Home / News Detail
സെന്‍സസ്;ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവം

സെന് സസ് 2027ന് റെ ആദ്യഘട്ടമായ സെല് ഫ് എന്യുമറേഷന് ജൂണ് 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില് തയ്യാറെടുപ്പുകള് സജീവമായി വിവര ശേഖരണത്തിനായി ഭവന സന്ദര് ശനം നടത്തുന്ന എന്യുമറേറ്റര് മാര് ക്കും ഇവരുടെ മേല് നോട്ടം നിര് വഹിക്കുന്ന സൂപ്പര് വൈസര് മാര് ക്കുമുള്ള പരിശീലനം നാളെ ജൂണ് 4 ആരംഭിക്കുമെന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണ അറിയിച്ചു നേരത്തെ പരിശീലനം നേടിയ ഫീല് ഡ് ട്രെയിനര് മാരാണ് ഈ മാസം 23 വരെ എന്യുമറേറ്റര് മാര് ക്കും സൂപ്പര് വൈസര് മാര് ക്കും പരിശീലനം നല് കുന്നത് ടെക്നിക്കല് അസിസ്റ്റന് റുമാര് 16 ഫീല് ഡ് ട്രെയിനര് മാര് 66 സൂപ്പര് വൈസര് മാര് 595 എന്യുമറേറ്റര് മാര് 3466 എന്നിങ്ങനെയാണ് ജില്ലയില് സെന് സസിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം റിസര് വ് ഉദ്യോഗസ്ഥരും ഇതില് ഉള് പ്പെടും സെന് സസില് നല് കേണ്ട വിവരങ്ങള് കുടുംബങ്ങള് സ്വന്തമായി നേരിട്ട് ഓണ് ലൈനില് രേഖപ്പെടുത്തുന്ന നടപടിയാണ് സെല് ഫ് എന്യുമറേഷന് എന്ന പോര് ട്ടലില് ജൂണ് 16 മുതല് 30 വരെ ഇതിന് സൗകര്യമുണ്ട് സെന് സസ് നടപടികള് ക്ക് വേഗം കൂട്ടുന്നതിനും എന്യുമറേറ്റര് മാരുടെ ജോലി ലഘൂകരിക്കുന്നതിനും വിവരങ്ങള് കൃത്യമെന്ന് ഉറപ്പാക്കുന്നതിനും സെല് ഫ് എന്യുമേറഷന് സഹായകമാകും വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള് മാത്രമാണ് സെല് ഫ് എന്യൂമറേഷനിലൂടെ നല് കാന് കഴിയുക 34 ചോദ്യങ്ങളാണ് ഇതില് ഉള് പ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷിലും 15 ഇന്ത്യന് ഭാഷകളിലും വിവരങ്ങള് രേഖപ്പെടുത്താനാകും സെല് ഫ് എന്യുമറേഷന് പൂര് ത്തിയായിക്കഴിയുമ്പോള് ഇമെയിലില് കണ് ഫര് മേഷന് സന്ദേശം ലഭിക്കും ഇതോടൊപ്പം 11 അക്ക സെല് ഫ് എന്യുമറേഷന് ഐഡിയും എസ് ഇ ഐഡി ഉണ്ടാകും സെല് ഫ് എന്യുമറേഷന് നിര് ബന്ധമായും ചെയ്യേണ്ടതല്ല സെല് ഫ് എന്യുമറേഷന് ചെയ്ത വീടുകളിലും എന്യുമറേറ്റര് മാര് സന്ദര് ശനം നടത്തും ഇമെയിലില് ലഭിച്ച എസ് ഇ ഐഡി അപ്പോള് അവര് ക്ക് കൈമാറണം കുടുംബം നല് കിയ വിവരങ്ങള് പരിശോധിച്ച് ഉറപ്പാക്കി ആവശ്യമെങ്കില് കൂടുതല് വിവരങ്ങള് ചേര് ത്തശേഷം എന്യുമറേറ്റര് ഡാറ്റ അപ് ലോഡ് ചെയ്യും ഒരു ലോഗിനില് തന്നെ ഒരേ വീട്ടിലുള്ള എല്ലാവരുടെയും വിവരങ്ങള് നല് കാം സെല് എന്യുമറേഷന് ഇടയ്ക്കുവച്ച് നിര് ത്തേണ്ടിവന്നാല് സേവ് ചെയ്തശേഷം പിന്നീട് നിശ്ചിത സമയത്തിനുള്ളില് പൂര് ത്തീകരിക്കാനുമാകും