Home / News Detail
'ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ, ജീവിക്കാൻ താത്പര്യമില്ല'; ദയാവധത്തിന് അനുമതി തേടി യുവാവ്

സൂറത്ത് ഗുജറാത്തിൽ ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ദയാ മരണത്തിന് അനുമതി തേടി ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേലാണ് തനിക്ക് ദയാ മരണത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത് ദാമ്പത്യ ജീവിതത്തിലെ പീഡനം കാരണം ജീവിക്കാൻ താത്പര്യമില്ലെന്നാണ് യുവാവ് പറയുന്നത് ഭാര്യയുമായി എന്നും തർക്കങ്ങളാണെന്നും നിരന്തര പീഡനത്തിന് ഇരയാണെന്നുമാണ് യുവാവ് ആരോപിക്കുന്നു നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട് നിയമപരമായി നീതി ലഭിക്കാത്തതിനാലാണ് മരിക്കാൻ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു ഇപ്പോൾ ദയവധത്തിന് അനുമതി വേണമെന്നാണ് യുവാവിൻ്റെ ആവശ്യം പട്ടേലിൻ്റെയും ഭാര്യയുടെയും മൂന്നാമത്തെ വിവാഹമാണിത് 2024 നവംബർ 14 നാണ് ഇവർ വിവാഹിതരായത് മുൻ ഭാര്യ മകനെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പൊലീസിനെ സമീപിച്ചിട്ടും പരാതിയുമായി ബന്ധപ്പെട്ട് ഒരു എഫ് ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പട്ടേൽ ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പട്ടേൽ പറഞ്ഞു നിലവിലെ ഭാര്യയെ കൊള്ളക്കാരി എന്നാണ് പട്ടേൽ വിശേഷിപ്പിക്കുന്നത് വിവാഹ മോചനത്തിനായി വലിയ തുകയാണ് ആവശ്യപ്പെടുന്നതെന്നും അദേഹം പറഞ്ഞു ഭാര്യ അവരുടെ മുൻ ഭർത്തക്കാന്മാരിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയതായി ആരോപണമുണ്ടെന്നും അദേഹം പറഞ്ഞു ഭാര്യയും മറ്റ് ബന്ധുക്കളും ചേർന്ന് പണത്തിനായി തന്നെ വേട്ടയാടുകയാണെന്നാണ് ആരോപണം അതിനാൽ മരിക്കാൻ അനുമതി വേണമെന്നും പട്ടേൽ ആവശ്യപ്പെട്ടു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി അന്തരിച്ചു

    നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മെയ് 30 ശനിയാഴ്ച വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം 85 വയസായിരുന്നു ഡെയ് ലി തന്തി റിപ്പോർട്ട് പ്രകാരം ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിൽ അന്ത്യകർമങ്ങൾ നടക്കും നിലവിൽ ദുബായിൽ പോയിട്ടുള്ള അജിത്ത് അമ്മയുടെ വിയോഗത്തെത്തുടർന്ന് ചെന്നൈയി... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • ദേശീയ പാത നവീകരണം; സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കും:ഫ്രാൻസിസ് ജോർജ് എം.പി.

    കോട്ടയം ദേശീയ പാത 183 ന്റെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു ഇത് സംബന്ധിച്ച് കോട്ടയം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു സർവ്വേ നടപടികൾ വേഗത്തിലാക്കുവാൻ നിലവിലുള്ള ഉദ്വോഗസ്... Read More →

  • കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി.

    തിരുവനന്തപുരം അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശിച്ചു കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന... Read More →

  • 'മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്': കെ മുരളീധരൻ

    തിരുവനന്തപുരം സര് ക്കാര് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളില് മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് മെഡിക്കല് കോളേജുകളില് നിലത്ത് കിടക്കുന്ന ഏര് പ്പാട് അവസാനിക്കണമെന്നും ആരോഗ്യവകുപ്പ് അനാരോഗ്യവകുപ്പ് ആവരുതെന്നും കെ മുരളീധരന് പറഞ്ഞു വക്കം പുരുഷോത്തമന് ആരോഗ്യമന്ത്രി ആയപ്പോള് പല മാറ്റങ്ങളും വന്നിരുന്നു പിന്നീട് പഴയ പോ... Read More →

