News Desk
മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി ക്ഷേമ പെൻഷൻ വിതരണത്തിൽ പരാതി ഉയർന്നിട്ടില്ല അത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായാണ് പെൻഷൻ വിതരണം നടന്നിരിക്കുന്നതെന്ന് കെ പ്രേംകുമാർ എംഎൽഎ പറഞ്ഞു ഇതെല്ലാം ക്രമവിരുദ്ധമായ നടപടിയാണെന്നും എംഎൽഎ പറഞ്ഞു സ്പീക്കറുടെ ശ്രദ്ധ ക്ഷണിക്കൽ ആയിട്ടാണ് വിഷയം അവതരിപ്പിച്ചത് എന്നാൽ അഴിമതി ആരോപണം ശ്രദ്ധ ക്ഷണിക്കലായല്ല അവതരിപ്പിക്കേണ്ടതെന്ന് സ്പീക്കർ പറഞ്ഞു പാർട്ടി ഓഫീസിലെ പെൻഷൻ വിതരണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ എം ഷാജി മറുപടി പറഞ്ഞു പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചു അതുകൊണ്ടാണ് ഇപ്രകാരം പെൻഷൻ നൽകേണ്ടി വന്നത് ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് സമീപത്തെ മുറിയിലേക്ക് മാറ്റിയത് പെൻഷൻ വിതരണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കി മേലാൽ ആവർത്തിക്കരുതെന്ന് താക്കീത് നൽകി ഇത് ഒറ്റപ്പെട്ട സംഭവം എന്ന് തദ്ദേശസ്വപ്പ് മന്ത്രി ന്യായീകരിച്ചു ഇനി ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടിയെടുക്കുമെന്ന് മന്ത്രി കെഎം ഷാജി വ്യക്തമാക്കി പണം വിതരണം ചെയ്തുവെന്ന് പറയുന്ന ഓഫീസ് തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഓഫീസായി പ്രവർത്തിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു കെട്ടിടത്തിൻ്റെ മുൻഭാഗത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എന്ന ബോർഡ് മാറ്റിയിരുന്നില്ല പെൻഷൻ ഇങ്ങനെ വിതരണം ചെയ്തത് ശരിയായില്ല എന്ന് കണ്ട് നടപടിയെടുത്തുവെന്നും കെ എം ഷാജി സഭയിൽ പറഞ്ഞു കൂടാതെ പെൻഷൻ വിതരണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റിയെന്നും മന്ത്രി പറഞ്ഞു ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം പഞ്ചായത്ത് അധികൃതർക്കെതിരെ കൂടി നടപടി സ്വീകരിക്കണമെന്നും കെ പ്രേംകുമാർ എംഎൽഎ ആവശ്യപ്പെട്ടു ശരിയായ നടപടി അല്ല എന്ന കൃത്യമായ ബോധ്യം സർക്കാരിന് ഉണ്ട് ഇനി അത്തരം നടപടി അനുവദിക്കില്ലെന്ന് കെ എം ഷാജി മറുപടി നൽകി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതി പദ്ധതികള് ആവിഷ്കരിക്കാന് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് റെ അധ്യക്ഷതയില് ചേര് ന്ന യോഗം തീരുമാനിച്ചു ഇതിനായി അടിയന്തര പുനഃക്രമീകരണങ്ങള് നടത്തുന്നതിനും ദീര് ഘകാലാടിസ്ഥാനത്തില് നടപ്പാക്കുന്നതിനുമായി പ്രത്യേകം പദ്ധത... Read More →
കുവൈറ്റ് സിറ്റി കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് കുവൈറ്റിലെ യുഎസ് സൈനിതാവളങ്ങളിൽ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ തിരിച്ചടി ആക്രമണം നടത്തിയത് ഇറാൻ അമേരിക്ക... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ എ ടി എസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ് പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയ... Read More →
ന്യൂഡൽഹി തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു തൃണമൂല് കോണ് ഗ്രസിലെ പിളര് പ്പ് പാര് ലമെന്റിലേക്കും വ്യാപിച്ചേക്കും ഭൂരിപക്ഷം ലോക് സഭ എംപിമാരും വിമത പക്ഷത്ത് എന്നാണ് സൂചന ടിഎംസിയുടെ 41എംപിമാരിൽ 10 പേരിൽ താഴെ മാത്രമാണ് മമതയ്ക്ക് ഒപ്പമെന്നാണ് റിപ്പോർട്ട് മൂന്നിൽ രണ്ട് എംപിമാരും മമത ബാനർജിയുമായുള്ള ബന്ധം വിച്ഛേദിച്ചേക്... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കോട്ടയം സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച അതിശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട് തെക്കുപടിഞ്ഞാറൻ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് തമിഴ് നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ വടക്കുകിഴക്കൻ മധ്യ... Read More →
