Home / News Detail
കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും, അടിയന്തര ക്രമീകരണങ്ങള്‍ ഉടന്‍; തീരുമാനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍.

കോട്ടയം കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതി പദ്ധതികള് ആവിഷ്കരിക്കാന് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് റെ അധ്യക്ഷതയില് ചേര് ന്ന യോഗം തീരുമാനിച്ചു ഇതിനായി അടിയന്തര പുനഃക്രമീകരണങ്ങള് നടത്തുന്നതിനും ദീര് ഘകാലാടിസ്ഥാനത്തില് നടപ്പാക്കുന്നതിനുമായി പ്രത്യേകം പദ്ധതികള് ആവിഷ്കരിക്കും അദ്യഘട്ടമായി നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും നഗരത്തില് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി ഗതാഗതം സുഗമമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള് സംബന്ധിച്ച റിപ്പോര് ട്ട് തയ്യാറാക്കും ഇതിനായി ജില്ലാ കളക്ടര് ജില്ലാ പോലീസ് മേധാവി ആര് ടി ഒ പൊതുരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എന് ജിനീയര് കെ എസ് ഇ ബിയുടെയും ദേശീയ പാത അതോറിറ്റിയുടെയും കോട്ടയം മുനിസിപ്പാലിറ്റിയുടെയും പ്രതിനിധികള് എന്നിവര് ഉള് പ്പെട്ട സമിതിയെ ചുതമലപ്പെടുത്തി അനധികൃത പാര് ക്കിംഗുകള് കയ്യേറ്റങ്ങള് മറ്റു നിയമ ലംഘനങ്ങള് ബസ് സ്റ്റോപ്പുകളിലെ ക്രമീകരണങ്ങള് ഓട്ടോ സ്റ്റാന് ഡുകളുടെ വിശദാംശങ്ങള് തുടങ്ങിയവയെക്കുറിച്ച് സമിതി പഠനം നടത്തും ജൂണ് 13നുള്ളില് ഈ സമിതി സമര് പ്പിക്കുന്ന കരട് റിപ്പോര് ട്ടില് വിശദമായ ചര് ച്ച നടത്തി തുടര് നടപടികള് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്ന് സ്പീക്കര് അറിയിച്ചു നഗരത്തിന് റെയും സമീപ മേഖലകളുടെയും വികസനം മുന്നില് കണ്ടുകൊണ്ടുള്ള ഗതാഗത പരിഷ്കാരത്തിനുള്ള പദ്ധതിയാണ് ദീര് ഘകാലാടിസ്ഥാനത്തില് തയ്യാറാക്കുക ഇതിന് വിശദ പഠനം നടത്തി റിപ്പോര് ട്ടു നല് കുന്നതിന് നാറ്റ്പാക്കിനെ ചുമതലപ്പെടുത്തും ഈ റിപ്പോര് ട്ടിന് റെ അടിസ്ഥാനത്തിലായിരിക്കും ഭാവി ഗതാഗത വികസനം നടപ്പാക്കുകയെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു ചിങ്ങവനം മുതല് ഗാന്ധിനഗര് വരെയുള്ള മേഖലകളില് നേരിടുന്ന ഗതാഗത പ്രശ്നങ്ങളും പരിഹാര സാധ്യതകളും യോഗത്തില് പങ്കെടുത്തവര് ചൂണ്ടിക്കാട്ടി പുതിയ ട്രാഫിക് ലൈറ്റുകളും ദിശാ ബോര് ഡുകളും സ്ഥാപിക്കുക ബസ് ബേകള് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക സ്റ്റോപ്പുകളുടെ പുനഃക്രമീകരണം ബസുകള് സമയനിബന്ധന പാലിക്കാതെ നിര് ത്തിയിടുന്നത് ഒഴിവാക്കുക വാഹന നീക്കത്തിന് തടസമായ വൈദ്യുതി ട്രാന് സ്ഫോര് മറുകള് മാറ്റി സ്ഥാപിക്കുക തുടങ്ങിയ നിര് ദേശങ്ങളാണ് അവതരിപ്പിക്കപ്പെട്ടത് ജില്ലാ കളക്ടര് ചേതന് കുമാര് മീണ ജില്ലാ പോലീസ് മേധാവി എ ഷാഹുല് ഹമീദ് മുനിസിപ്പല് ചെയര് മാന് എം പി സന്തോഷ് കുമാര് മുനിസിപ്പല് കൗണ് സിലര് മാരായ ബാബു മാത്യു ടി സി റോയ് വിവിധ സംഘടനകളുടെ പ്രതിനിധികള് തുടങ്ങിയവര് സംസാരിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു ഐപ്പിന് 18 പരിക്കേറ്റു ഞായറാഴ്ച രാവിലെ 6 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം ശനിയാഴ്ച രാത്രി ഞൊണ്ടിമാക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എൻ കെ ബിജുവിന് 55 പരുക്കേറ്റു ശനിയാഴ്ച വൈക... Read More →

  • മഹാരാഷ്ട്രയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ ക്രൈം; ഇന്‍ഷുറന്‍സ് തുക തട്ടാന്‍ യുവാവിനെ കാറിലിട്ട് കത്തിച്ചു; ശേഷം ഒളിവില്‍പ്പോയി

