Home / News Detail
വിഷന്‍-2031 കര്‍മ്മപരിപാടികള്‍ക്ക് ഒരുക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃയോഗം

പാലാ നിയോജക മണ്ഡലത്തിലെ ഏഴ് കോണ് ഗ്രസ് പഞ്ചായത്ത് പ്രസിഡന്റുമാര് രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങള് രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര് മണ്ഡലം പ്രസിഡന്റുമാര് ബ്ലോക്ക് ഭാരവാഹികള് പോഷക സംഘടന പ്രസിഡന്റുമാര് തുടങ്ങിയവരെ പങ്കെടുപ്പിച്ച് പാലാ ഭരണങ്ങാനം ബ്ലോക്ക് കോണ് ഗ്രസ് കമ്മറ്റികള് സംയുക്തമായി സംഘടിപ്പിച്ച നിയോജക മണ്ഡലം നേതൃയോഗത്തില് വിഷന് 2031 യാഥാര് ഥ്യമാക്കുന്നതിനുള്ള സംഘടനാ ശാക്തീകരണ പ്രവര് ത്തനങ്ങള് ക്ക് തുടക്കമിട്ടു നിലവിലുള്ള 217 ബൂത്ത് കമ്മറ്റികളെ കൂടുതല് സജ്ജമാക്കുന്നതിനും ജനവിശ്വാസം കൂടുതല് ഉറപ്പിക്കുന്നതിനും ആവശ്യമായ കര് മ്മപദ്ധതികള് യോഗം ആവിഷ് കരിച്ചു കേരളത്തില് ജനഹിതമനുസരിച്ച് രൂപീകരിക്കപ്പെട്ടിരിക്കുന്ന സര് ക്കാരിന്റെ വിവിധ വികസന ക്ഷേമ പദ്ധതികള് മണ്ഡലത്തില് പരമാവധി ലഭ്യമാക്കുന്നതിനും ജനങ്ങള് ക്ക് അതിന്റെ പ്രയോജനം ഉറപ്പുവരുത്തുന്നതിനും ഇന്ത്യന് നാഷണല് കോണ് ഗ്രസ് പ്രസ്ഥാനം സജീവവും ക്രിയാത്മകവുമായ നേതൃത്വം നല് കണമെന്ന് യോഗം തീരുമാനിച്ചു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര് ഥിയായി മത്സരിച്ച മാണി സി കാപ്പനെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു വിജയിപ്പിക്കുന്നതിനായി ആത്മാര് ത്ഥമായി പ്രവര് ത്തിച്ച എല്ലാ നേതാക്കള് ക്കും പ്രവര് ത്തകര് ക്കും അനുഭാവികള് ക്കും നിയമസഭാ മണ്ഡലം നേതൃയോഗം നന്ദി രേഖപ്പെടുത്തി നിയമസഭാംഗത്തിന്റെ നേതൃത്വത്തില് മണ്ഡലത്തിന്റെ സമഗ്ര വികസനം രാഷ്ട്രീയ ജാതി മത വേര് തിരിവുകള് ക്കതീതമായി നടപ്പിലാക്കുന്നതിനും ജനങ്ങളുടെ ക്ഷേമവും പുരോഗതിയും മുന് നിര് ത്തി പ്രവര് ത്തിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് യോഗം രേഖപ്പെടുത്തി അതോടൊപ്പം മണ്ഡലത്തിന്റെ വികസനത്തിനും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള് നേടിയെടുക്കുന്നതിനുമായി എല്ലാ ജനാധിപത്യ ശക്തികളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകുവാന് യോഗം ആഹ്വാനം ചെയ്യുകയും ചെയ്തു പെട്രോള് ഡീസല് വിലവര് ധനവിനെതിരായും കേന്ദ്ര സര് ക്കാരിന്റെ ജനദ്രോഹ നടപടികള് ക്കെതിരായും പ്രത്യക്ഷസമരപരിപാടികള് നടത്തുന്നതിനും യോഗം തീരുമാനിച്ചു ബ്ലോക്ക് പ്രസിഡന്റ് എന് സുരേഷ് അദ്ധ്യക്ഷത വഹിച്ചു ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ ബിജു പുന്നത്താനം യോഗം ഉദ്ഘാടനം ചെയ്തു പ്രൊഫ സതീശ് ചൊള്ളാനി മോളി പീറ്റര് ജോയി സ് കറിയ ആര് സജീവ് കെ കെ ശാന്താറാം ജോസ് പ്ലാക്കൂട്ടം ബിന് സി സെബാസ്റ്റ്യന് രാജന് കൊല്ലംപറമ്പില് ആര് പ്രേംജി സാബു എബ്രഹാം ബിന്നി ചോക്കാട്ട് ബിജോയി എബ്രഹാം സന്തോഷ് മണർകാട്ട് ജയിംസ് ജീരകത്തില് ഗോപാലകൃഷ്ണന് ജോസ് സെബാസ്റ്റ്യന് വട്ടക്കാവുങ്കല് സാബു അവുസേപ്പറമ്പില് സണ്ണി കാര്യപ്പുറം പ്രദീപ് പ്ലാച്ചേരി ഗോകില് ജഗന്നിവാസ് തോമസുകുട്ടി നെച്ചിക്കാട്ട് പയസ് തോമസ് ബേബി തലനാട് അലന് കക്കാട്ടില് രാജു കൊക്കോപ്പുഴ ടോണി തൈപ്പറമ്പില് തുടങ്ങിയവര് പ്രസംഗിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലായിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക്.

