Home / News Detail
കുടജാദ്രി സന്ദർശിച്ച്‌ മടങ്ങുന്നതിനിടെ വാഹനാപകടം; പാലായിൽ നിന്ന് കൊല്ലൂർ മൂകാംബിക ദർശനത്തിന് പോയ സംഘത്തിലെ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.

പാലാ കുടജാദ്രി സന്ദർശിച്ച് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പാലാ സ്വദേശിനികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം പാലായിൽ നിന്ന് കൊല്ലൂർ മൂകാംബിക ദർശനത്തിന് പോയ സംഘത്തിലെ രണ്ട് യുവതികളാണ് അപകടത്തിൽ മരിച്ചത് പാലാ മുണ്ടാങ്കൽ പയപ്പാർ പടിഞ്ഞാറേനെല്ലിത്താനത്ത് ജ്യോതി ബിജു 42 പയപ്പാർ കീച്ചേരിൽ ആര്യ അനൂപ് 35 എന്നിവരാണ് മരിച്ചത് കുന്ദപുരയ്ക്ക് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത് മൂകാംബിക ദർശനം കഴിഞ്ഞ് കുടജാദ്രി സന്ദർശിച്ച് മടങ്ങുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് ഇരുവരുടെയും മൃതദേഹം കുന്ദാപുര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് അപകടത്തിൽ മരിച്ച ജ്യോതിയുടെ അമ്മ പാലാ പോണാട് ഭൂതക്കുഴി മുണ്ടയ്ക്കൽ മിനി വേണുഗോപാൽ 65 ജ്യോതിയുടെ സഹോദരൻ ജ്യോതിസ് 42 ആര്യയുടെ നാല് വയസുകാരനായ മകൻ എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരം മണിപ്പാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി ലോറി ഇടിച്ചതിനെ തുടർന്ന് തീർത്ഥാടകർ സഞ്ചരിച്ച ജീപ്പ് തലകീഴായി മറിഞ്ഞു അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതായാണ് വിവരം പാലായിലെ സ്വകാര്യ ടൂർ ഓപ്പറേറ്റിങ് ഏജൻസി ഏർപ്പെടുത്തിയ ആറ് ബസുകളിലായി കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വിവിധ കരയോഗങ്ങളിൽ നിന്നുള്ള സംഘം മൂകാംബിക ക്ഷേത്ര ദർശനത്തിനായി യാത്ര തിരിച്ചത് ക്ഷേത്ര ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപായി യാത്രാസംഘത്തിലെ നാൽപ്പതോളം പേർ ഞായറാഴ്ച രാവിലെ അഞ്ച് ജീപ്പുകളിലായാണ് കുടജാദ്രി സന്ദർശിക്കാൻ പുറപ്പെട്ടത് ഇവിടെ സന്ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ഏറ്റവും പിന്നിലായി സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • 500 കോടി ഡോളർ യുഎഇ ഇന്ത്യയിൽ നിക്ഷേപിക്കും; മണിക്കൂറുകൾ മാത്രം നീണ്ട മോദിയുടെ സന്ദർശനം, പിറന്നത് നിർണായക കരാറുകൾ

    അബുദാബി മിസ്റ്റർ പ്രൈം മിനിസ്റ്റർ നിങ്ങളുടെ രണ്ടാമത്തെ വീടായ യുഎഇയിലേക്ക് സ്വാഗതം കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ സ്വാഗതം ചെയ്തത് ഇങ്ങനെയാണ് യുഎഇ തന് റെ രണ്ടാം വീടാണെന്ന് മോദിയും പറഞ്ഞു യുഎഇ പ്രസിഡന് റിനെ എന് റെ പ്രിയപ്പെട്ട സഹോദരൻ എന്നാണ് മോദി അഭിസംബോധന ചെയ്തത് പശ്ചിമേഷ്യയിലെ സംഘർഷ സ... Read More →

  • വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ ഗതാഗതനിയന്ത്രണം

    യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് ഉറപ്പായി തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും 11 ന് തിരികെ മടങ്ങും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപ മുഖ്യമന്ത്രി ഡി കെ ശി... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • 'സമുദായ സംഘടനകളുടെ പേരിൽ സന്ദർശനം അനുവദിക്കില്ല', പള്ളിക്കത്തോട് കെ.ആർ നാരായണൻ ഫിലിം ഇസ്റ്റിറ്റൂട്ടിൽ സന്ദർശനത്തിനു മുൻകൂർ അനുമതി വാങ്ങി എത്തിയ കുട്ടികളെ ഒരു സംഘം വിദ്യാർത്ഥികൾ ക്യാംപസിൽ നിന്നും ഇറക്കിവിട്ടു.

    പള്ളിക്കത്തോട് പള്ളിക്കത്തോട് കെ ആർ നാരായണൻ ഫിലിം ഇസ്റ്റിറ്റൂട്ടിൽ സന്ദർശനത്തിനു മുൻകൂർ അനുമതി വാങ്ങി എത്തിയ കുട്ടികളെ ഒരു സംഘം വിദ്യാർത്ഥികൾ ക്യാംപസിൽ നിന്നും ഇറക്കിവിട്ടു പാമ്പാടി 215 നമ്പർ കരയോഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബാലസമാജം ആണ് കുട്ടികളുമായി മുൻകൂർ അനുമതി വാങ്ങിയ ശേഷം പള്ളിക്കത്തോട് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്... Read More →

  • ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് സ് കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ് കൂട്ടർ യാത്രിക കുമ്മണ്ണൂർ സ്വദേശിനി ഗ്രീഷ് മയ്ക്ക് 25 പരുക്കേറ്റു 2 30 യോടെ കിടങ്ങൂരിൽ വച്ചായിരുന്നു അപകടം ഇന്നലെ വൈകിട്ട് ചുമന്ന പ്ലാവ് ഭാഗത്ത് വച്ച് ബുള്ളറ്റും സ് കൂട്ടറും കൂട്ടിയിടിച്ച് മേവട സ്വദേശി ജോർജുകുട്ടി കുര്യന്... Read More →

  • കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു, പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു, ആശങ്കയുയർത്തി മഞ്ഞപ്പിത്തത്തിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്.