സെല് ഫ് എന്യുമറേഷന് നടത്തുമ്പോള് സഹായത്തിന് പോര് ട്ടലില് ടൂള് ടിപ്പുകളുമുണ്ടാകും സെന് സിന് റെ ഭാഗമായി നല് കുന്ന വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കിയിട്ടുണ്ട് സുരക്ഷിത സെര് വറുകളില് എന് ക്രിപ്റ്റഡ് ഫോര് മാറ്റില് സൂക്ഷിക്കുന്ന ഈ ഡാറ്റ കൈമാറ്റം ചെയ്യുന്നതല്ലെന്ന് രജിസ്ട്രാര് ജനറല് ആന് റ് സെന് സസ് കമ്മീഷണറുടെ കാര്യാലയം അറിയിച്ചിട്ടുണ്ട് സെല് ഫ് എന്യുമറേഷന് പരമാവധി സൗകര്യം പ്രയോജനപ്പെടുത്താന് എല്ലാവരും പരിശ്രമിക്കണമെന്ന് ജില്ലാ കളക്ടര് നിര് ദേശിച്ചു സെന് സസ് സെല് ഫ് എന്യുമറേഷന് ചോദ്യങ്ങള് സെന് സസ് 2027ന് റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷനില് ആകെ 34 ചോദ്യങ്ങള് ക്കാണ് ഉത്തരം നല് കേണ്ടത് ചോദ്യങ്ങളുടെ പട്ടിക ചുവടെ 1 വരിനമ്പര് സെന് സസിനു വേണ്ടി തയ്യാറാക്കിയ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കിലെ വരി 2 കെട്ടിട നമ്പര് 3 വീട്ടുനമ്പര് 4 വീടിന് റെ തറ നിര് മിക്കാന് ഉപയോഗിച്ച പ്രധാന സാമഗ്രി5 വീടിന് റെ ഭിത്തി നിര് മിക്കാന് ഉപയോഗിച്ച പ്രധാന സാമഗ്രി6 വീടിന് റെ മേല് ്ക്കൂര നിര് മിക്കാന് ഉപയോഗിച്ച പ്രധാന സാമഗ്രി7 വീടിന് റെ ഉപയോഗം8 വീടിന് റെ അവസ്ഥ9 കുടുംബത്തിന് റെ നമ്പര് 10 കുടുംബത്തില് പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം11 കുടുംബനാഥന് റെ നാഥയുടെ പേര്12 ലിംഗഭേദം13 പട്ടികജാതിയോ പട്ടിക വര് ഗമോ മറ്റുള്ളവരോ14 വീടിന് റെ ഉടമസ്ഥത15 താമസിക്കുവാനുള്ള മുറികളുടെ എണ്ണം16 കുടുംബത്തില് താമസിക്കുന്ന ദമ്പതികളുടെ എണ്ണം 17 കുടിവെള്ളത്തിന് റെ പ്രധാന സ്രോതസ്സ്18 കുടിവെള്ള സ്രോതസ്സിന് റെ ലഭ്യത19 വെളിച്ചത്തിന് റെ പ്രധാന സ്രോതസ്20 കക്കൂസിന് റെ ലഭ്യത 21 കക്കൂസിന് റെ തരം22 അഴുക്കുവെള്ള കുഴല് ബന്ധപ്പിച്ചിട്ടുള്ളത്23 പരിസരത്ത് ലഭ്യമായ കുളിക്കുവാനുള്ള സൗകര്യം24 അടുക്കളയുടെയും എല് പിജി പിഎന് ജി കണക്ഷന് റെയും ലഭ്യത25 പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം26 റേഡിയോ ട്രാന് സിസ്റ്റര് 27 ടെലിവിഷന് 28 ഇന് റര് നെറ്റിന് റെ ലഭ്യത29 ലാപ്ടോപ്പ് കമ്പ്യൂട്ടര് 30 ടെലിഫോണ് മൊബൈല് ഫോണ് സ്മാര് ട്ട് ഫോണ് 31 സൈക്കിള് സ്കൂട്ടര് മോട്ടോര് സൈക്കിള് മോപ്പഡ്32 കാര് ജീപ്പ് വാന് 33 കുടുംബത്തില് പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം34 മൊബൈല് നമ്പര്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ദീപിക എക്സലൻസ് അവാർഡ് കാരിത്താസ് ഹോസ്പിറ്റലിന്.

