Home / News Detail
പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷം ജൂൺ 7 ന്

പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾ ജൂൺ 7 ഞായറാഴ്ച നടക്കും രാവിലെ 9 മണി മുതൽ ക്ഷേത്രത്തിൽ മഹാഗുരുപൂജയും പ്രത്യേക ചടങ്ങുകളും നടക്കും പത്മശ്രീ വിശുദ്ധാനന്ദ സ്വാമികളും ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത് തന്ത്രികളും കാർമ്മികത്വം വഹിക്കും രാവിലെ 10 മണിക്ക് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഭദ്രദീപ പ്രകാശനം ഗുരുദേവൻ നാമകരണം ചെയ്ത രവീന്ദ്രൻ വൈദ്യർ മങ്കുഴിയും സുശീലാമ്മ പാലംപറമ്പിലും ചേർന്ന് നിർവഹിക്കും ശാഖാ സെക്രട്ടറി എം ആർ ദിലീപ് സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് കൂടിയും എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ കൺവീനറുമായ എം ആർ ഉല്ലാസ് അധ്യക്ഷത വഹിക്കും പത്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ഉദ്ഘാടനം നിർവഹിക്കും 2025 26 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ മുഖ്യാതിഥിയാകും ഗോവ ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യപ്രഭാഷണം നടത്തും ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത് തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തും കെ ആർ ഷാജി തലനാട് സജി കുന്നപ്പള്ളിൽ എന്നിവർ ആശംസകൾ അർപ്പിക്കും വൈസ് പ്രസിഡന്റ് വി ഹരിദാസ് കൃതജ്ഞത രേഖപ്പെടുത്തും ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദമൂട്ടും നടക്കും ഗുരുപൂജ പൊതുസമ്മേളനം ശതാബ്ദി ആഘോഷം എന്നിവയിലേക്ക് എല്ലാ ഭക്തജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു പത്രസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് എം ആർ ഉല്ലസ് സെക്രട്ടറി എം ആർ ദിലീപ് കമ്മറ്റി അംഗങ്ങളായ കെ ആർ വിശ്വംഭരൻ കെ ആർ ശശിധരൻ എന്നിവർ പങ്കെടുത്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരം: മന്ത്രി കെ മുരളീധരൻ.

    തിരുവനന്തപുരം രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ് കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് വേണ്ടി ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന മഹത്തായ സേവനമാണ് രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി കൂടുതൽ ആളുകളെ ദാതാക്കളാക്കാൻ സമൂഹം മുന്നോട്ടുവ... Read More →

  • കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

    കൊച്ചി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ ക്യാമ്പയിൻ കെ എച്ച് ആ ർ എ ഭവനിൽ അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ചൻ ഉദഘാടനം ചെയ്തു ഹോട്ടലുകളിൽ പതിക്കാനുള്ള ലഹരിമരുന്ന് വിരുദ്ധ പോസ്റ്റർ അദ്ദേഹം പ്രകാശനം ചെയ്തു പ്രതിജ്ഞയെടുക്കലും നടന്നു ജില്ലാ പ്രസിഡൻ്റ് വി റ്റി ഹരിഹരൻ അദ്ധ്യക്ഷത... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ മഴക്കാല ആയുർവേദ ചികിത്സാ പദ്ധതിക്കു തുടക്കമായി.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിൽ ഋതുസുരക്ഷ 2026 മഴക്കാല ആയുർവേദ ആരോഗ്യസംരക്ഷണ ചികിത്സാപദ്ധതി ആരംഭിച്ചു മഴക്കാലത്ത് നേരിടേണ്ടി വരുന്ന രോഗങ്ങൾ തടയാനും ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുമാണ് ഋതുസുരക്ഷയിലൂടെ ലക്ഷ്യമിടുന്നത് മഴക്കാലത്ത് പനി വിവിധ അണുബാധകൾ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധശേഷി വർധി... Read More →

  • സിബിഎസ്ഇ മൂല്യനിർണയം: കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്; നടപടി ദില്ലി ഹൈക്കോടതിയുടേത്

    ദില്ലി സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ് ദില്ലി ഹൈക്കോടതിയുടെതാണ് നടപടി ഒഎസ്എം ഓണ് സ്ക്രീൻ മാർക്കിങ് സംവിധാനം ചോദ്യം ചെയ്ത് എൻ എസ് യു നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത് ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും പരീക്ഷണത്തിൽ തന്നെ പാളിയ ഒഎസ്എം സംവിധാനമാണ് ധൃതിപ്പിടിച്ച് സിബിഎസ്ഇ നടപ്പാക... Read More →

  • പാലാ നഗരസഭാ ചെയർപേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായി പരാതി, ദി​യ​ ​ബി​നു​ ​പു​ളി​ക്ക​ക്ക​ണ്ടം​ ​പാ​ലാ​ ​ഡി.​വൈ.​എ​സ്.​പിയ്ക്ക് ​പ​രാ​തി​ ​ന​ൽ​കി.​