  • പാലാ സെൻ്റ് തോമസ് കോളളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

    പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →

  • കുമ്പളങ്ങിയില്‍ കടയ്ക്കുള്ളില്‍ തമിഴ്‌നാട് സ്വദേശി വെട്ടേറ്റ് മരിച്ച നിലയില്‍

    കൊച്ചി എറണാകുളം കമ്പളങ്ങിയില് മധ്യവയസ് കന് വെട്ടേറ്റ് മരിച്ചു തമിഴ് നാട് സ്വദേശി മാഹിന് ആണ് മരിച്ചത് മാര് ക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര് ച്ചെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ് കഴിഞ്ഞ ദിവസം രാത്രി മാഹിനും മറ്റ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • ആത്മഹത്യയിലേക്ക് തള്ളിവിട്ടത് നൂറുകണക്കിന് ആളുകളെ, 41 രാജ്യങ്ങളിലേക്ക് ആത്മഹത്യാ കിറ്റുകൾ അയച്ചുനൽകി 60കാരൻ, ഒടുവിൽ കുറ്റസമ്മതം

    ഒന്റാറിയോ ഹോട്ട് സോസ് എന്ന പേരിൽ ആത്മഹത്യാ കിറ്റുകൾ അയച്ച് നൽകിയത് നൂറുകണക്കിന് പേർക്ക് പതിനാല് പേരുടെ ആത്മഹത്യയിലുള്ള പങ്ക് വ്യക്തമാക്കി അറുപതുകാരൻ കാനഡ സ്വദേശിയായ അറുപതുകാരൻ കെന്നത്ത് ലോ എന്നയാളുടെ വെളിപ്പെടുത്തലിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പൊലീസ് 41 രാജ്യങ്ങളിലായി 1209 ആത്മഹത്യാ പാക്കറ്റുകളാണ് ഇയാൾ അയച്ച് നൽകിയത... Read More →

  • ഉപരാഷ്ട്രപതിയുടെ കോട്ടയം സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്, നിയന്ത്രണങ്ങൾ ഇങ്ങനെ:

    കോട്ടയം ഉപരാഷ്ട്രപതി ഉപരാഷ്ട്രപതി ഡോ സി പി രാ ധാ കൃ ഷ്ണന്റെ കോട്ടയം സന്ദർശനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് 01 00 മണി മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു എം സി റോഡിലൂടെ നാട്ടകം ഭാഗത്... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ലോക പുകയില വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ സംയുക്ത പരിശോധന: കോട്ടയം ജില്ലയിൽ 24400 രൂപ പിഴ ഈടാക്കി.

    കോട്ടയം ലോക പുകയില വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നടത്തിയ സംയുക്ത പരിശോധനയിൽ 24400 രൂപ പിഴ ഈടാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ എൻ പ്രിയ അറിയിച്ചു ആരോഗ്യ വകുപ്പ് നാർക്കോട്ടിക് സെൽ കേരള പോലീസ് കേരള വോളന്ററി ഹെൽത്ത് സെർവീസിലെ പ്രോഗ്രാം ഓഫിസർമാർ എന്നിവർ ചേർന്ന് 60 സംഘങ്ങൾ 1221 സ്ഥാപനങ്ങളിൽ പരിശോധന നടത്തി ... Read More →

  • അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല: ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി.

    പാലാ അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല എന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി എക്കാലവും അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ബിജെപിയുടെ പ്രഖ്യാപിത നയമാണ് ഷോൺ ജോർജ് നടപ്പാക്കുന്നത് അഴിമതിക്കെതിരെയുള്ള ഷോണിൻ്റെ നിയമപ... Read More →

  • അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരാൻ സാധ്യത എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് മലയോര മേഖലകളിൽ മഴ കനത്തേക്കും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് അടുത്ത 4 5 ... Read More →

  • സംസ്ഥാനത്ത് കാലവർഷം എത്തുന്നു, അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരും, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് ദ്വീപുകൾ കന്യാകുമാരി പ്രദേശം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കു... Read More →

  • കോട്ടയം എരുമേലിയിൽ ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും 16 ദിവസം പ്രായമായ കിടാവും ചത്തു, ഇടിമിന്നലേറ്റത് ഉടമ പാല്‍ കറന്ന് മാറിയ നിമിഷങ്ങള്‍ക്കകം.

    എരുമേലി കോട്ടയം എരുമേലിയിൽ ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും 16 ദിവസം പ്രായമായ കിടാവും ചത്തു വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം കോട്ടയം എരുമേലി മുക്കൂട്ടുതറ ഉമ്മിക്കുപ്പ പുല്ലാട് സ്വദേശി ജോസ് കുട്ടി ചാക്കോയുടെ ഗർഭിണിയായ പശുവും മറ്റൊരു പശുവിന്റെ 16 ദിവസം പ്രായമായ കിടാവിനുമാണ് പുലർച്ചെ മിന്നലേറ്റത് രാവിലെ ജോസ് കുട്ടി പാൽ കറന്നു ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.