Home / News Detail

NEWS Details not available.

---------- MORE NEWS ----------


  • സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും, ഓണദിവസങ്ങളിൽ മഴയ്ക്ക് സാധ്യത, ഓണം മഴയിൽ മുങ്ങുമോ?

    കോട്ടയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതോടെ ഓണദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ ഇത്തവണത്തെ ഓണം മഴയിൽ മുങ്ങിപ്പോകുമോ എന്ന ആശങ്കയിലാണ് മലയാളികൾ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ... Read More →

  • എരുമേലിയിൽ ഓണസമൃദ്ധി കർഷക ചന്തയ്ക്ക് തുടക്കം.

    എരുമേലി എരുമേലിയിൽ ഓണസമൃദ്ധി കർഷക ചന്തയ്ക്ക് തുടക്കമായി എരുമേലി ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണസമൃദ്ധി കർഷക ചന്തയ്ക്ക് എരുമേലി ചാലക്കുഴി ബിൽഡിങ്ങിലാണ് തുടക്കമായത് എരുമേലി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ പനച്ചി അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ഉദ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • ശ്രീ. പി. ആർ. ഗോപാലപിള്ളയുടെ നിര്യാണത്തിൽ KHRA അനുശോചനം രേഖപ്പെടുത്തി.

    കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന ജില്ലാ കമ്മിറ്റികളുടെയും സംഘടനയുടെയും വഴികാട്ടിയും മാർഗ്ഗദർശിയുമായിരുന്ന ശ്രീ പി ആർ ഗോപാലപിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ വിയോഗവാർത്തയറിഞ്ഞ് സംസ്ഥാന പ്രസിഡന്റ് ശ്രീ ജി ജയപാൽ ഭവനത്തിലെത്തി ബന്ധുമിത്രാദികളെ കണ്ട് അനുശോചനം അറിയിച്ചിരുന്നു തുടർന... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പൊതുവിതരണ ഉപഭോക്തൃ കാര്യ ജില്ലാതല വിജിലൻസ് കമ്മറ്റി യോഗം ചേർന്നു.

    കോട്ടയം പൊതുവിതരണ ഉപഭോക്തൃ കാര്യ ജില്ലാതല വിജിലൻസ് കമ്മറ്റി യോഗം ആർ ഡി ഒ നിജു കുര്യന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു ഓണക്കാലത്ത് പൊതുവിപണിയിലെ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിനും ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും ഗുണമേന്മയും കൃത്യമായ അളവും ഉറപ്പു വരുത്തുന്നതിനും ജില്ലാ ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • അരുംകൊല: മൃതദേഹഭാഗങ്ങൾ സ്യൂട്ട്കേസിലും ബിരിയാണി ചെമ്പിലും; തല കണ്ടെത്താൻ അന്വേഷണം

    ചെന്നൈ ചെന്നൈയിൽ ഒഡീഷ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി ഗുഡുവാഞ്ചേരി മസ്ജിദ് സ്ട്രീറ്റിൽ താമസിച്ചിരുന്ന ഹയാത്ത് നിഷയാണ് കൊല്ലപ്പെട്ടത് മൃതദേഹത്തിന്റെ ഒരു ഭാഗം ട്രെയിനിലെ സ്യൂട്ട്കേസിലും ബാക്കി ഭാഗങ്ങൾ വീട്ടിലെ ബിരിയാണി ചെമ്പിലുമാണ് കണ്ടെത്തിയത് എന്നാൽ യുവതിയുടെ തല... Read More →

  • തിരുവോണത്തെ വരവേൽക്കാൻ നാടാകെയൊരുങ്ങി

    തിരുവനന്തപുരം തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട് ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്തെ വിപണികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത് ഗ്രാമീണ മേഖലകളിൽ വിവിധ ക്ലബ്ബുകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും ഓണക്കളികളും സജീവമായി പുരോഗമിക്കുന്നു സ്കൂൾ പരീക്ഷകൾ പൂർത്തിയായതോടെ കുട്ടികളും ആഘ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • ഓക്സിജന്‍ ഷോറൂമുകളില്‍ 'ഒന്നൊന്നര ഓണം സെയില്‍' നാളെ വരെ! 2.5 ലക്ഷം രൂപയുടെ 50 ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ 99,000 രൂപയ്ക്ക്, ഷോറൂമുകള്‍ രാത്രി 12 വരെ തുറന്ന് പ്രവര്‍ത്തിക്കും.

    കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് ന്യൂജെന് ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള ഒന്നൊന്നര ഓണം സെയില് 24 ന് അവസാനിക്കും 2 5 ലക്ഷം രൂപയുടെ ബ്രാന് ഡ് ഉത്പന്നങ്ങള് 99 000 രൂപയ്ക്ക് ഉപഭോക്താക്കള് ക്ക് ഒന്നൊന്നര ഓണം സെയിലില് സ്വന്തമാക്കാം വിലവര് ധിക്കുന്നതിന് മുമ്പ് കുറഞ്ഞവിലയില് ഡിജിറ്റല് ഉപകരണങ്ങളും ഹോം അപ്ലൈയന് സസുകളും ... Read More →

  • പ്രവാസികളുടെ വിസ പുതുക്കലിൽ സുപ്രധാന തീരുമാനം: പ്രായപരിധി ഏർപ്പെടുത്താനുള്ള നീക്കത്തിൽ ആശങ്ക

    മസ് കത്ത് 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികള് ക്ക് വര് ക്ക് പെര് മിറ്റ് വീസ പുതുതായി അനുവദിക്കുന്നതും നിലവിലുള്ള പെര് മിറ്റുകള് പുതുക്കുന്നതും നിര് ത്തി ഒമാന് 60 വയസ്സ് പിന്നിട്ടിട്ടും നേരത്തെ നിലവിലുണ്ടായിരുന്ന നിയമത്തിന്റെ അടിസ്ഥാനത്തില് ഒമാനില് ജോലി തുടര് ന്നിരുന്നവരെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട് അടുത്തിടെ വീസ ... Read More →

  • കൂർക്കംവലി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാണോ?

    ഉറക്കത്തിലെ കൂർക്കംവലിയുടെ പേരിൽ പരിഹാസപാത്രങ്ങളാകേണ്ടി വരുന്നവരാണ് നമ്മളിൽ പലരും നമ്മുടെ കൂർക്കം വലി കാരണം മറ്റുള്ളവരുടെ ഉറക്കവും നഷ്ടപ്പെട്ടേക്കാം നേരിയതോ വല്ലപ്പോഴുമുള്ളതോ ആയ കൂർക്കംവലി ആശങ്കയ്ക്ക് വഴിവെക്കുന്നില്ല ശിശുക്കളിൽ ഉൾപ്പെടെ ഇത് കാണാറുമുണ്ട് അതേസമയം ശ്വാസതടസ്സത്തോടെയുള്ള കൂർക്കംവലി ഒബ് സ്ട്രക്റ്റീവ് സ്ലീപ... Read More →

  • ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത: കോട്ടയം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്.

    കോട്ടയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 11 ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ മലപ്പുറം ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • തിരുവോണം മഴ കൊണ്ടുപോയേക്കും! ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത: കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലേർട്ട്.

    കോട്ടയം തിരുവോണദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ തിരുവോണ ദിവസമായ ബുധനാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഒറ്... Read More →

  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു വെള്ളിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചതെങ്കിലും ഞായറാഴ്ച പകലും ശക്തമായ മഴ ലഭിച്ച... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.