Home / News Detail
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി തുടർന്നു നേർച്ചക്കഞ്ഞി വിതരണവും നടത്തി കുരിശിൻ്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു ഫോട്ടോ അടിക്കുറിപ്പ്പാമ്പൂരാംപാറ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിൽ നാല്പതാം വെള്ളിയാഴ്ച ആചരണത്തോടനുബന്ധിച്ചു നടത്തിയ കുരിശിൻ്റെ വഴിയ്ക്ക് റവ ഡോ ജോസഫ് പരിയാത്ത് നേതൃത്വം നൽകുന്നു എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര സമീപം

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലാ സെൻ്റ് ജോസഫ്സ് എഞ്ചിനീയറിങ് കോളേജിന് അംഗീകാരങ്ങളുടെ പെരുമ

    പാലാ ദേശീയതലത്തിൽ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസ് അഭിമാനകരമായ നേട്ടം കൈവരിച്ചു ഇന്ത്യയിലെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്താൻ അക്കാദമിക് ഇൻസൈറ്റ് മാഗസിൻ നടത്തിയ സർവേയിൽ 44 ാം സ്ഥാനം സ്വന്തമാക്കിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം ഇതിനുപുറമെ ഇന്ത... Read More →

  • പുതുമയാർന്ന സംരംഭങ്ങൾക്ക് ഇരുപത്തഞ്ച് ലക്ഷം വരെ ഗ്രാൻ്റ് അനുവദിക്കും: ഡോ.കെ..പി. സുധീർ .

    കാർഷിക രംഗത്ത് നൂതനമായ ആശയങ്ങൾ മുൻനിറുത്തിയുള്ള നവ സംരംഭങ്ങൾക്ക് ഇരുപത്തഞ്ച് ലക്ഷം വരെ സമ്മാന തുകയെന്ന വിധം ഗ്രാൻ്റ് അനുവദിക്കുമെന്ന് കേരള കാർഷിക സർവ്വകലാശാലയുടെ അഗ്രികൾച്ചർ ഇൻകുബേഷൻ മേധാവി ഡോ കെ പി സുരേഷ് അഭിപ്രായപ്പെട്ടു വിദ്യാർത്ഥികളായിരിക്കുന്ന നൂതന സംരംഭകർക്ക് ആരംഭ ഘട്ടത്തിൽ തന്നെ അഞ്ചു ലക്ഷം രൂപ അനുവദിക്കുന്നതായും ഇത... Read More →

  • ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം; തള്ളി മുഖ്യമന്ത്രി

    തിരുവനന്തപുരം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സര് ക്കാര് മുന് ധനമന്ത്രി കെ എന് ബാലഗോപാല് വിയോജിപ്പ് അറിയിച്ചു ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന് കെ എന് ബാലഗോപാല് പറഞ്ഞു ധവളപത്രം തയ്യാറാക്കുന്നതിനായി സര് ക്കാര് ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി സര് ക്... Read More →

  • പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് MJ സെബാസ്റ്റ്യന് പനയ്ക്കപ്പാലം RPS ൽ സ്വീകരണം നൽകി

    പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യന് പനയ്ക്കപ്പാലം ൽ സ്വീകരണം നൽകി പ്രസിഡൻറ് ജോയിക്കുട്ടി മാത്യു അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻറ് തോമസ് സ്വാഗതം ചെയ്തു തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോമി ബെന്നി വാർഡ് മെമ്പർ സുധ രഘു പഞ്ചായത്ത് മെമ്പർമാരായ ജോയി ജോസഫ് സജീവൻ എന്നിവരും തലപ്പലം സഹകരണ ബാങ്ക് പ്രസിഡൻറ് ഷിബി ജോസഫും മാത്യു എന്നി... Read More →

  • ഇന്ത്യയിലെ മികച്ച പഞ്ചായത്തിനുള്ള ദേശീയ അംഗീകാരം കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമപഞ്ചായത്തിന്.

