News Desk
കുവൈറ്റ് സിറ്റി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു അറുപതോളം പേർക്ക് പരിക്കേറ്റ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടിരുന്നു കുവൈറ്റിന്റെ വ്യോമയാന സംവിധാനങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായ ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്എന്നാൽ കുവൈറ്റ് വിമാനത്താവളം ലക്ഷ്യമിട്ടുളള ആക്രമണമല്ല ഉണ്ടായതെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചത് ഇറാനിയൻ മിസൈലുകളെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട തകരാറായ യുഎസ് നിർമിത പാട്രിയറ്റ് മിസൈലാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്നാണ് ഇറാന്റെ അവകാശവാദംകുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ എക് സിലൂടെയാണ് ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത് ഡ്രോൺ പതിച്ചതിനെ തുടർന്ന് വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൂർണമായി തകരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും 2026 ജൂൺ 3 ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന് നേരെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ക്രൂരമായ ഇറാനിയൻ ആക്രമണത്തിന്റെ ആദ്യ നിമിഷങ്ങൾ എന്ന കുറിപ്പോടെയാണ് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത് ഈ ആക്രമണത്തിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടുകയും നിരവിധി പേർക്ക് പരിക്കേൽക്കുകയും കനത്ത ഭൗതിക നാശ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു കുറിപ്പിൽ പറയുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിരുവനന്തപുരം 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ നേരത്തെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം എന്നാൽ ഖജനാവിൽ 5263 കോടി രൂപ ബാലൻസ് ഉണ്ടെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാല ഗോപാൽ പറഞ്ഞിരുന്നു ഈ വാദം സാധൂകരിക്കുന്നതാണ് ധവളപത്രത്തിൽ പുറത്തുവന്ന കണക്കുകൾ സംസ്ഥാനത്തിന്റെ വ... Read More →
മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ തമിഴ്നാട്ടിൽ ട്രെയിന് മുന്നിൽ ചാടി മരിച്ചു മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ട ശേഷം ട്രെയിൻ കയറി തമിഴ് നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെ... Read More →
തിരുവനന്തപുരം തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു മധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതായും മഹാരാഷ്ട്രയിലെ മറാത്ത് വാഡ മുതൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ വരെ കൊങ്കൺ ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പിൽ നിന്ന് 5 8 കിലോമീറ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കോട്ടയം സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച അതിശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട് തെക്കുപടിഞ്ഞാറൻ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് തമിഴ് നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ വടക്കുകിഴക്കൻ മധ്യ... Read More →
ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ധവള പത്രം ഇന്നലെ വൈകുന്നേരം റിപ്പോർട്ട് ലഭിച്ചു എന്നാണ് പറയുന്നത് ധനവകുപ്പുമായി ഫാക്ട് ചെക്ക് നടത്തേണ്ടേ മന്ത്രിസഭ കണ്ടതുകൊണ്ട് ഫാക്ട് ചെക്ക് നടന്നു എന്ന് പറയാൻ കഴിയുമോ ധനകാര്യ വിലയിരുത്തലിന് നടപടിക്രമങ്ങൾ വേണ്ടേ ക്ഷേമത്തെ അധിക ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ് ജനങ്ങൾ ആഗ്രഹി... Read More →
പാലക്കാട് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ പറയുന്നു 20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കാണിത് ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത് തുടർന്... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്... Read More →
