Home / News Detail
ഓപ്പറേഷന്‍ തൂഫാന്‍; ഇന്ന് അറസ്റ്റിലായത് 137 പേര്‍, 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര് ക്കാരിന്റെ ഓപ്പറേഷന് തൂഫാനില് ഇന്ന് നടന്നത് വ്യാപക തിരച്ചില് 137 പേരാണ് അറസ്റ്റിലായത് 104 കേസുകള് രജിസ്റ്റര് ചെയ്തു 500 ഗ്രാം എംഡിഎംഎ പിടിക്കാന് കഴിഞ്ഞു കൊച്ചി മലപ്പുറം കോഴിക്കോട് ജില്ലകളില് നിന്ന് വാണിജ്യ അളവിലാണ് ലഹരി പിടിച്ചത് അന്തര് സംസ്ഥാന തലത്തിലും നടപടികളുണ്ടാകുമെന്നും അയല് സംസ്ഥാനങ്ങളുമായി ചര് ച്ച നടത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര് പറഞ്ഞു പലപ്പോഴും പ്രധാന കണ്ണികളെ പിടികൂടാന് ബുദ്ധിമുട്ട് നേരിടുന്നുണ്ട് ഇത്തവണ അത്തരം പ്രശ് നങ്ങള് പരിഹരിച്ച് മുന്നോട്ടുപോകാന് കഴിയും എന്നാണ് പ്രതീക്ഷ എംഡിഎംഎ പ്രധാനമായും എത്തുന്നത് ബാംഗ്ലൂരില് നിന്നാണ് നിലവില് പിടിച്ചെടുത്ത എംഡിഎംഎ തന്നെ 30 ലക്ഷം രൂപയോളം മാര് ക്കറ്റ് വില ഉളളതാണ് റവാഡ ചന്ദ്രശേഖര് പറഞ്ഞു പൊലീസുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ച നടപടികള് കഴിയുന്നത്ര വേഗം പൂര് ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര് ത്തുമലപ്പുറം ജില്ലയില് കരിപ്പൂരിലും തിരൂരുമാണ് ലഹരിവേട്ട നടന്നത് കരിപ്പൂരില് വീട്ടില് നിന്നും 16 ഗ്രാം എംഡിഎംഎ പിടികൂടി കരിപ്പൂര് അറഫാ വില്ലയില് അസ്ഫാക്ക് 28 ആണ് പിടിയിലായത് തിരൂര് ആശാന് പടി പടിഞ്ഞാറക്കര അഴിമുഖം എന്നിവിടങ്ങളിലാണ് തിരൂര് പൊലീസ് വ്യാപകമായ ലഹരിവേട്ട നടത്തിയത് കോളേജ് വിദ്യാര് ത്ഥികള് ക്കും യുവാക്കള് ക്കും വിതരണം ചെയ്യാന് വെച്ചിരുന്ന അഞ്ഞൂറിലധികം ഹാന് സ് പാക്കറ്റുകളാണ് പിടികൂടിയത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി.

    കോട്ടയം ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി പൊതുഭരണ ഏകോപനം വകുപ്പ് ഉത്തരവിറക്കി കോട്ടയം ജില്ലയിൽ മന്ത്രി മോൻസ് ജോസഫിനാണ് ചുമതലകൾ നൽകിയിട്ടുള്ളത് മന്ത്രി സി പി ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയ... Read More →

  • കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം; അന്വേഷണത്തിന് രൂപീകരിച്ച എസ്‌ഐടിയുടെ ആദ്യയോഗം നാളെ

    ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില് പ്രചരിച്ച കാഫിര് സ് ക്രീന് ഷോട്ട് അന്വേഷിക്കാന് രൂപീകരിച്ച എസ് ഐടിയുടെ ആദ്യയോഗം നാളെ കോഴിക്കോട് റൂറല് എസ്പി ടി ഫറാഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം യോഗം ഇന്നലെയാണ് കേസില് പുനരന്വേഷണം പ്രഖ്യാപിച്ചത് കണ്ണൂര് റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേല് നോട്ടം വഹിക്കുക പ്രത... Read More →

  • ചെറുതോണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലർ ഇടിച്ചു പാമ്പാടി സ്വദേശിയായ ടോറസ് ഡ്രൈവർക്ക് പരിക്ക്.

    പാലാ ചെറുതോണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലർ ഇടിച്ചു പാമ്പാടി സ്വദേശിയായ ടോറസ് ഡ്രൈവർക്ക് പരിക്ക് പാമ്പാടി സ്വ ദേശിയായ തോമസ് ജോസിന് 44 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്ന് രാവിലെയായിരുന്നു അപകടം ടോറസ് ലോറി ഡ്രൈവറായ തോമസ് ഇടുക്കി ചെറുതോണിയിൽ വച്ച് ലോറി നിർത്തിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് റോഡ് മു... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു ഐപ്പിന് 18 പരിക്കേറ്റു ഞായറാഴ്ച രാവിലെ 6 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം ശനിയാഴ്ച രാത്രി ഞൊണ്ടിമാക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എൻ കെ ബിജുവിന് 55 പരുക്കേറ്റു ശനിയാഴ്ച വൈക... Read More →

  • ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തുടക്കമായി.

