Home / News Detail
ഇന്ത്യയിലെ മികച്ച പഞ്ചായത്തിനുള്ള ദേശീയ അംഗീകാരം കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമപഞ്ചായത്തിന്.

കേന്ദ്ര സർക്കാരിന്റെ 2023 24 2024 25 വർഷത്തെ ഇന്ഫ്രാ സ്ട്രക്ചർ വിഭാഗത്തില് മേലുകാവ് ഗ്രാമപഞ്ചായത്ത് ദേശീയ തലത്തില് ഒന്നാം സ്ഥാനത്തിനും ഒരു കോടി രൂപയ്ക്കും അർഹത നേടി ഐ എസ്സ് ഒ നിലവാരത്തിലുള്ള പഞ്ചായത്ത് കെട്ടിടവും പഞ്ചായത്തിന്റെ കീഴിലുള്ള വിവിധ ഓഫീസുകളും ഉന്നത നിലവാരത്തിലുള്ള ഹൈ ടെക് പഞ്ചായത്ത് സ്കൂള് അത്യാധുനിക ഉപകരണങ്ങളുമായി പ്രവർത്തിക്കുന്ന സി എച്ച് സി ഇടമറുക് കമ്യൂണിറ്റി സെന്ററുകളും എല്ലാവിധ മരുന്നുകളുമായി പ്രവർത്തിക്കുന്ന ആയ്യുർവ്വേദ ഹോമിയോ ഡിസ്പെന്സുറികള് പാലിയേറ്റീവ് കെയർ മൃഗാശുപത്രി 14 വാർഡുകളിലും പ്രവർത്തിക്കുന്ന അംഗന്വാുടികള് തൊഴിലുറപ്പ് പദ്ധതികള് 3000 സ്ക്വയർ ഫീറ്റില് മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന കോട്ടയം ജില്ലയിലെ ഏറ്റവും വലിയ എം സി എഫ് 14 വാർഡുകളിലെയും മിനി എം സി എഫുകള് പഞ്ചായത്തു വക സ്ഥലത്തുള്ള പൊതു ശ്മശാനം വായന ശാലകള് വെയിറ്റിങ്ങ് ഷെഡ്ഡുകള് വനിതാ വിപണന കേന്ദ്രങ്ങള് സീനിയർ സിറ്റിസണ് ക്ലബ് പഠന മുറികള് പൊതു കളിസ്ഥലം പബ്ലിക് ടോയ്ലറ്റ് കുടിവെള്ള ടാങ്കുകള് കുളങ്ങള് കിണറുകള് നായ്ക്കള്ക്കു ള്ള ഷെല്ട്ടബറുകള് അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള് മെയിന് റോഡുകളെ തമ്മില് ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകള് പാലങ്ങള് ലൈഫ് പി എം എ വൈ ചിറ്റിലപ്പള്ളി ഫൌണ്ടേഷന് എന്നിവയുടെ ഒക്കെ അടിസ്ഥാനത്തിലാണ് അവാർഡിനായി മേലുകാവ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടത് മേലുകാവ് ഗ്രാമപഞ്ചായത്തില് ഒന്നാം വാർഡ് കല്ലുവെട്ടത്ത് താമസക്കാരിയായ ശ്രീമതി തങ്കമ്മ താളിമലയില് എന്ന അതിദാരിദ്ര ലിസ്റ്റില് ഉള്പ്പെകട്ട അമ്മയ്ക്ക് 2024 25 വർഷത്തില് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ ജോസുകുട്ടി