Home / News Detail
കഴക്കൂട്ടത്തെ തന്റെ തോല്‍വിക്ക് കാരണം എം എ യൂസഫലിയുടെ ഇടപെടല്‍; ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം വ്യവസായി എം എ യൂസഫലിക്ക് എതിരെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര് ത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ് കഴക്കൂട്ടത്തെ തന്റെ തോല് വി എം എ യൂസഫലിയുടെ ഇടപെടല് കൊണ്ടാണെന്നാണ് ശരത്ചന്ദ്ര പ്രസാദിന്റെ ആരോപണം മുസ് ലിം ന്യൂനപക്ഷ വോട്ടുകള് മറിച്ച് കടകംപള്ളി സുരേന്ദ്രന് കൊടുത്തു എല് ഡിഎഫിന്റെ 6 500 വോട്ടുകള് ബിജെപിക്ക് പോയെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു തെരഞ്ഞെടുപ്പിന് ഏഴ് ദിവസമുള്ളപ്പോള് യൂസഫലിയുടെ നിര് ദ്ദേശ പ്രകാരം മഹല്ല് കമ്മിറ്റി വിളിച്ചു ചേര് ത്തു ശരത്ചന്ദ്ര പ്രസാദിനോട് സ് നേഹമുണ്ടെന്നും എന്നാല് അദ്ദേഹത്തിന് വോട്ട് ചെയ്താല് ബിജെപി സ്ഥാനാര് ത്ഥിയായ വി മുരളീധരന് ജയിക്കാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു യൂസഫലി പറഞ്ഞത് കടകംപള്ളിക്ക് വോട്ട് ചെയ്യാന് അദ്ദേഹം പറഞ്ഞു ന്യൂനപക്ഷ വോട്ടുകള് മറിച്ച് കടകംപള്ളിക്ക് കൊടുത്തതുകൊണ്ട് എന്റെ മാര് ജിന് താഴ്ന്നു അങ്ങനെ ബിജെപി സ്ഥാനാര് ത്ഥി വിജയിച്ചു അതിനപ്പുറത്തേക്ക് ബിജെപി സ്ഥാനാര് ത്ഥി ജയിക്കാനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും സ് പോണ് സര് ചെയ്ത് ജയിപ്പിച്ചുകൊടുക്കാനുള്ള അന്തര് ധാര ഉണ്ടാക്കിയത് യൂസഫലിയാണെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു കഴക്കൂട്ടം മണ്ഡലത്തില് ബിജെപിയുടെ വി മുരളീധന് 428 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത് 46 546 വോട്ടുകളായിരുന്നു മുരളീധരന് നേടിയത് സിറ്റിങ് എംഎല് എയായ കടകംപള്ളി സുരേന്ദ്രന് 46 136 വോട്ടുകളാണ് ലഭിച്ചത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശരത്ചന്ദ്ര പ്രസാദിന് 37 183 വോട്ടുകളാണ് നേടാനായത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിക്ക് H1N1 സ്ഥിരീകരിച്ചു, അടുത്തിടപഴകിയ ഏഴ് പേർ നിരീക്ഷണത്തിൽ.

    കാഞ്ഞിരപ്പള്ളി പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 1 1 സ്ഥിരീകരിച്ചു കാഞ്ഞിരപ്പള്ളി സ്വദേശി കപ്പാട് കാരയ്ക്കാട്ട് ജയ്സൺ ജോസഫാണ് 49 മരിച്ചത് പനി ബാധിച്ചു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് പാലാ ഇടിമണ്ണിക്കൽ ജ്വല്ലറി ജീവനക്കാരനായിരുന്നു സംസ്ക്കാരം വെള്ളിയാഴ്ച രാ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • കുമ്പളങ്ങിയില്‍ കടയ്ക്കുള്ളില്‍ തമിഴ്‌നാട് സ്വദേശി വെട്ടേറ്റ് മരിച്ച നിലയില്‍

    കൊച്ചി എറണാകുളം കമ്പളങ്ങിയില് മധ്യവയസ് കന് വെട്ടേറ്റ് മരിച്ചു തമിഴ് നാട് സ്വദേശി മാഹിന് ആണ് മരിച്ചത് മാര് ക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര് ച്ചെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ് കഴിഞ്ഞ ദിവസം രാത്രി മാഹിനും മറ്റ... Read More →

  • അതിർത്തി കടന്ന് വിഷമാലിന്യം; തമിഴ്‌നാട്ടിലെ കൃഷിയിടങ്ങൾ ഭീഷണിയിൽ

    ബയോമെഡിക്കൽ മാലിന്യങ്ങൾ അതിർത്തി കടന്ന് കൃഷിയിടങ്ങളെ മലിനമാക്കുന്നുകേരളത്തിൽ നിന്നുള്ള മാലിന്യങ്ങൾ തമിഴ് നാട്ടിലെ അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് തള്ളുന്നത് ഇത് കൃഷിയിടങ്ങൾക്ക് സമീപമുള്ള മണ്ണിനെയും വെള്ളത്തെയും ബാധിക്കുന്നു ശാസ്ത്രീയമായി കൈകാര്യം ചെയ്തില്ലെങ്കിൽ ജനങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ബാധിച്ചേക്കാ... Read More →

  • കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു, പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു, ആശങ്കയുയർത്തി മഞ്ഞപ്പിത്തത്തിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്.