    തിരുവനന്തപുരം സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ് കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തുടക്കമായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ് കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • മണ്ണിടിച്ചിൽ പതിവാകുന്നു, മഴ കനത്തതോടെ അപകടസാധ്യതകൾ വർധിക്കുന്നു, ദേശീയപാതയിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നു നാട്ടുകാരും യാത്രക്കാരും.

    മുണ്ടക്കയം മഴക്കാലമെത്തുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും മഴ ശക്തമായതോടെ ഇപ്പോൾ രണ്ടാം ത... Read More →

  • അമേരിക്കയുടെ കമാന്‍ഡന്റ് കൺട്രോൾ സെന്റർ ആക്രമിച്ച് ഇറാൻ; തുടർച്ചയായ ആക്രമണങ്ങൾക്കുളള തിരിച്ചടിയെന്ന് മറുപടി

    ടെല് അവീവ് അമേരിക്കയ്ക്ക് നേരെ ശക്തമായ ആക്രമണവുമായി ഇറാന് അമേരിക്കയുടെ കമാന് ഡന്റ് കണ് ട്രോള് സെന്റര് ആക്രമിച്ചു ഹോര് മുസിലെ പടക്കപ്പലും ആക്രമിച്ചു അമേരിക്ക തുടര് ച്ചയായി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങള് ക്കുളള തിരിച്ചടിയാണ് ഇതെന്ന് ഇറാന് പറഞ്ഞു കുവൈറ്റ് വിമാനത്താവളം തങ്ങള് ആക്രമിച്ചിട്ടില്ലെന്നും ഇറാന് വ്യക്തമാക്കി കുവൈ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ഡല്‍ഹിയിലെ മാളവ്യ നഗറിൽ 21 പേർ കൊല്ലപ്പെട്ട തീപിടുത്തം: ഹോട്ടൽ ഉടമ ലവ്കേഷ് ബജാജ് അറസ്റ്റിൽ

    ഡൽഹി 21 പേരുടെ മരണത്തിനിടയാക്കിയ ഡല് ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലെ തീപിടുത്തത്തിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ് തീപിടുത്ത ദുരന്തത്തിൽ ഹോട്ടലുടമയെ പ്രതിചേർത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു എന്നാൽ അപകടത്തിനിനിടയിൽ ഹോട്ടലുടമ ഒളിവിൽ പോയിരുന്നു ഇയാൾക്കായി പൊലീസ് ലുക... Read More →

  • ഫിഫ ലോകകപ്പ് ഫുട്ബോൾ; ഇറാനിയൻ ടീമിന് മെക്സിക്കൻ വിസ ലഭിച്ചതായി റിപ്പോർട്ട്

    അങ്കാറ 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാന്റെ ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാർക്ക് മെക്സിക്കൻ വിസ ലഭിച്ചതായി ഇറാൻ്റെ സർക്കാർ വാർത്താ ബ്രോഡ്കാസ്റ്ററായ ഐആർഐബി റിപ്പോർട്ട് ചെയ്തു തുർക്കിയിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഹസ്സൻ ഹബിബുള്ളാസാദെ അങ്കാറയിലെ മെക്സിക്കൻ എംബസിയുമായി കൂടിയാലോചിച്ച ശേഷമാണ് വിസ നൽകിയതെന്നാണ് ഐആർഐബിയുടെ റിപ്പോർ... Read More →

  • നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഒപ്പം നിന്ന മുഖ്യമന്ത്രിക്ക് നന്ദിയെന്ന് ഭാര്യ മഞ്ജുഷ

    തിരുവനന്തപുരം കണ്ണൂര് എഡിഎമ്മായിരുന്ന നവീന് ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാന് തീരുമാനിച്ചതില് പ്രതികരണവുമായി കുടുംബം ആവശ്യങ്ങള് മനസിലാക്കി തങ്ങളുടെ ഒപ്പം നിന്ന മുഖ്യമന്ത്രിയ്ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന് ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര് ക്കാരിനോട് നന്ദി പറയുന്നുവെന്ന... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • കെഎസ്ആർടിസി സർക്കാരിന് വലിയ സാമ്പത്തിക ഭാരം, വാട്ടർ അതോറിറ്റിയും ബാധ്യത; കൊച്ചി മെട്രോ മാസം 35 കോടി നഷ്ടം

    തിരുവനന്തപുരം സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് വി ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽനിന്ന് സബ് സിഡിയായും ഗ്രാന്റായും നൽകേണ്ടി വരുന്നതായി ധവളപത്രത്തിൽ ചൂണ്ടിക്ക... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • അതിശക്തമായ മഴ തുടരുന്നു, കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്, മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

    കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.