരക്കാണിത... Read More →
കടുത്തുരുത്തി സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാഞ്ഞതിനെ തുടർന്ന് ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ച് കൂട്ട ആത്മഹത്യാശ്രമം നടത്തി കുടുംബം മാന്നാർ മണലേൽ ബാബു തോമസാണ് വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ ഭാര്യ അനിലയ്ക്കും നാല് മക്കൾക്കുമൊപ്പം മാന്നാറിലുള്ള കടുത്തുരുത്തി കാർഷിക സർവീസ് സഹകരണ ബാങ്കിൽ എത്തി ജീവനൊടുക്കാൻ ശ... Read More →
ദുബായ് യുഎഇ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങൾക്കും പ്രകോപനങ്ങൾക്കും എതിരെ ശക്തമായ നിലപാടുമായി യുഎഇ ദില്ലിയിൽ നടന്ന ബ്രിക് സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് യുഎഇ നിലപാട് അറിയിച്ചത് തങ്ങളുടെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ചോദ്യം ചെയ്യുന്ന ഒരു ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎഇ വിദേശകാര്യ സഹമന്... Read More →
കോട്ടയം യുകെ മലയാളികൾക്കും ഒപ്പം കോട്ടയത്തിനും അഭിമാനമുയർത്തി കൗൺസിൽ തലപ്പത്തേയ്ക്ക് വീണ്ടുമൊരു മലയാളി കൂടി എത്തിയിരിക്കുകയാണ് യുകെയിൽ ഡെപ്യൂട്ടി മേയറായി കോട്ടയം സ്വദേശി യു കെ യി ലെ ബേ സിം ഗ് സ് റ്റോ ക്ക് ബ റോ കൗ ൺ സി ലി ന് റെ പു തി യ ഡെപ്യൂ ട്ടി മേ യ റാ യി വൈ ക്കം ചെ മ്പ് അ യ്യ നം പ റ മ്പി ൽ സ ജീ ഷ് ടോം തെരഞ്ഞെടുക്കപ്പെട്ടു ഒ രേ സ മ യം കൗ ണ്... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
കോട്ടയം കോട്ടയം കുമരകത്ത് അമീബീക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു കുമരകം പഞ്ചായത്തിൽ ആതുരസേവന ആവശ്യങ്ങൾക്കായും ഔദ്യോഗിക ആവശ്യങ്ങൾക്കായും പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തിയ യുവതിക്കാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നാൽ രോഗബാധ എവിടെ നിന്നാണെന്നോ ഏത് ജലസ്രോതസ്സിൽ നിന്നാണെന്നോ കണ്ടെത്താനായില്ല മേഖലകളിലെയും വീട്ടിലെയ... Read More →
കോട്ടയം എസ് എസ് എൽ സി പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99 72 ശതമാനം വിജയം ജില്ലയിൽ പരീക്ഷയെഴുതിയ 17086 വിദ്യാർഥികളിൽ 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി പരീക്ഷയെഴുതിയ 8574 ആൺകുട്ടികളിൽ 8547 പേരും 8512 പെൺകുട്ടികളിൽ 8492 പേരുമാണ് ഉപരിപഠന യോഗ്യത നേടിയത് 1265 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ആൺകുട്ടികൾ 392 പെൺകുട്ടികൾ 873 പാലാ 99 93 ശതമാനം വിജയം പരീക്ഷയെഴുതിയ 2788 പേരി... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
ആലപ്പുഴ കനത്ത മഴയില് മൂടിയില്ലാത്ത ഓടയില് വീണ് യുവാവിന് ദാരുണാന്ത്യം ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചന് തങ്കച്ചന് 45 ആണ് മരിച്ചത് ഇന്നലെ രാത്രി പെയ്ത മഴയില് കാല് വഴുതി ഓടയില് വീഴുകയായിരുന്നു എന്നാലിത് ആരും അറിഞ്ഞിരുന്നില്ല ഇന്ന് രാവിലെയാണ് നാട്ടുകാര് മൃതദേഹം കണ്ടെത്തിയത് ഓടയ്ക്ക് കൈവരിയോ മൂടിയോ ഉണ്ടായിരുന്നില്ല മൃതദേഹം വണ്ടാ... Read More →
കോട്ടയം കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് പ്രാർത്ഥാശംസകൾ നേരുന്നതായും രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും മുന്നേറാൻ സർവ്വേശ്വരൻ അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ എന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു വികസനവഴിയിൽ കേരളത്തെ പ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
Stay Ahead, Stay Informed, Stay Inspired.