Home / News Detail
'യുവാക്കളെ യുദ്ധംചെയ്യാൻ പ്രേരിപ്പിക്കുന്നു': CJP സ്ഥാപകനെതിരെ ED, NIA അന്വേഷണം വേണമെന്ന് ഹർജി

ലഖ്നൗ കോക്രോച്ച് ജനതാ പാര് ട്ടി സ്ഥാപകനായ അഭിജീത്ത് ദീപകേയ്ക്ക് എതിരെ ഇഡി എന് എഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര് ജി അലഹബാദ് കോടതിയുടെ ലഖ്നൗ ബഞ്ചിനെയാണ് കര് ണാടകയിലെ ബിജെപി പ്രവര് ത്തകന് എസ് വിഘ് നേഷ് ശിശിര് സമീപിച്ചിരിക്കുന്നത് രാഹുല് ഗാന്ധിക്കെതിരെ ബ്രിട്ടീഷ് പൗരത്വം അനധികൃത സ്വത്ത് സമ്പാദനം എന്നീ ആരോപണങ്ങള് ഉന്നയിച്ച് ഹര് ജി നല് കി വാര് ത്തയില് ഇടംപിടിച്ചയാളാണ് വിഘ് നേഷ് കോക്രോച്ച് ജനതാ പാര് ട്ടി എന്ന പേരിലുള്ള അതുമായി ബന്ധപ്പെട്ട എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ചാനലുകളും ഗ്രൂപ്പുകളും ഹാന് ഡിലുകളും പ്രൊഫൈലുകളും അടക്കം ബ്ലോക്ക് ചെയ്യണമെന്നും പ്രവര് ത്തനരഹിതമാക്കണമെന്നുമാണ് പുതിയ ഹര് ജിയില് ആവശ്യപ്പെട്ടിരിക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പരാമര് ശത്തിന്റെ പേരില് ഉണ്ടാക്കിയെടുത്ത ഈ ഡിജിറ്റല് ക്യാമ്പയിന് രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ടും ഇന്ത്യന് സര് ക്കാരിനെതിരെ അസംതൃപ്തി ഉണര് ത്താനുമാണ് രൂപകല് പന ചെയ് തെന്നാണ് ഹര് ജിക്കാരന്റെ ആരോപണം ചീഫ് ജസ്റ്റിസ്റ്റിന്റെ വാക്കാലുള്ള നിരീക്ഷണങ്ങളുടെ വെട്ടിച്ചുരുക്കിയ വീഡിയോകള് തരംതിരിച്ച് ഒരു ആയുധമാക്കി മാറ്റി രാജ്യവിരുദ്ധ ശക്തികള് വ്യാപകമായി പ്രചരിപ്പിക്കുകയാണ് ഇതിന്റെ സ്ഥാപകനായ ദീപ് കേ യുഎസിലെ അജ്ഞാത കേന്ദ്രത്തിലിരുന്ന രജിസ്റ്റര് ചെയ്യാത്ത ഒരു പാര് ട്ടിയിലൂടെ ഇന്ത്യന് മണ്ണില് അശാന്തി പടര് ത്താനുള്ള ഡിജിറ്റല് ഇന് ഫര് മേഷന് വാര് ന് കോപ്പുകൂട്ടുകയാണെന്നും ഹര് ജിക്കാരന് വാദിക്കുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി അന്തരിച്ചു

    നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മെയ് 30 ശനിയാഴ്ച വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം 85 വയസായിരുന്നു ഡെയ് ലി തന്തി റിപ്പോർട്ട് പ്രകാരം ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിൽ അന്ത്യകർമങ്ങൾ നടക്കും നിലവിൽ ദുബായിൽ പോയിട്ടുള്ള അജിത്ത് അമ്മയുടെ വിയോഗത്തെത്തുടർന്ന് ചെന്നൈയി... Read More →

  • തമിഴ്‌നാട്ടിൽ ആൾക്കൂട്ടക്കൊല;ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊന്നു

    ചെന്നൈ തമിഴ് നാട്ടില് ആള് ക്കൂട്ടക്കൊല ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ച് അസം സ്വദേശിയെ ഒരു സംഘം ആളുകള് മര് ദ്ദിച്ച് കൊലപ്പെടുത്തി തിരുവള്ളൂരിലാണ് സംഭവം അസം സ്വദേശിയായ പ്രൊസന് ജിത്ത് ദാസ് 35 ആണ് കൊല്ലപ്പെട്ടത് അസമില് നിന്ന് ജോലിക്കായി തിരുവള്ളൂരില് എത്തിയതായിരുന്നു പ്രൊസന് ജിത്ത് ദാസും ആറ് പേരും തിരുവള്ളൂരി... Read More →

  • കർണാടകയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ച് കയറി; അഞ്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