കോനുക്കുന്നേലിന്റെയും ഇപ്പോളത്തെ പ്രസിഡന്റും അന്നത്തെ ക്ഷേമകാര്യ സ്റ്റാന്ഡിുങ്ങ് കമ്മിറ്റി ചെയർ പേഴ്സണുമായിരുന്ന ശ്രീമതി ബിന്സി ടോമിയുടെയും മറ്റ് മെമ്പർമാരുടെയും ബ്ലോക്ക് പ്രസിഡന്റിന്റെയും പഞ്ചായത്ത ജീവനക്കാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തില് വീട് പണിയുന്നതിനുള്ള സാധനങ്ങള് എത്തിച്ചു നല്കു്കയും ചെയ്തതിലൂടെ കോട്ടയം ജില്ലയെ സമ്പൂർണ്ണ ദാരിദ്രമുക്ത ജില്ലയായി ബഹു കേരള സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും ലോക ടൂറിസം മാപ്പില് ഇടം നേടിയതുമായ ഇലവീഴാപൂഞ്ചിറ കോട്ടയം ഇടുക്കി ആലപ്പുഴ പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന വയർലെസ് സ്റ്റേഷന് അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കുളം പ്രശസ്തമായ മുനിയറ ഗുഹയും മേലുകാവ് ഗ്രാമപഞ്ചായത്തിലാണ് മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് പാലാ ശ്രീ മാണി സി കാപ്പന് 12 കോടി രൂപ മുതല് മുടക്കില് നിർമ്മിച്ച് വാഹനങ്ങള്ക്കും യാത്രക്കാർക്കും സുഗമമായി ഇലവീഴാ പൂഞ്ചിറയില് എത്തുന്നതിന് സഹായകരമാക്കിയിട്ടുണ്ട് കൂടാതെ പെരിങ്ങാലി വടക്കുംമേട് റോഡിന് 60 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കി കാഞ്ഞിരംകവല മേലുകാവ് റോഡിന് 3 കോടി 50 ലക്ഷം രൂപ അനുവദിച്ച് ബി എം ബി സി നിലവാരത്തിലുള്ള നിർമ്മാണം തുടങ്ങി ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങള്ക്കാ യി മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന എം സി എഫില് സോർട്ടിങ്ങ് ടേബിള് ബെയിലിങ്ങ് മെഷീന് എന്നിവ സ്ഥാപിച്ച് പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് കെട്ടുകളാക്കി ക്ലീന് കേരള കമ്പനിക്ക് നല്കിിവരുന്നു മേലുകാവ് ഗ്രാമപഞ്ചായത്തിന്റെ 14 വാർഡുകളിലുമായി പ്രവർത്തിക്കുന്ന അംഗന്വാിടി ടീച്ചേഴ്സ് ഹെല്പ്പിർമാർ ഹരിത കർമ്മ സേനാംഗങ്ങള് ആശാ വർക്കർമാർ തൊഴിലുറപ്പ് അംഗങ്ങള് കുടുംബശ്രീ അംഗങ്ങള് എന്നിവർ നല്ല രീതിയില്തപന്നെ പ്രവർത്തിക്കുന്നു ഈ പഞ്ചായത്ത് പരിധിയില് കർഷകരും ബിസിനസുകാരും ജോലിക്കാരും തൊഴിലാളികളുമായ നാനാജാതി മതസ്ഥർ ജാതി മത രാഷ്ട്രീയത്തിന് അതീതമായി തിങ്ങിപ്പാർക്കുന്നു വിവിധ മത ആരാധനാലയങ്ങള് സി എസ്സ് ഐ സഭയുടെ ബിഷപ്പ് ഹൌസ് സ്കൂളുകള് കോളേജ് ഹോസ്പിറ്റലുകള് എന്നിവയും പി ഡബ്ലു ഡി എ ഇ ഓഫീസ് പോലീസ് സ്റ്റേഷന് വില്ലേജ് ഓഫീസ് വിവിധ ബാങ്കുകള് ട്രൈബല് ഓഫീസ് ഹൌസിങ്ങ് സൊസൈറ്റി ക്ഷീരോത്പാദന സഹകരണ സംഘങ്ങള് റബ്ബർ ഉദ്പാദക സംഘങ്ങള് വർക്ക് ഷോപ്പുകള് പെട്രോള് പമ്പുകള് ഫാക്ടറികള് മില്ലുകള് വിവിധ തരത്തിലുള്ള കടകള് സ്പോർട്സ് ക്ലബ്ബുകള് ഫിറ്റ്നസ് സെന്ററുകള് മ്യൂസിക് സ്കൂള് യോഗാ സുംബാ ക്ലബുകള് എന്നിവയും ഉണ്ട് ആരോരുമില്ലാത്ത മാനസിക വിഭ്രാന്തി ഉള്ളവർക്കായി ആശ്രയ റീ ഹാബിലിറ്റേഷന് സെന്ററും പ്രായമായവരെ നോക്കുന്നതിനുമായി വിശ്രാന്തി നിലയവും മേലുകാവ് പഞ്ചായത്ത് പരിധിയില് പ്രവർത്തിക്കുന്നു സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതാ വിപണന കേന്ദ്രവും രാത്രിയില് രാത്രിയില് വെളിച്ചം പകരാന് സ്ട്രീറ്റ് ലൈറ്റുകള് ഹൈ മാസ്റ്റ് ലോ മാസ്റ്റ് സോളാർ ലൈറ്റുകളും ഉണ്ട് ജലജീവന് മിഷന് കുടിവെള്ള പദ്ധതിക്കുള്ള ടാങ്കുകള് നിർമ്മിക്കുന്നതിന് ഉള്ള സ്ഥലങ്ങള് സുമനുസ്സുകളുടെ സഹായത്താല് തികച്ചും സൌജന്യമായി പഞ്ചായത്തിന് വിട്ടു നല്കുകയാണ് ചെയ്തിട്ടുള്ളത് മേലുകാവ് ഗ്രാമപഞ്ചായത്ത പ്രസിഡന്റായിരിക്കുന്ന ശ്രീമതി ബിന്സിപ റ്റോമി 2020 25 വർഷ കാലയളവിലെ ക്ഷേമകാര്യ സ്റ്റാന്ഡിിങ്ങ് കമ്മിറ്റി ചെയർ പേഴ്സണ് ആയിരുന്നു അക്കാലയളവിലെ പ്രസിഡന്റുമാർ ആയിരുന്ന ശ്രീ റ്റി ജെ ബഞ്ചമിന് തടത്തിപ്ലാക്കല് ശ്രീ തോമസ് സി വടക്കേല് ശ്രീ ബിജു സോമന് വേലംകുന്നേല് ശ്രീ ജോസുകുട്ടി ജോസഫ് കോനുക്കുന്നേല് വൈസ് പ്രസിഡന്റായിരുന്ന ശ്രീമതി ഷൈനി ജോസ് കാവുപുറത്ത് അന്നത്തെ വികസനകാര്യ സ്റ്റാന്ഡിടങ്ങ് കമ്മിറ്റി ചെയർ പേഴ്സണും ഇന്നത്തെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിചങ്ങ് കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീമതി പ്രസന്ന സോമന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡി്ങ്ങ് കമ്മിറ്റി ചെയർപേഴ്സണ് ശ്രീ അനുരാഗ് പാണ്ടികാട്ട് ഇപ്പോളത്തെ ക്ഷേമകാര്യ സ്റ്റാന്ഡിരങ്ങ് കമ്മിറ്റി ചെയർപേഴ്സണ് ആയ കുമാരി ഷീബാമോള് ജോസഫ് ഷൈനി ബേബി അലക്സ് റ്റി ജോസഫ് അഖില മോഹന് ഡെന്സി ബിജു 2023 25 കാലഘട്ടത്തില് അവാർഡിനായി അദ്ധ്വാനിച്ച സെക്രട്ടറി ശ്രീ വി എസ്സ് അനുസചേതനന് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനായിരുന്ന ശ്രീ ജോസ് സെബാസ്റ്റ്യന് വട്ടക്കാവുങ്കല് പഞ്ചായത്ത് ജീവനക്കാർ എന്നിവരെയും നന്ദിയോടെ ഓർക്കുന്നു ഫ്രണ്ട് ഓഫീസ് എ ഇ ഓഫീസ് തൊഴിലുറപ്പ് ഓഫീസ് വി ഇ ഒ ഓഫീസ് കുടുംബശ്രീ ഓഫീസ് കൃഷി ഭവന് ഐ സി ഡി എസ്സ് ഓഫീസ് എന്നിവ വളരെ നല്ല രീതിയില് പ്രവർത്തിക്കുന്നു ജനോപകാര പ്രദമായ രീതിയില് പ്രവർത്തിക്കുന്ന ഭരണ സമിതിയും അതോടൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ജീവനക്കാരുമാണ് മേലുകാവ് ഗ്രാമപഞ്ചായത്തിന്റെ വിജയ രഹസ്യം 2015 മുതല് യു ഡി എഫ് ഭരണ സമിതിയാണ് പഞ്ചായത്തിന്റെ ഭരണം കയ്യാളുന്നത് ശ്രീമതി ബിന്സിപ റ്റോമി പ്രസിഡന്റ് ശ്രീ ക്രിസ്റ്റിന് ജോണ്സവണ് വൈസ് പ്രസിഡന്റ് ശ്രീ സുനില് ഐസക് വികസനകാര്യ സ്റ്റാന്ഡിഡങ്ങ് കമ്മിറ്റി ചെയർമാന് ശ്രീമതി പ്രസന്ന സോമന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡി്ങ്ങ് കമ്മിറ്റി ചെയർ പേഴ്സണ് കുമാരി ഷീബാമോള് ജോസഫ് ക്ഷേമകാര്യ സ്റ്റാന്ഡിസങ്ങ് കമ്മിറ്റി ചെയർ പേഴ്സണ് ശ്രീ ആന്ഡ്രൂരസ് അബ്രഹാം വട്ടക്കാനായില് ശ്രീമതി ഷൈനി ബേബി ശ്രീമതി അന്നമ്മ ജോസഫ് ശ്രീമതി അഞ്ജു റോബിന് ശ്രീ ജെറ്റോ ജോസ് ശ്രീ അലക്സ് റ്റി ജോസഫ് ശ്രീ സുനില് സുകുമാരന് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ശ്രീമതി മേഴ്സി സെബാസ്റ്റ്യന് എന്നിവരാണ് ഇപ്പോഴത്തെ ഭരണ സമിതി അംഗങ്ങളാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; ഇന്ന് എല്ലാ ജില്ലകളിലും അലേർട്ട്

