Home / News Detail
Kollam ഓയിൽപാം എസ്റ്റേറ്റിൽ വീ​ണ്ടും തീപിടിത്തം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

അ ഞ്ച ല് ഓ യി ല് പാം കു ള ത്തൂ പ്പു ഴ ക ണ്ട ന് ചി റ എ സ്റ്റേ റ്റി ല് ക ഴി ഞ്ഞ ദി വ സ മു ണ്ടാ യ വ ന് തീ പി ടിത്തം നി യ ന്ത്ര ണ വി ധേ യ മാ ക്കി യ ത് പ ത്തു മ ണി ക്കൂ റി ല ധി കം നീ ണ്ട തീ വ്ര ശ്ര മ ത്തി നൊ ടു വി ല് എന്നാൽ വീണ്ടും തീപിടിത്തമുണ്ടായത് ദുരൂഹതയ്ക്ക് ഇടവരുത്തുന്നു ജി ല്ല യു ടെ വി വി ധ ഇ ട ങ്ങ ളി ല് നി ന്നും എ ത്തി യ ഫ യ ര് ഫോ ഴ്സ് യൂ ണി റ്റു ക ളും വ നം വ കു പ്പ് അ ധി കാ രി ക ളും ഓ യി ല് പാം തൊ ഴി ലാ ളി ക ളും നാ ട്ടു കാ രും ഉ ള് പ്പെ ടെ യു ള്ള സം ഘ മാ ണ് ചൊ വ്വാ ഴ്ച ഉ ച്ച യോ ടെ ഉ ണ്ടാ യ തീ ബു ധ നാ ഴ്ച പു ല ര് ച്ച യോ ടെ നി യ ന്ത്ര ണ വി ധേ യ മാ ക്കി യത് എന്നാൽ ഉ ച്ച യോ ടെ സ്ഥ ല ത്ത് വീ ണ്ടും വ ലി യ രീ തി യി ല് തീ പ ട ര് ന്നു ചൊ വ്വാ ഴ്ച ഉച്ചയോടെയാണ് നാ ട്ടു കാ ര് ഓ യി ല് പാ മി ല് തീ പി ടിത്തം ഉ ണ്ടാ യ താ യി ബ ന്ധ പ്പെ ട്ട വ രെ അ റി യി ച്ച ത് സ്ഥ ല ത്തു ണ്ടാ യി രു ന്ന വ രെ ഉ പ യോ ഗി ച്ച് ആ ദ്യം അ ണ യ്ക്കാ നു ള്ള ശ്ര മം ന ട ത്തി യെ ങ്കി ലും വി ഫ ല മാ യി ഇ തോ ടെ ഫ യ ര് ഫോ ഴ്സി ല് വി വ രം അ റി യി ക്കു ക യാ യി രു ന്നു ആ ദ്യം ര ണ്ടു യൂ ണി റ്റ് ഫ യ ര് ഫോ ഴ്സ് സം ഘം എ ത്തി യെ ങ്കി ലും തീ അ ണ യ്ക്കാ ന് ക ഴി ഞ്ഞി ല്ല പി ന്നീ ടാ ണ് കൂ ടു ത ല് യൂ ണി റ്റു ക ള് സ്ഥ ല ത്തെ ത്തി യ ത് വീ ശി യ ടി ച്ച കാ റ്റും പു ക പ ട ല വും തീ അ ണ യ്ക്കു ന്ന തി ല് വെ ല്ലു വി ളി യാ യി സം ഭ വ ത്തി ല് എ ന്തെ ങ്കി ലും ത ര ത്തി ല് അ ട്ടി മ റി ഉ ണ്ടോ എ ന്ന ത ട ക്കം പ രി ശോ ധി ക്കു മെ ന്ന് അ ധി കൃ ത ര് അ റി യി ച്ചു സം ഭ വ ത്തി ല് പോ ലീ സ് വ നം ഫ യ ര് ഫോ ഴ്സ് അ ധി കൃ ത ര് അ ന്വേ ഷ ണം ആ രം ഭി ച്ചി ട്ടു ണ്ട്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കി ട്രംപ്

    മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ശതമാനം എക് സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വായിച്ചുനോക്കാതെ ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ് വ്യക്തമാക്കി സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ... Read More →

  • അടൂര്‍ കോടതി വളപ്പില്‍ തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം; നഗരസഭയ്ക്ക് കത്തുനല്‍കി മജിസ്‌ട്രേറ്റ്

    പത്തനംതിട്ട അടൂര് കോടതി വളപ്പില് തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില് ഉപേക്ഷിച്ച നിലയിലുള്ളത്ഇന്ന് രാവിലെ മണിയോടെ കോടതി ചേര് ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള് കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത് ഇത്രയേറെ നായ്ക്കള് കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാര... Read More →

  • ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: മാരത്തൺ നടത്തി.

    കോട്ടയം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ലിംഗവിവേചനം എന്നിവ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായ മാരത്തൺ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു കോട്ടയം കളക്ടറേറ്റ് വളപ്പിൽ ആരംഭിച്ച മാരത്തൺ തിരുനക്കര ഗാന്ധി സ് ക്വയറിൽ സമാപിച്ചു ജില്ലാ ... Read More →

  • തെരഞ്ഞെടുപ്പിന് 8 ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര്‍ജിതമാക്കി മുന്നണികള്‍.

    തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര് ജിതമാക്കി മുന്നണികള് ശബരിമല സ്വര് ണ്ണ മോഷണവും രാഹുല് മാങ്കൂട്ടത്തില് വിഷയവും വോട്ട് ചോരി വിവാദവും നാടെങ്ങും ഉയരുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞുപ്പില് പൊതുവേ പ്രാദേശിക പ്രശ് നങ്ങള് ക്കാണ് പ്രാധാന്യമേറുന്നത് തദ്ദേശ തെരഞ്ഞെടുപ്പില് ക... Read More →

  • ജാഗ്രത…ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

    ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു തണ്ണീർമുക്കം സ്വദേശിയായ വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് വൃത്തിയില്ലാത്ത കുളങ്ങൾ ജലാശയങ്ങൾ വെള്ളക്കെട്ടുകൾ ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളി... Read More →

  • ലോറിയും കാറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരിക്കേറ്റു.

    കാറും നാഷണല് പെര് മിറ്റ് ലോറിയും കൂട്ടിയിടിച്ച് കാര് ഓടിച്ചിരുന്ന സ് കൂള് പ്രിന് സിപ്പലിന് സാരമായി പരിക്കേറ്റു കൈപ്പുഴ പള്ളിത്താഴെ റോഡില് രണ്ടരയോടെ ആയിരുന്നു അപകടം പരിക്കേറ്റ കൈപ്പുഴ സെന്റ് ജോര് ജ് വെക്കേഷന് ഹയര് സെക്കന് ഡറി സ് കൂള് പ്രിന് സിപ്പല് തോമസ് മാത്യുവിനെ കാരിത്താസ് ആശുപത്രിയില് പ്രവേശിപ്പിച്ചു ഫയര് ഫോഴ് സും നാട്ടുകാ... Read More →

  • വെറ്റിറിനറി വിദ്യാര്‍ത്ഥിനി രാജസ്ഥാനില്‍ ആത്മഹത്യ ചെയ്തു

    കണ്ണൂര് ചക്കരക്കല് സ്വദേശിയായ വിദ്യാര് ഥിനിയെ രാജസ്ഥാനില് ഹോസ്റ്റലില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി കാവിന്മൂല മിടാവിലോട് പാര് വതി നിവാസില് പൂജയെയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത് രാജസ്ഥാന് ശ്രീഗംഗാനഗര് ഗവ വെറ്ററിനറി കോളജിലെ മൂന്നാം വര് ഷ വിദ്യാര് ഥിനിയായിരുന്നു ന് രാത്രിയാണ് കോളജ് ഹോസ്റ്റലില് വച്ച് പെണ് കുട്ടി ആത്മഹത... Read More →

