News Desk
കാഞ്ഞിരപ്പള്ളി ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിൽ മെയ് 30 31 തിയതികളിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ നടത്തും നവീകരിച്ച ഷോറൂമിൻ്റെ ഉദ് ഘാടന ഓഫറുകളുടെ ഭാഗമായി ഗാഡ് ജറ്റുകൾക്കും മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് ഈ രണ്ടു ദിവസങ്ങളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് സ്മാർട്ട് ഫോണുകൾക്ക് 11 999 രൂപ വരെയുള്ള ആകർഷകമായ സമ്മാനങ്ങൾ ലാപ്ടോപ്പ് വാങ്ങുന്ന വർക്ക് 4 500 രൂപ വിലമതിക്കുന്ന എലൈറ്റ് ലാപ്ടോപ്പ് കിറ്റ് സൗജന്യം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തങ്ങളുടെ ഐഡി കാർഡുമായി എത്തിയാൽ പ്രത്യേക ഡിസ് കൗണ്ടുകൾ നേടാം കൂടാതെ പഴയതോ പ്രവർത്തനരഹിതമായതോ ആയ ഏത് അവസ്ഥയിലുള്ള ലാപ്ടോപ്പുകൾക്കും മിനിമം 2 000 രൂപയുടെ എക് സ് ചേഞ്ച് ഓഫറും ലഭ്യമാണ് ലാപ്ടോപ്പിനൊപ്പം പ്രിന്റർ പർച്ചേസ് ചെയ്യുമ്പോൾ 1 000 രൂപയുടെ ഡിസ് കൗണ്ടും ലഭിക്കും ഉപഭോക്താക്കൾക്കായി ആകർഷകമായ സ്പെഷ്യൽ ഇഎംഐ ആനുകൂല്യങ്ങളാണ് ഓക്സിജൻ ഒരുക്കിയിരിക്കുന്നത് ഏറ്റവും കുറഞ്ഞ പ്രതിദിന തവണ വ്യവസ്ഥയിൽ സ്മാർട്ട് ഫോണുകൾ ലാപ്ടോപ്പുകൾ വാഷിംഗ് മെഷീനുകൾ ടിവികൾ റെഫ്രിജറേറ്ററുകൾ എന്നിവ ഇപ്പോൾ എളുപ്പത്തിൽ സ്വന്തമാക്കാം അതോടൊപ്പം ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഒരു രൂപ പോലും ചെലവില്ലാതെ മികച്ച രീതിയിൽ സർവീസ് ചെയ്യാനുള്ള സുവർണ്ണാവസരം ഓക്സിജൻ 2 കെയറിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാണ്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
കോട്ടയം പാചക വാതക പ്രതിസന്ധിക്കു പിന്നാലെ വിറകിനും ക്ഷാമം നേരിടുന്നതോടെ ജില്ലയിൽ ഹോട്ടൽ വ്യാപാരികൾ വീണ്ടും പ്രതിസന്ധിയിൽ പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ വിറക് അടുപ്പിലേക്ക് ഭൂരിഭാഗം ഹോട്ടലുകളും മാറിയിരുന്നു വിറക് ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വിറകിന്റെ വിലയും ഉയർന്നു ഇപ്പോൾ വിറകിന്റെ ലഭ്യതയ്ക്കും ക്ഷാമം നേരിട്ടതോടെ പ്രതിസന... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള് കാണാതാകുന്നു ഞെട്ടിക്കുന്ന റിപ്പോര് ട്ടുമായി പൊലീസ് ശ്രീകോവിലിനുള്ളിലെ വജ്രാഭരണമായ വൈര നാമ കാണാനില്ല ഭക്തര് നല് കിയ സ്വര് ണത്തില് 78 ഗ്രാം നഷ്ടമായി സ്വര് ണവിളക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ട് തിരികെ വന്നില്ല ഡി ജി പി ആഭ്യന്തരവകുപ്പിന് നല് കിയ റിപ്പോര് ട്ടിലാണ് വെളിപ്പെടുത... Read More →
രാജ്യത്തെ ആദ്യ ഇ100 ഫ് ളെക്സ് ഫ്യൂവല് കാര് ജൂണ് 5ന് അവതരിപ്പിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന് ഗഡ്കരി രാജ്യത്തെ ഏറ്റവും വലിയ കാര് നിര് മാതാക്കളിലൊന്നായ മാരുതി സുസുക്കിയാണ് പുതിയ വാഹനം പുറത്തിറക്കുന്നത് പെട്രോളിന് പകരമായി 100 ശതമാനം എഥനോള് അടങ്ങിയ ഇന്ധനത്തെയാണ് ഇ100 സൂചിപ്പിക്കുന്നത് ഇത്തരത്തില് പ്രവര് ത്തിക്കുന്ന വാഹ... Read More →
കോട്ടയം സ് കൂൾ തുറക്കാൻ ഇനി ഒരാഴ്ച മാത്രം ശേഷിക്കവേ കോട്ടയം ജില്ലയിൽ സ് കൂൾ വിപണി ഉണർവ്വിലേക്ക് കഴിഞ്ഞ ആഴ്ച മുതൽ തന്നെ ജില്ലയിൽ സ് കൂൾ വിപണി സജീവമായി കഴിഞ്ഞിരുന്നു പുത്തൻ ബാഗുകളും കുടകളും ബുക്കുകളും ലഞ്ച് ബോക്സുകളും ഉൾപ്പടെ സ് കൂളിലേക്ക് പോകാനായി വേണ്ടുന്ന സാധനങ്ങൾ ഇഷ്ട്ടപെട്ടു തിരഞ്ഞെടുക്കുന്ന തിരക്കിലും സന്തോഷത്തിലുമാണ് കു... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പിണറായി വിജയന് പിന്തുണയുമായി അരവിന്ദ് കെജ് രിവാള് കേന്ദ്ര ഏജന് സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് കെജ് രിവാള് പറഞ്ഞു കോണ് ഗ്രസിന്റെ പരാതിക്ക് പിന്നാലെയാണ് റെയ് ഡെന്നും കോണ് ഗ്രസ് ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നതെന്നും അദ്ദേഹം വിമര് ശിച്ചു പിണറായി വിജയനെതിരെ രാഷ്ട്രീയ വേട്ടയാടലെന്ന് സിപിഐ ജനറല് ... Read More →