    മഹാരാഷ്ട്രയിലെ ജല് നയില് സുകുമാരക്കുറുപ്പ് മോഡല് കൊലപാതകം ഇന് ഷുറന് സ് തട്ടാന് ഉത്തര് പ്രദേശ് സ്വദേശിയെ കാറിലിട്ട് കത്തിച്ച് പ്രതി ഒളിവില് പോയി കൂട്ട് പ്രതികളെ പൊലീസ് പിടികൂടി നിതിന് പ്രഭാകര് ഗാവ് ലി എന്നയാളാണ് ഇന് ഷുറന് സ് തുക തട്ടാന് മറ്റൊരാളെ കൊന്ന് കാറിലിട്ട് കത്തിച്ച ശേഷം ഒളിവില് പോയത് ലക്ഷക്കണക്കിന് രൂപ കടം ഉണ്ടായിരുന്നു... Read More →

  • സംസ്ഥാനത്ത് മഴ ശക്തമാകുന്നു, കോട്ടയം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു ബുധനാഴ്ചയും വ്യാഴാഴ്ചയും ജില്ലയിൽ ഓറഞ്ച് അലേർട്ട്.

    കോട്ടയം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ഒപ്പം ബുധനാഴ്ചയും വ്യാഴാഴ... Read More →

  • ചെറുതോണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലർ ഇടിച്ചു പാമ്പാടി സ്വദേശിയായ ടോറസ് ഡ്രൈവർക്ക് പരിക്ക്.

    പാലാ ചെറുതോണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലർ ഇടിച്ചു പാമ്പാടി സ്വദേശിയായ ടോറസ് ഡ്രൈവർക്ക് പരിക്ക് പാമ്പാടി സ്വ ദേശിയായ തോമസ് ജോസിന് 44 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്ന് രാവിലെയായിരുന്നു അപകടം ടോറസ് ലോറി ഡ്രൈവറായ തോമസ് ഇടുക്കി ചെറുതോണിയിൽ വച്ച് ലോറി നിർത്തിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് റോഡ് മു... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • ചരിത്രത്തിലാദ്യം, ഖത്തറിന്‍റെ മലയാളി താരത്തിന് പുറമെ ലോകകപ്പിൽ പന്ത് തട്ടാനിറങ്ങുന്നത് 3 ഇന്ത്യൻ വംശജർ

    ന്യൂയോര് ക്ക് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇരട്ടി ആവേശം ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ ഇന്ത്യൻ സാന്നിധ്യമുള്ള ലോകകപ്പായി ഇത്തവണത്തേത് മാറും മലയാളി താരം തഹ്സിൻ മുഹമ്മദ് ഖത്തർ ദേശീയ ടീമിൽ ഇടംപിടിച്ചതിന് പിന്നാലെ വിവിധ വിദേശ രാജ്യങ്ങൾക്കായി മൂ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട്.

    കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ബുധൻ വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെ... Read More →

  • കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി.

    തിരുവനന്തപുരം അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശിച്ചു കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു.

    പാലാ തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ 8 8 സ്ഥാപിച്ചു ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിദേശനിർമ്മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ച... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ.

    തിരുവനന്തപുരം സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ എ ടി എസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ് പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയ... Read More →

  • KSEB സോളാർ അഴിമതി: പ്രാഥമിക അന്വേഷണം ആരംഭിച്ച് വിജിലൻസ്

    കെഎസ്ഇബി സോളാർ അഴിമതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു ഇതുവരെ 3 16 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ് ടമെന്നാണ് വിലയിരുത്തൽ പദ്ധതി പാതി വഴിയിൽ നിലച്ചിരുന്നു കോട്ടയം കാസർക്കോട് ജില്ലകളിലാണ് സോളാർ പദ്ധതി ആരംഭിച്ചിരുന്നത് എറണാകുളം സ്വദേശി കെ ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത് 6 ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ല: മുഖ്യമന്ത്രി വി.ഡി. സതീശന്‍.

    കോട്ടയം താന് ഉള് പ്പെടെയുള്ള ഭരണകര് ത്താക്കള് വിമര് ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര് ശനങ്ങള് ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു കോട്ടയം മാമ്മന് മാപ്പിള ഹാളില് ദീപിക ദിനപ്പത്രത്തിന്റെ 140 ാം വാര് ഷികാഘോഷച്ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്ത് മാധ്യമ സ്വാന്ത്ര്യ... Read More →

  • ദൃശ്യം 4 എനിക്ക് ഉറപ്പ് പറയാനാകില്ല, ഒരു എക്സ്ട്രാ ഓർഡിനറി ഐഡിയ കിട്ടിയാൽ ശ്രമിക്കും: ജീത്തു ജോസഫ്

    ജീത്തു ജോസഫ് മോഹന് ലാല് ചിത്രം ദൂശ്യം 3 വന് പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില് നിറഞ്ഞ സദസില് പ്രദര് ശനം തുടരുകയാണ് സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള് കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത് വിദേശത്ത് നിന്ന് മാത്രം 103 കോടിയും ദൃശ്യം 3 നേടിയെന്ന് സാക്നില് ക് റിപ്പോര് ട്ട് ചെയ്യുന്നു റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.