    കേന്ദ്ര സർക്കാരിന്റെ 2023 24 2024 25 വർഷത്തെ ഇന്ഫ്രാ സ്ട്രക്ചർ വിഭാഗത്തില് മേലുകാവ് ഗ്രാമപഞ്ചായത്ത് ദേശീയ തലത്തില് ഒന്നാം സ്ഥാനത്തിനും ഒരു കോടി രൂപയ്ക്കും അർഹത നേടി ഐ എസ്സ് ഒ നിലവാരത്തിലുള്ള പഞ്ചായത്ത് കെട്ടിടവും പഞ്ചായത്തിന്റെ കീഴിലുള്ള വിവിധ ഓഫീസുകളും ഉന്നത നിലവാരത്തിലുള്ള ഹൈ ടെക് പഞ്ചായത്ത് സ്കൂള് അത്യാധുനിക ഉപകരണങ്ങളുമായി പ്രവർത... Read More →

  • കിടങ്ങൂര്‍ സൗത്ത് തുണ്ടത്തില്‍ റ്റി.ജി നാരായണന്‍ ( ഓമന-75 ) നിര്യാതനായി.

    കിടങ്ങൂര് സൗത്ത് തുണ്ടത്തില് റ്റി ജി നാരായണന് ഓമന 75 നിര്യാതനായി സംസ് കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് മക്കള് പ്രശാന്ത് ലാവണ്യ Read More →

  • സെന്‍സസ്;ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവം

    സെന് സസ് 2027ന് റെ ആദ്യഘട്ടമായ സെല് ഫ് എന്യുമറേഷന് ജൂണ് 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില് തയ്യാറെടുപ്പുകള് സജീവമായി വിവര ശേഖരണത്തിനായി ഭവന സന്ദര് ശനം നടത്തുന്ന എന്യുമറേറ്റര് മാര് ക്കും ഇവരുടെ മേല് നോട്ടം നിര് വഹിക്കുന്ന സൂപ്പര് വൈസര് മാര് ക്കുമുള്ള പരിശീലനം നാളെ ജൂണ് 4 ആരംഭിക്കുമെന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കള... Read More →

  • ചരിത്രത്തിലെ ഏറ്റവും വലിയ ചൂട് കാലത്തിന് 2026 സാക്ഷ്യം വഹിക്കും - റോക്ക്സി മാത്യൂ കോൾ.

    അരുവിത്തുറ എൽലിനോ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ചൂടിന് 2026 സാക്ഷ്യം വഹിക്കുമെന്ന് പ്രശ്സത പരിസ്ഥിതി ശാസ് ത്രജ്ഞൻ റോക് സി മാത്യു കോൾ പറഞ്ഞു സഹസ്രാബ് ദങ്ങളോളം ഭൗമാന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന കാർബൺ വ്യാപനത്തെ തടയാൻ സംഘടിതവും അസൂത്രിതവുമായ ശ്രമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു സെൻ്റ് ജോർ... Read More →

  • അക്കാദമിക് കലണ്ടർ പുറത്തിറക്കി

    വിദ്യാഭ്യാസ വകുപ്പിന് റെ അക്കാദമിക് പ്രവര് ത്തനങ്ങൾ പരീക്ഷകൾ അവധികൾ പ്രാക്ടിക്കൽ പരീക്ഷകൾ മാതൃക പരീക്ഷകൾ വാര് ഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടര് മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേര് ന്ന് പുറത്തിറക്കി എൽ പി സ്കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിട്ടുണ്ട് യു പി എച്ച് എസ് ... Read More →

  • പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു

    മൂന്നിലവ് പതിറ്റാണ്ടുകൾക്ക് മുൻപ് പിരിഞ്ഞുപോയ ബാല്യകാല സുഹൃത്തുക്കൾ അക്ഷരമുറ്റത്ത് വീണ്ടുമൊന്നിച്ചു മൂന്നിലവ് സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ 1987 വർഷത്തെ പത്താം ക്ലാസ് ബാച്ചിലെ വിദ്യാർത്ഥികളാണ് വിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുചേർന്നത് പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ റവ ഫാദർ കുര്യൻ തടത്തി... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ചിറ്റാനപ്പാറ മുഖാലയില്‍ ജോര്‍ജ്ജ് ദേവസ്യ (59) നിര്യാതനായി.

