Home / News Detail
ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു റായ്പൂര് പ്ലീനത്തില് വെച്ച് കോണ് ഗ്രസ് ദേശീയ നേതാക്കളായ മല്ലികാര് ജ്ജുന കാര് ഗെയും രാഹുല് ഗാന്ധിയും മുന്നോട്ടു വെച്ച ഇന് ക്ലൂസ്സീവ് പൊളിറ്റിക്സിനെ കേരളത്തിലെ കോണ് ഗ്രസ് വഴിയിലുപേക്ഷിച്ചത് യു ഡി എഫിന് അനുകൂലമായി വന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുവാന് കാരണമാകും സണ്ണി എം കപിക്കാടിന് റെ സ്ഥാനാര് ത്ഥിത്വത്തിനെതിരെ ആദ്യം തന്നെ രംഗത്തു വന്നത് ആര് വി ബാബു ശശികല ടീച്ചര് തുടങ്ങിയ ആര് എസ് എസ് സംഘപരിവാര് നേതാക്കളാണ് ആര് എസ് എസിന് റെ ഈ നിലപാടിനെ മറികടക്കാന് കോണ് ഗ്രസിലെ ചില നേതാക്കള് ഭയപ്പെട്ടിരുന്നു എന്നു വേണം മനസ്സിലാക്കാന് കോണ് ഗ്രസ്സിന് റെ സ്ഥാനാര് ത്ഥികളെ നിര് ണ്ണയിക്കുന്നതില് എന് എസ് എസ് ല് നിന്നുള്ള ഇടപെടലുകളും സമ്മര് ദ്ദവും പ്രധാന നേതാക്കളെ സ്വാധീനിച്ചു എന്നത് ആ പാര് ട്ടിക്കുള്ളില് നിലനില്ക്കുന്ന ഒളിഗാര് ക്കി ഭരണത്തെയാണ് വെളിപ്പെടുത്തുന്നത് ഇത് അങ്ങേയറ്റം ലജ്ജാകരവും പ്രതിഷേധകരവുമാണ് ആര് എസ് എസ് ന് റെ സ്ലീപ്പര് സെല്ലുകള് കോണ് ഗ്രസ്സിനുള്ളില് പ്രവര് ത്തിക്കുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല് തെറ്റു പറയാനാവില്ല കോണ് ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടു വെച്ച ജാതി സെന് സസിനെ സംബന്ധിച്ച് ഒരു നിലപാടും കേരളത്തിലെ കോണ് ഗ്രസ് പറയാതിരിക്കുന്നത് പ്രത്യക്ഷ ഉദാഹരണമാണ് സണ്ണി എം കപിക്കാടിന് സീറ്റു നല്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നു മാധ്യമങ്ങളുടെ സ്ഥിരം ചര് ച്ചയായി നിലനിന്നപ്പോഴും കോണ് ഗ്രസ് നേതാക്കള് അത് നിഷേധിച്ചിരുന്നില്ല പ്രാഥമിക ലിസ്റ്റ് പ്രഖ്യാപിച്ച ദിവസം മാത്രമാണ് സംഘപരിവാര് താല്പര്യങ്ങളെ സംരക്ഷിക്കുന്ന കോണ് ഗ്രസിലെ മുഖ്യമന്ത്രി മോഹികളുടെ ഗ്രൂപ്പിന് റെ നേതാക്കള് സ്ഥാനാര് ത്ഥിത്വത്തെ എതിര് ത്ത് വൈക്കത്തെ യു ഡി എഫ് വിജയത്തെ ഇല്ലാതാക്കിയത് ഇതിനെതിരെ കേരളത്തില് ശക്തമായ പൊതുവികാരമുണ്ട് അത് തെരെഞ്ഞെടുപ്പില് പ്രതിഫലിക്കുമെന്ന കാര്യത്തില് സംശയമില്ല ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില് ദലിത് ആദിവാസി വിഭാഗങ്ങള് കോണ് ഗ്രസ്സിനനുകൂലമായി വോട്ടു ചെയ്തതാണ് അവര് ക്ക് വലിയ വിജയം സമ്മാനിച്ചത് എന്ന് മറന്നു പോകാന് പാടില്ലാത്തതാണ് ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയ ഗണമായി പരിഗണിക്കുവാന് കോണ് ഗ്രസ്സിനു കഴിയാത്തതിനാല് തന്നെ ഈ തെരെഞ്ഞെടുപ്പില് യു ഡി എഫിന് അനുകൂലമായ ദലിത് ആദിവാസി വിഭാഗങ്ങളുടെ നിരുപാധിക പിന്തുണ പുന പരിശോധിച്ച് സ്വീകാര്യരായ സ്ഥാനനാര് ത്ഥികളെ പിന്തുണയ്ക്കും കേരളത്തില് ഇരുപതു ശതമാനം വോട്ടു ഷെയറുള്ള ദലിത് ആദിവാസി വിഭാഗങ്ങളെ പരിഗണിക്കുവാന് ഇടതു വലതു മുന്നണികള് ക്ക് താല്പര്യമില്ല എന്ന് വ്യക്തമായിരിക്കുകയാണ് ഈ സാഹചര്യത്തില് പാര് ശ്വവത്കൃത ജനവിഭാഗങ്ങള് ന്യൂനപക്ഷങ്ങള് പിന്നാക്ക വിഭാഗങ്ങള് മത്സ്യത്തൊഴിലാളികള് സ്ത്രീകള് വിഭിന്ന ലിംഗ ലൈംഗിക വിഭാഗങ്ങള് ജനാധിപത്യവാദികള് എന്നിവരെ കൂട്ടിയിണക്കുന്ന വിശാലമായ ഒരു അംബേദ്കറൈറ്റ് രാഷ്ട്രീയ പാര് ട്ടിക്ക് സണ്ണി എം കപിക്കാടിന് റെ നേതൃത്വത്തില് രൂപം നല്കുവാന് തീരുമാനിച്ചതായും അടുത്ത പൊതു തെരെഞ്ഞെടുപ്പു മുതല് മത്സരരംഗത്തു സജീവമായി ഇടപെടുമെന്നും ദലിത് സമുദായ മുന്നണി സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ പി എ പ്രസാദ് സംഘടനാസെക്രട്ടറി ബിജോയ് ഡേവിഡ് വൈസ് ചെയര് മാന് മണികണ്ഠന് കാട്ടാമ്പള്ളി വൈസ്ചെയര് പേഴ്സണ് തങ്കമ്മഫിലിപ് ട്രഷറര് കെ വത്സകുമാരി ഓര് ഗനൈസിംഗ് സെക്രട്ടറി എം ഡിതോമസ് എന്നിവര് അറിയിച്ചു പത്ര സമ്മേളനത്തില് ദലിത് സമുദായ മുന്നണി സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ പി എ പ്രസാദ് സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ് വൈസ് ചെയര് മാന് മണികണ്ഠന് കാട്ടാമ്പള്ളി വൈസ്ചെയര് പേഴ്സണ് തങ്കമ്മഫിലിപ് ട്രഷറര് കെ വത്സകുമാരി ഓര് ഗനൈസിംഗ് സെക്രട്ടറി എം ഡിതോമസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം പി പി ജോയി സംസ്ഥാനകമ്മറ്റിയംഗം ദിലീപ്കൈപ്പുഴ എന്നിവര് പങ്കെടുത്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ; വരുമാനമുള്ള പദ്ധതികൾക്ക് മുൻഗണന, പ്രവർത്തനത്തിലും ധനസമാഹരണത്തിലും വൻ മാറ്റങ്ങൾക്ക് നീക്കം