കോട്ടയം സര് ക്കാര് സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന് എല്ലാ വകുപ്പുകളും ജാഗ്രത പുലര് ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന് സ് ജോസഫ് പറഞ്ഞു മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര് ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേ... Read More →
തിരുവനന്തപുരം കണ്ണൂര് എഡിഎമ്മായിരുന്ന നവീന് ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാന് തീരുമാനിച്ചതില് പ്രതികരണവുമായി കുടുംബം ആവശ്യങ്ങള് മനസിലാക്കി തങ്ങളുടെ ഒപ്പം നിന്ന മുഖ്യമന്ത്രിയ്ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന് ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര് ക്കാരിനോട് നന്ദി പറയുന്നുവെന്ന... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
ന്യൂഡല് ഹി സിബിഎസ്ഇ പോര് ട്ടല് ഹാക്ക് ചെയ്തതായി റിപ്പോര് ട്ട് എച്ച്ഡിഎഫ് സിയ്ക്ക് കീഴിലുളള പേയ് മെന്റ് സംവിധാനത്തിന് നേരെയാണ് സൈബര് ആക്രമണം ഉണ്ടായത് ഇതുവഴിയാണ് ഉത്തരക്കടലാസുകള് ക്ക് വിദ്യാര് ത്ഥികള് ഉയര് ന്ന ഫീസ് അടക്കേണ്ടി വന്നത് എന്നാണ് കണ്ടെത്തല് ഒരു രൂപ മുതല് 68 000 വരെ ഫീസ് അടയ് ക്കേണ്ടി വന്നു എന്ന് വിദ്യാര് ത്ഥികള് ആരോപിച്ചി... Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
കോട്ടയം അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് ദ്വീപുകൾ കന്യാകുമാരി പ്രദേശം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കു... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കോട്ടയം അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദു ചെയ്യുക മാനദണ്ഡമനുസരിച്ചുള്ള പൊതു സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ച് അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തി നിയമസഭാ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും നടത്തി കോട്ടയത്ത് അസൻഷൻ ജംഗ്ഷനിൽ നിന്നും... Read More →
പട് ന ബിഹാര് മുസാഫര് പൂരില് ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 10 മരണം രോഗികളാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര് ട്ട് പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം തീപിടിത്തത്തിന് പിന്നാലെ വിഷപ്പുക വ്യാപിക്കുകയായിരുന്നു കെട്ടിടത്തിന്റെ അഞ്ചാം നിലയില് സജ്ജീകരിച്ചിരിക്കുന്ന ഐസിയുവിലാണ് തീപിടിത്തം ഉ... Read More →
കോട്ടയം അക്ഷരമുറ്റത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി കുസൃതി കുരുന്നുകൾ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ് കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട് ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവൺമെന്റ് എം എൽ പി സ് കൂളിലാണ് ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
മുണ്ടക്കയം ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം പുല്ലുപാറയിൽ കനത്ത മഴയിൽ റോഡിലേക്ക് പതിച്ചത് ഭീമൻ കല്ല് രാത്രി സമയമായതിനാലും ഈ സമയം ഇതുവഴി വാഹനങ്ങൾ ഒന്നും തന്നെ കടന്നു വരാഞ്ഞതും വലിയൊരു അപകടമാണ് ഒഴിവായത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ആണ് ഭീമൻ കല്ല് റോഡിലേക്ക് പതിച്ചത് തിങ്... Read More →
Stay Ahead, Stay Informed, Stay Inspired.