Home / News Detail
അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റായി റ്റിറ്റോ മാത്യു തെക്കേൽ ചുമതലയേറ്റു.

അരുവിത്തുറ ലയൺസ് ക്ലബ് 2026 2027 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും പുതിയ മെമ്പർമാരെ ചേർക്കലും ആദരിക്കലും ഭരണങ്ങാനം അമ്പാറനിരപ്പേൽ ബ്ലൂ വാം ഫൗണ്ടേഷൻസ് ഹാളിൽ നടന്നു ഈ വർഷം 10 സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കൊണ്ടാണ് പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്നത് സ്ഥാനാരോഹണം മുൻ ഗവർണർ ജോയി തോമസ് പൗവത്ത് നിർവഹിച്ചു ക്ലബ് പ്രസിഡന്റായി റ്റിറ്റോ മാത്യു തെക്കേൽ സെക്രട്ടറിയായി മനോജ് മേലുകാവ് ഫസ്റ്റ് വൈസ് പ്രസിഡൻ്റായി സ്റ്റാൻലി മാത്യു തട്ടാംപറമ്പിൽ അഡ്മിനിസ്ട്രേറ്ററായി സിബി മാത്യു പ്ലാത്തോട്ടം എം സി സി ജോസഫ് മാത്യു കാരിവേരിൽ ട്രഷററായി സുകുമാരൻ പുതിയ കുന്നേൽ എൽ സി ഐഎഫ് കോ ഓർഡിനേറ്ററായി ജോജോ പ്ലാത്തോട്ടം മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ ഡിജോ പ്ലാത്തോട്ടം എന്നിവർ സ്ഥാനമേറ്റു ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ ഹരിദാസ് സോൺ ചെയർമാൻ ചാർലി ജേക്കബ് സെക്രട്ടറി മനോജ് മേലുകാവ് എന്നിവർ പ്രസംഗിച്ചു ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠന സഹായം ഡയാലിസിസ് കിറ്റ് വിതരണം ചികിത്സാ സഹായം സാധു ജന സഹായം എന്നിവയും വിതരണം ചെയ്തു സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാമ്പാടിയിൽ ലഹരി വിരുദ്ധ സന്ദേശം പകർന്ന് റൺഅപ്.

    പാമ്പാടി പാമ്പാടി എക് സൈസ് ഓഫീസിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ലഹരി വിരുദ്ധ റൺഅപ് മിനി മാരത്തൺ സംഘടിപ്പിച്ചു ലഹരിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത് നെടുംകുഴി ആർ ഐ ടി ജംഗ്ഷന് മുന... Read More →

  • വലവിരിച്ച് അവയവ കടത്ത് സംഘം; കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത് യുവതിയെ ബന്ധപ്പെട്ട് ഇടനിലക്കാരൻ

    തൃശൂരിൽ വലവിരിച്ച് അവയവ കടത്തു സംഘം കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ഉറപ്പ് ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇടനിലക്കാരൻ പെട്ടെന്ന് തന്നെ നടത്താമെന്നും ഇപ്പോൾ രണ്ടുമൂന്നു കേസുകൾ കൂടി വന്നി... Read More →

  • സിസ്റ്റർ സിൽവേരിയ C.J (98)ഏലിക്കുട്ടി ,സെൻറ് ജോസഫ് കോൺവെൻറ് .ബീഹാർ അന്തരിച്ചു: പരേത എലിക്കുളം പൗവത്ത് കുടുംബാംഗമാണ്

    പാറ്റ്ന സിസ്റ്റർ സിൽവേരിയ 98 ഏലിക്കുട്ടി പൗവ്വത്ത് സെൻറ് ജോസഫ് കോൺവെൻറ് ബീഹാർ 27 05 2026 ബുധൻ അന്തരിച്ചു സംസ്കാരം 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മഠം ചാപ്പലിൽഅഭിവന്ദ്യ പിതാവിൻ്റെമുഖ്യകാർമികത്വത്തിൽ മഠം വക സെമിത്തേരിയിൽ നടത്തുന്നതാണ് പരേത എലിക്കുളം പൗവത്ത് പരേതരായ ദേവസ്യ മറിയം ദമ്പതികളുടെ മകളാണ് സഹോദരങ്ങൾ പരേതരായഅന്നക്കുട്ടി പാപ്പച്ചൻ പ... Read More →

  • സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ ചവിട്ടിക്കൊന്നു

    തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത് കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം ഇന്ന് പുലർച്ചെ 2 45 ഓടെ ആണ് സംഭവം പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ് മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ... Read More →

  • നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ആദരിച്ചു

    തിരുവനന്തപുരം ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനെ ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ ഭാരവാഹികൾ നേരിട്ട് സന്ദർശിച്ച് ആദരിച്ചു ദേശീയ അധ്യക്ഷൻ ശ്രീ വൈശാഖ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പീക്കറെ പൊന്നാട അണിയിച്ചും പ്രത്യേക ഉപഹാരം നൽകിയും ആദരിച്ചത് മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സം... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • കോട്ടയം എരുമേലിയിൽ ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും 16 ദിവസം പ്രായമായ കിടാവും ചത്തു, ഇടിമിന്നലേറ്റത് ഉടമ പാല്‍ കറന്ന് മാറിയ നിമിഷങ്ങള്‍ക്കകം.

    എരുമേലി കോട്ടയം എരുമേലിയിൽ ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും 16 ദിവസം പ്രായമായ കിടാവും ചത്തു വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം കോട്ടയം എരുമേലി മുക്കൂട്ടുതറ ഉമ്മിക്കുപ്പ പുല്ലാട് സ്വദേശി ജോസ് കുട്ടി ചാക്കോയുടെ ഗർഭിണിയായ പശുവും മറ്റൊരു പശുവിന്റെ 16 ദിവസം പ്രായമായ കിടാവിനുമാണ് പുലർച്ചെ മിന്നലേറ്റത് രാവിലെ ജോസ് കുട്ടി പാൽ കറന്നു ... Read More →

  • അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല: ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി.

