News Desk
പ്രകൃതിസൗഹൃദ ഊർജ്ജോത്പാദനം ലക്ഷ്യമാക്കി ഫ്രാത്തെല്ലോ സോളെ ഫൗണ്ടേഷൻ സ്ഥാപിച്ച് ലിയോ പതിനാലാമൻ പാപ്പാ ജൂൺ 1 ന് എഴുതി ഒപ്പുവച്ച ഒരു ഉത്തരവിലൂടെ യാണ് വത്തിക്കാന്റെ ഊർജ സ്വയംപര്യാപ്തതയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള പുതിയ സംരഭത്തിന് പരിശുദ്ധ പിതാവ് ജന്മമേകിയത് തന്റെ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ 2024 ജൂൺ 21 ന് സ്വയാധികാരപ്രകാരം നൽകിയ ഉത്തരവിൽ ഊന്നിപ്പറഞ്ഞ സുസ്ഥിര വികസന മാതൃകയിലുള്ള പരിവർത്തനത്തിന്റെ ആവശ്യകതയെ പരിഗണിച്ച ലിയോ പാപ്പാ ആ പദ്ധതിയുടെ തുടർച്ചയായിട്ടാണ് ഈ ഫൗണ്ടേഷൻ രൂപീകരിച്ചത് വത്തിക്കാനിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയുള്ള സാന്ത മരിയ ദി ഗലേറിയ എന്ന വത്തിക്കാന്റെ സ്ഥലത്താണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ നടക്കുക ഇവിടെ സ്ഥാപിക്കുന്ന അഗ്രിവോൾട്ടായിക് സംവിധാനം വഴി കൃഷിയും സൗരോർജ ഉൽപാദനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ഫൗണ്ടേഷന്റെ ലക് ഷ്യം ഈ പുതിയ സംരംഭത്തിലൂടെ സാന്ത മരിയ ദി ഗലേറിയയിൽ സ്ഥിതി ചെയ്യുന്ന റേഡിയോ പ്രക്ഷേപണ നിലയത്തിനും വത്തിക്കാനും സമ്പൂർണ്ണ ഊർജ്ജ സ്വയംപര്യാപ്തത ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാപ്പാ ഒപ്പുവച്ച ഈ രേഖ വ്യക്തമാക്കുന്നു ആദ്യത്തെ മൂന്ന് വർഷങ്ങളിലേക്ക് വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് അധ്യക്ഷ സിസ്റ്റർ റാഫയേലേ പെത്രിനി അപ്പസ്തോലിക സിംഹാസനത്തിന്റെ പൈതൃകസ്വത്തുക്കളുടെ ഭരണസമിതി അധ്യക്ഷൻ മോൺസിഞ്ഞോർ ജ്യോർദാനോ പിച്ചിനോത്തി എസ് ഡി ബി എന്നിവരെ യഥാക്രമം പ്രസിഡന്റായും വൈസ് പ്രസിഡന്റായും മാർപ്പാപ്പ നിയമിച്ചു ഫൗണ്ടേഷന്റെ ആസ്ഥാനം വത്തിക്കാൻ ആയിരിക്കും സഭയുടെ സാമൂഹിക പ്രബോധനങ്ങളിൽ പരാമർശിക്കുന്ന പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തെ അടിസ്ഥാനമാക്കി പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ഊർജ്ജ ഉൽപാദനവും കാർഷിക പ്രവർത്തനങ്ങളും എങ്ങനെ സമന്വയിപ്പിക്കാമെന്നതിന് ലോകത്തിനു മുൻപിൽ മാതൃകയായാണ് ഫ്രാത്തെല്ലോ സോളെ ഫൗണ്ടേഷൻ പ്രവർത്തിക്കുക 2025 ജൂലൈ 31 ന് ഇറ്റാലിയൻ ഭരണാധികാരികളുമായി വത്തിക്കാൻ ഒപ്പുവച്ചതും 2026 മെയ് 27 ന് പ്രാബല്യത്തിൽ വന്നതുമായ ഉഭയകക്ഷി കരാർ ഈ സംരംഭം യാഥാർത്ഥ്യവത്കരിക്കുന്നതിലേക്ക് നയിച്ച നടപടികളിൽ ഒന്നായിരുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ധവള പത്രം ഇന്നലെ വൈകുന്നേരം റിപ്പോർട്ട് ലഭിച്ചു എന്നാണ് പറയുന്നത് ധനവകുപ്പുമായി ഫാക്ട് ചെക്ക് നടത്തേണ്ടേ മന്ത്രിസഭ കണ്ടതുകൊണ്ട് ഫാക്ട് ചെക്ക് നടന്നു എന്ന് പറയാൻ കഴിയുമോ ധനകാര്യ വിലയിരുത്തലിന് നടപടിക്രമങ്ങൾ വേണ്ടേ ക്ഷേമത്തെ അധിക ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ് ജനങ്ങൾ ആഗ്രഹി... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലക്കാട് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ പറയുന്നു 20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കാണിത് ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത് തുടർന്... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കോട്ടയം കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരായാണ് കടയുടമ അസഭ്യവർഷം നടത്തിയത് സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ കടയുടമ ബെഞ്ചമിനെതിരെ പൊലീസ് കേസെടു... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