    തിരുവനന്തപുരം കിഫ്ബിയിൽ പിടിമുറുക്കാൻ സര് ക്കാര് പ്രവര് ത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരും വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും കിഫ്ബി ഡയറക്ടര് ബോര് ഡ് യോഗം ചേരും കിഫ്ബി പ്രവര് ത്തനം എങ്ങനെ മാറ്റണമെന്ന് വിദ ഗ്ധ സമിതി പഠിക്കും ധവള പത്രം തയാറാക്കുന്ന സമിതി പരിശോധിക്കാനാണ് സാധ്യത മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യ... Read More →

  • മഴ കനത്തു, തലസ്ഥാനം മുങ്ങി; നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണം പാളി

    തിരുവനന്തപുരം തിരുവനന്തപുരം നഗരസഭയുടെ മഴക്കാലപൂര് വ്വ ശുചീകരണം പാളി അര മണിക്കൂര് നിര് ത്താതെ പെയ്ത മഴയില് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന് പിലെ റോഡ് വെള്ളക്കെട്ടിലായി ആമയിഴഞ്ചാന് തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകി ദുര് ഗന്ധം മൂലം നില് ക്കാന് പറ്റാത്ത അവസ്ഥയാണ് പ്രദേശത്തുള്ളത് മുട്ടറ്റം വരെയുള്ള മലിന ജലത്തിലൂടെയാണ് ജനങ്ങ... Read More →

  • ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

    5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു കേരളത്തെ തുറമുഖ നഗരമാക്കും വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ് നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചുകൊണ... Read More →

  • ഇ ഡി റെയ്ഡ് ; കുറവിലങ്ങാട്ട് പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു

    സി പി ഐ എം കുറവിലങ്ങാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് നടത്തിയ റെയ്ഡിനെതിരെ പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം രാഷ്ട്രീയ വേട്ടയാടൽ എന്ന് പ്രവർത്തകർ ആരോപ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ കോഴ്സുകൾക്കു അപേക്ഷ ക്ഷണിച്ചു.

