News Desk
തിരുവനന്തപുരം സംസ്ഥാനത്ത് കാലവര് ഷം ഇന്നെത്തും ഒരാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് എട്ട് ജില്ലകളില് ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ് നല് കിയിരിക്കുന്നത് മറ്റുജില്ലകളില് യെല്ലോ അലേര് ട്ടും ഉണ്ട് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശൂര് ജില്ലകളിലാണ് ഓറഞ്ച് അലേര് ട്ടുള്ളത് അതിശക്തമായ മഴയാണ് ഈ ജില്ലകളില് പ്രവചിക്കുന്നത് അപകട സാധ്യതാ മേഖലകളില് നിന്ന് മാറിതാമസിക്കണമെന്ന് അറിയിപ്പുണ്ട് സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നല് സാധ്യതയും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനുമാണ് സാധ്യത കേരള ലക്ഷദ്വീപ് തീരങ്ങളില് മത്സ്യം ബന്ധനത്തിനും വിലക്കുണ്ട് ഞായറാഴ്ച 07 06 2026 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് നിർദേശിച്ചത് 04 06 2026 മുതല് 07 06 2026 വരെ ലക്ഷദ്വീപ് തീരം അതിനോട് ചേര് ന്ന മാലിദ്വീപ് പ്രദേശം തെക്കന് ബംഗാള് ഉള് ക്കടല് അതിനോട് ചേര് ന്ന മധ്യ ബംഗാള് ഉള് ക്കടല് ആന് ഡമാന് കടല് എന്നിവിടങ്ങളില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരയും ചില അവസരങ്ങളില് മണിക്കൂറില് 60 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിടിച്ചു വെള്ളിയേപ്പള്ളി സ്വദേശി ഡെറ്റിൻ ജോയിക്ക് 42 പരുക്കേറ്റു ചൊവ്വാഴ്ച രാവിലെ 7 30യോടെ പാലാ കൊട്ടാരമറ്റത്തിനു സമീപമായിരുന്നു അപകടം ഉണ്ടായത് കോയമ്പത്തൂരിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ റാന്നി സ്വദേശി അഭിനാഥിന് 18 പരുക്കേറ്റു വാഹനാപകടങ്ങളിൽ പരിക്കേറ്റ... Read More →
കൊല്ലം കൊട്ടാരക്കരയിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ ബം ഗ്ലാദേശികൾ ഹോട്ടൽ നടത്തിപ്പിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് അടക്കം സ്വന്തമാക്കി കൊല്ലം നീണ്ടകരയിലാണ് ഇവർ രണ്ട് മാസത്തോളം ഹോട്ടൽ നടത്തിയത് ബം ഗ്ലാദേശിലേക്ക് മുങ്ങിയ മുംതാസിന്റെ പേരിലാണ് ഇവ ർ ലൈസൻസ് നേടിയത് അതേസമയം ഹോട്ടൽ നടത്തിയത് ബം ഗ്ലാദേശികളാണെന്ന് അറിയില്ലെന്നാ... Read More →
തിരുവനന്തപുരം ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജെ എം എ കേരള സംസ്ഥാന വൈസ് പ്രസിഡന്റായി കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ എം സി ബ്ഗത്തുള്ളയെ ചുമതലപ്പെടുത്തി കേരള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ജെ എം എയുടെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരു... Read More →
വാഷിങ്ടൺ യുദ്ധ ഭീഷണിക്ക് തൊട്ട് പിന്നാലെ ഇറാനെ ആക്രമിക്കില്ലെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ആക്രമണം പിൻവലിക്കാൻ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായി നിശ്ചയിച്ച യുഎസ് ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ് അറിയിച്ചത് ചർച്ചകളും അന്തിമ കര... Read More →
കോട്ടയം ബിജെപി നേതാവ് എൻ ഹരിയെ റബര് ബോര് ഡ് ചെയര് മാനായി കേന്ദ്ര സര് ക്കാര് നിയമിച്ചു കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയും കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും നിലവിൽ റബർ ബോർഡ് അംഗവുമാണ് എൻ ഹരി റബർ ബോർഡിന്റെ തലപ്പത്ത് ഇത് രണ്ടാമതാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത് മുൻപ് കോണ് ഗ്രസിന്റെ കരുത്തനായ നേതാവും കെ പി സി സി അധ്യക്... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് ഇടിവെട്ട് ലാപ് ടോപ്പ് സെയില് സീസണ് 5 തുടരുന്നു 17 വരെയാണ് സെയില് ലാപ് ടോപ്പുകള് ക്ക് വന് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് അടുത്ത് തന്നെ ലാപ് ടോപ്പുകള് ക്ക് വില ഉയരുമെന്ന് റിപ്പോര് ട്ടുള്ളതിനാല് വന് വിലക്കുറവില് ലാപ് ടോപ്പുകള് വാങ്ങാനു... Read More →
കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ ഞായറാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പത്തനംതിട്ട കോട്ട... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കൊച്ചി എറണാകുളം ജില്ലയിൽ പെട്രോൾ ഡീസൽ എന്നിവക്ക് യാതൊരു ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കലക്ടർ ജി പ്രിയങ്ക അറിയിച്ചു കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താല്ക്കാലിക പ്രതിസന്ധിക്ക് കാരണം ക്യാനുകളിൽ ഡീസൽ ലഭിക്കുന്... Read More →
കൊച്ചി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ ക്യാമ്പയിൻ കെ എച്ച് ആ ർ എ ഭവനിൽ അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ചൻ ഉദഘാടനം ചെയ്തു ഹോട്ടലുകളിൽ പതിക്കാനുള്ള ലഹരിമരുന്ന് വിരുദ്ധ പോസ്റ്റർ അദ്ദേഹം പ്രകാശനം ചെയ്തു പ്രതിജ്ഞയെടുക്കലും നടന്നു ജില്ലാ പ്രസിഡൻ്റ് വി റ്റി ഹരിഹരൻ അദ്ധ്യക്ഷത... Read More →
സെൽഫ് എന്യൂമറേഷന് കേരളത്തിൽ തുടക്കമായിസെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണ് സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത് ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ... Read More →
എരുമേലി സ്ത്രീശാക്തീകരണവും സാമൂഹിക നീതിയും ലക്ഷ്യമാക്കി മുന്നേറുന്ന പ്രിയദർശിനി പദ്ധതി കൂടുതൽ അവസരങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും വഴിതുറക്കട്ടെ എന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ എം ജെ പറഞ്ഞു യുഡിഎഫ് സർക്കാരിന്റെ വനിതകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയായ പ്രിയദർശിനി പദ്ധതി എരുമേലി കെഎസ്ആർടിസി ഡിപ്പോയിൽ ഉത് ഘാടനം ചെയ്ത... Read More →
കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി രാവിലെ 8 30ന് ജിദ്ദയിലേക്ക് പറന്നുയർന്ന 778 വിമാനത്തിനാണ് എൻജിൻ തകരാർ ഉണ്ടായത് ഇതോടെ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു ആദ്യം മംഗളൂരുവിൽ വിമാനം ഇറക്കാൻ നീക്കം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു ആകാശത്ത് ... Read More →
തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി ഇന്ന് കോടതി ഉത്തരവുമായെത്തിയാണ് പുറത്താക്കിയത് പാറശാല സ്വദേശി ഫ്ലോറൻസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് രോഗിയായ വിട്ടുടമയെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ട്രക്ചറിൽ എടുത്ത് പുറത്തു കടത്തി പത്ത് വർഷം ... Read More →
Stay Ahead, Stay Informed, Stay Inspired.