Home / News Detail
യുപിയിലെ ക്ഷേത്രത്തില്‍ ബിജെപി വനിതാ നേതാവും പൂജാരിയുടെ ഭാര്യയും തമ്മിൽ ഏറ്റുമുട്ടി; കേസെടുത്ത് പൊലീസ്

ഝാന് സി ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷയും പൂജാരിയുടെ ഭാര്യയുമായുള്ള തമ്മില് തല്ലില് കലാശിച്ചു യുപിയിലെ ഝാൻസി ശ്രീ ഝർനാ പതി ധാം ക്ഷേത്രത്തിലാണ് സംഭവം ഇതിന്റെ ദൃശ്യങ്ങള് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാണ് ക്ഷേത്രത്തിനുള്ളില് ഇരുവരും പരസ്പരം മുടിക്ക് കുത്തിപ്പിടിക്കുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതും വീഡിയോയില് കാണാം സിറ്റി കോഡ് വാലി പൊലീസ് സ്റ്റേഷന് പരിധിയില് ശനിയാഴ്ചയാണ് സംഭവം ബിജെപി മഹിളാ മോര് ച്ച നോതാവായ കവിത ശര് മയാണ് ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷ സംഭവ ദിവസം ക്ഷേത്രത്തില് ശിവപുരാണം വായിക്കുകയായിരുന്നു കവിത ശര് മ ഈ സമയമാണ് ക്ഷേത്ര പൂജാരി ബല് വീര് റാവത്തിന്റെ ഭാര്യ പൂനം റാവത്ത് കുടുംബാംഗങ്ങളുമായി അവിടേയ്ക്ക് എത്തിയത് പിന്നാലെ തന്നെ ചുടുകട്ടയുമായി പൂനം തന്നെ ആക്രമിക്കാന് ശ്രമിച്ചെന്ന് കവിത ആരോപിക്കുന്നു സംഭവത്തിന് ദൃക് സാക്ഷിയായ മമത ചൗരസ്യയാണ് ചുടുകട്ട കൊണ്ടുള്ള ആക്രമണത്തില് നിന്നും കവിതയെ രക്ഷിച്ചത് ഇതേ ചുടുകട്ട ഭണ്ഡാരത്തിലിടിച്ച് കേടുപാടുകള് ഉണ്ടാകുകയും ചെയ്തു സംഘര് ഷത്തിനിടയില് ബക്കറ്റ് ഉപയോഗിച്ചും ആക്രമണം നടന്നു ഇരുവര് ക്കും പരിക്കേറ്റിട്ടുണ്ട് പൂജാരി ബല് വീര് അതിക്രമം തടയാതെ ഇതെല്ലാം മൊബൈലില് പകര് ത്തുകയാണ് ചെയ്തതെന്ന് കവിത ആരോപിച്ചു ക്ഷേത്രത്തിന്റെ ഭരണം ആസ്തി സംഭാവനകള് എന്നിവയുമായി ബന്ധപ്പെട്ട് ദീര് ഘകാലമായി തര് ക്കം നിലനിന്നിരുന്നു ക്ഷേത്ര ട്രസ്റ്റ് പുതിയ ഭണ്ഡാരപ്പെട്ടി സ്ഥാപിച്ചതോടെയാണ് പ്രശ് നം വീണ്ടും വഷളായത് ക്ഷേത്രത്തിലെ സംഭാവനകളില് പൂജാരിയും കുടുംബവും അവകാശം ഉന്നയിക്കുകയാണെന്ന് കവിത ആരോപിക്കുന്നു ക്ഷേത്രത്തിലെത്തിയ ഭക്തരും സംഭവത്തെ തുടര് ന്ന് ആശങ്കയിലായി ഹെല് പ്പ് ലൈന് സേവനത്തിലേക്ക് ലഭിച്ച എമര് ജന് സി കോളിനെ തുടര് ന്നാണ് പൊലീസ് സ്ഥലത്തെത്തിയത് പൂജാരിക്കും ഭാര്യയ്ക്കുമെതിരെ കവിത ശര് മ പരാതി നല് കി പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഡീന്‍ കുര്യാക്കോസ് എംപി ആശുപത്രിയില്‍