    പാലാ പാലായിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക് മലപ്പുറം സ്വദേശികളായ രമ്യ 44 ബിജുമോൻ 53 സാന്ദ്ര 22 എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത് വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2 30 യോടെയാണ് അപകടം ഉണ്ടായത് ചേർപ്പുങ്കൽ മുത്തോലി റൂട്ടിൽ ഇന്ത്യാർ ഫാക്ടറിക്കു സമീപം ആണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ ... Read More →

  • കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ; വരുമാനമുള്ള പദ്ധതികൾക്ക് മുൻഗണന, പ്രവർത്തനത്തിലും ധനസമാഹരണത്തിലും വൻ മാറ്റങ്ങൾക്ക് നീക്കം

    തിരുവനന്തപുരം കിഫ്ബിയിൽ പിടിമുറുക്കാൻ സര് ക്കാര് പ്രവര് ത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരും വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും കിഫ്ബി ഡയറക്ടര് ബോര് ഡ് യോഗം ചേരും കിഫ്ബി പ്രവര് ത്തനം എങ്ങനെ മാറ്റണമെന്ന് വിദ ഗ്ധ സമിതി പഠിക്കും ധവള പത്രം തയാറാക്കുന്ന സമിതി പരിശോധിക്കാനാണ് സാധ്യത മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യ... Read More →

  • ഇറാനുമായുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാൻ ഉടൻ യോ​ഗം ചേരും: ഡോണൾഡ് ട്രംപ്

    ന്യൂയോർക്ക് ഇറാനുമായുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാൻ ഉടൻ യോ ഗം ചേരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ് ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിൻ്റെ പ്രതികരണം തങ്ങൾക്ക് ഒരിക്കലും ആണവായുധമോ ബോംബോ ഉണ്ടാകില്ലെന്ന് ഇറാൻ സമ്മതിക്കണമെന്ന ആവശ്യം ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് ഉന്നയിച്ചിട്ടുണ്ട... Read More →

  • എരുമേലിയിൽ പനി ബാധിച്ചു മരിച്ച യുവാവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

