Home / News Detail
ചെറുതോണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലർ ഇടിച്ചു പാമ്പാടി സ്വദേശിയായ ടോറസ് ഡ്രൈവർക്ക് പരിക്ക്.

പാലാ ചെറുതോണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലർ ഇടിച്ചു പാമ്പാടി സ്വദേശിയായ ടോറസ് ഡ്രൈവർക്ക് പരിക്ക് പാമ്പാടി സ്വ ദേശിയായ തോമസ് ജോസിന് 44 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്ന് രാവിലെയായിരുന്നു അപകടം ടോറസ് ലോറി ഡ്രൈവറായ തോമസ് ഇടുക്കി ചെറുതോണിയിൽ വച്ച് ലോറി നിർത്തിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെയെത്തിയ ട്രാവലർ ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ തോമസിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്തീക്കോയിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സന്ദീപിനു 30 പരുക്കേറ്റു ഇന്ന് രാവിലെ 8 30യോടെയാണ് അപകടം ഉണ്ടായത് ഇന്നലെ രാത്രി കെഴുവംകുളത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശി ബിനോയ് എബ്രഹാമിന് 57 പരുക്കേറ്റു ഇന്നലെ രാത്രി ചേർപ്പുങ്കൽ ഹൈവേ ജം ഗ്ഷനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വീണു തൃശൂർ സ്വദേശി മഹേഷിനു 44 പരുക്കേറ്റു അപകടങ്ങളിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഹോട്ടലുകളിൽ ഡ്രൈ ഡേ ആചരിക്കും -കെ. എച്ച്.ആർ.എ

    ഗുരുവായൂർ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ഹെൽത്ത് വിഭാഗം ഫുഡ് സേഫ്റ്റി ആരോഗ്യ വകുപ്പ് എന്നിവരുടെ അഭ്യർത്ഥനപ്രകാരം ഗുരുവായൂരിലെ ഹോട്ടലുകൾ മാറി മാറി അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കും ഈ ദിവസങ്ങളിൽ പ്രത്യേക ശുചീകരണം നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കെ എച്ച് ആർ എ സർക്കുലർ മുഖാന്തിരം ഹോട്ടൽ ഉടമകളെ അറിയിച്ചു സർക്കുലറിൽ ഹോ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ജില്ലയില്‍ മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ തൃപ്തികരം, സര്‍ക്കാര്‍ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകണം: മന്ത്രി മോന്‍സ് ജോസഫ്.

    കോട്ടയം സര് ക്കാര് സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന് എല്ലാ വകുപ്പുകളും ജാഗ്രത പുലര് ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന് സ് ജോസഫ് പറഞ്ഞു മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര് ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേ... Read More →

  • എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

    സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചിച്ചിരിക്കുന്നത് കേരള ലക... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ‘ട്രമ്പിന് ഇഷ്ടമല്ലെന്ന് വന്നപ്പോൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി; കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല’; പിണറായി വിജയൻ

    കേന്ദ്രം വില കൂട്ടുമ്പോൾ എല്ലാം സംസ്ഥാന സർക്കാരിനെ ആയിരുന്നു വി ഡി സതീശൻ കുറ്റപ്പെടുത്തിയ തെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള് ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി വാക്ക് പാലിക്കാന് സതീശന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു അതി ഗുരുതരമായ സ... Read More →

  • ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതി: വിശദീകരണം തേടി ഹൈക്കോടതി

    ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതിയിൽ എറണാകുളം റേഞ്ച് ഐജിയോട് വിശദീകരണം തേടി ഹൈക്കോടതി വിഷയത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ നിർദേശം ചലച്ചിത്ര നിർമാതാവ് ഷീല കുര്യൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി പരാതി നൽകാനെത്തിയ തന്നെ മധു ബാബു അധിക്ഷേപിച്ചു എന്ന പരാതിയിൽ നടപടി സ്വീകരിക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു തുടർ നടപട... Read More →

  • കോട്ടയത്ത് മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി, മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു.

    കോട്ടയം കോട്ടയത്ത് മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി കോട്ടയം ചിങ്ങവനം തുരുത്തിയിലാണ് സംഭവം മദ്യലഹരിയിൽ യുവതി ഓടിച്ചിരുന്ന കാർ സ് കൂട്ടറിൽ ഇടിക്കുകയായിരുന്നു അപകടം നടന്നയുടനെ യുവതി കുടയുമായി കാറിൽ നിന്നും ഇറങ്ങി സ് കൂട്ടർ യാത്രക്കാരനെയും ഇത് കണ്ടു ഓടിക്കൂടിയ നാട്ടുകാരെയും ആക്രമിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു ഇത്... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • സംസ്ഥാനത്ത് ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം.