    ന്യൂഡല് ഹി ഡീന് കുര്യാക്കോസ് എംപിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു നെഞ്ചുവേദനയെ തുടര് ന്നാണ് എംപിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത് ഇന്നലെ രാത്രിയാണ് സംഭവം വിദ്യാഭ്യാസ കാര്യങ്ങള് ക്കായുള്ള പാര് ലമെന്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു ഡീന് കുര്യാക്കോസ് ഡല് ഹിയിലെ ആര് എംഎല് ആശുപത്രിയിലാണ് എംപി നിലവിലുള്ളത് ആരോഗ്യനില തൃപ്തികര... Read More →

  • കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; പ്രണയ നൈരാശ്യത്തെ തുടർന്നെന്ന് വിവരം

    കൊളുക്കുമല കൊളുക്കുമലയില് നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി 400 അടി താഴ്ചയില് നിന്നാണ് ചെന്നൈ അഭിരാമപുരം സ്വദേശി എന് ദ്രവിനേഷി 25 ന്റെ മൃതദേഹം ഫയര് ഫോഴ് സ് കണ്ടെത്തിയത് ഇന്ന് രാവിലെയാണ് സംഭവം നടന്നത് ഡ്രോണ് ഉപയോഗിച്ചാണ് തെരച്ചില് നടത്തിയത്ബന്ധുക്കള് ക്കൊപ്പം കൊളുക്കുമലയില് സൂര്യോദയം കാണാന് ട്രക്കിങ് ജീപ... Read More →

  • 'ഞാന്‍ മുഖ്യമന്ത്രിയല്ല മുഖ്യ സേവകന്‍; ഞാന്‍ മാത്രമാണ് തമിഴ് ജനതയുടെ യഥാര്‍ത്ഥ പ്രതിനിധി': വിജയ്

    ചെന്നൈ താന് മുഖ്യമന്ത്രിയല്ല മുഖ്യ സേവകനാണെന്ന് തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് തമിഴ് ജനതയും വിജയ് യും വേറെ വേറെ അല്ലെന്നും താൻ മാത്രമാണ് തമിഴ് ജനതയുടെ യഥാര് ത്ഥ പ്രതിനിധിയെന്നും വിജയ് പറഞ്ഞു തമിഴ് നാട്ടിലെ ജനങ്ങളെപ്പറ്റി മോശമായി പറഞ്ഞാല് അത് ചോദ്യം ചെയ്യാന് താനുണ്ടാകുമെന്നും താനും ജനങ്ങളും തമ്മിലുളള ഈ പൂര് വ്വജന്മ ബന്ധ... Read More →

  • പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു.

    പാലാ തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ 8 8 സ്ഥാപിച്ചു ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിദേശനിർമ്മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ച... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

    തിരുവനന്തപുരം കാട്ടാക്കട പിആര് വില്യം സ് കൂളിലെ പത്താംക്ലാസ് വിദ്യാര് ത്ഥി ജീവനൊടുക്കിയ നിലയില് കുറ്റിച്ചല് അരികില് സ്വദേശി വൈകാശ് ആണ് ആത്മഹത്യ ചെയ്തത് മൊബൈല് ഫോണ് ഉപയോഗത്തെ ചൊല്ലി വീട്ടുകാരുമായി തര് ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം ഇന്നലെ കുട്ടി പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു പത്താം ക്ലാസ... Read More →

  • സംസ്ഥാനത്ത് കാലവർഷം എത്തുന്നു, അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരും, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് ദ്വീപുകൾ കന്യാകുമാരി പ്രദേശം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കു... Read More →

  • എരുമേലിയിൽ പനി ബാധിച്ചു മരിച്ച യുവാവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

    എരുമേലി എരുമേലിയിൽ പനി ബാധിച്ചു മരിച്ച യുവാവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു എരുമേലി മുട്ടപ്പള്ളി പന്തുകളത്തിൽ പി എൻ അരുൺ കുമാർ 45 ആണ് പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത് പണി ബാധിച്ചു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത് കടുത്ത പനിയെ തുടർന്ന് ആദ്യം മുക്കൂട്ടുതറയിലെ സ്വ... Read More →