    എരുമേലി എരുമേലിയിൽ പനി ബാധിച്ചു മരിച്ച യുവാവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു എരുമേലി മുട്ടപ്പള്ളി പന്തുകളത്തിൽ പി എൻ അരുൺ കുമാർ 45 ആണ് പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത് പണി ബാധിച്ചു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത് കടുത്ത പനിയെ തുടർന്ന് ആദ്യം മുക്കൂട്ടുതറയിലെ സ്വ... Read More →

  • ബിജെപിയുടെ തിട്ടൂരം നടപ്പാക്കുന്ന ഏജൻസിയായി ഇഡി അധഃപതിച്ചു, 'ഇത് ED-മോഡി-VD ഡീൽ', റെയ്ഡ് രാഷ്ട്രീയ പ്രേരിതം: വി എൻ വാസവൻ.

    കോട്ടയം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി നടത്തിയ റെയ്ഡ് ജനാധിപത്യ ധ്വംസനമാണ് എന്ന് വി എൻ വാസവൻ ബിജെപിയുടെ തിട്ടൂരം നടപ്പാക്കുന്ന ഏജൻസിയായി ഇഡി അധഃപതിച്ചു എന്നും അദ്ദേഹം പറഞ്ഞു 2014 ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • കോട്ടയം അയ്മനത്ത് മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

    അയ്മനം കോട്ടയം അയ്മനത്ത് മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു അയ്മനം കൊമ്പനാൽ പൂന്തോട്ടത്തിൽ പ്രേംജിയുടെ മകൻ അഭിഷേക് 24 ആണ് മരിച്ചത് അയ്മനം കല്ലുമട ഭാഗത്ത് പാലത്തിനു താഴെ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ ഇരുകരയിലുമായി നീന്തുന്നതിനിടെയാണ് അപകടം സംഭവിച്ചത് അ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • ജില്ലയിൽ ഏത്തയ്‌ക്ക വില കുതിച്ചുയരുന്നു, ഏത്തയ്‌ക്കാ ഉൽപന്നങ്ങളുടെ വിലയും വിപണിയിൽ കൂ‍ടി.

    കോട്ടയം തമിഴ് നാട്ടിൽ നിന്നുമുള്ള ഏത്തയ് ക്കാ വരവിൽ കുറവ് വന്നതോടെ ജില്ലയിൽ ഏത്തയ് ക്കാ വില ഉയർന്നു 50 രൂപയായിരുന്ന കിലോ വില ഇപ്പോൾ 80 രൂപ വരെയെത്തി ഏത്തയ് ക്കാ വില ഉയർന്നതോടെ ഏത്തയ് ക്കാ ഉൽപന്നങ്ങളുടെ വിലയും വിപണിയിൽ കൂ ടി ലൈവ് ഏത്തയ് ക്കാ ചിപ്സിന്റെ വില 400 രൂപയ്ക്ക് മുകളിൽ എത്തി കടുത്ത വേനൽ വന്നതോടെ കൃഷിയിലുണ്ടായ നഷ് ടമാണ് ഏത്തക്കാ ... Read More →

  • 'ഓപ്പറേഷൻ സിന്ദൂർ 2.0 തുടരും': ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി

    ന്യൂഡൽഹി ഓപ്പറേഷൻ സിന്ദൂർ 2 0 തുടരുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുന്നുണ്ടെന്നും സംഘർഷത്തിന് ഇപ്പോൾ താത്കാലിക വിരാമം മാത്രമാണെന്നും കരസേനാ മേധാവി വ്യക്തമാക്കി ഓപ്പറേഷൻ സിന്ദൂറിൻ്റെ രണ്ടാം ഘട്ടത്തിനായി രാജ്യത്തിൻ്റെ സൈന്യം മാത്രമല്ല വ്യോമസേനയും നാവികസേനയും തയ്യാറെടുക്കുന്നുണ്ട... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരാൻ സാധ്യത എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് മലയോര മേഖലകളിൽ മഴ കനത്തേക്കും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് അടുത്ത 4 5 ... Read More →

  • പനി ബാധിച്ചു ചികിത്സയിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു.