    പാലാ പാലാ നഗരസഭാ ചെയർപേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായി പരാതി വാ ച്ചും ചേം ബ റി ലി രു ന്ന ഫ യ ലും ഭരണപ ക്ഷ കൗ ൺ സി ല ർ ബി ജു മാ ത്യൂ സ് മോ ഷ്ടി ച്ച താ യി ആരോപിച്ചു ചെ യ ർ പേ ഴ്സ ൺ ദി യ ബി നു പു ളി ക്ക ക്ക ണ്ടം പാ ലാ ഡി വൈ എ സ് പിയ്ക്ക് പ രാ തി ന ൽ കി ഓ ഫീ സി ൽ നി ന്നും മൂ ന്നു മ ണി യോ ടു കൂ ടി ഊ ണു ക ഴി ക്കാ നാ യി വീ ട്ടി ലേ ക്ക് പോ യ സമയത്താണ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • കുസാറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ പാലാ ബ്രില്യന്‍റിന് ചരിത്ര വിജയം! ബി.ടെകിൽ ആദ്യ 10 റാങ്കും വിവിധ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലെ ഒന്നാം റാങ്കുകളും പാലാ ബ്രില്ല്യന്റിലെ വിദ്യാര്‍ഥികള്‍ക്ക്.

    പാലാ കുസാറ്റ് എന് ട്രന് സ് പരീക്ഷയില് പാലാ ബ്രില്യന് റിന് ചരിത്ര വിജയം ബി ടെകിൽ ആദ്യ 10 റാങ്കും വിവിധ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലെ ഒന്നാം റാങ്കുകളും കരസ്ഥമാക്കിയത് പാലാ ബ്രില്ല്യന്റിലെ വിദ്യാര് ഥികളാണ് കുസാറ്റ് ബി ടെക് പ്രവേശന പരീക്ഷയില് അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടി അഭിമാന നേട്ടം സ്വന്തമാക്കിയത് ആലപ്പുഴ ആര്യനാട് സ്വ... Read More →

  • ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണ സംഖ്യ 19 ആയി: 134 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

    മനില വടക്കന് ഫിലിപ്പീന് സില് ഉണ്ടായ ശക്തമായ ഭൂചലനത്തില് 19 പേര് മരിച്ചു കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില് ഉണ്ടായ ഭൂചലനത്തെ തുടര് ന്ന് ഫിലിപ്പീന് സ് ഇന്തോനേഷ്യ ജപ്പാന് ഓസ് ട്രേലിയ എന്നിവിടങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിരുന്നു ചില ഇടങ്ങളില് ഇവ പിന് വലിച്ചിട്ടുണ്ട് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 37ന് ഉണ്ടായ ഭൂചലനത്തില് 134 പേര്... Read More →

  • കോടിമതയിൽ അഞ്ചര കോടിയുടെ ‘സ്ട്രീറ്റ് ഫുഡ് ഹബ്’; പദ്ധതിക്ക് ചെലവ് കേന്ദ്ര സർക്കാരിൽനിന്ന് 4 കോടി രൂപയാണ് പ്രേതീക്ഷിക്കുന്നത്

    കോട്ടയം കോടിമതയിൽ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിക്ക് അംഗീകരമായി കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട് കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയ... Read More →

  • ചോരാതിരിക്കാൻ: NEET പുനഃപരീക്ഷയുടെ ചോദ്യപേപ്പർ കേന്ദ്രങ്ങളിലെത്തിക്കാൻ വ്യോമസേന ഹെലികോപ്റ്ററുകളുടെ സഹയവും

    ന്യൂഡല് ഹി നീറ്റ് പുനഃപരീക്ഷയ്ക്ക് ഇന്ത്യന് വ്യോമയാന സേനയുടെ ഐഎഎഫ് സഹായവും രാജ്യത്തുടനീളം ചോദ്യ പേപ്പറുകള് സുരക്ഷമായി എത്തിക്കുന്നതിന് 17 ഹെലികോപ്റ്ററുകളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര് ട്ട് ചെയ്യുന്നത് പരീക്ഷാ നടത്തിപ്പില് വീഴ്ചകളില്ലാതിരിക്കാനാണ് സുരക്ഷിതമായ മാര് ഗങ്ങള് കേന്ദ്രം തേടുന്നത് 18... Read More →