  • നഗരസഭയിലെ തീപ്പൊരി കൗൺസിലർ സിജി ടോണി വാർഡ് മാറിയെങ്കിലും പഴയ കൊച്ചിടപ്പാടി വാർഡിൽ ഈസി വാക്കോവർ; വീരചരമത്തിനാളെ കിട്ടാതെ രാഷ്ട്രീയ എതിരാളികൾ

    പാലാ പാലാ നഗരസഭയിൽ പോയ കാലയളവിലെ ഏറ്റവും ജനകീയ കൗൺസിലർ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ അത് എട്ടാം വാർഡ് കൗൺസിലർ സിജി ടോണി എന്നാണ് പൊക്കമില്ലാത്തതാണ് തൻ്റെ പൊക്കമെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ഈ അഞ്ചടി പൊക്കക്കാരി പാലാ നഗരസഭയിലെ തീപ്പൊരിയാണ് കഴിഞ്ഞ തവണ പാലാ നഗരസഭയിലെ എട്ടാം വാർഡ് വനിതാ സംവരണമായപ്പോൾ മറ്റൊരാളെ സ്ഥാനാർത... Read More →

  • സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പ്രത്യേക യോഗം

    ഹരിത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പാലാ നഗരസഭയിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളും വിശദീകരിച്ചു പ്ലാസ്റ്റിക് പൂർണ്ണ... Read More →

  • നാട് ലഹരിയുടെയും മാനസിക രോഗികളുടെയും ഹബ്ബായി: ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍

    നാട് മാരക രാസലഹരികളുടെയും തന്മൂലം മാനസിക രോഗികളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം റീജിയണല് ഡയറക്ടര് ഫാ ജേക്കബ് വെള്ളമരുതുങ്കല് പാലാ രൂപതാ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില് ആതുരശുശ്രൂഷാ പരിശീലന കേന്ദ്രങ്ങളില് തുടക്കം കുറിച്ച സേ നോട്ട് ടു ഡ്രഗ് സ് കാമ്പയിന് പരിപാടിയു... Read More →

  • കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും; സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി എസ്ഐടി

    ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും ഒരു ദിവസത്തേക്ക് കെ എസ് ബൈജുവിനെ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു പുതിയ കണ്ടെത്തലിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് എസ്ഐടി സംഘത്തിന്റെ വിലയിരുത്തൽ അതേസമയം കെ എസ് ബൈ... Read More →

  • ‘ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി’.. ഭൂമി വാങ്ങിയിട്ടില്ലെന്ന് തോമസ് ഐസക്…

    തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →

  • ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

    കോഴിക്കോട് ദിവ്യ ഗര് ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില് വ്യാജ സിദ്ധന് അറസ്റ്റില് സജില് ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത് നെടുമങ്ങാട് നിന്നും കൊളത്തൂര് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് മിറാക്കിള് പാത്ത് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില് ചെറുപാണക്കാട് പ്രതി ആഭിചാരക്രിയകള് ചെയ്യുന്ന ആളാണെന്... Read More →

  • യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

    യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ വെള്ളൂർ വരിക്കാൻകുന്ന് വാടകയ്ക്ക് താമസിക്കുന്ന കെ കെ ജോസ് മകൻ ബിജു വാഗമൺ ബിജു വയസ്സ് നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് രതീഷ് എന്നയാൾ ജോലി ചെയ്ത വകയിൽ തനിക്ക് ലഭിക്കുവാനുള്ള പണം ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തം രതീഷിനെയും ഒപ്പമുണ്... Read More →

  • ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം

    ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം പൂഞ്ഞാർ ടൗണിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ സമിതിയംഗം പി സി ജോർജ് അമുഖ പ്രഭാഷണം നടത്തി കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഷോൺ ജോർജ് സുരേഷ് ഇ... Read More →

  • ഹരിതവോട്ട് വണ്ടി യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി.

    കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം പ്രകൃതിയെ തോൽപ്പിക്കാതെ എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി കളക് ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ് ളാഗ് ഓഫ് ചെയ്തു ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കു... Read More →

  • മറുനാടൻ മലയാളികള്‍ക്ക് കനത്ത തിരിച്ചടി.....ക്രിസ്മസ് – പുതുവത്സര സീസണില്‍ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി

    മറുനാടൻ മലയാളികള് ക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് ക്രിസ്മസ് പുതുവത്സര സീസണില് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഡൽഹിയില് നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് രൂപ വരെയായി കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം കടന്നു കൊച്ചിയിലേക്കുള്ള ടിക്കറ്റിനും ത്തിലേറെ രൂപ ഇപ്പോള് കൊടുക്കണം മുംബൈയില് ന... Read More →

  • രണ്ടില മനസിൽ ആഴത്തിൽ പതിഞ്ഞ ചിഹ്‌നം, കൂടുതൽ സീറ്റും പരിഗണനയും ഇന്ന് എൽഡിഎഫിൽ നിന്നു ലഭിക്കുന്നു: ജോസ് കെ മാണി.

    കോട്ടയം രണ്ടില മനസിൽ ആഴത്തിൽ പതിഞ്ഞ ചിഹ് നം ആണെന്നും കൂടുതൽ സീറ്റും പരിഗണനയും ഇന്ന് എൽഡിഎഫിൽ നിന്നു ലഭിക്കുന്നു എന്നും ജോസ് കെ മാണി എം പി പറഞ്ഞു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട നുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത... Read More →

  • രണ്ടാം തവണ ഉഴവൂര്‍ ഡിവിഷനില്‍ ജനവിധി തേടുകയാണ് അനിതാ രാജു

    ജില്ലാപഞ്ചായത്ത് ഉഴവൂര് ഡിവിഷനില് നിന്നും ല് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാന് കഴിഞ്ഞതിലുള്ള ആത്മവിശ്വാസവുമായാണ് സ്ഥാനാര് ത്ഥി അനിതാ രാജു പ്രചരണത്തിനിറങ്ങുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷയായും ജില്ലാ ആസൂത്രണ സമിതി അംഗമായും മികച്ച പ്... Read More →

  • റവന്യൂ ജില്ലാ സ്കൂൾ ജില്ലാ കലോത്സവത്തിന് തുടക്കം.

    കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി എൻ വിജി അധ്യക്ഷത വഹിച്ചു ദേശീയ അവാർഡ് ജേതാവായ സിനിമാ സംവിധായകൻ ജോഷി മാത്യു മുഖ്യപ്രഭാഷണം നടത്തി വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ പതാക ഉയർത്തിയതോടെയാ... Read More →

  • പൂത്തൃുക്കോവില്‍ ക്ഷേത്രത്തിലെ ഉത്സവബലിദര്‍ശനം ഭക്തിനിര്‍ഭരമായി

    കുറിച്ചിത്താനം പൂത്തൃുക്കോവില് ക്ഷേത്രത്തിലെ ാംഉത്സവ ദിവസമായ ഞായറാഴ്ച ഉത്സവബലിദര് ശനം ഭക്തിനിര് ഭരമായി നിരവധി ഭക്തര് പങ്കെടുത്തു വൈകിട്ട് മെഗാ തിരുവാതിര നന്ദഗോവിന്ദം ഭജന് സിന്റെ സാന്ദ്രനന്ദലയം എന്നിവയാണ് ാം ഉത്സവനാളിലെ പ്രധാന പരിപാടികള് തിങ്കളാഴ്ച പ്രസിദ്ധമായ ഏകാദശിവിളക്ക് നടക്കും നവകാഭിഷേകം ശ്രീബലി മഹാ ഏകാദശി ഊട്ട് കാഴ്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.