    ബെംഗളുരു കര് ണാടകയിലുണ്ടായ വാഹനാപകടത്തില് അഞ്ച് സുഹൃത്തുക്കള് ക്ക് ദാരുണാന്ത്യം ചിത്രദുര് ഗ ജില്ലയിലെ തുമാകുരുഹള്ളി ഗേറ്റിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഉഭവം റോഡരികില് നിര് ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര് ഇടിച്ച് കയറുകയായിരുന്നു ചള്ളക്കെരെ സ്വദേശികളായ രാഘവേന്ദ്ര 40 പ്രമോദ് 36 രുദ്രേഷ് 30 സോമശേഖര് 35 മല്ലികാര് ജുന 35 എന്ന... Read More →

  • ഇറാനുമായുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാൻ ഉടൻ യോ​ഗം ചേരും: ഡോണൾഡ് ട്രംപ്

    ന്യൂയോർക്ക് ഇറാനുമായുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാൻ ഉടൻ യോ ഗം ചേരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ് ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിൻ്റെ പ്രതികരണം തങ്ങൾക്ക് ഒരിക്കലും ആണവായുധമോ ബോംബോ ഉണ്ടാകില്ലെന്ന് ഇറാൻ സമ്മതിക്കണമെന്ന ആവശ്യം ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് ഉന്നയിച്ചിട്ടുണ്ട... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • ഇറാനെതിരെ സൈനിക നടപടിക്ക് അമേരിക്ക ഇപ്പോഴും സജ്ജം; ചർച്ചകൾക്കിടെ മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി

    ഇറാനെതിരെ സൈനിക നടപടി ആരംഭിക്കാൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ് സെത് സിംഗപ്പൂരിൽ നടക്കുന്ന ഷാങ്ഗ്രി ലാ ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഒരേസമയം വിവിധ മേഖലകളിൽ സൈനിക നടപടികൾ നടത്താനുള്ള ശേഷിയും ആയുധശേഖരവും അമേരിക്കയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിപ്രാദേശികമായും ആഗോളതലത്തിലും ആവ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ബിജെപിയുടെ തിട്ടൂരം നടപ്പാക്കുന്ന ഏജൻസിയായി ഇഡി അധഃപതിച്ചു, 'ഇത് ED-മോഡി-VD ഡീൽ', റെയ്ഡ് രാഷ്ട്രീയ പ്രേരിതം: വി എൻ വാസവൻ.

    കോട്ടയം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി നടത്തിയ റെയ്ഡ് ജനാധിപത്യ ധ്വംസനമാണ് എന്ന് വി എൻ വാസവൻ ബിജെപിയുടെ തിട്ടൂരം നടപ്പാക്കുന്ന ഏജൻസിയായി ഇഡി അധഃപതിച്ചു എന്നും അദ്ദേഹം പറഞ്ഞു 2014 ... Read More →

  • കാനഡയിൽ കരിങ്കരടിയുടെ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

    ഒട്ടാവ കാനഡയിൽ കരിങ്കരടിയുടെ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു മൂന്ന് വർഷം മുൻപ് കാനഡയിലേക്ക് കുടിയേറിയ കണ്ണൂർ സ്വദേശി ഋഷികേശ് കോലോത്താണ് 27 മരിച്ചത് മേയ് എട്ടിനായിരുന്നു സംഭവം വാൻകൂവറിലെ ഒരു മൃഗശാലയിൽ കോൺട്രാക്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ ജോലിയുടെ ഭാഗമായി വാൻകൂവറിൽ നിന്നും 850 കിലോമീറ്റർ അകലെയുള്ള സാസ... Read More →

  • കോട്ടയം അയർക്കുന്നത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മതിലിലിടിച്ചു യാത്രക്കാർക്ക് പരിക്ക്.

    അയർക്കുന്നം കോട്ടയം അയർക്കുന്നത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മതിലിലിടിച്ചു യാത്രക്കാർക്ക് പരിക്ക് കോട്ടയം പാലാ റോഡിൽ അയർക്കുന്നം കൊങ്ങാണ്ടൂരിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ അയർക്കുന്നം സ്വദേശി ബെന്നി സെബാസ്റ്യൻ 55 ഭാര്യ ലിജി ബെന്നി 50 കെഴുവംകുളം സ്വദേശികളായ അഖിൽ കൃഷ്ണ 13 മാതാവ് ശ്രീ... Read More →

  • വെറൈറ്റികളുമായി സ്‌കൂൾ വിപണി, സ്‌കൂൾ തുറക്കാൻ ഒരാഴ്ച മാത്രം, ജില്ലയിൽ സ്‌കൂൾ വിപണി സജീവം, താരങ്ങളായി കുടകളും ബോക്സുകളും.

