Home / News Detail
കുവൈറ്റ് വിമാനത്താവളത്തിലെ ഇറാൻ ആക്രമണം; നാശനഷ്ടങ്ങൾ വിലയിരുത്തി കുവൈറ്റ് പ്രധാനമന്ത്രി

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാന്റെ ഡ്രോൺ മിസൈൽ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി വിമാനത്താവളം സന്ദർശിച്ച് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾ തയ്യാറാക്കിയ വിലയിരുത്തലുകളും പ്രദേശം സുരക്ഷിതമാക്കാനും വ്യോമയാന സർവീസുകൾ സാധാരണ നിലയിലാക്കാനുമുള്ള നിലവിലെ ശ്രമങ്ങളും പ്രധാനമന്ത്രി അവലോകനം ചെയ്തു നാശനഷ്ടം സംഭവിച്ച ടെർമിനൽ ഒന്നിലെ ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഷെയ്ഖ് അഹമ്മദ് ഊന്നിപ്പറഞ്ഞു ടെർമിനലിന്റെ പ്രവർത്തന സജ്ജത എത്രയും വേഗം വീണ്ടെടുക്കുന്നതിനായി ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു രാജ്യത്തിന് നേരെ ഇറാൻ്റെ ആക്രമണമുണ്ടായ ആദ്യ മണിക്കൂറുകൾ മുതൽ തന്നെ സമഗ്രമായ അടിയന്തര പ്രതികരണ സംവിധാനം സജ്ജമാക്കിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു വിവിധ ആശുപത്രികളിലായി പരിക്കേറ്റ 63 പേർക്ക് ചികിത്സ നൽകിയതായും ഏഴ് അടിയന്തര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞ ദിവസം രാത്രിയിൽ ഹോർമുസ് കടലിടുക്കിലെ ഇറാന് റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ് റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത് കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ കൊല്ലപ്പെടുകയും ചെയ്തു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ചെറിയാൻ മാത്യു( സാന്റി മറ്റത്തിൽ ) നിര്യാതനായി

    കാണക്കാരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ചെറിയാൻ മാത്യു സാന്റി മറ്റത്തിൽ നിര്യാതനായി മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വെമ്പിള്ളിയിലെ ഭവനത്തിൽ എത്തിക്കും ബുധനാഴ്ച രണ്ടു മുപ്പതിന് കാളികാവ് സെന്റ് സെബാസ്റ്റ്യൻ സ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും കേരള കോൺഗ്രസ് നേതാവായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണയും സ്ഥാനാർത്ഥിയാ... Read More →

  • കനത്ത മഴയിൽ പുല്ലുപാറയിൽ റോഡിലേക്ക് പതിച്ചത് ഭീമൻ കല്ല്, കുറച്ചു ദിവസങ്ങൾക്ക് മുൻപ് സമാനമായ അപകടത്തിൽ ബസ്സ് യാത്രക്കാരന് പരിക്കേറ്റിരുന്നു.

    മുണ്ടക്കയം ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം പുല്ലുപാറയിൽ കനത്ത മഴയിൽ റോഡിലേക്ക് പതിച്ചത് ഭീമൻ കല്ല് രാത്രി സമയമായതിനാലും ഈ സമയം ഇതുവഴി വാഹനങ്ങൾ ഒന്നും തന്നെ കടന്നു വരാഞ്ഞതും വലിയൊരു അപകടമാണ് ഒഴിവായത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ആണ് ഭീമൻ കല്ല് റോഡിലേക്ക് പതിച്ചത് തിങ്... Read More →

  • പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് MJ സെബാസ്റ്റ്യന് പനയ്ക്കപ്പാലം RPS ൽ സ്വീകരണം നൽകി

    പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യന് പനയ്ക്കപ്പാലം ൽ സ്വീകരണം നൽകി പ്രസിഡൻറ് ജോയിക്കുട്ടി മാത്യു അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻറ് തോമസ് സ്വാഗതം ചെയ്തു തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോമി ബെന്നി വാർഡ് മെമ്പർ സുധ രഘു പഞ്ചായത്ത് മെമ്പർമാരായ ജോയി ജോസഫ് സജീവൻ എന്നിവരും തലപ്പലം സഹകരണ ബാങ്ക് പ്രസിഡൻറ് ഷിബി ജോസഫും മാത്യു എന്നി... Read More →

  • മണ്ണിടിച്ചിൽ പതിവാകുന്നു, മഴ കനത്തതോടെ അപകടസാധ്യതകൾ വർധിക്കുന്നു, ദേശീയപാതയിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നു നാട്ടുകാരും യാത്രക്കാരും.