    കേരളത്തിൽ അതിശക്തമായ മഴ വരുന്നു തുടർന്ന് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു അടുത്ത അഞ്ചുദിവസം 14 ജില്ലകളിലും മഴ മുന്നറിയിപ്പ് ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് 11 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ എട്ടു ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് തൃശ്ശൂർ മുതൽ കാസ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • അക്ഷരമുറ്റത്തേക്ക്! കോട്ടയം ജില്ലയിൽ ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ.

    കോട്ടയം അക്ഷരമുറ്റത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി കുസൃതി കുരുന്നുകൾ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ് കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട് ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവൺമെന്റ് എം എൽ പി സ് കൂളിലാണ് ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • പഹൽഗാം ഭീകരാക്രമണം; പുതിയ കണ്ടെത്തലുമായി എൻഐഎ, ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിൽ എത്തിയത്, ഹമാസ് ബന്ധത്തിലും അന്വേഷണം

    ദില്ലി പഹൽഗാം ഭീകരാക്രമണത്തിൽ പുതിയ കണ്ടെത്തലുമായി എൻഐഎ ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് എത്തിയതെന്ന് കുറ്റപത്രത്തിൽ പരാമർശം ഇരു ഫോണുകളും നാലു വർഷത്തോളം ഉപയോഗിച്ചിരുന്നില്ല ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെയാണ് ഫോണുകൾ ആദ്യമായി ഉപയോഗിച്ചത് മൊബൈൽ കമ്പനിയിൽ നിന്ന് ശേഖരിച്ച വിശദാംശങ്ങൾ കുറ്റപത്രത്തിലുണ്... Read More →

  • കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ ഒരു മരണം; തിരിച്ചും പ്രതികരിക്കാൻ അവകാശമുണ്ടെന്ന് രാജ്യം

    കുവൈത്ത് സിറ്റി കുവൈത്ത് വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ ഒരു മരണം ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് സ്ഥിരീകരിച്ചു ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത് തിരിച്... Read More →

  • ക്ഷേത്രത്തിൽക്കയറി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; പാലക്കാട് BJP സ്ഥാനാർത്ഥി പിടിയിൽ

    ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച പ്രതി ബി ജെ പി സ്ഥാനാർത്ഥി പിടിയിൽ നെന്മാറ പഞ്ചായത്തിലെ 17 ആം വാർഡ് ബി ജെ പി സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത് കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം നടത്തിയതിനാണ് ഇവരെ നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത് കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്... Read More →

  • ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി.

    കോട്ടയം ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി പൊതുഭരണ ഏകോപനം വകുപ്പ് ഉത്തരവിറക്കി കോട്ടയം ജില്ലയിൽ മന്ത്രി മോൻസ് ജോസഫിനാണ് ചുമതലകൾ നൽകിയിട്ടുള്ളത് മന്ത്രി സി പി ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയ... Read More →

  • കനത്ത മഴയിൽ പുല്ലുപാറയിൽ റോഡിലേക്ക് പതിച്ചത് ഭീമൻ കല്ല്, കുറച്ചു ദിവസങ്ങൾക്ക് മുൻപ് സമാനമായ അപകടത്തിൽ ബസ്സ് യാത്രക്കാരന് പരിക്കേറ്റിരുന്നു.

    മുണ്ടക്കയം ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം പുല്ലുപാറയിൽ കനത്ത മഴയിൽ റോഡിലേക്ക് പതിച്ചത് ഭീമൻ കല്ല് രാത്രി സമയമായതിനാലും ഈ സമയം ഇതുവഴി വാഹനങ്ങൾ ഒന്നും തന്നെ കടന്നു വരാഞ്ഞതും വലിയൊരു അപകടമാണ് ഒഴിവായത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ആണ് ഭീമൻ കല്ല് റോഡിലേക്ക് പതിച്ചത് തിങ്... Read More →

  • അധ്യാപകരും ജീവനക്കാരും നടത്തിയ നിയമസഭാ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോട്ടയത്ത് പ്രകടനം നടത്തി.

    കോട്ടയം അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദു ചെയ്യുക മാനദണ്ഡമനുസരിച്ചുള്ള പൊതു സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ച് അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തി നിയമസഭാ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും നടത്തി കോട്ടയത്ത് അസൻഷൻ ജംഗ്ഷനിൽ നിന്നും... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • സംസ്ഥാനത്ത് മഴ ശക്തമാകുന്നു, കോട്ടയം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു ബുധനാഴ്ചയും വ്യാഴാഴ്ചയും ജില്ലയിൽ ഓറഞ്ച് അലേർട്ട്.