    പാലാ ഡയോസിഷ്യൻ മെഡിക്കൽ എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ കേരള സർക്കാരിന്റെ അംഗീകൃത ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി ഡിപ്ലോമ ഇൻ റെസ് പിറേറ്ററി ടെക്നോളജി എന്നീ കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു അർഹരായ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ... Read More →

  • മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

    ടൗണിലെയും പരിസരപ്രദേശങ്ങളിലെയും ശുചീകരണ പ്രവർത്തനങ്ങൾക്കും സൗന്ദര്യവൽക്കരണത്തിനുമുള്ള നടപടികൾ ആരംഭിച്ചു ടൗണിന്റെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങൾ ചെടികൾ കളകൾ തുടങ്ങിയവ നീക്കം ചെയ്തു മുട്ടുങ്കൽ മുതൽ പാറ്റാനി വരെയുള്ള പ്രദേശത്താണ് ഒന്നാം ഘട്ടമായി തിരഞ്ഞെടുത്തത് മൂവാങ്കൽ ഭാഗത്ത് ഓടകൾ ആഴം വർധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുന്... Read More →

  • ഫാ. ജോസഫ് വാട്ടപ്പള്ളിൽ PSWS ഡയറക്ടർ

    പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പുതിയ ഡയറക്ടറായി ചൂണ്ടച്ചേരി സെൻറ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിൽ നിയമതിനായി പാലാ രൂപതയുടെ രണ്ടായിരത്തി ഒൻപത് ബാച്ച് വൈദികനായ മുത്തോലപുരം ഇടവകാംഗമായ ഫാ ജോസഫ് വാട്ടപ്പള്ളിൽ എസ് എം വൈ എം രൂപതാ അസിസ്റ്റൻ്റ് ഡയറക്ടറായും രൂപതാ കേന്ദ്രത്തിൽ വൈസ് ചാൻസ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ദേശീയ പാത നവീകരണം; സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കും:ഫ്രാൻസിസ് ജോർജ് എം.പി.

    കോട്ടയം ദേശീയ പാത 183 ന്റെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു ഇത് സംബന്ധിച്ച് കോട്ടയം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു സർവ്വേ നടപടികൾ വേഗത്തിലാക്കുവാൻ നിലവിലുള്ള ഉദ്വോഗസ്... Read More →

  • എക്‌സാലോജിക്-സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ട ഇ ഡി റെയ്ഡ്; പാലായിൽ ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം.

    പാലാ എക് സാലോജിക് സി എം ആർ എൽ ഇടപാടുമായി ബന്ധപ്പെട്ടു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയതിനു പിന്നാലെ കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് ഷോൺ ജോർജിന്റെ പാലായിലെ വീടിന... Read More →

  • പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനടയാത്രികയ്ക്ക് പരിക്ക്.

    പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനടയാത്രികയ്ക്ക് പരിക്ക് മുണ്ടക്കയം കണയങ്കവയൽ സ്വദേശിനി ആൻസി 45 ക്കാണ് അപകടത്തിൽ പരിക്കേറ്റത് പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കുമരുത് ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന... Read More →

  • സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു, പെട്രോളിന് 2.61രൂപയും ഡീസലിന് 2.71രൂപയും കൂടി, രണ്ടാഴ്ച്ചക്കിടെ 4 തവണയായി കൂടിയത് 8 രൂപ.

    തിരുവനന്തപുരം രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളും പശ്ചിമേഷ്യൻ സംഘർഷവും ചൂണ്ടിക്കാട്ടി രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു പെട്രോൾ ലീറ്ററിന് 2 61 രൂപയും ഡീസൽ ലീറ്ററിന് 2 71 രൂപയുമാണ് വർധിപ്പിച്ചത് ഇന്ധന വില വർദ്ധനവ് സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയായി മാറിയിരിക്കുകയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധ... Read More →

  • നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി അന്തരിച്ചു

    നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മെയ് 30 ശനിയാഴ്ച വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം 85 വയസായിരുന്നു ഡെയ് ലി തന്തി റിപ്പോർട്ട് പ്രകാരം ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിൽ അന്ത്യകർമങ്ങൾ നടക്കും നിലവിൽ ദുബായിൽ പോയിട്ടുള്ള അജിത്ത് അമ്മയുടെ വിയോഗത്തെത്തുടർന്ന് ചെന്നൈയി... Read More →

  • ബിജെപിയുടെ തിട്ടൂരം നടപ്പാക്കുന്ന ഏജൻസിയായി ഇഡി അധഃപതിച്ചു, 'ഇത് ED-മോഡി-VD ഡീൽ', റെയ്ഡ് രാഷ്ട്രീയ പ്രേരിതം: വി എൻ വാസവൻ.