    കോട്ടയം കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ ആശങ്കയുയർത്തി പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തമാണ് ഏറ്റവും ക... Read More →

  • അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരാൻ സാധ്യത എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് മലയോര മേഖലകളിൽ മഴ കനത്തേക്കും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് അടുത്ത 4 5 ... Read More →

  • `വിജയ് എന്ന് വിളിക്കരുത്, സിഎം എന്ന് പറയണം'; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ

    ചെന്നൈ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യെ ഇനിമുതൽ സിഎം എന്ന് വിളിക്കണമെന്ന് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത് വിജയ് എന്ന് പറയരുത് എന്നും സിഎം എന്ന് വിളിക്കണമെന്നും എം രവിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു തിരുച്ചിറപ്പള്ളിയിലെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്കാണ് നി... Read More →

  • പാമ്പാടിയിൽ ലഹരി വിരുദ്ധ സന്ദേശം പകർന്ന് റൺഅപ്.

    പാമ്പാടി പാമ്പാടി എക് സൈസ് ഓഫീസിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ലഹരി വിരുദ്ധ റൺഅപ് മിനി മാരത്തൺ സംഘടിപ്പിച്ചു ലഹരിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത് നെടുംകുഴി ആർ ഐ ടി ജംഗ്ഷന് മുന... Read More →

  • ഉപരാഷ്ട്രപതിയുടെ കോട്ടയം സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്, നിയന്ത്രണങ്ങൾ ഇങ്ങനെ:

    കോട്ടയം ഉപരാഷ്ട്രപതി ഉപരാഷ്ട്രപതി ഡോ സി പി രാ ധാ കൃ ഷ്ണന്റെ കോട്ടയം സന്ദർശനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് 01 00 മണി മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു എം സി റോഡിലൂടെ നാട്ടകം ഭാഗത്... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനടയാത്രികയ്ക്ക് പരിക്ക്.

    പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനടയാത്രികയ്ക്ക് പരിക്ക് മുണ്ടക്കയം കണയങ്കവയൽ സ്വദേശിനി ആൻസി 45 ക്കാണ് അപകടത്തിൽ പരിക്കേറ്റത് പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കുമരുത് ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന... Read More →

  • കോട്ടയം എരുമേലിയിൽ ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും 16 ദിവസം പ്രായമായ കിടാവും ചത്തു, ഇടിമിന്നലേറ്റത് ഉടമ പാല്‍ കറന്ന് മാറിയ നിമിഷങ്ങള്‍ക്കകം.

    എരുമേലി കോട്ടയം എരുമേലിയിൽ ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും 16 ദിവസം പ്രായമായ കിടാവും ചത്തു വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം കോട്ടയം എരുമേലി മുക്കൂട്ടുതറ ഉമ്മിക്കുപ്പ പുല്ലാട് സ്വദേശി ജോസ് കുട്ടി ചാക്കോയുടെ ഗർഭിണിയായ പശുവും മറ്റൊരു പശുവിന്റെ 16 ദിവസം പ്രായമായ കിടാവിനുമാണ് പുലർച്ചെ മിന്നലേറ്റത് രാവിലെ ജോസ് കുട്ടി പാൽ കറന്നു ... Read More →

  • 'ഓപ്പറേഷൻ സിന്ദൂർ 2.0 തുടരും': ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി

    ന്യൂഡൽഹി ഓപ്പറേഷൻ സിന്ദൂർ 2 0 തുടരുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുന്നുണ്ടെന്നും സംഘർഷത്തിന് ഇപ്പോൾ താത്കാലിക വിരാമം മാത്രമാണെന്നും കരസേനാ മേധാവി വ്യക്തമാക്കി ഓപ്പറേഷൻ സിന്ദൂറിൻ്റെ രണ്ടാം ഘട്ടത്തിനായി രാജ്യത്തിൻ്റെ സൈന്യം മാത്രമല്ല വ്യോമസേനയും നാവികസേനയും തയ്യാറെടുക്കുന്നുണ്ട... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • എക്‌സാലോജിക്-സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ട ഇ ഡി റെയ്ഡ്; പാലായിൽ ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം.

    പാലാ എക് സാലോജിക് സി എം ആർ എൽ ഇടപാടുമായി ബന്ധപ്പെട്ടു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയതിനു പിന്നാലെ കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് ഷോൺ ജോർജിന്റെ പാലായിലെ വീടിന... Read More →

  • കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

    അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശിച്ചു കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ദേശീയ പാത നവീകരണം; സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കും:ഫ്രാൻസിസ് ജോർജ് എം.പി.

    കോട്ടയം ദേശീയ പാത 183 ന്റെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു ഇത് സംബന്ധിച്ച് കോട്ടയം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു സർവ്വേ നടപടികൾ വേഗത്തിലാക്കുവാൻ നിലവിലുള്ള ഉദ്വോഗസ്... Read More →

  • പാലാ സെൻ്റ് തോമസ് കോളളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

    പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.