    കോട്ടയം ദീപിക ദിനപത്രത്തിന്റെ 140 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കിയ ദീപിക എക്സലൻസ് അവാർഡ് 2026 ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ അർഹരായി ആരോഗ്യ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ടും നൂതന സാങ്കേതിക ചികിത്സകൾ സാധാരണക്കാരിലേക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ എത്തിക്കുവാൻ കാരിത്താസ് ഹോസ്പിറ്റൽ നടത്തുന്ന അശ്രാന്തമായ പരിശ്രമങ്ങ... Read More →

  • സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ.

    തിരുവനന്തപുരം സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ എ ടി എസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ് പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയ... Read More →

  • കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ ഒരു മരണം; തിരിച്ചും പ്രതികരിക്കാൻ അവകാശമുണ്ടെന്ന് രാജ്യം

    കുവൈത്ത് സിറ്റി കുവൈത്ത് വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ ഒരു മരണം ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് സ്ഥിരീകരിച്ചു ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത് തിരിച്... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു.

    പാലാ തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ 8 8 സ്ഥാപിച്ചു ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിദേശനിർമ്മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ച... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • സംസ്ഥാനത്ത് കാലവർഷം എത്തുന്നു, അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരും, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് ദ്വീപുകൾ കന്യാകുമാരി പ്രദേശം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കു... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • പഹൽഗാം ഭീകരാക്രമണം; പുതിയ കണ്ടെത്തലുമായി എൻഐഎ, ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിൽ എത്തിയത്, ഹമാസ് ബന്ധത്തിലും അന്വേഷണം

    ദില്ലി പഹൽഗാം ഭീകരാക്രമണത്തിൽ പുതിയ കണ്ടെത്തലുമായി എൻഐഎ ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് എത്തിയതെന്ന് കുറ്റപത്രത്തിൽ പരാമർശം ഇരു ഫോണുകളും നാലു വർഷത്തോളം ഉപയോഗിച്ചിരുന്നില്ല ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെയാണ് ഫോണുകൾ ആദ്യമായി ഉപയോഗിച്ചത് മൊബൈൽ കമ്പനിയിൽ നിന്ന് ശേഖരിച്ച വിശദാംശങ്ങൾ കുറ്റപത്രത്തിലുണ്... Read More →

  • ചരിത്രത്തിലാദ്യം, ഖത്തറിന്‍റെ മലയാളി താരത്തിന് പുറമെ ലോകകപ്പിൽ പന്ത് തട്ടാനിറങ്ങുന്നത് 3 ഇന്ത്യൻ വംശജർ

    ന്യൂയോര് ക്ക് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇരട്ടി ആവേശം ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ ഇന്ത്യൻ സാന്നിധ്യമുള്ള ലോകകപ്പായി ഇത്തവണത്തേത് മാറും മലയാളി താരം തഹ്സിൻ മുഹമ്മദ് ഖത്തർ ദേശീയ ടീമിൽ ഇടംപിടിച്ചതിന് പിന്നാലെ വിവിധ വിദേശ രാജ്യങ്ങൾക്കായി മൂ... Read More →

  • വാകത്താനത്ത് കടയുടമയായ സ്ത്രീയുടെ മാല പിടിച്ചു പറിച്ച കേസിൽ പ്രതി അറസ്റ്റിൽ, അന്വേഷണത്തിനായി പരിശോധിച്ചത് 55 ഓളം സിസിടിവി ദൃശ്യങ്ങൾ.