    കോട്ടയം സ് കൂൾ തുറക്കാൻ ഇനി ഒരാഴ്ച മാത്രം ശേഷിക്കവേ കോട്ടയം ജില്ലയിൽ സ് കൂൾ വിപണി ഉണർവ്വിലേക്ക് കഴിഞ്ഞ ആഴ്ച മുതൽ തന്നെ ജില്ലയിൽ സ് കൂൾ വിപണി സജീവമായി കഴിഞ്ഞിരുന്നു പുത്തൻ ബാഗുകളും കുടകളും ബുക്കുകളും ലഞ്ച് ബോക്സുകളും ഉൾപ്പടെ സ് കൂളിലേക്ക് പോകാനായി വേണ്ടുന്ന സാധനങ്ങൾ ഇഷ്ട്ടപെട്ടു തിരഞ്ഞെടുക്കുന്ന തിരക്കിലും സന്തോഷത്തിലുമാണ് കു... Read More →

  • കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു, പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു, ആശങ്കയുയർത്തി മഞ്ഞപ്പിത്തത്തിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്.

    കോട്ടയം കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ ആശങ്കയുയർത്തി പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തമാണ് ഏറ്റവും ക... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലം തകർന്നു; ആറ് മരണം

    ലക്നൗ ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് പേർ മരിച്ചു പാലത്തിൻ്റെ നിർമാണ തൊഴിലാളികള് ക്കാണ് ജീവൻ നഷ്ടമായത് മൂന്ന് തൊഴിലാളികൾ പാലത്തിനടിയിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു രക്ഷാപ്രവർത്തനം നടന്നു വരികയാണ് ഇന്ന് പുലർച്ചെ 2 മണിക്ക് ശേഷമാണ് അപകടമുണ്ടായത് ശക്തമായ കാറ്റിനെ തുടർന്ന് പാലം തകർന്ന് വീഴുകയ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • കോട്ടയം അയ്മനത്ത് മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

    അയ്മനം കോട്ടയം അയ്മനത്ത് മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു അയ്മനം കൊമ്പനാൽ പൂന്തോട്ടത്തിൽ പ്രേംജിയുടെ മകൻ അഭിഷേക് 24 ആണ് മരിച്ചത് അയ്മനം കല്ലുമട ഭാഗത്ത് പാലത്തിനു താഴെ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ ഇരുകരയിലുമായി നീന്തുന്നതിനിടെയാണ് അപകടം സംഭവിച്ചത് അ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • ഭൂമി തര്‍ക്കം: കര്‍ണാടകയില്‍ കൂട്ടക്കൊലപാതകം, ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെ വെടിവെച്ച് കൊന്നു

    വിജയപുര ഭൂമി തര് ക്കത്തിന്റെ പേരില് കൂട്ടക്കൊലപാതകം കര് ണാടകയിലെ വിജയപുര ചഡചന് താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം ഒരു കുടുംബത്തിലെ അഞ്ചുപേര് ഉള് പ്പെടെ ആറുപേരെയാണ് വെടി വെച്ചുകൊന്നത് ഗ്രാമത്തിലെ തന്നെ മറ്റൊരു കുടുംബവുമായി വസ്തു തര് ക്കം നിലനിന്നിരുന്നു ഇതിന്റെ പേരിലാണ് കൊലപാതകം മാരകായുധങ്ങള് ഉപയോഗിച്ച് ആക്രമിച്ച ശേഷ... Read More →

  • 'യുവാക്കളെ യുദ്ധംചെയ്യാൻ പ്രേരിപ്പിക്കുന്നു': CJP സ്ഥാപകനെതിരെ ED, NIA അന്വേഷണം വേണമെന്ന് ഹർജി

    ലഖ്നൗ കോക്രോച്ച് ജനതാ പാര് ട്ടി സ്ഥാപകനായ അഭിജീത്ത് ദീപകേയ്ക്ക് എതിരെ ഇഡി എന് എഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര് ജി അലഹബാദ് കോടതിയുടെ ലഖ്നൗ ബഞ്ചിനെയാണ് കര് ണാടകയിലെ ബിജെപി പ്രവര് ത്തകന് എസ് വിഘ് നേഷ് ശിശിര് സമീപിച്ചിരിക്കുന്നത് രാഹുല് ഗാന്ധിക്കെതിരെ ബ്രിട്ടീഷ് പൗരത്വം അനധികൃത സ്വത്ത് സമ്പാദനം എന്നീ ആരോപണങ്ങള് ഉന്നയി... Read More →

  • എക്‌സാലോജിക്-സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ട ഇ ഡി റെയ്ഡ്; പാലായിൽ ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം.

    പാലാ എക് സാലോജിക് സി എം ആർ എൽ ഇടപാടുമായി ബന്ധപ്പെട്ടു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയതിനു പിന്നാലെ കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് ഷോൺ ജോർജിന്റെ പാലായിലെ വീടിന... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.