    കാഞ്ഞിരപ്പള്ളി പനി ബാധിച്ചു ചികിത്സയിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു കാഞ്ഞിരപ്പള്ളി കപ്പാട് കാരയ്ക്കാട്ട് ജയ്സൺ ജോസഫാണ് 49 മരിച്ചത് പനി ബാധിച്ചു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് പാലാ ഇടിമണ്ണിക്കൽ ജ്വല്ലറി ജീവനക്കാരനായിരുന്നു സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 30ന് കാഞ്ഞിര... Read More →

  • ആത്മഹത്യയിലേക്ക് തള്ളിവിട്ടത് നൂറുകണക്കിന് ആളുകളെ, 41 രാജ്യങ്ങളിലേക്ക് ആത്മഹത്യാ കിറ്റുകൾ അയച്ചുനൽകി 60കാരൻ, ഒടുവിൽ കുറ്റസമ്മതം

    ഒന്റാറിയോ ഹോട്ട് സോസ് എന്ന പേരിൽ ആത്മഹത്യാ കിറ്റുകൾ അയച്ച് നൽകിയത് നൂറുകണക്കിന് പേർക്ക് പതിനാല് പേരുടെ ആത്മഹത്യയിലുള്ള പങ്ക് വ്യക്തമാക്കി അറുപതുകാരൻ കാനഡ സ്വദേശിയായ അറുപതുകാരൻ കെന്നത്ത് ലോ എന്നയാളുടെ വെളിപ്പെടുത്തലിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പൊലീസ് 41 രാജ്യങ്ങളിലായി 1209 ആത്മഹത്യാ പാക്കറ്റുകളാണ് ഇയാൾ അയച്ച് നൽകിയത... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • മുൻ മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ് നേതാവുമായ ടി. യു. കുരുവിള (89) 2026 മെയ് 29-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു

    മുൻ മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ് ജോസഫ് നേതാവുമായ ടി യു കുരുവിള 89 2026 മെയ് 29 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു 2006 ലെ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് ജനനവും ആദ്യകാല ജീവിതവും 1936 സെപ്റ്റംബർ 13 ന് കോതമംഗലം ഊഞ്ഞപ്പാറയിൽ ഉതുപ്പിന്റെയും മറിയത്തിന്റെയും മകനാ... Read More →

  • കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു, സ്കൂട്ടർ യാത്രികനായ തൊഴിലാളിക്ക് ദാരുണാന്ത്യം

    കൊല്ലം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ തൊഴിലാളിക്ക് ദാരുണാന്ത്യം പുനലൂർ പത്തനാപുരം പാതയിൽ കടക്കാമണ്ണിലായിരുന്നു അപകടം കോന്നി കുന്നണ്ണൂർ നെടിയകാലായിൽ 55 വയസ്സുള്ള മുഹമ്മദ് ഇസ്മായിൽ ആണ് മരിച്ചത് ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്പു... Read More →

  • 'ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ, ജീവിക്കാൻ താത്പര്യമില്ല'; ദയാവധത്തിന് അനുമതി തേടി യുവാവ്

    സൂറത്ത് ഗുജറാത്തിൽ ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ദയാ മരണത്തിന് അനുമതി തേടി ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേലാണ് തനിക്ക് ദയാ മരണത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത് ദാമ്പത്യ ജീവിതത്തിലെ പീഡനം കാരണം ജീവിക്കാൻ താത്പര്യമില്ലെന്നാണ് യുവാവ് പറയുന്നത... Read More →

  • പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനടയാത്രികയ്ക്ക് പരിക്ക്.

    പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനടയാത്രികയ്ക്ക് പരിക്ക് മുണ്ടക്കയം കണയങ്കവയൽ സ്വദേശിനി ആൻസി 45 ക്കാണ് അപകടത്തിൽ പരിക്കേറ്റത് പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കുമരുത് ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.