Home / News Detail
വെറൈറ്റികളുമായി സ്‌കൂൾ വിപണി, സ്‌കൂൾ തുറക്കാൻ ഒരാഴ്ച മാത്രം, ജില്ലയിൽ സ്‌കൂൾ വിപണി സജീവം, താരങ്ങളായി കുടകളും ബോക്സുകളും.

കോട്ടയം സ് കൂൾ തുറക്കാൻ ഇനി ഒരാഴ്ച മാത്രം ശേഷിക്കവേ കോട്ടയം ജില്ലയിൽ സ് കൂൾ വിപണി ഉണർവ്വിലേക്ക് കഴിഞ്ഞ ആഴ്ച മുതൽ തന്നെ ജില്ലയിൽ സ് കൂൾ വിപണി സജീവമായി കഴിഞ്ഞിരുന്നു പുത്തൻ ബാഗുകളും കുടകളും ബുക്കുകളും ലഞ്ച് ബോക്സുകളും ഉൾപ്പടെ സ് കൂളിലേക്ക് പോകാനായി വേണ്ടുന്ന സാധനങ്ങൾ ഇഷ്ട്ടപെട്ടു തിരഞ്ഞെടുക്കുന്ന തിരക്കിലും സന്തോഷത്തിലുമാണ് കുട്ടികൾ ഇത്തവണ സ് കൂൾ വിപണിയിൽ ട്രെൻഡിങ് വെറൈറ്റി കളക്ഷനുകളാണ് എല്ലാ സാധനങ്ങളിലും എത്തിയിരിക്കുന്നത് വിവിധതരം സ് കൂൾ ബാഗുകളും കുടകളും വിപണിയിൽ ലഭ്യമാണ് ഡിജിറ്റൽ പെൻസിൽ ബോക്സുകളും ഫാൻസി പെൻസിലുകളും ഫാൻസി പേനകൾക്കും കുട്ടികളിൽ ആവശ്യമേറി വരികയാണ് നിരവധി ഓഫറുകളാണ് ജില്ലയിൽ വിവിധയിടങ്ങയിൽ വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി വരുന്നത് 10 ബുക്കുകൾക്ക് 5 ബുക്കുകളും ബാഗുകൾക്ക് 10 മുതൽ 30 ശതമാനം വരെ വിലക്കുറവും ഉൾപ്പടെ ട്രെൻഡിങ് ഓഫറുകളും വിപണിയിൽ ലഭ്യമാണ് നേഴ് സറി ഒന്നാം ക്ലാസ് കുട്ടികൾക്കായുള്ള കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബാഗുകളും വാട്ടർ ബോട്ടിലുകളും കുടകളും വിപണിയിൽ ലഭ്യമാണ് വിലക്കുറവുമായി കൺസ്യൂമർ ഫെഡും സ് കൂൾ വിപണി ആരംഭിച്ചിട്ടുണ്ട് 200 രൂപ മുതൽ 800 രൂപ വരെയുള്ള കുടകൾ വിപണിയിലുണ്ട് പേ ന മുതൽ ബാ ഗ് വ രെ എല്ലാത്തിനും ക ഴി ഞ്ഞ വ ർ ഷ ത്തേ ക്കാ ൾ വി ല വ ർ ദ്ധി ച്ചി ട്ടു ണ്ട് എന്ന് വ്യാപാരികൾ പറഞ്ഞു 100 രൂപ മുതൽ 3000 രൂപ വരെയുള്ള ബാഗുകളും ലഭ്യമാണ് 500 രൂപ മുതൽ 1500 രൂപ വരെയുള്ള ബാഗുകൾക്കാണ് ആവശ്യക്കാരേറെയും വാട്ടർ ബോട്ടിലുകളിലും പെൻസിൽ ബോക്സുകളിലും ഇത്തവണ കൂടുതൽ പുതുമകളും വ്യത്യസ്തതകളുമുണ്ട്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിക്ക് H1N1 സ്ഥിരീകരിച്ചു, അടുത്തിടപഴകിയ ഏഴ് പേർ നിരീക്ഷണത്തിൽ.

    കാഞ്ഞിരപ്പള്ളി പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 1 1 സ്ഥിരീകരിച്ചു കാഞ്ഞിരപ്പള്ളി സ്വദേശി കപ്പാട് കാരയ്ക്കാട്ട് ജയ്സൺ ജോസഫാണ് 49 മരിച്ചത് പനി ബാധിച്ചു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് പാലാ ഇടിമണ്ണിക്കൽ ജ്വല്ലറി ജീവനക്കാരനായിരുന്നു സംസ്ക്കാരം വെള്ളിയാഴ്ച രാ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • 'യുവാക്കളെ യുദ്ധംചെയ്യാൻ പ്രേരിപ്പിക്കുന്നു': CJP സ്ഥാപകനെതിരെ ED, NIA അന്വേഷണം വേണമെന്ന് ഹർജി

    ലഖ്നൗ കോക്രോച്ച് ജനതാ പാര് ട്ടി സ്ഥാപകനായ അഭിജീത്ത് ദീപകേയ്ക്ക് എതിരെ ഇഡി എന് എഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര് ജി അലഹബാദ് കോടതിയുടെ ലഖ്നൗ ബഞ്ചിനെയാണ് കര് ണാടകയിലെ ബിജെപി പ്രവര് ത്തകന് എസ് വിഘ് നേഷ് ശിശിര് സമീപിച്ചിരിക്കുന്നത് രാഹുല് ഗാന്ധിക്കെതിരെ ബ്രിട്ടീഷ് പൗരത്വം അനധികൃത സ്വത്ത് സമ്പാദനം എന്നീ ആരോപണങ്ങള് ഉന്നയി... Read More →

