Home / News Detail
ഓട്ടോസ്റ്റാന്‍ഡ്. നഗരസഭ പോലീസില്‍ പരാതി നല്കി

കൊട്ടാരമറ്റത്ത് നഗരസഭാ വക സ്ഥലത്ത് ഓട്ടോസ്റ്റാന് ഡ് സ്ഥാപിച്ച സംഭവത്തില് നടപടി ആവശ്യപ്പെട്ട് നഗരസഭ പോലീസില് പരാതി നല്കി നഗരസഭയുടെ അനുമതിയില്ലാതെ സ്ഥാപിച്ച സ്റ്റാന് ഡും ബോര് ഡുകളും നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭാ സെക്രട്ടറി പാലാ എസ്എച്ചഒയ്ക്ക് പരാതി നല്കിയത് ഇന്നലെ നഗരസഭാ സെക്രട്ടറിയുടെ പിതാവ് മരണപ്പെട്ടതുമായി ബന്ധപ്പട്ട് ഉദ്യോഗസ്ഥരും നഗരസഭാ ഭരണ ചുമതലയുള്ളവരും കോട്ടയത്തായിരുന്ന സമയത്താണ് ഈ കൈയ്യേറ്റം നടന്നത് ഇന്ന് ഉച്ചയോടെ സംസ് കാരത്തില് പങ്കെടുത്ത് മടങ്ങിവരുന്ന സമയത്താണ് ചെയര് പേഴ് സണ് അടക്കമുള്ള കൗണ് സിലേഴ് സും മുനിസിപ്പല് ഉദ്യോഗ്സ്ഥരും ഇക്കാര്യങ്ങള് നേരില് കണ്ട് ബോധ്യപ്പെട്ടത് ഇതിന്റെ അടിസ്ഥാനത്തില് മുനിസിപ്പല് ഉദ്യോഗസ്ഥര് സ്ഥലത്ത് എത്തി കൈയ്യേറിയ സ്ഥലത്ത് ഓട്ടോയുമായി കിടന്ന ഓട്ടോക്കാരോട് സ്ഥലം ഒഴിഞ്ഞു തരണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു എന്നാല് ഓട്ടോക്കാര് ഇതിന് തയാറായില്ലെന്നും കൊട്ടാരമറ്റം വാര് ഡ് കൗണ് സിലറായ ബിജു മാത്യൂസിന്റെ നിര് ദ്ദേശപ്രകാരമാണെന്നും നഗരസഭ എന്തു നടപടിക്ക് മുതിര് ന്നാലും ബിജു മാത്യൂസ് അത് കൈകാര്യം ചെയ്തു കൊള്ളാമെന്ന് ഉറപ്പും നല് കിയിട്ടുണ്ടെന്നും പറഞ്ഞതായി പറയപ്പെടുന്നു അതേസമയം പാലാ തെക്കേരയിലെ ഓട്ടോക്കാരും സ്റ്റാന് ഡ് ആവശ്യപ്പെട്ടതായി കൗണ് സിലര് ബിജു പുളിക്കക്കണ്ടം പറഞ്ഞു കൊട്ടാരമറ്റത്ത് ചെയ്ത പോലെ തെക്കേക്കരയിലെ 50 ലധികം ഓട്ടോകള് ക്ക് തെക്കേക്കര മുനിസിപ്പല് കോംപ്ലക് സില് സ്റ്റാന് ഡ് നുവദിക്കണം എന്നാണാവശ്യം ആവശ്യം നിരാകരിച്ചാല് അവരും ബലമായി കോപ്ലക് സ് മൈതാനത്ത് സ്റ്റാന് ഡ് ആക്കി മാറ്റുമെന്നും പറയുന്നു ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മുനിസിപ്പല് കൗണ് സിലിന്റെ അടിയന്തിര യോഗം കൂടുമെന്നും ബിജു വ്യക്തമാക്കി

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • നടി രവീണ ടണ്ടന്റെ മാതാവിന്റെ 25 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു; പരിചാരിക അറസ്റ്റിൽ

    നടി രവീണ ടണ്ടന്റെ കുടുംബത്തിന്റെ ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ആഡംബര വാച്ചുകളും മോഷ്ടിച്ച കേസിൽ 47 കാരിയായ റാഷി ഛബ്രിയയെ മുംബൈയിലെ ജുഹു പോലീസ് അറസ്റ്റ് ചെയ്തു 2020 മുതൽ പ്രതി ടണ്ടൻ കുടുംബവുമായി അടുപ്പം സൂക്ഷിച്ചിരുന്നു രവീണ ടണ്ടന്റെ 86 വയസ്സുള്ള അമ്മ വീണ ടണ്ടനെ പരിചരിക്കുന്നതിനായി പതിവായി അവരുടെ വീട്ടിൽ എത്തിയിരുന്നുവ... Read More →

  • സംസ്ഥാനത്ത് ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം.

    തിരുവനന്തപുരം സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന... Read More →

  • സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് കോട്ടയം ജില്ലയിൽ ഉൾപ്പടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ ഇടിമിന്നലോട് ക... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ശസ്ത്രക്രിയ പേടിച്ച് ആശുപത്രി ജനൽ തകർത്ത് ഓടിയ രോഗി ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ !

    പാറശാല ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയത്തെ തുടർന്ന് ആശുപത്രിയുടെ ജനൽച്ചില്ല് തകർത്ത് രോഗി ഓടി രക്ഷപ്പെട്ടു ഒടുവിൽ ഒരു കിലോമീറ്ററോളം അകലെയുള്ള വീടിന്റെ മുകളിൽ നിന്ന് ഇയാളെ കണ്ടെത്തി പാറശാല ഗവ താലൂക്ക് ആശുപത്രിയിലാണ് സംഭവം പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരനാണ് ഇന്നലെ പുലർച്ചെ ഒന്നോടെ ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്അടിവയറ്റ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • സംസ്ഥാനത്ത് കാലവർഷം എത്തുന്നു, അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരും, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് ദ്വീപുകൾ കന്യാകുമാരി പ്രദേശം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കു... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • ‘മലയിടംതുരുത്തിലെ കുടുംബങ്ങളെ ഒരു കാരണവശാലും സർക്കാർ കയ്യൊഴിയില്ല, സർക്കാർ വീട് നിർമ്മിച്ചു നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്’; മുഖ്യമന്ത്രി

    മലയിടംതുരുത്തിലെ കുടുംബങ്ങളെ ഒരു കാരണവശാലും സർക്കാർ കയ്യൊഴിയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വിഷയം രമ്യമായി പരിഹരിക്കും സ്ഥലം കൊടുത്ത് വീട് നിർമ്മിച്ചു നൽകാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട് താമസക്കാർ സമ്മതം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി കുന്നത്തുനാട് എംഎൽഎ വി പി സജീന്ദ്രനാണ് മലയിടംതിരുത്... Read More →

  • ഉപരാഷ്ട്രപതിയുടെ കോട്ടയം സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്, നിയന്ത്രണങ്ങൾ ഇങ്ങനെ:

    കോട്ടയം ഉപരാഷ്ട്രപതി ഉപരാഷ്ട്രപതി ഡോ സി പി രാ ധാ കൃ ഷ്ണന്റെ കോട്ടയം സന്ദർശനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് 01 00 മണി മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു എം സി റോഡിലൂടെ നാട്ടകം ഭാഗത്... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • പാമ്പാടിയിൽ ലഹരി വിരുദ്ധ സന്ദേശം പകർന്ന് റൺഅപ്.

    പാമ്പാടി പാമ്പാടി എക് സൈസ് ഓഫീസിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ലഹരി വിരുദ്ധ റൺഅപ് മിനി മാരത്തൺ സംഘടിപ്പിച്ചു ലഹരിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത് നെടുംകുഴി ആർ ഐ ടി ജംഗ്ഷന് മുന... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു ഐപ്പിന് 18 പരിക്കേറ്റു ഞായറാഴ്ച രാവിലെ 6 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം ശനിയാഴ്ച രാത്രി ഞൊണ്ടിമാക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എൻ കെ ബിജുവിന് 55 പരുക്കേറ്റു ശനിയാഴ്ച വൈക... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • വിമാന യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃത‍ർ, ആഴ്ചയിൽ രണ്ടുതവണ ശ്രീനഗ‍ർ വിമാനത്താവളം അടച്ചിടും

    കശ് മീരിലേക്കും കശ് മീരിൽ നിന്നുമുള്ള വിമാനയാത്രകൾക്ക് താൽക്കാലിക തടസം നേരിടേണ്ടിവരും റൺവേ നവീകരണവും നിർമാണ പ്രവർത്തനങ്ങളും തുടരുന്നതിനാൽ 2026 ജൂലൈ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു ഇന്ത്യൻ വ്യോമസേനയുടെ നേതൃ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • ചെറുതോണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലർ ഇടിച്ചു പാമ്പാടി സ്വദേശിയായ ടോറസ് ഡ്രൈവർക്ക് പരിക്ക്.

    പാലാ ചെറുതോണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലർ ഇടിച്ചു പാമ്പാടി സ്വദേശിയായ ടോറസ് ഡ്രൈവർക്ക് പരിക്ക് പാമ്പാടി സ്വ ദേശിയായ തോമസ് ജോസിന് 44 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്ന് രാവിലെയായിരുന്നു അപകടം ടോറസ് ലോറി ഡ്രൈവറായ തോമസ് ഇടുക്കി ചെറുതോണിയിൽ വച്ച് ലോറി നിർത്തിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് റോഡ് മു... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • ഹോട്ടലുകളിൽ ഡ്രൈ ഡേ ആചരിക്കും -കെ. എച്ച്.ആർ.എ

    ഗുരുവായൂർ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ഹെൽത്ത് വിഭാഗം ഫുഡ് സേഫ്റ്റി ആരോഗ്യ വകുപ്പ് എന്നിവരുടെ അഭ്യർത്ഥനപ്രകാരം ഗുരുവായൂരിലെ ഹോട്ടലുകൾ മാറി മാറി അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കും ഈ ദിവസങ്ങളിൽ പ്രത്യേക ശുചീകരണം നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കെ എച്ച് ആർ എ സർക്കുലർ മുഖാന്തിരം ഹോട്ടൽ ഉടമകളെ അറിയിച്ചു സർക്കുലറിൽ ഹോ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.