    മുണ്ടക്കയം മഴക്കാലമെത്തുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും മഴ ശക്തമായതോടെ ഇപ്പോൾ രണ്ടാം ത... Read More →

  • ആംബുലൻസ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു

    പാലാ പൊൻകുന്നം റൂട്ടിൽ കുറ്റില്ലത്തു ആംബുലൻസ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു കാഞ്ഞിരപ്പള്ളിയിൽ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്ക് പോയി തിരിച്ചു വന്ന വഴിയാണ് അപകടം കഴിഞ്ഞദിവസം ഇവിടെ ഒരു ബൊലേറോ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു Read More →

  • പ്രവേശനോത്സവം നടത്തി

    ഏറ്റുമാനൂർ കാണാക്കാരി ആശാഭവൻ സ്പെഷ്യൽ സ്കൂളിൻ്റെ പ്രവേശനോത്സവം റൈറ്റ് മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ഉദ്ഘാടനം ചെയ്തു എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവർക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ അവാർഡുകൾ നൽകി ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു Read More →

  • ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു.

    ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധദിനം ആചരിച്ചു പുകയില വ്യവസായ ഇടപെടലുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക നിക്കോട്ടിൻ പുകയില ആസക്തി എന്നിവയെ പ്രതിരോധിക്കുക എന്നതാണ് 2026 ലെ പുകയില വിരുദ്ധദിന സന്ദേശം പുകയില ഉൽപ്പന്നങ്ങളുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് വ്യക്തികളെ ബോധവൽക്കരിക്കുകയും പുകയി... Read More →

  • കാന്‍സര്‍ രോഗ നിര്‍ണയത്തിനുള്ള പെറ്റ് സ്‌കാന്‍ 50% കുറവ് നിരക്കില്‍

    മാര് സ്ലീവാ മെഡിസിറ്റിയില് കാന് സര് രോഗ നിര് ണയത്തിനുള്ള പെറ്റ് സ് കാന് 50 കുറവ് നിരക്കില് മെയ് 30 വരെപാലാ മാര് സ്ലീവാ മെഡിസിറ്റിയില് കാന് സര് രോഗനിര് ണയത്തിനുള്ള പെറ്റ് സ് കാന് 50 കുറവ് നിരക്കില് ചെയ്യാന് അവസരം 2026 മെയ് 30 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക കാന് സര് രോഗ നിര് ണയം 7 മിനിറ്റിനുള്ളില് അറിയാവുന്ന അത്യാധുനിക ഡിജിറ്റല് പെറ്റ് സി ടി ... Read More →

  • സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും, അതിശക്തമായ മഴ തുടരുന്നു, കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്.

    കോട്ടയം സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച അതിശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട് തെക്കുപടിഞ്ഞാറൻ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് തമിഴ് നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ വടക്കുകിഴക്കൻ മധ്യ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.റ്റി സംവിധാനം ആരംഭിച്ചു.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ ഗ ചികിത്സക്കായി എ ഐ സാങ്കേതികവിദ്യയോടു കൂടിയ നൂതന ഒ സി റ്റി ഒപ്റ്റിക്കൽ കോഹറൻസ് ടോമോ ഗ്രാഫി സംവിധാനം കൂടി പ്രവർത്തനം തുടങ്ങി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള ... Read More →

  • പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം

    പഠന വൈകല്യമുള്ള കുട്ടികള് ക്കായി ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം നടത്തുന്നു മാര് സ്ലീവാ മെഡിസിറ്റി ക്ലിനിക്കല് സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മേയ് 18 മുതല് 22 വരെ പ്രോഗ്രാം സംഘടിപ്പിക്കുന്നത് പഠനത്തില് ബുദ്ധിമുട്ടുകള് അനുഭവപ്പെടുന്ന വിദ്യാര് ത്ഥികള് ക്ക... Read More →

  • വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു.

    വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു എസ് സി മോര് ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല് രാജന് പി റ്റി 57 ആണ് മരിച്ചത് പാലാ നിയോജക മണ്ഡലം എന് ഡിഎ സ്ഥാനാര് ത്ഥി അഡ്വ ഷോണ് ജോര് ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന് കൂടിന് സമീപം വാഹനത്തില് നിന്നും കുഴഞ്ഞ് വീ... Read More →

  • ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ല: മുഖ്യമന്ത്രി വി.ഡി. സതീശന്‍.

    കോട്ടയം താന് ഉള് പ്പെടെയുള്ള ഭരണകര് ത്താക്കള് വിമര് ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര് ശനങ്ങള് ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു കോട്ടയം മാമ്മന് മാപ്പിള ഹാളില് ദീപിക ദിനപ്പത്രത്തിന്റെ 140 ാം വാര് ഷികാഘോഷച്ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്ത് മാധ്യമ സ്വാന്ത്ര്യ... Read More →

  • വാകത്താനത്ത് കടയുടമയായ സ്ത്രീയുടെ മാല പിടിച്ചു പറിച്ച കേസിൽ പ്രതി അറസ്റ്റിൽ, അന്വേഷണത്തിനായി പരിശോധിച്ചത് 55 ഓളം സിസിടിവി ദൃശ്യങ്ങൾ.

    വാകത്താനം വെട്ടിക്കലുങ്ക് പ്രദേശത്ത് നടന്ന മാലപറിക്കൽ കേസിലെ പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടാൻ സഹായകമായത് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യവും നിരന്തരവുമായ അന്വേഷണ പ്രവർത്തനങ്ങൾ കഴിഞ്ഞ മെയ് 25 ന് രാവിലെ വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന വാകത്താനം സ്വദേശിനി കല്ലടിയിൽ വീട്ടിൽ ലീലാമ്മ രാജുവിന്റെ രണ്ടര പവനോളം തൂക്കം വരു... Read More →

  • മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ന്യൂറോ ആന്‍ഡ് സ്‌പൈന്‍ സര്‍ജറി ക്യാമ്പ് ഏപ്രില്‍ 30 വരെ

    പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ന്യൂറോ ആന് ഡ് സ് പൈന് സര് ജറി ക്യാമ്പ് ഏപ്രില് 30 വരെ നടത്തും നാഡീവ്യൂഹവും നട്ടെല്ല് സംബന്ധവുമായ രോഗങ്ങള് ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പില് പങ്കെടുക്കുന്നവര് ക്ക് ലഭ്യമാണ് നട്ടെല്ല് വേദന ഡിസ് ക് പ്രശ് നങ്ങള് തലച്ചോറിലെ വിവിധ രോഗങ്ങള് നാഡി സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകള് എന്നിവ നേരിടുന്... Read More →

  • പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു.

    വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊതുപ്രവര് ത്തകന് ഡിജോ കാപ്പന് 68 അന്തരിച്ചു രാവിലെ 10 മണിയോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് കഴിഞ്ഞ ഒക്ടോബര് 16ന് കാര് അപകടത്തില് പെട്ടാണ് പരിക്കേറ്റത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയ്ക്കു ശേഷ... Read More →