    കോട്ടയം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ഒപ്പം ബുധനാഴ്ചയും വ്യാഴാഴ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • മഹാരാഷ്ട്രയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ ക്രൈം; ഇന്‍ഷുറന്‍സ് തുക തട്ടാന്‍ യുവാവിനെ കാറിലിട്ട് കത്തിച്ചു; ശേഷം ഒളിവില്‍പ്പോയി

    മഹാരാഷ്ട്രയിലെ ജല് നയില് സുകുമാരക്കുറുപ്പ് മോഡല് കൊലപാതകം ഇന് ഷുറന് സ് തട്ടാന് ഉത്തര് പ്രദേശ് സ്വദേശിയെ കാറിലിട്ട് കത്തിച്ച് പ്രതി ഒളിവില് പോയി കൂട്ട് പ്രതികളെ പൊലീസ് പിടികൂടി നിതിന് പ്രഭാകര് ഗാവ് ലി എന്നയാളാണ് ഇന് ഷുറന് സ് തുക തട്ടാന് മറ്റൊരാളെ കൊന്ന് കാറിലിട്ട് കത്തിച്ച ശേഷം ഒളിവില് പോയത് ലക്ഷക്കണക്കിന് രൂപ കടം ഉണ്ടായിരുന്നു... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാർക്ക് ജാഗ്രത കുറവുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തൽ

    തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തൽ രോഗികളുടെ പരിചരണത്തിൽ മെഡിക്കൽ കോളജ് ജീവനക്കാർക്ക് ജാഗ്രത കുറവ് ഉണ്ടായി വിശദമായ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന് കൈമാറും ശേഷം തുടർനടപടികൾ ഉണ്ടാകും കാലിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്തായിട്ടല്ല ... Read More →

  • ഡല്‍ഹിയില്‍ ഹോട്ടലില്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

    ന്യൂഡല് ഹി സൗത്ത് ഡല് ഹിയില് ഹോട്ടലില് വന് തീപിടിത്തം അപകടത്തില് മരിച്ചവരുടെ എണ്ണം 20 ആയി നിരവധി പേര് ക്ക് പരിക്കേറ്റിട്ടുണ്ട് മാളവ്യനഗറിലുള്ള റസ്റ്റോറന്റിലാണ് ഇന്ന് പുലര് ച്ചെ തീപിടിത്തമുണ്ടായത് രാവിലെ 9 45ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഡല് ഹി ഫയര് സര് വീസ് ഡിപ്പാര് ട്ട് മെന്റിന് വിവരം ലഭിച്ചത് ഉടന് തന്നെ സംഘം സ്ഥലത്തെത്തി രക്ഷാ... Read More →

  • ഡോർ തുറക്കവേ ബസ്സിനടിയിൽ നിന്ന് ചാടിവീണു; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്ക്

    മലപ്പുറം ജില്ലാ ആസ്ഥാനത്തെ കെഎസ്ആര് ടിസി ഡിപ്പോയില് ബസിനടിയില് കിടന്ന തെരുവുനായ ഡ്രൈവറെ ആക്രമിച്ചു കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്കുള്ള രാവിലെ 7 40 ന്റെ ആദ്യ ട്രിപ്പ് എടുക്കാനായി എത്തിയ താല്കാലിക ഡ്രൈവര് അജ്മല് ബാബുവിനാണ് നായയുടെ ആക്രമണത്തില് ഗുരുതരമായി പരുക്കേറ്റത് ഇദ്ദേഹത്തെ സഹപ്രവര് ത്തകര് ഉടന് തന്നെ മലപ്പുറ... Read More →

  • ചരിത്രത്തിലാദ്യം, ഖത്തറിന്‍റെ മലയാളി താരത്തിന് പുറമെ ലോകകപ്പിൽ പന്ത് തട്ടാനിറങ്ങുന്നത് 3 ഇന്ത്യൻ വംശജർ

    ന്യൂയോര് ക്ക് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇരട്ടി ആവേശം ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ ഇന്ത്യൻ സാന്നിധ്യമുള്ള ലോകകപ്പായി ഇത്തവണത്തേത് മാറും മലയാളി താരം തഹ്സിൻ മുഹമ്മദ് ഖത്തർ ദേശീയ ടീമിൽ ഇടംപിടിച്ചതിന് പിന്നാലെ വിവിധ വിദേശ രാജ്യങ്ങൾക്കായി മൂ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.