    ചിറ്റാനപ്പാറ മുഖാലയില് ജോര് ജ്ജ് ദേവസ്യ 59 നിര്യാതനായി സംസ് ക്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന ദേവാലയത്തില് ഭൗതിക ശരീരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിലെത്തിക്കുന്നതാണ് Read More →

  • കേര പദ്ധതി: ജില്ലയിലെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്

    കോട്ടയം ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങളെ ദേശീയ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമാവുന്നു ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയൻസ് സ്കീമിലുൾപ്പെ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ഒറ്റ രാത്രികൊണ്ട് അടച്ചുപൂട്ടി ഐടി കമ്പനി; തൊഴില്‍രഹിതരായത് 700 ജീവനക്കാര്‍, സിഇഒ അറസ്റ്റില്‍

    മുംബൈ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റ രാത്രികൊണ്ട് ഒരു കമ്പനി പൂട്ടിയപ്പോള് ജീവിതോപാധി നഷ്ടമായത് എഴുന്നൂറോളം ജീവനക്കാര് ക്ക് മഹാരാഷ്ട്രയിലാണ് സംഭവം പൂനെ ആസ്ഥാനമായി പ്രവര് ത്തിക്കുന്ന തിങ്ക് ടെക് നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പ്രവര് ത്തനം അവസാനിപ്പിച്ചത് ഇതോടെ സോഫ്റ്റ് വെയ... Read More →

  • ഇട്ടിയവിര തോമസ് തോമസ്

    വേലത്തുശ്ശേരി പാറയ്ക്കൽ ഇട്ടിയവിര തോമസ് കുഞ്ഞ് 67 നിര്യാതനായി സംസ്കാരം 04 06 2026 വ്യാഴം രാവിലെ 11ന് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ് ഭാര്യ പരേതയായ മോളി കുന്നോന്നി തയ്യിൽ കുടുംബാഗമാണ് മക്കൾ ജിറ്റി എബ്രഹാം റ്റിജോ എബ്രഹാം മരുമകൻ അനീഷ് ആന്റണി മണിയ്ക്കത്തകുന്നേൽ ശാന്തിഗിരി Read More →

  • പശ്ചിമേഷ്യൻ സംഘർഷം: നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി

    പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത് 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത് വിമാനം പുറപ്പെടാൻ ആരംഭിക്കാനിരിക്കെ യാത്ര റദ്ദാക്കുകയായിരുന്നു യാത്രക്കാരെ തൊട്ടടുത്തുള്ള ഹോട്ടലുകളില... Read More →

  • വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു.

    വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു എസ് സി മോര് ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല് രാജന് പി റ്റി 57 ആണ് മരിച്ചത് പാലാ നിയോജക മണ്ഡലം എന് ഡിഎ സ്ഥാനാര് ത്ഥി അഡ്വ ഷോണ് ജോര് ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന് കൂടിന് സമീപം വാഹനത്തില് നിന്നും കുഴഞ്ഞ് വീ... Read More →

  • ഗതാഗത ക്രമീകരണങ്ങൾക്ക് 4 പോലീസുകാർ

    ഈരാറ്റുപേട്ട നഗരത്തിലെ വർധിച്ചുവരുന്ന തിരക്കും ഗതാഗത പ്രശ്നങ്ങളും പരിഗണിച്ച് നഗരത്തിന്റെ ക്രമസമാധാനവും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിനായി നാല് പോലീസുകാരുടെ സേവനം ഔദ്യോഗികമായി ആരംഭിച്ചു ജില്ലാ പോലീസ് മേധാവിയുമായി നടത്തിയ ചർച്ചകളുടെയും ആവശ്യമായ ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ മുട്ടം കവല വ... Read More →

  • ഓക്‌സിജനില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ തുടങ്ങി

    കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് മണ് സൂണ് മിന്നല് സെയില് ആരംഭിച്ചു സ്മാര് ട്ട് ടിവിയും വാഷിംഗ് മെഷീനും കുറഞ്ഞവിലയില് മിന്നല് സെയില് വാങ്ങാം 6999 രൂപ മുതല് സ്മാര് ട്ട് ടിവിയും 6990 രൂപ മുതല് വാഷിംഗ് മെഷീനും ഉപഭോക്താക്കള് ക്ക് ലഭ്യമാണ് മറ്റ് ഡിജിറ്റല് ഉത്പന്നങ്ങള് വന് വിലക്കുറവിലും ഓഫറിലും വാങ്ങാനും അവസരം ... Read More →

  • കേരളത്തിൽ മുൻപ് സാമ്പത്തിക ധവളപത്രം ഇറക്കിയത് നാല് സർക്കാരുകൾ; ഇതാണ് ആ ചരിത്രം

    തിരുവനന്തപുരം കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ച് വി ഡി സതീശൻ സർക്കാർ കെ എം ചന്ദ്രശേഖര് അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയാറാക്കിയത് കേരളത്തിൽ ആദ്യമായല്ല ധവളപത്രം ഇറക്കുന്നത് ഇതിന് മുൻപ് നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട് ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.