  • കുഞ്ഞുതണൽ - പഠനോപകരണ വിതരണ പദ്ധതി

    എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പുതിയ പാഠ്യവർഷത്തോട് അനുബന്ധിച്ച് കുഞ്ഞുതണൽ എന്ന പേരിൽ വെള്ളിലാപ്പള്ളി സെൻ്റ് ജോസഫ്സ് യുപി സ്കൂളിലേക്ക് നൂറോളം പഠനോപകരണങ്ങൾ സമാഹരിച്ച് നൽകി യൂണിറ്റ് ഡയറക്ടർ ഫാ അബ്രാഹം കുഴിമുള്ളിൽ ജെൽവിൻ കണംകൊമ്പിൽ നിസ്തുൽ ഇളന്തിക്കുന്നേൽ അൽഫോൻസ് പള്ളിപ്പറമ്പിൽ ഹെലൻ ആലനോലിക്കൽ ദീപു ഓലിക്കൽ ക്... Read More →

  • സംസ്ഥാനത്തിന്റെ ധവളപത്രം അവതരിപ്പിച്ചു. 5.07 ലക്ഷം കോടി കടം

    സംസ്ഥാനത്തിന് 5 07 ലക്ഷം കോടിരൂപയുടെ കടബാധ്യതയെന്ന് ധവളപത്രം സംസ്ഥാന വരുമാനത്തിന്റെ 77 ശമ്പളം പെന് ഷന് പലിശ എന്നിവയ്ക്കായി ചെലവഴിക്കുന്നു കിഫ്ബി അടിസ്ഥാന ആശയം ദുര് ബലമായി കിഫ്ബിയ്ക്കായി 26000 കോടിയുടെ വായ്പ ബാധ്യത ബജറ്റ് കണക്കുകൂട്ടലുകളും യഥാര് ത്ഥ വരുമാനവും തമ്മില് വ്യത്യാസം വികസന പ്രവര് ത്തനങ്ങള് ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്... Read More →

  • കാർഷിക മേഖലയുടെ വികസനത്തിന് സർക്കാർ ഊന്നൽ നൽകും. M.J. സെബാസ്റ്റ്യൻ MLA.

    അഗ്രി ഓറിയന്റഡ് ടൂറിസം പദ്ധതി ഉൾപ്പെടെയുള്ള കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിനും പുരോഗതിക്കും ഈ സർക്കാർ ഊന്നൽ നൽകും സെബാസ്റ്റ്യൻ പനയ്ക്കപ്പാലം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പുതിയ സർക്കാരിൻറെ സാമ്പത്തിക നയത്തിന്റെ ഭാഗമായി ആഗ്രോ ഓറിയന്റഡ് ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ കാർഷിക മേഖലയിൽ സമഗ്രമായ പുരോഗതിയും സാമ്പത്ത... Read More →

  • വാഗമൺ, ഗുണ്ടാ ആക്രമണം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക. സമസ്ത

    വാഗമണിൽ വിനോദ സഞ്ചാരത്തിന് എത്തിയ ഈരാറ്റുപേട്ട സ്വദേശികളെ ഗുണ്ടാ സംഘം കയ്യേറ്റം ചെയ്തത് അങ്ങേയറ്റം അപലപാനീയമാണെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു മാതൃകാപരമായ ശിക്ഷ നൽകണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു ജനങ്ങൾ ഉല്ലാസത്തിന് എത്തുന്ന പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്... Read More →

  • ദീപിക പ്രസ്റ്റീജിയസ് വിഷണറി എന്റര്‍പ്രണര്‍ അവാര്‍ഡ് ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസിന്

    ദീപിക പ്രസ്റ്റീജിയസ് വിഷണറി എന്റര് പ്രണര് അവാര് ഡിന് ഓക് സിജന് സി ഇ ഒ ഷിജോ കെ തോമസ് അര് ഹനായി ഉപരാഷ്ട്രപതി ഡോ സി പി രാധാകൃഷ്ണനില് നിന്നും ഷിജോ കെ തോമസ് അവാര് ഡ് ഏറ്റുവാങ്ങി ഗവര് ണര് രാജേന്ദ്ര ആര് ലേക്കര് മുഖ്യമന്ത്രി വി ഡി സതീശന് തുടങ്ങിയവര് പങ്കെടുത്തു ബിസിനസിനോടൊപ്പം ഓക് സിജന് ഗ്രൂപ്പ് നടത്തുന്ന സാമൂഹിക പ്രവര് ത്തനങ്ങള് കണക്കിലെ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.