കോട്ടയം സര് ക്കാര് സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന് എല്ലാ വകുപ്പുകളും ജാഗ്രത പുലര് ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന് സ് ജോസഫ് പറഞ്ഞു മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര് ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
കൊച്ചി ഹൈക്കോടതിയിലെ സര് ക്കാര് അഭിഭാഷകരുടെ മെയ് മാസത്തെ ശമ്പളം മുടങ്ങി മുൻ സർക്കാർ നിയോഗിച്ച മുതിര് ന്ന അഭിഭാഷകര് ഉള് പ്പടെയുള്ളവരുടെ ശമ്പളമാണ് മുടങ്ങിയത് ഓരോ മാസവും ഒന്നാം തീയതി ലഭിക്കുന്ന ശമ്പളം മൂന്ന് ദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നാണ് പരാതി അധികാരമാറ്റത്തിന് പിന്നാലെ ഭരണാനുകൂല സംഘടനയിലെ നേതാക്കള് ഇടപെട്ടതാണ് ശമ്പളം ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പ്യോങ് യാങ് ഇറാന്റെ ആണവായുധശേഷി ഇല്ലാതാക്കാനെന്ന് അവകാശപ്പെട്ട് അമേരിക്ക ഇസ്രായേലിനൊപ്പം നടത്തിയ ആക്രമണം സമാധാന കരാര് ശ്രമങ്ങളിലേക്ക് വഴിമാറിയതിനിടെ സ്വന്തം ആണവശേഷി വ്യക്തമാക്കുന്ന ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ ഉത്തരകൊറിയന് ഭരണാധികാരി കിം ജോങ് ഉന് തങ്ങളുടെ ആണവ ആവനാഴിയിലെ ഏറ്റവും പുതിയ കാല് വെപ്പായ പുതിയ യുറേനിയം സമ്പു... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്... Read More →
വാഷിംഗ്ടണ് ഇസ്രായേലും ലെബനനും വെടിനിര് ത്തല് കരാര് പുതുക്കുന്നു ഇക്കാര്യത്തില് സമഗ്ര കരാര് ഉണ്ടാക്കാന് ഇരു രാജ്യങ്ങളും സമ്മതിച്ചു അമേരിക്കയുമായി ചേര് ന്ന് തയ്യാറാക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇസ്രായേലും ലെബനനും ഇക്കാര്യം അറിയിച്ചത് ഇസ്രായേല് ലെബനീസ് ഉദ്യോഗസ്ഥര് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി വാഷിംഗ്ടണില് അമേരിക്കന് മധ്യസ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ തമിഴ്നാട്ടിൽ ട്രെയിന് മുന്നിൽ ചാടി മരിച്ചു മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ട ശേഷം ട്രെയിൻ കയറി തമിഴ് നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെ... Read More →
ന്യൂഡൽഹി ഒരു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിക്ക് താഴെ ഇറങ്ങേണ്ടി വരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ട പ്പടുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത് ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്... Read More →
തിരുവനന്തപുരം നിയമലംഘകര് ക്കുള്ള ശിക്ഷാനടപടികള് കര് ശനമാക്കി മോട്ടോര് വാഹനവകുപ്പ് ആംബുലന് സിന് വഴി നല് കിയില്ലെങ്കിലും ഹെല് മെറ്റ് ഇല്ലാതെ യാത്ര ചെയ്താലും ലൈസന് സ് സസ് പെന് ഡ് ചെയ്യും ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസത്തേക്കാണ് ലൈസന് സ് സസ് പെന് ഡ് ചെയ്യുക ഒരു ദിവസത്തെ പരിശീലനക്ലാസും നിര് ബന്ധമ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
14 ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള് അച്ഛന് ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല് മീഡിയയിലൂടെ മകള് സ്വാതി വ്യക്തമാക്കുന്നത് വട്ടപ്പാറ കണക്കോട് സ്വദേശികളാണ് ഇവര് മേയ് 21ാം തിയതി 10 മണി വരെ കോള് എടുക്കുന്നുണ്ടായിരുന്നു എന്നും വീട്ടില് നിന്ന് ഇറങ്ങുന്നത് പോലെ ഇറങ്ങിയതാണ് കേശവദാസപുരത്തേക്കെന്നാണ് ഞങ്ങളോട് പറഞ്ഞത് 10 മ... Read More →
Stay Ahead, Stay Informed, Stay Inspired.