ദോഹ മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും അമേരിക്കൻ പ്രസിഡന് റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണ്ണായക ഫോൺ സംഭാഷണം നടത്തി ബുധനാഴ്ചയായിരുന്നു ഇരു നേതാക്കളും തമ്മിൽ മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് സംസാരിച്ചതെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ... Read More →
കോട്ടയം ദീപിക ദിനപത്രത്തിന്റെ 140 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കിയ ദീപിക എക്സലൻസ് അവാർഡ് 2026 ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ അർഹരായി ആരോഗ്യ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ടും നൂതന സാങ്കേതിക ചികിത്സകൾ സാധാരണക്കാരിലേക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ എത്തിക്കുവാൻ കാരിത്താസ് ഹോസ്പിറ്റൽ നടത്തുന്ന അശ്രാന്തമായ പരിശ്രമങ്ങ... Read More →
ന്യൂഡൽഹി ഡല് ഹിയിലെ മാളവ്യ നഗറിലുള്ള തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തല് ഡല് ഹി പൊലീസിന്റേതാണ് കണ്ടെത്തല് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള് ക്കിടെയാണ് പൊലീസിന്റെ കണ്ടെത്തല് പുറത്തുവന്നത് സംഭവത്തില് ഹോട്ടല് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്നാല് ഹോട്ടൽ നടത്തുന്നത് താൻ ആല്ലെ... Read More →
കോട്ടയം കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ ജോർജ് കുര്യന് റെ പേരില്ല ഇതോടെ രാജ്യസഭയിലേക്ക് ജോർജ് കുര്യന് രണ്ടാം ഊഴമില്ല എന്ന് ഉറപ്പായിരിക്കുകയാണ് ഇത്തവണ രാജ്യസഭാ സീറ്റ് കുര്യന് ലഭിച്ചേക്കില്ല മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്... Read More →
കോട്ടയം കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി ജനറൽ ആശുപത്രി വളപ്പിലെ ഔഷധ തോട്ടത്തിൽ നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത് രണ്ടര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത് എങ്ങനെയാണ് ഇവിടെ കഞ്ചാവ് ചെടി എത്തിയതെന്നോ ആരെങ്കിലും നട്ടു വളർത്തിയതാണോ എന്നുള്ള വിവരങ്ങളൊന്നും ലഭ്യമല്ല ആശുപത്രി ഉപദേശക സമ... Read More →
കോട്ടയം താന് ഉള് പ്പെടെയുള്ള ഭരണകര് ത്താക്കള് വിമര് ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര് ശനങ്ങള് ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു കോട്ടയം മാമ്മന് മാപ്പിള ഹാളില് ദീപിക ദിനപ്പത്രത്തിന്റെ 140 ാം വാര് ഷികാഘോഷച്ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്ത് മാധ്യമ സ്വാന്ത്ര്യ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം അക്ഷരമുറ്റത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി കുസൃതി കുരുന്നുകൾ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ് കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട് ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവൺമെന്റ് എം എൽ പി സ് കൂളിലാണ് ... Read More →
കോട്ടയം അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദു ചെയ്യുക മാനദണ്ഡമനുസരിച്ചുള്ള പൊതു സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ച് അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തി നിയമസഭാ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും നടത്തി കോട്ടയത്ത് അസൻഷൻ ജംഗ്ഷനിൽ നിന്നും... Read More →
കോട്ടയം കോട്ടയത്ത് മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി കോട്ടയം ചിങ്ങവനം തുരുത്തിയിലാണ് സംഭവം മദ്യലഹരിയിൽ യുവതി ഓടിച്ചിരുന്ന കാർ സ് കൂട്ടറിൽ ഇടിക്കുകയായിരുന്നു അപകടം നടന്നയുടനെ യുവതി കുടയുമായി കാറിൽ നിന്നും ഇറങ്ങി സ് കൂട്ടർ യാത്രക്കാരനെയും ഇത് കണ്ടു ഓടിക്കൂടിയ നാട്ടുകാരെയും ആക്രമിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു ഇത്... Read More →
പാലാ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു കാസർഗോഡ് സ്വദേശിനിയായ കാദംബരിയിൽ ഐജ ആർ മഹേഷ് 19 ആണ് മരിച്ചത് പാലാ ബ്രില്യന്റ് സ്റ്റഡി സെൻററിൽ നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയാണ് മരിച്ചത് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം പാലാ ചേർപ്പുങ്കലിലെ സ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
Stay Ahead, Stay Informed, Stay Inspired.