  • കോട്ടയം അയ്മനത്ത് മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

    അയ്മനം കോട്ടയം അയ്മനത്ത് മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു അയ്മനം കൊമ്പനാൽ പൂന്തോട്ടത്തിൽ പ്രേംജിയുടെ മകൻ അഭിഷേക് 24 ആണ് മരിച്ചത് അയ്മനം കല്ലുമട ഭാഗത്ത് പാലത്തിനു താഴെ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ ഇരുകരയിലുമായി നീന്തുന്നതിനിടെയാണ് അപകടം സംഭവിച്ചത് അ... Read More →

  • പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനടയാത്രികയ്ക്ക് പരിക്ക്.

    പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനടയാത്രികയ്ക്ക് പരിക്ക് മുണ്ടക്കയം കണയങ്കവയൽ സ്വദേശിനി ആൻസി 45 ക്കാണ് അപകടത്തിൽ പരിക്കേറ്റത് പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കുമരുത് ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന... Read More →

  • സംസ്ഥാനത്ത് ബക്രീദിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ.

    തിരുവനന്തപുരം സംസ്ഥാനത്ത് ബക്രീദിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ 27 നു ബക്രീദ് അവധിക്കു പുറമെ 28ന് എല്ലാ സർക്കാർ ഓഫിസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട് സംസ്ഥാനത്ത് ബക്രീദ് ആഘോഷം 28 നു നടക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • കോളേജ് ഫെസ്റ്റിനിടെ സംഘർഷം, ഇടപെട്ട വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു

    തിരുവനന്തപുരം കോളേജ് ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മര് ദ്ദനമേറ്റ വിദ്യാര് ത്ഥിക്ക് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി അല് അമീനാണ് ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടത് ഇടതുകണ്ണിന്റെ കോര് ണിയയും റെറ്റിനയും തകര് ന്നു വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷന് എഞ്ചിനീയറിംഗ് കോളേജില് 24 ാം തിയതിയായിരുന്നു ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല: ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി.

    പാലാ അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല എന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി എക്കാലവും അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ബിജെപിയുടെ പ്രഖ്യാപിത നയമാണ് ഷോൺ ജോർജ് നടപ്പാക്കുന്നത് അഴിമതിക്കെതിരെയുള്ള ഷോണിൻ്റെ നിയമപ... Read More →

  • കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു, പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു, ആശങ്കയുയർത്തി മഞ്ഞപ്പിത്തത്തിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്.

    കോട്ടയം കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ ആശങ്കയുയർത്തി പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തമാണ് ഏറ്റവും ക... Read More →

  • പ്രൊഫ. ഡോ. റ്റോജി തോമസ് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പ്രിൻസിപ്പൽ

    പാലാ പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ ഡോ റ്റോജി തോമസ് നിയമിക്കപ്പെട്ടു കഴിഞ്ഞ 24 വർഷമായി ബോട്ടണി വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നിലവിൽ ബോട്ടണിവിഭാഗം മേധാവിയും പരീക്ഷ കൺട്രോളറുമാണ് ബിഷപ്പ് വയലിൽ ഹാളിൽ ചേർന്ന സമ്മേളനത്തിൽ പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ റവ ... Read More →

  • പാലായിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി, 4 പേർക്ക് പരിക്ക്.

    പാലാ പാലായിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി പാലാ ബൈപാസ് റോഡിൽ ഞായറാഴ്ച്ച രാത്രി 10 15 ഓടെയാണ് അപകടം ഉണ്ടായത് കുടുംബാംഗങ്ങളും ബന്ധുക്കളുമായ വാഴൂർ പുളിക്കൽ കവല 14 ാം മൈൽ സ്വദേശികളായ തോമസ് കുട്ടി 66 സിബി തോമസ് 61 മോഹൻ ജോസഫ് 71 ഗീത മോഹൻ 64 എന്നിവർക്കാണ് പരുക്കേറ്റത് വിവാഹ വിരുന്നിൽ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തി... Read More →

  • സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി നീട്ടാനാകില്ല: സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

    ന്യൂഡൽഹി സർക്കാർ വാഹനങ്ങളുടെ രജിസ് ട്രേഷൻ കാലാവധി നീട്ടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാർ ഉയർത്തിയ ആവശ്യമാണ് തള്ളിയത് രജിസ് ട്രേഷൻ കാലാവധി 15 ൽ നിന്ന് 20 വർഷമാക്കണമെന്ന ആവശ്യം കേന്ദ്ര ഗതാഗത മന്ത്രാലയമാണ് തള്ളിയത് കാലാവധി നീട്ടാൻ വാഹൻ സോഫ്റ്റ് വെയറില് മാറ്റം വരുത്താൻ അനുമതി നൽകാനാകില്ലെന്നും മന്ത്രാലയം വ... Read More →

  • വലവിരിച്ച് അവയവ കടത്ത് സംഘം; കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത് യുവതിയെ ബന്ധപ്പെട്ട് ഇടനിലക്കാരൻ

    തൃശൂരിൽ വലവിരിച്ച് അവയവ കടത്തു സംഘം കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ഉറപ്പ് ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇടനിലക്കാരൻ പെട്ടെന്ന് തന്നെ നടത്താമെന്നും ഇപ്പോൾ രണ്ടുമൂന്നു കേസുകൾ കൂടി വന്നി... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.