News Desk
പാലാ പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ ഡോ റ്റോജി തോമസ് നിയമിക്കപ്പെട്ടു കഴിഞ്ഞ 24 വർഷമായി ബോട്ടണി വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നിലവിൽ ബോട്ടണിവിഭാഗം മേധാവിയും പരീക്ഷ കൺട്രോളറുമാണ് ബിഷപ്പ് വയലിൽ ഹാളിൽ ചേർന്ന സമ്മേളനത്തിൽ പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ റവ ഡോ ജോസഫ് തടത്തിലാണ് പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജയിംസ് വൈസ് പ്രിൻസിപ്പൽ റവ ഡോ സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ ബർസാർ റവ ഫാ മാത്യു ആലപ്പാട്ടുമേടയിൽ കോളേജ് കൗൺസിൽ സെക്രട്ടറി ശ്രീ അലൻ സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു കോളേജിലെ പബ്ലിക്കേഷൻ ഡിപ്പാർട്ടുമെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി വിഭാഗം തയ്യാറാക്കിയ വിവർത്തന കഥാസമാഹാരത്തിൻ്റെ പ്രകാശനവും നടത്തപ്പെട്ടു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കാഞ്ഞിരപ്പള്ളി പനി ബാധിച്ചു ചികിത്സയിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു കാഞ്ഞിരപ്പള്ളി കപ്പാട് കാരയ്ക്കാട്ട് ജയ്സൺ ജോസഫാണ് 49 മരിച്ചത് പനി ബാധിച്ചു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് പാലാ ഇടിമണ്ണിക്കൽ ജ്വല്ലറി ജീവനക്കാരനായിരുന്നു സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 30ന് കാഞ്ഞിര... Read More →
തിരുവനന്തപുരം തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് റെ ഡ്രൈവര് ക്ക് പരിക്കേറ്റു സിപിഎം സംഘര് ഷത്തിലാണ് വാഹനത്തിന് റെ ഡ്രൈവര് ക്ക് പരിക്കേറ്റത് വാഹന ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട് ഡ്രൈവറെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ് മാസപ്പടി കേ... Read More →
കോട്ടയം കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ ആശങ്കയുയർത്തി പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തമാണ് ഏറ്റവും ക... Read More →
പാലാ അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല എന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി എക്കാലവും അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ബിജെപിയുടെ പ്രഖ്യാപിത നയമാണ് ഷോൺ ജോർജ് നടപ്പാക്കുന്നത് അഴിമതിക്കെതിരെയുള്ള ഷോണിൻ്റെ നിയമപ... Read More →
പിണറായി വിജയന് പിന്തുണയുമായി അരവിന്ദ് കെജ് രിവാള് കേന്ദ്ര ഏജന് സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് കെജ് രിവാള് പറഞ്ഞു കോണ് ഗ്രസിന്റെ പരാതിക്ക് പിന്നാലെയാണ് റെയ് ഡെന്നും കോണ് ഗ്രസ് ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നതെന്നും അദ്ദേഹം വിമര് ശിച്ചു പിണറായി വിജയനെതിരെ രാഷ്ട്രീയ വേട്ടയാടലെന്ന് സിപിഐ ജനറല് ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
പാലാ കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് കുന്നോന്നി സ്വദേശിനി അശ്വതിക്ക് 35 പരുക്കേറ്റു ബുധനാഴ്ച രാവിലെ 11 മണിയോടെ ഈരാറ്റുപേട്ടയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് വലവൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി എം വി ജോസഫിനു 76 പരുക്കേറ്റു ബുധനാഴ്ച ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
ടൊറന്റോ ഇന്ത്യയിലേക്കുള്ള നിക്ഷേപം വര് ധിപ്പിക്കാന് ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല് കാനഡയിലെ പ്രമുഖ കോര് പ്പറേറ്റ് നേതാക്കളും നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ കാനഡ സാമ്പത്തിക ബന്ധം പുനരുജ്ജീവിപ്പിക്കുക സ്വതന്ത്ര വ്യാപാര കരാറില് ചര് ച്ചകള് വേഗത്തിലാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളും സന്ദര് ശനത... Read More →
ജെറുസലേം ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ പുതിയ മേധാവിയെ വധിച്ചതായി ഇസ്രായേൽ മുൻപ് ഈ പദവിയിലുണ്ടായിരുന്ന ആളെ ഇസ്രായേൽ സൈന്യം വധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ തലവനെയും വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ വിശദമാക്കുന്നത് ഗാസയിലെയും ലെബനനിലെയും സൈനിക നീക്കങ്ങൾ ഇസ്രായേൽ ശക്തമാക്കുന്നതിനിടയിലാണ് ഈ സംഭവം ഹമാസിന്റെ ... Read More →
എരുമേലി കോട്ടയം എരുമേലിയിൽ ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും 16 ദിവസം പ്രായമായ കിടാവും ചത്തു വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം കോട്ടയം എരുമേലി മുക്കൂട്ടുതറ ഉമ്മിക്കുപ്പ പുല്ലാട് സ്വദേശി ജോസ് കുട്ടി ചാക്കോയുടെ ഗർഭിണിയായ പശുവും മറ്റൊരു പശുവിന്റെ 16 ദിവസം പ്രായമായ കിടാവിനുമാണ് പുലർച്ചെ മിന്നലേറ്റത് രാവിലെ ജോസ് കുട്ടി പാൽ കറന്നു ... Read More →
ന്യൂഡല് ഹി സിഎംആര് എല് എക് സാലോജിക് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലടക്കം കേരളത്തില് വ്യാപകമായി നടക്കുന്ന എന് ഫോഴ് സ് മെന്റ് ഡയറക്ട്രേറ്റ് റെയ്ഡില് പ്രതികരിച്ച് മാധ്യമ പ്രവര് ത്തകന് രജ്ദീപ് സര് ദേശായി യുപിഎ സര് ക്കാരിന്റേയും എന് ഡിഎ സര് ക്കാരിന്റേയും കാലത്ത് പ്രതിപക്ഷ നേതാക്കള് ക്കെതിരായ ഇ ഡി അന്വേഷ... Read More →
തിരുവനന്തപുരം മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില് എന് ഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയ സംഭവത്തില് പരിഹാസവുമായി കോണ് ഗ്രസ് നേതാവ് അഡ്വ വസന്ത് സിറിയക് വീട്ടില് പോയി ചോദിച്ചാല് മതി എന്ന് പറഞ്ഞത് കേട്ടത് ഇ ഡിയാണെന്ന് തോന്നുന്നു എന്നാണ് വസന്തിന്റെ പരിഹാസം അതുകൊണ്ടാണ് ഇ ഡി പിണറായിയുടെ വീട്ടിലും ബന്ധുവീടുകളിലും എത... Read More →
തിരുവനന്തപുരം പിണറായിയുടെ തലസ്ഥാനത്തെ വീടിന് മുന്നിൽ വൻ സംഘർഷം ഇഡി ഉദ്യോ ഗസ്ഥരുടെ വാഹനം അടിച്ചുതകർത്ത് സിപിഎം പ്രവർത്തകർ പൊലീസും പ്രവര് ത്തകരും തമ്മിൽ സംഘര് ഷമുണ്ടായി പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കു... Read More →
ന്യൂഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീവ്രവോട്ടർ പട്ടിക പരിഷ് കരണ എസ്ഐആർ നടപടി ശരിവെച്ച് സുപ്രീംകോടതി എസ്ഐആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണെന്നും കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും സുപ്രീംകോടതി എസ്ഐആർ നടപടി നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ല... Read More →
Stay Ahead, Stay Informed, Stay Inspired.