    കോട്ടയം കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു തുടർച്ചയായുള്ള വേനൽ മഴ കഴിഞ്ഞതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • യുഡിഎഫ് മന്ത്രിസഭ: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിയമസഭാ സ്പീക്കർ, ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം ഇല്ല, ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയായി മോൻസ് ജോസഫ്.

    കോട്ടയം യുഡിഎഫ് മന്ത്രിസഭയിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നാളെ നടക്കും കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ് ണൻ നിയമസഭാ സ്പീക്കറാകും അതേസമയം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് മന്ത്രി സ്ഥാനമില്ല അവസാനം വരെ ചാണ്ടി ഉമ്മന്റെ പേര് മന്ത്രി സ്... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

    സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ് യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചത് 2 ദിവസം കൂടെ മഴ തുടരും ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • യാത്രക്കാരിയായി ടാക്സികളിൽ കയറും; ഡ്രൈവർമാരുടെ പേരും ഐഡി നമ്പറും ശേഖരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്, യുവതി കുവൈത്തിൽ പിടിയിൽ

    കുവൈത്ത് സിറ്റി ടാക്സി ഡ്രൈവർമാരുടെ വ്യക്തിഗത വിവരങ്ങളും ഡിജിറ്റൽ ആപ്ലിക്കേഷനുകളും ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതിയെ കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി കൃത്യമായി ആസൂത്രണം ചെയ്ത തട്ടിപ്പിലൂടെ എഴുപതോളം പേരെ ഇവർ കബളിപ്പിച്ചതായാണ് വിവരം ടാക്സികളിൽ യാത്രക്കാരിയായി കയറുന്ന യുവതി ഡ്രൈവർമാരുടെ സീറ്റിന് ... Read More →

  • വീണ്ടും അനുനയ നീക്കം; രമേശ് ചെന്നിത്തലയെ കാണാൻ വീട്ടിലെത്തി വി ഡി സതീശന്‍

    തിരുവനന്തപുരം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് വീണ്ടും രമേശ് ചെന്നിത്തലയെ കാണാനെത്തി ജ്യോതികുമാര് ചാമക്കാല അന് വര് സാദത്ത് അബിന് വര് ക്കി ജോസഫ് വാഴക്കൻ ഉള് പ്പെടെയുള്ളവര് ചെന്നിത്തലയുടെ വസതിയിലുണ്ടായിരുന്നു അനുനയ നീക്കങ്ങളിൽ അയയാതെ ഇടഞ്ഞുതന്നെ നിൽക്കുകയാണ് രമേശ് ചെന്നിത്തല തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണി... Read More →

  • ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും: ഉമ തോമസ്

    കാക്കനാട് ഭക്ഷ്യ സംസ്കരണ മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനും ഊർജ്ജസ്വലരാക്കുന്നതിനും മനോരമ ക്വിക് കേരള ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ ഏറെ സഹായകരമാകുമെന്ന് നിയുക്ത തൃക്കാക്കര എംഎൽഎ ഉമ തോമസ് കാക്കനാട് കിൻഫ്ര രാജ്യാന്തര എക്സിബിഷൻ കേന്ദ്രത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ തോമസ് ഭക്ഷ്യ സംസ്കരണ മേഖല ഒരുപാട്... Read More →

  • ധനവകുപ്പ് മുഖ്യമന്ത്രിക്ക്; രമേശ് ചെന്നിത്തല, K മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ മന്ത്രി സ്ഥാനം ഉറപ്പിച്ചത് 6 പേർ

    രമേശ് ചെന്നിത്തല മുരളിധരൻ ചാണ്ടി ഉമ്മൻ ഉൾപ്പെടെ യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ഉറപ്പിച്ചത് 6 പേർ രമേശ് ചെന്നിത്തല മുരളിധരൻ എം ലിജു വിഷ്ണുനാഥ് സണ്ണി ജോസഫ് ചാണ്ടി ഉമ്മൻ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകാമെന്ന് നിയുക്ത മുഖ്യമന്ത്രി ഉറപ്പ് നൽകിയപ്പോൾ ധനകാര്യം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • നിക്ഷേപം മടക്കി ലഭിച്ചില്ല, കടുത്തുരുത്തിയിൽ ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ച് കൂട്ട ആത്മഹത്യാശ്രമം നടത്തി കുടുംബം.

    കടുത്തുരുത്തി സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാഞ്ഞതിനെ തുടർന്ന് ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ച് കൂട്ട ആത്മഹത്യാശ്രമം നടത്തി കുടുംബം മാന്നാർ മണലേൽ ബാബു തോമസാണ് വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ ഭാര്യ അനിലയ്ക്കും നാല് മക്കൾക്കുമൊപ്പം മാന്നാറിലുള്ള കടുത്തുരുത്തി കാർഷിക സർവീസ് സഹകരണ ബാങ്കിൽ എത്തി ജീവനൊടുക്കാൻ ശ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.