    വാകത്താനം വെട്ടിക്കലുങ്ക് പ്രദേശത്ത് നടന്ന മാലപറിക്കൽ കേസിലെ പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടാൻ സഹായകമായത് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യവും നിരന്തരവുമായ അന്വേഷണ പ്രവർത്തനങ്ങൾ കഴിഞ്ഞ മെയ് 25 ന് രാവിലെ വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന വാകത്താനം സ്വദേശിനി കല്ലടിയിൽ വീട്ടിൽ ലീലാമ്മ രാജുവിന്റെ രണ്ടര പവനോളം തൂക്കം വരു... Read More →

  • ഡോർ തുറക്കവേ ബസ്സിനടിയിൽ നിന്ന് ചാടിവീണു; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്ക്

    മലപ്പുറം ജില്ലാ ആസ്ഥാനത്തെ കെഎസ്ആര് ടിസി ഡിപ്പോയില് ബസിനടിയില് കിടന്ന തെരുവുനായ ഡ്രൈവറെ ആക്രമിച്ചു കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്കുള്ള രാവിലെ 7 40 ന്റെ ആദ്യ ട്രിപ്പ് എടുക്കാനായി എത്തിയ താല്കാലിക ഡ്രൈവര് അജ്മല് ബാബുവിനാണ് നായയുടെ ആക്രമണത്തില് ഗുരുതരമായി പരുക്കേറ്റത് ഇദ്ദേഹത്തെ സഹപ്രവര് ത്തകര് ഉടന് തന്നെ മലപ്പുറ... Read More →

  • ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി.

    കോട്ടയം ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി പൊതുഭരണ ഏകോപനം വകുപ്പ് ഉത്തരവിറക്കി കോട്ടയം ജില്ലയിൽ മന്ത്രി മോൻസ് ജോസഫിനാണ് ചുമതലകൾ നൽകിയിട്ടുള്ളത് മന്ത്രി സി പി ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ദൃശ്യം 4 എനിക്ക് ഉറപ്പ് പറയാനാകില്ല, ഒരു എക്സ്ട്രാ ഓർഡിനറി ഐഡിയ കിട്ടിയാൽ ശ്രമിക്കും: ജീത്തു ജോസഫ്

    ജീത്തു ജോസഫ് മോഹന് ലാല് ചിത്രം ദൂശ്യം 3 വന് പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില് നിറഞ്ഞ സദസില് പ്രദര് ശനം തുടരുകയാണ് സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള് കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത് വിദേശത്ത് നിന്ന് മാത്രം 103 കോടിയും ദൃശ്യം 3 നേടിയെന്ന് സാക്നില് ക് റിപ്പോര് ട്ട് ചെയ്യുന്നു റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 ... Read More →

  • ഡല്‍ഹിയില്‍ ഹോട്ടലില്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

    ന്യൂഡല് ഹി സൗത്ത് ഡല് ഹിയില് ഹോട്ടലില് വന് തീപിടിത്തം അപകടത്തില് മരിച്ചവരുടെ എണ്ണം 20 ആയി നിരവധി പേര് ക്ക് പരിക്കേറ്റിട്ടുണ്ട് മാളവ്യനഗറിലുള്ള റസ്റ്റോറന്റിലാണ് ഇന്ന് പുലര് ച്ചെ തീപിടിത്തമുണ്ടായത് രാവിലെ 9 45ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഡല് ഹി ഫയര് സര് വീസ് ഡിപ്പാര് ട്ട് മെന്റിന് വിവരം ലഭിച്ചത് ഉടന് തന്നെ സംഘം സ്ഥലത്തെത്തി രക്ഷാ... Read More →

  • ഉപരാഷ്ട്രപതിയുടെ കോട്ടയം സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്, നിയന്ത്രണങ്ങൾ ഇങ്ങനെ:

    കോട്ടയം ഉപരാഷ്ട്രപതി ഉപരാഷ്ട്രപതി ഡോ സി പി രാ ധാ കൃ ഷ്ണന്റെ കോട്ടയം സന്ദർശനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് 01 00 മണി മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു എം സി റോഡിലൂടെ നാട്ടകം ഭാഗത്... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.