  • 5 ദിവസത്തിനിടെ 3000 രൂപയിലധികം ഇടിഞ്ഞ് സ്വർണ വില

    കേരളത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം തുടരുന്നു ഇന്ന് ഒറ്റ ദിവസത്തിൽ തന്നെ ഏകദേശം 760 രൂപവരെ ഇടിവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത് ഇതോടെ വിപണിയിൽ ആശങ്കയും അവസരവുമാണ് ഒരുമിച്ച് ഉയർന്നിരിക്കുന്നത് കഴിഞ്ഞ 5 ദിവസത്തിനിടെ മൊത്തത്തിൽ 3000 ൽ അധികം രൂപയുടെ വിലക്കുറവ് ഉണ്ടായിട്ടുണ്ട് ഡോളറിന്റെ ശക്തി വർധിച്ചതും അന്താരാഷ്... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • തുടക്കം മുതൽ ഭരണ സമിതിയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചയാളാണ് ബിജു മാത്യൂസ്, ഭരണത്തിൽ കടിച്ചു തൂങ്ങാനോ ആരെയും അട്ടിമറിക്കാനോ തങ്ങൾ ഇല്ല, ആത്മാഭിമാനം പണയപ്പെടുത്തി തുടരാൻ താല്പര്യമില്ല: ബിനു പുളിക്കക്കണ്ടം.

    പാലാ നഗരസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അധികാരമേറ്റത് മുതൽ തുടക്കം മുതൽ ഭരണ സമിതിയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചയാളാണ് ബിജു മാത്യൂസ് എന്ന് പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടം പാലാ നഗരസഭയിൽ യുഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത് ഭരണത്തിൽ കടിച്ചു തൂങ്ങാനോ ആരെയും അട്ടിമറിക്കാനോ സ്വതന്ത്ര കൂട്ടായ്മ അംഗങ്ങള... Read More →

  • പാലാ നഗരസഭയിൽ UDFൽ ഭിന്നത രൂക്ഷം; മോഷണവും കയ്യേറ്റവും ആരോപിച്ച് കൗൺസിലർമാർ, നഗരസഭയിൽ അധികാരം നഷ്ടമാകുമോ എന്ന ആശങ്കയിൽ UDF നേതൃത്വം.

    പാലാ പാലാ നഗരസഭയിൽ യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു കഴിഞ്ഞ ദിവസങ്ങളായി ഇത് ശെരി വയ്ക്കുന്ന സംഭവ വികാസങ്ങളാണ് നഗരസഭയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് പാലാ നഗരസഭാ ചെയർപേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായുള്ള പരാതിയാണ് ഇപ്പോൾ രംഗത്തുള്ളത് വാ ച്ചും ചേം ബ റി ലി രു ന്ന ഫ യ ലും ഭരണപ ക്ഷ കൗ ൺ സി ല ർ ബി ജു മാ ത്യൂ സ് മോ ഷ്ടി ച്... Read More →

  • ട്രഷറി വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങൾക്കെതിരെ അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു.

    കോട്ടയം ട്രഷറി വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങൾക്കെതിരെ അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി കോട്ടയത്ത് ജില്ലാ ട്രഷറി ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം കേരള എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് വി സി അജിത് കുമാർ ഉദ്ഘാടനം ചെയ്തു Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • ഐജ മഹേഷിന്റെ മരണം: പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ എസ്എഫ്ഐ, കാസർഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി.

    കോട്ടയം നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയായ കാസർഗോഡ് സ്വദേശിനി ഐജ മഹേഷിന്റെ മരണത്തിൽ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ എസ്എഫ്ഐ വിദ്യാര് ത്ഥിനിയെ മാനസികമായി സമ്മര് ദ്ദത്തിലാക്കിയെന്നും മരണ വിവരം കൃത്യമായി രക്ഷിതാക്കളെ അറിയിച്ചില്ല എന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും എസ്എഫ്ഐ സംസ്ഥ... Read More →

  • പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്; കോട്ടയം ജില്ലയില്‍ 85277 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും.

    കോട്ടയം പള് സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ് 28ന് ജില്ലയില് വിവിധ കേന്ദ്രങ്ങളില് നടക്കും അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള് ക്ക് വാക്സിന് നല് കും മരുന്നു വിതരണത്തിനായി 1218 ബൂത്തുകള് സജ്ജീകരിച്ചിട്ടുണ്ട് സര് ക്കാര് സ്വകാര്യ ആശുപത്രികള് അങ്കണവാടികള് ജനകീയാരോഗ്യ കേന്ദ്രങ്ങള് എന്നിവിടങ്ങളില് രാവിലെ എട്ടുമുതല്... Read More →

  • സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ റോഡുകളിൽ വെള്ളക്കെട്ടും, കാഴ്ചക്കുറവും, വഴുക്കലും വർധിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്: നിർദ്ദേശങ്ങളുമായി കോട്ടയം ജില്ലാ പോലീസ്.

    കോട്ടയം സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ റോഡുകളിൽ വെള്ളക്കെട്ടും കാഴ്ചക്കുറവും വഴുക്കലും വർധിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് നിർദ്ദേശങ്ങളുമായി കോട്ടയം ജില്ലാ പോലീസ് യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനത്തിന്റെ ബ്രേക്ക് ടയർ വൈപ്പർ ഹെഡ് ലൈറ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.