  • C-DITലെ സ്ഥലം മാറ്റത്തിൽ സർക്കാരിൻ്റെ അസാധാരണ ഉത്തരവ്;ട്രാൻസ്ഫർ ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ പേരുകൾ ഉത്തരവായിറക്കി

    തിരുവനന്തപുരം സി ഡിറ്റിലെ സ്ഥലം മാറ്റത്തില് സംസ്ഥാന സര് ക്കാരിന്റെ അസാധാരണ ഉത്തരവ് നിര് ബന്ധമായും ട്രാന് സ്ഫര് ചെയ്യേണ്ട ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള് ഐടി സെല് സ് പെഷ്യല് സെക്രട്ടറി ഉത്തരവായിറക്കി ഭരണമാറ്റത്തെ തുടര് ന്നാണ് അസാധാരണ നീക്കങ്ങള് ഉദ്യോഗസ്ഥരെ എങ്ങനെ സ്ഥലം മാറ്റണമെന്ന് നിര് ദ്ദേശിച്ചുകൊണ്ട് സര് ക്കാര് ഉത്തരവ് ഇറക്... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി.

    കോട്ടയം ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി പൊതുഭരണ ഏകോപനം വകുപ്പ് ഉത്തരവിറക്കി കോട്ടയം ജില്ലയിൽ മന്ത്രി മോൻസ് ജോസഫിനാണ് ചുമതലകൾ നൽകിയിട്ടുള്ളത് മന്ത്രി സി പി ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയ... Read More →

  • പാലാ സെൻ്റ് തോമസ് കോളളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

    പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ട്; ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞെന്നും റിപ്പോ‍ർട്ട്

    തിരുവനന്തപുരം നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് കണ്ടെത്തല് ചവിട്ടില് അർഷിദിന്റെ ഏഴ് വാരിയെല്ലുകള് ഒടിഞ്ഞു തുടര് ന്ന് ആന്തരികാവയവങ്ങള് ക്ക് പരിക്കേറ്റു തലയ് ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര് ക്കെട്ടുണ്ടാക്കിയെന്നും കോടതിയില് പൊലീസ് അറിയിച്ചു കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നാണ് വിശദമായ പോ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • രോഗിയെ പുഴുവരിച്ച സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി കെ മുരളീധരന്‍

    തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് രോഗിയെ പുഴുവരിച്ച സംഭവത്തില് അന്വേഷണത്തിന് മൂന്നംഗ സമിതി മെഡിക്കല് കോളേജ് വൈസ് പ്രിന് സിപ്പലിനെയും സര് ജറി ഓര് ത്തോ വിഭാഗം മേധാവികളെയുമാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത് 24 മണിക്കൂറിനുള്ളില് റിപ്പോര് ട്ട് നല് കാന് നിര് ദ്ദേശിച്ചിട്ടുണ്ട് രോഗികളോട് മോശമായി പെരുമ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • സംസ്ഥാനത്ത് ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം.

    തിരുവനന്തപുരം സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • ദീ​​​​പി​​​​ക​​​​യു​​​​ടെ ശ​​​​തോ​​​​ത്ത​​​​ര റൂ​​​​ബി ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം; ഉപരാഷ്ട്രപതി ഞായറാഴ്ച കോട്ടയത്ത്.

    കോട്ടയം ദീ പി ക യു ടെ ശ തോ ത്ത ര റൂ ബി ജൂ ബി ലി ആ ഘോ ഷ ങ്ങ ളു ടെ ഉ ദ്ഘാ ട നം ഞായറാഴ്ച ഉപരാഷ്ട്രപതി ഡോ സി പി രാ ധാ കൃ ഷ്ണ ന് നിർവ്വഹിക്കും ദീപിക ദിനപത്രത്തിൻ്റെ 140 ാമത് സ്ഥാപക വാർഷികാഘോഷങ്ങളോടനുബന്ധിച്ചു ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ പ്രൗഢഗംഭീരമായ ഉദ്ഘാടനം ആണ് ഞായറാഴ്ച കോട്ടയത്ത് നടക്കുന്നത് ഞായറാഴ്ച ഉ ച്ച ക ഴി ഞ്ഞ് 2 30നു കോ ട്ട യം മാ ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.