കോട്ടയം എക് സാലോജിക് സി എം ആർ എൽ ഇടപാടുമായി ബന്ധപ്പെട്ടു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയ സംഭവത്തിൽ സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
പാലാ പാലായിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി പാലാ ബൈപാസ് റോഡിൽ ഞായറാഴ്ച്ച രാത്രി 10 15 ഓടെയാണ് അപകടം ഉണ്ടായത് കുടുംബാംഗങ്ങളും ബന്ധുക്കളുമായ വാഴൂർ പുളിക്കൽ കവല 14 ാം മൈൽ സ്വദേശികളായ തോമസ് കുട്ടി 66 സിബി തോമസ് 61 മോഹൻ ജോസഫ് 71 ഗീത മോഹൻ 64 എന്നിവർക്കാണ് പരുക്കേറ്റത് വിവാഹ വിരുന്നിൽ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തി... Read More →
കച്ച് ഗുജറാത്ത് തീരത്തേക്ക് എത്തിയത് ആയിരം കോടി രൂപ വിലവരുന്ന കൊക്കെയ്ൻ പാകിസ്ഥാൻ ബന്ധമുള്ള കപ്പലിൽ നിന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും നൂറ് കിലോഗ്രാമിലധികം വരുന്ന ഈ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത് ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്ര അതിർത്തിയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
തിരുവനന്തപുരം പിണറായിയുടെ തലസ്ഥാനത്തെ വീടിന് മുന്നിൽ വൻ സംഘർഷം ഇഡി ഉദ്യോ ഗസ്ഥരുടെ വാഹനം അടിച്ചുതകർത്ത് സിപിഎം പ്രവർത്തകർ പൊലീസും പ്രവര് ത്തകരും തമ്മിൽ സംഘര് ഷമുണ്ടായി പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കു... Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനടയാത്രികയ്ക്ക് പരിക്ക് മുണ്ടക്കയം കണയങ്കവയൽ സ്വദേശിനി ആൻസി 45 ക്കാണ് അപകടത്തിൽ പരിക്കേറ്റത് പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കുമരുത് ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന... Read More →
പാമ്പാടി പാമ്പാടി എക് സൈസ് ഓഫീസിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ലഹരി വിരുദ്ധ റൺഅപ് മിനി മാരത്തൺ സംഘടിപ്പിച്ചു ലഹരിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത് നെടുംകുഴി ആർ ഐ ടി ജംഗ്ഷന് മുന... Read More →
തിരുവനന്തപുരം എട്ട് മണിക്കൂർ നീണ്ട ഇഡി പരിശോധനയ്ക്ക് പിന്നാലെ ഫേസ്ബുക്കിൽ മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് പിണറായി വിജയൻ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയാക്കി പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടിയിലെന്ന് എഴുതി നൽകി ഉദ്യോഗസ്ഥർ മടങ്ങിയതിന് പ... Read More →
എരുമേലി കോട്ടയം എരുമേലിയിൽ ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും 16 ദിവസം പ്രായമായ കിടാവും ചത്തു വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം കോട്ടയം എരുമേലി മുക്കൂട്ടുതറ ഉമ്മിക്കുപ്പ പുല്ലാട് സ്വദേശി ജോസ് കുട്ടി ചാക്കോയുടെ ഗർഭിണിയായ പശുവും മറ്റൊരു പശുവിന്റെ 16 ദിവസം പ്രായമായ കിടാവിനുമാണ് പുലർച്ചെ മിന്നലേറ്റത് രാവിലെ ജോസ് കുട്ടി പാൽ കറന്നു ... Read More →
ദില്ലി ഇറാനിൽ തടവിലായിരുന്ന 10 ഇന്ത്യൻ നാവികരെ പത്ത് മാസത്തിന് ശേഷം മോചിപ്പിച്ചു കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരെ വിട്ടയച്ചത് കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത് എം വി ഹാർബർ ഫീനിക്സ് എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്നു ഇവർ 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെ... Read More →
ന്യൂഡൽഹി പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് രാജ്യാന്തര എണ്ണ വിപണിയിലുണ്ടായ വൻ പ്രതിസന്ധി മറികടക്കാൻ ഇറക്കുമതിയിൽ വൻ അഴിച്ചുപണി നടത്തി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ രാജ്യം പരമ്പരാഗത സ്രോതസ്സുകളായ ഗൾഫ് രാജ്യങ്ങൾക്ക് പകരം റഷ്യ ബ്രസീൽ വെനസ്വേല ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവടങ്ങളി... Read More →
Stay Ahead, Stay Informed, Stay Inspired.