Home / News Detail
CMRL- എക്സാലോജിക് സാമ്പത്തിക ഇടപാട്: വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ED

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക ലോക്കറുള്ള അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു മരവിപ്പിച്ച അക്കൗണ്ടിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപ യായിരുന്നു എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക സിഎംആർഎൽ അപ്പീലിനെ ശക്തമായി എതിർക്കാനാണ് എൻഫോഴ്സ്മെന്റ് നീക്കം റെയ്ഡിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും ഇ ഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും ഇഡി സിഎംആർഎൽ നൽകിയ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും അപ്പീലിൽ അന്തിമ വിധി വരും വരെ തുടർനടപടികൾ വിലക്കണമെന്നാണ് ആവശ്യം അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെ പരിശോധന ചോദ്യംചെയ്യൽ അടക്കമുള്ള നടപടികൾ നിർത്തി വയ്ക്കണം ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്നുമാണ് ആവശ്യം തെളിവുകൾ പരിശോധിച്ച ഇ ഡി വീണയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് ഡയറക്ടറേറ്റിൽ മറുപടി ലഭിക്കുന്നത് അനുസരിച്ച് നോട്ടീസ് നൽകാനാണ് തീരുമാനം റെയ്ഡിൽ പിടിച്ചടുത്ത രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം ഇതിനിടെയാണ് വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി തീരുമാനിച്ചിരിക്കുന്നത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് കോട്ടയം ജില്ലയിൽ ഉൾപ്പടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ ഇടിമിന്നലോട് ക... Read More →

  • സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി നീട്ടാനാകില്ല: സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

    ന്യൂഡൽഹി സർക്കാർ വാഹനങ്ങളുടെ രജിസ് ട്രേഷൻ കാലാവധി നീട്ടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാർ ഉയർത്തിയ ആവശ്യമാണ് തള്ളിയത് രജിസ് ട്രേഷൻ കാലാവധി 15 ൽ നിന്ന് 20 വർഷമാക്കണമെന്ന ആവശ്യം കേന്ദ്ര ഗതാഗത മന്ത്രാലയമാണ് തള്ളിയത് കാലാവധി നീട്ടാൻ വാഹൻ സോഫ്റ്റ് വെയറില് മാറ്റം വരുത്താൻ അനുമതി നൽകാനാകില്ലെന്നും മന്ത്രാലയം വ... Read More →

  • പാലായിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക്.

    പാലാ പാലായിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക് മലപ്പുറം സ്വദേശികളായ രമ്യ 44 ബിജുമോൻ 53 സാന്ദ്ര 22 എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത് വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2 30 യോടെയാണ് അപകടം ഉണ്ടായത് ചേർപ്പുങ്കൽ മുത്തോലി റൂട്ടിൽ ഇന്ത്യാർ ഫാക്ടറിക്കു സമീപം ആണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ ... Read More →

  • വെറൈറ്റികളുമായി സ്‌കൂൾ വിപണി, സ്‌കൂൾ തുറക്കാൻ ഒരാഴ്ച മാത്രം, ജില്ലയിൽ സ്‌കൂൾ വിപണി സജീവം, താരങ്ങളായി കുടകളും ബോക്സുകളും.

    കോട്ടയം സ് കൂൾ തുറക്കാൻ ഇനി ഒരാഴ്ച മാത്രം ശേഷിക്കവേ കോട്ടയം ജില്ലയിൽ സ് കൂൾ വിപണി ഉണർവ്വിലേക്ക് കഴിഞ്ഞ ആഴ്ച മുതൽ തന്നെ ജില്ലയിൽ സ് കൂൾ വിപണി സജീവമായി കഴിഞ്ഞിരുന്നു പുത്തൻ ബാഗുകളും കുടകളും ബുക്കുകളും ലഞ്ച് ബോക്സുകളും ഉൾപ്പടെ സ് കൂളിലേക്ക് പോകാനായി വേണ്ടുന്ന സാധനങ്ങൾ ഇഷ്ട്ടപെട്ടു തിരഞ്ഞെടുക്കുന്ന തിരക്കിലും സന്തോഷത്തിലുമാണ് കു... Read More →

  • ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ചു, പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

    തിരുവനന്തപുരം ഭക്ഷണം കഴിക്കുന്നതിനിടെ ഛര് ദിച്ച ഒന്നരവയസുകാരന് മരിച്ചു നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകന് ആര് ഷിദ് ആണ് മരിച്ചത് രണ്ടാനച്ഛന് ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛര് ദിക്കുകയായിരുന്നു പിന്നാലെ തിരുവനന്തപുരം എസ് ഐടി ആശുപത്രിയില് എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു കുഞ്ഞിന്റെ മാതാവ് അഖില തമിഴ് നാട്ടില് നൃത്തപരിപാടിക്ക... Read More →

  • കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ചെറുവനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും സമ്മാനദാനവും സംഘടിപ്പിച്ചു.