    തിരുവനന്തപുരം സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും, അടിയന്തര ക്രമീകരണങ്ങള്‍ ഉടന്‍; തീരുമാനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍.

    കോട്ടയം കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതി പദ്ധതികള് ആവിഷ്കരിക്കാന് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് റെ അധ്യക്ഷതയില് ചേര് ന്ന യോഗം തീരുമാനിച്ചു ഇതിനായി അടിയന്തര പുനഃക്രമീകരണങ്ങള് നടത്തുന്നതിനും ദീര് ഘകാലാടിസ്ഥാനത്തില് നടപ്പാക്കുന്നതിനുമായി പ്രത്യേകം പദ്ധത... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • ഉപരാഷ്ട്രപതിയുടെ കോട്ടയം സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്, നിയന്ത്രണങ്ങൾ ഇങ്ങനെ:

    കോട്ടയം ഉപരാഷ്ട്രപതി ഉപരാഷ്ട്രപതി ഡോ സി പി രാ ധാ കൃ ഷ്ണന്റെ കോട്ടയം സന്ദർശനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് 01 00 മണി മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു എം സി റോഡിലൂടെ നാട്ടകം ഭാഗത്... Read More →

  • കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

    കൊല്ലം കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം കൊല്ലം കുഴിമതിക്കാടിലാണ് സംഭവം കാറില് ഉണ്ടായിരുന്നവര് അത്ഭുതകരമായി രക്ഷപ്പെട്ടു ഭരണിക്കാവ് സ്വദേശി മനു ഓടിച്ച കാറാണ് കത്തിയത് കാര് പൂര് ണമായും കത്തി നശിച്ചു കുണ്ടറയില് നിന്ന് ഫയര് ഫോഴ് സ് എത്തിയാണ് തീ അണച്ചത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലി... Read More →

  • ഹോട്ടൽ മേഖലയെ തകർക്കുന്ന വിലക്കയറ്റം; സർക്കാരുകൾ ഇടപെടണമെന്ന് KHRA

    പ്രസിദ്ധീകരണത്തിന് ഹോട്ടൽ മേഖല പ്രതിസന്ധിയിൽ വാണിജ്യ ആവശ്യത്തിന് ഉള്ള പാചകവാതകത്തിന്റെ വില വീണ്ടും വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി പാചക വാതകം അസംസ്കൃത വസ്തുക്കൾ പാൽ പച്ചക്കറി തൊഴിലാളികളുടെ വേതനം തുടങ്ങി എല്ലാ മേഖലകളിലെയും ചെലവുകൾ കുത്തനെ ഉയർന്നതിനാൽ ഹോട... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിക്ക് H1N1 സ്ഥിരീകരിച്ചു, അടുത്തിടപഴകിയ ഏഴ് പേർ നിരീക്ഷണത്തിൽ.

    കാഞ്ഞിരപ്പള്ളി പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 1 1 സ്ഥിരീകരിച്ചു കാഞ്ഞിരപ്പള്ളി സ്വദേശി കപ്പാട് കാരയ്ക്കാട്ട് ജയ്സൺ ജോസഫാണ് 49 മരിച്ചത് പനി ബാധിച്ചു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് പാലാ ഇടിമണ്ണിക്കൽ ജ്വല്ലറി ജീവനക്കാരനായിരുന്നു സംസ്ക്കാരം വെള്ളിയാഴ്ച രാ... Read More →

  • പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു.

    പാലാ തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ 8 8 സ്ഥാപിച്ചു ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിദേശനിർമ്മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ച... Read More →

  • ഹോർമൂസില്‍ പിടിമുറുക്കി ഇറാന്‍; ഇളവുകള്‍ ഇഷ്ടകാർക്ക്; പാശ്ചാത്യരോട് മമതയില്ല: ക്രൂഡ് വില കുതിച്ചേക്കും

    ലണ്ടൻ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കി ഇറാൻ പിടിമുറുക്കുന്നതോടെ മേഖലയിലൂടെയുള്ള എണ്ണ വാതക കപ്പൽ ഗതാഗതം ഇനി ഒരിക്കലും യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയേക്കില്ലെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര സാമ്പത്തിക ഊർജ്ജ വിദഗ്ദ്ധർ ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധത്തിന് ശേഷം കപ്പൽ ഗതാഗതത്തിൽ നേരിയ പുരോഗതി കൈവര... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.