    കോട്ടയം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി നടത്തിയ റെയ്ഡ് ജനാധിപത്യ ധ്വംസനമാണ് എന്ന് വി എൻ വാസവൻ ബിജെപിയുടെ തിട്ടൂരം നടപ്പാക്കുന്ന ഏജൻസിയായി ഇഡി അധഃപതിച്ചു എന്നും അദ്ദേഹം പറഞ്ഞു 2014 ... Read More →

  • കാട്ടാനയുടെ ആക്രമണത്തില്‍ കർഷകൻ മരിച്ചു

    അതിരപ്പിള്ളി വൈശേരിയില് കാട്ടാനയുടെ ആക്രമണത്തില് 65 കാരന് ദാരുണാന്ത്യം അതിരപ്പിള്ളി പുല്ലേര് കാട്ട് മോഹനന് 65 ആണ് മരിച്ചത് പുലര് ച്ചെ രണ്ടേമുക്കാലിനാണ് സംഭവം സമീപത്ത് കാട്ടാന ഇറങ്ങിയപ്പോള് മുന്നില് ചെന്ന് പെടുകയായിരുന്നു ആനയുടെ ആക്രമണത്തില് പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക... Read More →

  • 70,000 കോടിയുടെ മുങ്ങിക്കപ്പല്‍ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ഗ്രീൻ സിഗ്നൽ

    ഇന്ത്യയുടെ പ്രതിരോധ മേഖല അതിവേഗത്തിലാണ് വളരുന്നത് കര നാവിക വ്യോമ സേനകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം മെയ്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്കും വലിയ പ്രാധാന്യമാണ് സർക്കാർ കല്പിക്കുന്നത് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് എന്നാൽ ഇപ്പോൾ വിദേശ ആശ്രയത്വം കുറച്ച് സ്വയം പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനു... Read More →

  • കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു, സ്കൂട്ടർ യാത്രികനായ തൊഴിലാളിക്ക് ദാരുണാന്ത്യം

    കൊല്ലം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ തൊഴിലാളിക്ക് ദാരുണാന്ത്യം പുനലൂർ പത്തനാപുരം പാതയിൽ കടക്കാമണ്ണിലായിരുന്നു അപകടം കോന്നി കുന്നണ്ണൂർ നെടിയകാലായിൽ 55 വയസ്സുള്ള മുഹമ്മദ് ഇസ്മായിൽ ആണ് മരിച്ചത് ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്പു... Read More →

  • 'മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്': കെ മുരളീധരൻ

    തിരുവനന്തപുരം സര് ക്കാര് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളില് മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് മെഡിക്കല് കോളേജുകളില് നിലത്ത് കിടക്കുന്ന ഏര് പ്പാട് അവസാനിക്കണമെന്നും ആരോഗ്യവകുപ്പ് അനാരോഗ്യവകുപ്പ് ആവരുതെന്നും കെ മുരളീധരന് പറഞ്ഞു വക്കം പുരുഷോത്തമന് ആരോഗ്യമന്ത്രി ആയപ്പോള് പല മാറ്റങ്ങളും വന്നിരുന്നു പിന്നീട് പഴയ പോ... Read More →

  • അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല: ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി.

    പാലാ അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല എന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി എക്കാലവും അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ബിജെപിയുടെ പ്രഖ്യാപിത നയമാണ് ഷോൺ ജോർജ് നടപ്പാക്കുന്നത് അഴിമതിക്കെതിരെയുള്ള ഷോണിൻ്റെ നിയമപ... Read More →

  • കോട്ടയം അയർക്കുന്നത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മതിലിലിടിച്ചു യാത്രക്കാർക്ക് പരിക്ക്.

    അയർക്കുന്നം കോട്ടയം അയർക്കുന്നത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മതിലിലിടിച്ചു യാത്രക്കാർക്ക് പരിക്ക് കോട്ടയം പാലാ റോഡിൽ അയർക്കുന്നം കൊങ്ങാണ്ടൂരിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ അയർക്കുന്നം സ്വദേശി ബെന്നി സെബാസ്റ്യൻ 55 ഭാര്യ ലിജി ബെന്നി 50 കെഴുവംകുളം സ്വദേശികളായ അഖിൽ കൃഷ്ണ 13 മാതാവ് ശ്രീ... Read More →

  • കാഞ്ഞിരപ്പള്ളി ഓക്‌സിജനിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ മെയ് 30, 31 തിയതികളിൽ

    കാഞ്ഞിരപ്പള്ളി ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിൽ മെയ് 30 31 തിയതികളിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ നടത്തും നവീകരിച്ച ഷോറൂമിൻ്റെ ഉദ് ഘാടന ഓഫറുകളുടെ ഭാഗമായി ഗാഡ് ജറ്റുകൾക്കും മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് ഈ രണ്ടു ദിവസങ്ങളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് സ്മാർട്ട് ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.