    പാലാ അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല എന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി എക്കാലവും അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ബിജെപിയുടെ പ്രഖ്യാപിത നയമാണ് ഷോൺ ജോർജ് നടപ്പാക്കുന്നത് അഴിമതിക്കെതിരെയുള്ള ഷോണിൻ്റെ നിയമപ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി നീട്ടാനാകില്ല: സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

    ന്യൂഡൽഹി സർക്കാർ വാഹനങ്ങളുടെ രജിസ് ട്രേഷൻ കാലാവധി നീട്ടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാർ ഉയർത്തിയ ആവശ്യമാണ് തള്ളിയത് രജിസ് ട്രേഷൻ കാലാവധി 15 ൽ നിന്ന് 20 വർഷമാക്കണമെന്ന ആവശ്യം കേന്ദ്ര ഗതാഗത മന്ത്രാലയമാണ് തള്ളിയത് കാലാവധി നീട്ടാൻ വാഹൻ സോഫ്റ്റ് വെയറില് മാറ്റം വരുത്താൻ അനുമതി നൽകാനാകില്ലെന്നും മന്ത്രാലയം വ... Read More →

  • സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് കോട്ടയം ജില്ലയിൽ ഉൾപ്പടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ ഇടിമിന്നലോട് ക... Read More →

  • പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡൽ പെരുമ്പാവൂരിലെ പാറമടയിൽ മുങ്ങിമരിച്ചു

    പെരുമ്പാവൂർ പരസ്യ ചിത്രീകരണത്തിന് എത്തിയ യുവ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു ഡൽഹി അംബേദ്കർനഗർ സ്വദേശി ദിയാൻഷൂ ജോഷി 26 ആണ് മരിച്ചത് പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം പരസ്യ ചിത്രീകരണത്തിനുവേണ്ടി സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു ജോഷി പാറമടയിലെ വെള്ളത്തിൽ നീന്താൻ ശ്രമിക്കവെയാ... Read More →

  • പാലായിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക്.

    പാലാ പാലായിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക് മലപ്പുറം സ്വദേശികളായ രമ്യ 44 ബിജുമോൻ 53 സാന്ദ്ര 22 എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത് വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2 30 യോടെയാണ് അപകടം ഉണ്ടായത് ചേർപ്പുങ്കൽ മുത്തോലി റൂട്ടിൽ ഇന്ത്യാർ ഫാക്ടറിക്കു സമീപം ആണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ ... Read More →

  • കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ചെറുവനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും സമ്മാനദാനവും സംഘടിപ്പിച്ചു.

    ചെറുവനൂർ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കെ എച്ച് ആർ എ ചെറുവനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും സമ്മാനദാനവും സംഘടിപ്പിച്ചു കാനഡർ കെ കുര്യാക്കോസ് അനുസ്മരണ സമ്മേളനം ചലച്ചിത്ര താരം ജയറാം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് കെ ബി ഷാജി അധ്യക്ഷത വഹിച്ചു സെക്രട്ടറി ലിജി സാംസൺ ലഘു റിപ്പോർട്ട് അവതരിപ്പിച്ചു ചലച്ചിത്രത... Read More →

  • ബിജെപിയുടെ തിട്ടൂരം നടപ്പാക്കുന്ന ഏജൻസിയായി ഇഡി അധഃപതിച്ചു, 'ഇത് ED-മോഡി-VD ഡീൽ', റെയ്ഡ് രാഷ്ട്രീയ പ്രേരിതം: വി എൻ വാസവൻ.

    കോട്ടയം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി നടത്തിയ റെയ്ഡ് ജനാധിപത്യ ധ്വംസനമാണ് എന്ന് വി എൻ വാസവൻ ബിജെപിയുടെ തിട്ടൂരം നടപ്പാക്കുന്ന ഏജൻസിയായി ഇഡി അധഃപതിച്ചു എന്നും അദ്ദേഹം പറഞ്ഞു 2014 ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ശബരിമല സ്വർണക്കൊള്ള: 'കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല, കൊള്ളയടിച്ചത് പൂശിയ സ്വർണം മാത്രം';ശാസ്ത്രീയ ഫലം SITക്ക്

    തിരുവനന്തപുരം ശബരിമല സ്വര് ണക്കൊള്ളക്കേസില് അന്തിമ ശാസ്ത്രീയ പരിശോധന ഫലം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികള് മാറ്റിയിട്ടില്ലെന്നാണ് പരിശോധന ഫലത്തില് പറയുന്നത് കൊള്ളയടിച്ചത് പൂശിയ സ്വര് ണം മാത്രമാണെന്നും പരിശോധന ഫലത്തില് പറയുന്നു ജംഷഡ്പൂരിലെ ദേശീയ മെറ്റലര് ജിക്കല് ലബോറട്ടിയില് നടത്തിയ പര... Read More →

  • കോളേജ് ഫെസ്റ്റിനിടെ സംഘർഷം, ഇടപെട്ട വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു

    തിരുവനന്തപുരം കോളേജ് ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മര് ദ്ദനമേറ്റ വിദ്യാര് ത്ഥിക്ക് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി അല് അമീനാണ് ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടത് ഇടതുകണ്ണിന്റെ കോര് ണിയയും റെറ്റിനയും തകര് ന്നു വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷന് എഞ്ചിനീയറിംഗ് കോളേജില് 24 ാം തിയതിയായിരുന്നു ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.