News Desk
ഇന്ത്യയുടെ പ്രതിരോധ മേഖല അതിവേഗത്തിലാണ് വളരുന്നത് കര നാവിക വ്യോമ സേനകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം മെയ്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്കും വലിയ പ്രാധാന്യമാണ് സർക്കാർ കല്പിക്കുന്നത് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് എന്നാൽ ഇപ്പോൾ വിദേശ ആശ്രയത്വം കുറച്ച് സ്വയം പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് അതിന്റെ ഭാഗമായി യുദ്ധവിമാനങ്ങൾ മിസൈൽ സിസ്റ്റങ്ങൾ യുദ്ധക്കപ്പലുകൾ സബ്മറീനുകൾ എന്നിവ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന പദ്ധതികൾ വേഗത്തിൽ മുന്നേറുകയാണ് ഡിആർഡിഒ പൊതുമേഖലാ പ്രതിരോധ കമ്പനികൾ സ്വകാര്യ മേഖല എന്നിവ ചേർന്ന് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ഈ മേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടാകുന്നത് ഇന്ത്യയുടെ സൈനിക ശേഷി മാത്രമല്ല സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർധിക്കുകയാണ് ഇതിന്റെ ഭാഗമായി 75 സബ്മറീൻ കരാറിന് കേന്ദ്ര ഫിനാൻസ് മന്ത്രാലയം അനുമതി നൽകിരിക്കുകയാണ് ഇന്ത്യൻ നേവിയുടെ സബ്മറൈൻ ശേഷി വർധിപ്പിക്കുന്നതിനായി 70 000 കോടി രൂപയാണ് വകയിരുത്തിയത് ഇന്ത്യയുടെ സബ്മറൈൻ മേഖലയ്ക്ക് കരുത്തു പകരുന്ന മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിനാണ് കരാർ ലഭിച്ചിരിക്കുന്നത് ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും ഓഹരിയിൽ വാങ്ങൽ താൽപ്പര്യം ഉയരുകയും ചെയ്തു ഇതോടെ ഓഹരികൾ 3 ത്തിലധികം മുന്നേറ്റം പ്രകടമാക്കിയിരുന്നുഇന്ത്യയും ജർമ്മനിയും ചേർന്ന് ആറ് ആധുനിക ഡീസൽ ഇലക്ട്രിക് സബ്മറീനുകൾ നിർമ്മിക്കാനാണ് പദ്ധതി ജർമ്മൻ ഡിഫൻസ് കമ്പനിയായ മായി സഹകരിച്ചാണ് മസഗോൺ ഡോക് അന്തർവാഹനികൾ നിർമിക്കുക മുംബൈ യാർഡിലായിരിക്കും നിർമാണ പ്രവർത്തനങ്ങൾ നടക്കുക റിപ്പോർട്ടുകൾ പ്രകാരം കരാർ അന്തിമമായി ഒപ്പുവെച്ചാൽ ആദ്യ സബ്മറിൻ ഏകദേശം 7 വർഷത്തിനകം നാവികസേനയ്ക്ക് കൈമാറും തുടർന്ന് ബാക്കിയുള്ള സബ്മറീനുകൾ ഓരോ വർഷം വീതം ഘട്ടം ഘട്ടമായി ഉൾപ്പെടുത്തും 75 ഇന്ത്യയുടെ നാവിക ശക്തി വർധിപ്പിക്കാനുള്ള വലിയ പ്രതിരോധ നവീകരണ പദ്ധതികളിലൊന്നാണ് ആധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ള സബ്മറീനുകൾ ഉൾപ്പെടുത്തി ഇന്ത്യൻ സമുദ്ര പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
കോട്ടയം എക് സാലോജിക് സി എം ആർ എൽ ഇടപാടുമായി ബന്ധപ്പെട്ടു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയ സംഭവത്തിൽ സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
പാലാ കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് കുന്നോന്നി സ്വദേശിനി അശ്വതിക്ക് 35 പരുക്കേറ്റു ബുധനാഴ്ച രാവിലെ 11 മണിയോടെ ഈരാറ്റുപേട്ടയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് വലവൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി എം വി ജോസഫിനു 76 പരുക്കേറ്റു ബുധനാഴ്ച ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
പാലാ എക് സാലോജിക് സി എം ആർ എൽ ഇടപാടുമായി ബന്ധപ്പെട്ടു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയതിനു പിന്നാലെ കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് ഷോൺ ജോർജിന്റെ പാലായിലെ വീടിന... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