    ചെറുവനൂർ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കെ എച്ച് ആർ എ ചെറുവനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും സമ്മാനദാനവും സംഘടിപ്പിച്ചു കാനഡർ കെ കുര്യാക്കോസ് അനുസ്മരണ സമ്മേളനം ചലച്ചിത്ര താരം ജയറാം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് കെ ബി ഷാജി അധ്യക്ഷത വഹിച്ചു സെക്രട്ടറി ലിജി സാംസൺ ലഘു റിപ്പോർട്ട് അവതരിപ്പിച്ചു ചലച്ചിത്രത... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല: ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി.

    പാലാ അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല എന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി എക്കാലവും അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ബിജെപിയുടെ പ്രഖ്യാപിത നയമാണ് ഷോൺ ജോർജ് നടപ്പാക്കുന്നത് അഴിമതിക്കെതിരെയുള്ള ഷോണിൻ്റെ നിയമപ... Read More →

  • പാലാ സെൻ്റ് തോമസ് കോളളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

    പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →

  • സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു, പെട്രോളിന് 2.61രൂപയും ഡീസലിന് 2.71രൂപയും കൂടി, രണ്ടാഴ്ച്ചക്കിടെ 4 തവണയായി കൂടിയത് 8 രൂപ.

    തിരുവനന്തപുരം രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളും പശ്ചിമേഷ്യൻ സംഘർഷവും ചൂണ്ടിക്കാട്ടി രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു പെട്രോൾ ലീറ്ററിന് 2 61 രൂപയും ഡീസൽ ലീറ്ററിന് 2 71 രൂപയുമാണ് വർധിപ്പിച്ചത് ഇന്ധന വില വർദ്ധനവ് സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയായി മാറിയിരിക്കുകയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധ... Read More →

  • സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ ചവിട്ടിക്കൊന്നു

    തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത് കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം ഇന്ന് പുലർച്ചെ 2 45 ഓടെ ആണ് സംഭവം പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ് മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു, പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു, ആശങ്കയുയർത്തി മഞ്ഞപ്പിത്തത്തിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്.

    കോട്ടയം കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ ആശങ്കയുയർത്തി പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തമാണ് ഏറ്റവും ക... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • പ്രൊഫ. ഡോ. റ്റോജി തോമസ് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പ്രിൻസിപ്പൽ

    പാലാ പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ ഡോ റ്റോജി തോമസ് നിയമിക്കപ്പെട്ടു കഴിഞ്ഞ 24 വർഷമായി ബോട്ടണി വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നിലവിൽ ബോട്ടണിവിഭാഗം മേധാവിയും പരീക്ഷ കൺട്രോളറുമാണ് ബിഷപ്പ് വയലിൽ ഹാളിൽ ചേർന്ന സമ്മേളനത്തിൽ പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ റവ ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • ദേശീയ പാത നവീകരണം; സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കും:ഫ്രാൻസിസ് ജോർജ് എം.പി.

    കോട്ടയം ദേശീയ പാത 183 ന്റെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു ഇത് സംബന്ധിച്ച് കോട്ടയം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു സർവ്വേ നടപടികൾ വേഗത്തിലാക്കുവാൻ നിലവിലുള്ള ഉദ്വോഗസ്... Read More →

  • ജില്ലയിൽ ഏത്തയ്‌ക്ക വില കുതിച്ചുയരുന്നു, ഏത്തയ്‌ക്കാ ഉൽപന്നങ്ങളുടെ വിലയും വിപണിയിൽ കൂ‍ടി.

    കോട്ടയം തമിഴ് നാട്ടിൽ നിന്നുമുള്ള ഏത്തയ് ക്കാ വരവിൽ കുറവ് വന്നതോടെ ജില്ലയിൽ ഏത്തയ് ക്കാ വില ഉയർന്നു 50 രൂപയായിരുന്ന കിലോ വില ഇപ്പോൾ 80 രൂപ വരെയെത്തി ഏത്തയ് ക്കാ വില ഉയർന്നതോടെ ഏത്തയ് ക്കാ ഉൽപന്നങ്ങളുടെ വിലയും വിപണിയിൽ കൂ ടി ലൈവ് ഏത്തയ് ക്കാ ചിപ്സിന്റെ വില 400 രൂപയ്ക്ക് മുകളിൽ എത്തി കടുത്ത വേനൽ വന്നതോടെ കൃഷിയിലുണ്ടായ നഷ് ടമാണ് ഏത്തക്കാ ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.