പാലാ തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ 8 8 സ്ഥാപിച്ചു ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിദേശനിർമ്മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ച... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം ലോക പുകയില വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നടത്തിയ സംയുക്ത പരിശോധനയിൽ 24400 രൂപ പിഴ ഈടാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ എൻ പ്രിയ അറിയിച്ചു ആരോഗ്യ വകുപ്പ് നാർക്കോട്ടിക് സെൽ കേരള പോലീസ് കേരള വോളന്ററി ഹെൽത്ത് സെർവീസിലെ പ്രോഗ്രാം ഓഫിസർമാർ എന്നിവർ ചേർന്ന് 60 സംഘങ്ങൾ 1221 സ്ഥാപനങ്ങളിൽ പരിശോധന നടത്തി ... Read More →
സൂറത്ത് ഗുജറാത്തിൽ ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ദയാ മരണത്തിന് അനുമതി തേടി ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേലാണ് തനിക്ക് ദയാ മരണത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത് ദാമ്പത്യ ജീവിതത്തിലെ പീഡനം കാരണം ജീവിക്കാൻ താത്പര്യമില്ലെന്നാണ് യുവാവ് പറയുന്നത... Read More →
കോട്ടയം ദീ പി ക യു ടെ ശ തോ ത്ത ര റൂ ബി ജൂ ബി ലി ആ ഘോ ഷ ങ്ങ ളു ടെ ഉ ദ്ഘാ ട നം ഞായറാഴ്ച ഉപരാഷ്ട്രപതി ഡോ സി പി രാ ധാ കൃ ഷ്ണ ന് നിർവ്വഹിക്കും ദീപിക ദിനപത്രത്തിൻ്റെ 140 ാമത് സ്ഥാപക വാർഷികാഘോഷങ്ങളോടനുബന്ധിച്ചു ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ പ്രൗഢഗംഭീരമായ ഉദ്ഘാടനം ആണ് ഞായറാഴ്ച കോട്ടയത്ത് നടക്കുന്നത് ഞായറാഴ്ച ഉ ച്ച ക ഴി ഞ്ഞ് 2 30നു കോ ട്ട യം മാ ... Read More →
കൊല്ലം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ തൊഴിലാളിക്ക് ദാരുണാന്ത്യം പുനലൂർ പത്തനാപുരം പാതയിൽ കടക്കാമണ്ണിലായിരുന്നു അപകടം കോന്നി കുന്നണ്ണൂർ നെടിയകാലായിൽ 55 വയസ്സുള്ള മുഹമ്മദ് ഇസ്മായിൽ ആണ് മരിച്ചത് ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്പു... Read More →
തിരുവനന്തപുരം രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളും പശ്ചിമേഷ്യൻ സംഘർഷവും ചൂണ്ടിക്കാട്ടി രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു പെട്രോൾ ലീറ്ററിന് 2 61 രൂപയും ഡീസൽ ലീറ്ററിന് 2 71 രൂപയുമാണ് വർധിപ്പിച്ചത് ഇന്ധന വില വർദ്ധനവ് സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയായി മാറിയിരിക്കുകയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധ... Read More →
കോട്ടയം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി നടത്തിയ റെയ്ഡ് ജനാധിപത്യ ധ്വംസനമാണ് എന്ന് വി എൻ വാസവൻ ബിജെപിയുടെ തിട്ടൂരം നടപ്പാക്കുന്ന ഏജൻസിയായി ഇഡി അധഃപതിച്ചു എന്നും അദ്ദേഹം പറഞ്ഞു 2014 ... Read More →
കോട്ടയം ഉപരാഷ്ട്രപതി ഉപരാഷ്ട്രപതി ഡോ സി പി രാ ധാ കൃ ഷ്ണന്റെ കോട്ടയം സന്ദർശനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് 01 00 മണി മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു എം സി റോഡിലൂടെ നാട്ടകം ഭാഗത്... Read More →
പാലാ പാലായിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക് മലപ്പുറം സ്വദേശികളായ രമ്യ 44 ബിജുമോൻ 53 സാന്ദ്ര 22 എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത് വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2 30 യോടെയാണ് അപകടം ഉണ്ടായത് ചേർപ്പുങ്കൽ മുത്തോലി റൂട്ടിൽ ഇന്ത്യാർ ഫാക്ടറിക്കു സമീപം ആണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ ... Read More →
തിരുവനന്തപുരം സര് ക്കാര് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളില് മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് മെഡിക്കല് കോളേജുകളില് നിലത്ത് കിടക്കുന്ന ഏര് പ്പാട് അവസാനിക്കണമെന്നും ആരോഗ്യവകുപ്പ് അനാരോഗ്യവകുപ്പ് ആവരുതെന്നും കെ മുരളീധരന് പറഞ്ഞു വക്കം പുരുഷോത്തമന് ആരോഗ്യമന്ത്രി ആയപ്പോള് പല മാറ്റങ്ങളും വന്നിരുന്നു പിന്നീട് പഴയ പോ... Read More →
Stay Ahead, Stay Informed, Stay Inspired.